Ashraf Ponnani

Ashraf Ponnani Event's Coordinater

പ്രശസ്ത ചരിത്രകാരൻ TV അബ്ദുറഹിമാൻകുട്ടി മാസ്റ്റർ രചിച്ച VPC തങ്ങളുടെ ചരിത്ര പുസ്തക ഗൾഫ് പ്രകാശനം കളപ്പാട്ടിൽ അബു , ഷാനവാ...
01/12/2023

പ്രശസ്ത ചരിത്രകാരൻ TV അബ്ദുറഹിമാൻകുട്ടി മാസ്റ്റർ രചിച്ച VPC തങ്ങളുടെ ചരിത്ര പുസ്തക ഗൾഫ് പ്രകാശനം
കളപ്പാട്ടിൽ അബു , ഷാനവാസ് നിലമേൽ എന്നിവർക്ക് നൽകി നിർവഹിച്ചു

27/10/2023

Stand with Palestin🤲🏻🤲🏻🤲🏻
IUML-Kerala

21/07/2023

ഇനി ഓർമകളിൽ മാത്രം 🌹🌹🌹

09/06/2023

നാല് പ്രധാന കോമഡികൾ

04/06/2023

INDIAN NATIONAL CONGRESS LEADER
MR.K C.VENUGOPAL TALKING ABOUT IUML AND PANAKKAD SEYED MUHAMMED ALI SHIHAB THANGAL ❤️

02/06/2023

കണ്ണൂർ ശരീഫിനൊപ്പം മാപ്പിളപ്പാട്ട് തകർത്ത് പാടി MA Yousuf Ali സാഹിബും MA.Ashraf Ali സാഹിബും

31/05/2023


June 11 2023
10 am to 5 pm
Indian School Abu Dhabi

30/05/2023

രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വലുതെല്ല മറ്റൊന്നും .

25/05/2023

പിഷാരടി Speeech 😄😄👍👍❤️

07/04/2023

Shaikh Hamdan bin Mohammed bin Rashid al Makhdoom.❤️❤️❤️

03/04/2023

MA Yousuf Ali Sahib with H.H Shaikh Muhammed bin ZAYED 🌹🌹🌹

Send a message to learn more

27/03/2023

ഇന്ത്യക്കൊപ്പം രാഹുലിനൊപ്പം 👍🌹

സത്യമേ വ ജയതേ ....പ്രവാസലോകം രാഹുൽഗാന്ധിക്കൊപ്പം 👍
26/03/2023

സത്യമേ വ ജയതേ ....
പ്രവാസലോകം രാഹുൽഗാന്ധിക്കൊപ്പം 👍

ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ...
24/03/2023

ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. മതേതര കക്ഷികൾ ഒറ്റക്കെട്ടായി രാഹുലിനൊപ്പമുണ്ട്. രാഹുൽ ജനകീയനായ നേതാവാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമൊപ്പം ഈ ധർമ്മയുദ്ധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിന് ഇതൊരു നിമിത്തമാകും.- നേതാക്കൾ പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാർഗത്തിലൂടെയും തകർക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. ദേശീയ അന്തർ ദേശീയ തലത്തിൽ ബിജെപിയുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതിൽ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ്.- അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ ഏകാധിപത്യം ജനാധിപത്യത്തെ വിഴുങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു. കള്ളക്കേസുകളുമായി പ്രതിപക്ഷത്തെ നേരിടുന്ന രാഷ്ട്രീയം രാജ്യത്തിന് തന്നെ അപമാനമാണ്. ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒറ്റക്കെട്ടായി രാഹുലിനൊപ്പം നിൽക്കേണ്ട സമയമാണിത്. രാജ്യം ഇരുണ്ട കാലത്തേക്കാണ് നീങ്ങാതിരിക്കാൻ ജനാധിപത്യ കക്ഷികൾ പ്രതിഷേധമുയർത്തണം. - അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ ചക്രവളത്തിലെ മിന്നുന്ന നക്ഷത്രമാണ് രാഹുൽഗാന്ധിയെന്നും എതിർ പ്രവർത്തനങ്ങളൊന്നും ആ താരശോഭക്ക് ഒരിക്കലും മങ്ങലേല്പിക്കുന്നില്ലെന്നും മുസ്ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മതേതര ഇന്ത്യയുടെ ഈ ധീരനായ കാവലാൾക്കൊപ്പം ഒറ്റക്കെട്ടായി ജനങ്ങളുണ്ട്.- അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. കേന്ദ്ര ഏജൻസികളെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പുറമെയാണ് നിയമ വ്യവസ്ഥയെ കാറ്റിൽപറത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണി ഫാസിസത്തിന്റെ സ്വഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകയാണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സർക്കാർ പ്രയോഗിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണ്.- അദ്ദേഹം വ്യക്തമാക്കി.

Abu dhabi KMCC We together.
16/10/2022

Abu dhabi KMCC
We together.

With leader
29/09/2022

With leader

With Leader.
27/09/2022

With Leader.

10/09/2021

കണ്ണൂർ university ൽ നിന്നും ഡോക്ടറേറ്റ് നേടിയ MV ബുഷ്‌റയെ അനുമോദിച്ചു.

Embassy of IndiaAbu Dhabi***ADVISORY ON SHIFTING OF BLS OUTSOURCED SERVICE CENTER M/s BLS International, the outsourced ...
01/06/2021

Embassy of India
Abu Dhabi
***

ADVISORY ON SHIFTING OF BLS OUTSOURCED SERVICE CENTER

M/s BLS International, the outsourced service provider of Embassy of India, Abu Dhabi for Passport, Visa and other miscellaneous services has shifted their center from Business Avenue Building, Sheikh Zayed bin Sultan Street, Abu Dhabi to Shams Boutik Mall, Al Reem Island, Abu Dhabi and henceforth would continue to function from this location. Details of this new BLS center are given below.

New Office Address:
Shams Boutik (The Mall) Level-1, Shop No.32,
Al Rayfah St, Al Reem Island, Abu Dhabi
Land Mark: Opposite to Burjeel Hospital
GPS Link: https://goo.gl/maps/CeaqHoiEdbR33Dv67
Tel: +971 4 387 5667
Email:[email protected]
Working Hours: 09:00 AM to 06:00 PM
(Saturday to Thursday)
Token Issue Timings *: 09:00 AM to 01:30 PM & 2:30 PM to 04: 30 PM.
*Last token will be issued at 04.30 PM.

2. All Indian nationals and visa service seekers are requested to kindly note the above change of BLS outsourced service center, location.
Abu Dhabi
June 01, 2021.

*******

★★★★☆ · Shopping mall

12/04/2021
”അഹമ്മദ് സാഹിബ് ഇല്ലാത്ത 4 വർഷം.
01/02/2021

”അഹമ്മദ് സാഹിബ് ഇല്ലാത്ത 4 വർഷം.

അബുദാബി കെ.എം.സി സി ക്ക്   സെൻറ് ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിന്റെ സ്നേഹാദരവുകൾകോവിഡ്  മഹാമാരിയിൽ  ലോകം വിറങ്ങലിച്ചു നിന...
21/12/2020

അബുദാബി കെ.എം.സി സി ക്ക് സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ സ്നേഹാദരവുകൾ

കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്ന നാളുകളിൽ മനുഷ്യത്വത്തിന്റെ പുതിയ അധ്യായം കുറിച്ച്, ജാതിമതഭേദമന്യേ ഗൾഫ് നാടുകളിലെ ആയിരക്കണക്കിനാളുകൾക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമായി മാറിയ കെഎംസിസിയ്ക്ക് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഒരുക്കിയ പ്രത്യേക ആദരവ് ഹൃദ്യമായി.

മഹാമാരിയുടെ നാളുകളിൽ, ആയിരക്കണക്കിന് സാധാരണക്കാർക്ക് പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ നാട്ടിൽ എത്തിച്ചേരുവാൻ കെഎംസിസി അവസരമൊരുക്കിയത്, സ്തുത്യർഹമായ സാമൂഹ്യ നന്മയുടെ ഉത്തമ ഉദാഹരണമായി മാറിയെന്ന് കത്തീഡ്രൽ വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

സാമൂഹ്യ നന്മയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുവാനുള്ള ഊർജ്ജമാണ് ഈ ആദരവിലൂടെ അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ നല്കുന്നതെന്ന് കെഎംസിസി ഭാരവാഹികൾ പറഞ്ഞു.

അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക നൽകിയ പ്രത്യേക പുരസ്കാരം കെ എം സി സി ക്ക് വേണ്ടി ആക്ടിങ് പ്രസിഡൻറ് ശ്രീ.അസീസ് കാളിയേടൻ, ഭാരവാഹികളായ ശ്രീ സി സമീർ, ശ്രീ അഷ്റഫ് പൊന്നാനി, ശ്രീ പി കെ അഹമ്മദ് ,ശ്രീ ഇ ടി എം സുനീർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാദർ ബെന്നി മാത്യു, കത്തീഡ്രൽ ട്രസ്റ്റി ശ്രീ നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ശ്രീ ജോൺസൺ കാട്ടൂർ, ജോയിൻ ട്രസ്റ്റി ശ്രീ സജി തോമസ്, ജോയിൻ സെക്രട്ടറി ശ്രീ ജോബി ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

29/06/2020

സർക്കാർ ഇടപെടണം
കൊറന്റൈൻ സംവിധാനം വിപുലപ്പെടുത്തണം
===============================
പ്രവാസികളായ പലരും യാത്ര റദ്ദ് ചെയ്യുന്നത് നാട്ടിൽ കൊറന്റൈൻ സംവിധാനം ഇല്ലാത്തത് കൊണ്ടാണ് നാട്ടിൽ ഇപ്പോഴെത്തെ വലിയ പ്രതിസന്ധി കൊറന്റൈൻ തന്നെയാണ് പലർക്കും വീട്ടിൽ സൗകര്യം ഇല്ല പലയിടത്തും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളിലും വേണ്ട സൗകര്യം ഇല്ല അല്ലെങ്കിൽ ഒരുക്കുന്നുമില്ല സർക്കാർ ഉടൻ ഇടപെടൽ നടത്തണം സങ്കടകരമാണ് ഇവിടെത്തെ ചില കാഴ്ചകൾ 😥
Ashraf Ponnani

If you have any medicine and not using also have validity pls call mentioned mobile numbers.. they will collect and will...
15/04/2020

If you have any medicine and not using also have validity pls call mentioned mobile numbers.. they will collect and will give to needy people..👇

പ്രിയ അബുദാബി നിവാസികളെ ,

കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ വിസിറ്റ് വിസയിൽ വന്നു പെട്ടും ഇൻഷുറൻസ് ഇല്ലാതെയും മരുന്നുകൾ വാങ്ങാൻ കഴിവില്ലാതെ
ഒരുപാട് സഹോദരി സഹോദരങ്ങൾ നമുക്ക് ചുറ്റും സഹായാഭ്യര്ഥനയുമായ് ഉണ്ട്.

സ്ഥിരമായ്‌ നാട്ടിൽ നിന്ന് മരുന്ന് കൊണ്ട് വന്നു കഴിച്ചിരുന്നവരും ഫ്ലൈറ്റ് ഇല്ലാത്തതിനാൽ മരുന്നില്ലാതെ വിഷമത്തിലാണ്.

നിങ്ങൾക്ക് ആവ്ശ്യമില്ലാത്തതും വാലിഡിറ്റി കഴിയാത്തതുമായ മരുന്നുകൾ നിങ്ങളുടെ കൈവശമുണ്ടോ. എങ്കിൽ അത് *അബുദാബി KMCC* യെ ഏൽപിക്കൂ.

ഞങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ആ മരുന്നുകൾ ആവിശ്യക്കാർക്ക് എത്തിച്ചു
കൊടുക്കുന്നു

രോഗികൾക്ക് ആവിശ്യമായ
കോവിഡ് സേഫ്റ്റി കിറ്റുകളും മരുന്നുകളും സ്പോൺസർ ചെയ്യാൻ
താല്പര്യമുള്ളവരാണോ

എങ്കിൽ ഞങ്ങളെ ബന്ധപ്പെടൂ
ഏറ്റവും അർഹമായ കൈകളിലേക്ക് അത് എത്തി ചേരുന്നു.

ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പർ

Safeesh - 055308 7212
Azeez Aratukadav - 0503574786
Shabir Kanhangad-050 585 1326

*Abudhabi KMCC*
*Medical volunteers*

23/03/2020

*കുട്ടികൾ നമ്മുടെ സമ്പത്ത്.*
*(കൊറോണ _ നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാം.) ഒരധ്യാപകൻ്റെ സന്ദേശം*

(ആരോഗ്യ പ്രവർത്തകരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയത് )

അടുത്ത രണ്ടാഴ്ചക്കാലം വളരെയേറെ ജാഗ്രത വേണ്ട കാലമാണ്. കൊറോ ണയുടെ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത വളരെയേറെയാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.

1 നമ്മുടെ കുട്ടികളെ അങ്ങുമിങ്ങും കറങ്ങി നടക്കാൻ അനുവദിക്കരുത്.

2. സാധനങ്ങൾ വാങ്ങാൻ തുടരെ തുടരെ കടകളിൽ അയക്കരുത്.

3. അടുത്ത വീടുകളിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കല്ലാതെ പറഞ്ഞു വിടരുത്.

4. വീട്ടിൽ നിന്ന് നിശ്ചിത ദുരത്തിനപ്പുറം കൂട്ടം കൂടി കളിയിലേർപ്പെടുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുറ്റുവട്ടത്തെ ചെറു ഗ്രൂപ്പുകളുമായി ചേർന്ന് കളിക്കുന്നത് നിരുത്സാഹപ്പെടുത്തരുത്.

5. ബന്ധുവീടുകളിൽ അത്യാവശ്യമല്ലാത്ത സന്ദർശനങ്ങൾ ഒഴിവാക്കുകയും കുട്ടികളെ അവിടെ നിർത്താതിരിക്കുകയും ചെയ്യുക

6 തെയ്യം ,അമ്പലം, വിവാഹം, കുടിയാൽ, തുടങ്ങിയവയൊക്കെ രണ്ടാഴ്ചക്കാലത്തേക്ക് ഒഴിവാക്കുക.

7 പുറത്തേക്ക് പോയി വന്നാൽ കാലും കയ്യും മുഖവും നന്നായി സോപ്പിട്ട് കഴുകി വീട്ടിൽ കയറാനുള്ള ശീലം ഉണ്ടാക്കിയെടുക്കുക.( ഇടയ്ക്കിടേ കൈകൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.)

8. നഗരത്തിലോ കടയിലോ മറ്റെവിടെയെങ്കിലുമോ പോയി വന്നാൽ വസ്ത്രങ്ങൾ വർക്ക് ഏരിയയിൽ വെച്ചോ മറ്റോ ഊരിമാറ്റി വീട്ടിൽ കയറാൻ ശീലിപ്പിക്കുക. കഴിയുമെങ്കിൽ കളിച്ച് കയറുക.(ജോലി ആവശ്യങ്ങൾക്കായി പുറത്ത് പോയി വരുന്ന മുതിർന്നവർ ഇത്തരത്തിൽ ശീലിക്കുന്നത് ഏറ്റവും ഉത്തമം)

9 മുതിർന്നവർ പുറത്ത് പോയി വന്ന ഉടനെ കുട്ടികൾക്ക് ഫോൺ ,വണ്ടിയുടെ കീ, പേന തിന്നാനുള്ള പൊതികൾ ( പൊതികൾ മാറ്റി കൊടുക്കാം) എന്നിവ നേരിട്ട് നല്കരുത്.

10 സാനിറ്ററി സാധനങ്ങളുപയോഗിച്ച് വൃത്തിയാക്കിയ ഫോൺ മാത്രമേ കുട്ടികൾക്ക് നല്കാവു.

11 വീട്ടിലേക്ക് വരുന്ന സന്ദർശകരിൽ നിന്ന് നിശ്ചിത അകലം പലിക്കാനുളള നിർദ്ദേശങ്ങൾ നല്കുക. "ശാരീരിക അകലം സാമൂഹിക ഒരുമ'' അതാകട്ടെ നമ്മുടെ മുദ്രാവാക്യം'

12 ആളുകളോട് ഇsപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കാൻ കട്ടികളോട് നിർദേശിക്കുക.

13 പുറമേ നിന്നുള്ളവർ നല്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് അറിയിക്കുക.

14 വീടിന് പുറമേയുള്ള കുട്ടികളുമായി ഭക്ഷണം പങ്ക് വെച്ച് കഴിക്കുന്നത് ഒഴിവാക്കുക.

16 കൈ കഴുകാതെ മിഠായി, മറ്റു പലഹാരങ്ങൾ പഴങ്ങൾ എന്നിവ ഭക്ഷിക്കരുത്.

17 പണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കുക.

18 പാൽ, പത്രം എന്നിവ വാങ്ങുന്നതിന് കുട്ടികളെ അയക്കരുത്.

19 രണ്ടാഴ്ചക്കാലം ചെറിയ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിയാവുന്ന തരത്തിലുള്ള വിനോദപ്രവർത്തനങ്ങൾ ഏർപ്പെടുത്തുക.

20 മേൽപ്പറഞ്ഞവയെല്ലാം അരുത്, അരുത് എന്ന് നേരിട്ട് പറയാതെ തന്ത്രപരമായി അവരെ ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കണം' അവരിൽ ഭീതി ജനിപ്പിക്കരുത്.

*നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ നമ്മൾ മാത്രമേയുള്ളൂ.... നമ്മുടെ വിദ്യാലയത്തിലെ ഒരു കുട്ടിക്കും വൈറസ് ബാധിക്കാതിരിക്കാൻ നാം തന്നെ ശ്രദ്ധിക്കണം. ഓർക്കുക ,നമ്മുടെ കുട്ടികൾ നാടിൻ്റെ സമ്പത്ത്. നിങ്ങളുടേയും ഞങ്ങളുടേയും ഓമനകൾ.*
സ്നേഹത്തോടെ,,,,,,

18/03/2020

Free......

ശിഹാബ് തങ്ങൾ അവാർഡ് സ്വീകരിക്കാനായി ശശി തരൂർ എം പി അബുദാബിയിലെത്തി...അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൻ്റെ പ്രഥമ പാണക്കാ...
26/02/2020

ശിഹാബ് തങ്ങൾ അവാർഡ് സ്വീകരിക്കാനായി ശശി തരൂർ എം പി അബുദാബിയിലെത്തി...

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൻ്റെ പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡ് സ്വീകരിക്കാനായി മികച്ച പാർലമെൻ്ററേറിയനും ചിന്തകനും ഗ്രന്ഥകാരനുമൊക്കെയായ ശശി തരൂർ അബുദാബിയിലെത്തി. മറ്റന്നാൾ ഉച്ചക്ക് രണ്ട് മണിക്ക് (ഫെബ്രുവരി 28ന് ) ശശി തരൂരിന് ശിഹാബ് തങ്ങളുടെ പേരിലുള്ള ഉപഹാരവും ഒരു ലക്ഷം രൂപയും സമ്മാനിക്കുക. സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

ഇന്നുച്ചക്ക് അബുദാബിയിലെത്തിയ ശശി തരൂരിന് ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി എം പി എം റഷീദ് , വൈസ് പ്രസിഡണ്ട് ഡോ. അബ്ദുൾ റഹിമാൻ ഒളവട്ടൂർ, എന്നിവർ ചേർന്ന് ബൊക്ക നൽകി സ്വീകരിച്ചു.

സെൻ്റർ ട്രഷറർ ഹംസ നടുവിൽ ,അബുദാബി കെ എം സി സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ , സുന്നി സെൻ്റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുസ്ല്യാർ , സെക്രട്ടറി അസിസ് മൗലവി, ഗാന്ധി സാഹിത്യ വേദി പ്രസിഡണ്ട് വി ടി വി ദാമോധരൻ , അബുദാബി കെ എം സി സി ഭാരവാഹികളായ അഷറഫ് മാട്ടൂൽ , അഷറഫ് പൊന്നാനി, അബ്ദുൾ റഹിമാൻ പൊവ്വൽ, ഇന്ത്യൻ എംബസി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ എയർ പോർട്ടിൽ എത്തിയിരുന്നു.

മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം ജന ഹൃദയങ്ങളിൽ നിറഞ്ഞ് നിന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനകളിലൊന്നായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ഏർപ്പെടുത്തിയ അവാർഡ് ഫെബ്രുവരി 28ന് വെള്ളിയാഴ്ച്ച ഉച്ചക്ക് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ വെച്ചാണ് ശശി തരൂർ എം പി ക്ക് സമ്മാനിക്കുന്നത്.

24/02/2020

Address

Abu Dhabi
Abu Dhabi

Telephone

+971507502034

Website

Alerts

Be the first to know and let us send you an email when Ashraf Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashraf Ponnani:

Videos

Share

Category