#weddingday #weddingbells🎊 #wedding #fruits #carving #heavilytattooed #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner
#weddingday #dance #bride #entrywaydecor #bridesmaids #weddingbells🎊 #al_zafair_events_planner #al_zafair_events_planner #al_zafair_events #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner #al_zafair_events_planner
#work #al_zafair_events #kollam #keep #support
എല്ലാ വർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
Al Zafair Events pattanimukku 😍
നിങ്ങൾ കാണുന്നത് ഊട്ടിയല്ല കൊടൈക്കനാലും അല്ല നമ്മുടെ കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കും പത്തനാപുരത്തിനും പുനലൂരിനും മധ്യഭാഗത്തായി കരവാളൂർഎന്ന ചരിത്രമുറങ്ങുന്ന ഒരു നാടുണ്ട് മനോഹരമായ കുഞ്ഞുനാട് അതിന്റെ അടുത്തായി അഞ്ച് കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ഇത്, pinnacle view point... കൃത്യമായി പറഞ്ഞാൽ കുരുവികോണം - വെഞ്ചേബ് റോഡ്...പ്രകൃതിയുടെ മനോഹരമായ ഈ വികൃതി എപ്പോഴും പോയാൽ കാണാൻ പറ്റില്ല കേട്ടോ തണുപ്പ് മാസങ്ങളിൽ രാവിലെ ഒരു 5. 30 മുതൽ 6. 30 വരെ ആണ് ഇത് കാണാൻ കഴിയുക... വൈകുന്നേരങ്ങളിലും ഇവിടെ ഇപ്പോൾ ആളുകൾ വന്നു തുടങ്ങുന്നുണ്ട് പക്ഷെ രാവിലെയാണ് മഞ്ഞുള്ളത്, ഏതു വണ്ടിയും പോകാൻ പറ്റുന്നവിധത്തിൽ കുഴപ്പമില്ലാത്ത റോഡ് ഉണ്ട്, പ്രതേകിച്ചു പാർക്കിങ് ഏരിയ ഒന്നും ഇല്ല റോഡ് സൈഡിൽ പാർക്ക് ചെയ്യണം...
Pinnacle വ്യൂ പോയിന്റ്
കൊട്ടാരക്കര നിന്നും 17 km
പുനലൂർ നിന്നും 10 km
പത്തനാപുരം നിന്നും 20 km
D J available at al ZaFaiR events ......