Aradhana panthals&events

Aradhana panthals&events Welcome to Kerala no 1 panthals&events official page STEP PANTHAL & EVENT PANTHALS & GALLERIES & SHAMIYANA & THERU & TRILLIESE SALE

25/05/2023
07/05/2023
27/03/2023
26/06/2022

ഉത്രാളിക്കാവ് പൂരം 2023 എങ്കക്കാട് ദേശം

ഉത്രാളിപ്പൂര സ്വപ്നങ്ങൾക്ക് ആദ്യ നിറം ചാലിച്ച് തട്ടകത്തിന്റെ കാഴ്ച്ചപന്തൽ നിർമ്മാണ ചുമതല ശ്രീ . സെയ്തലവി ചെറുതുരുത്തിക്ക് (ആരാധന പന്തൽ വർക്ക്സ് )

Irinjalakuda Ambi festival 2022Design:                                                            #🏯 #❤  #😍  #"Aradhana ...
09/01/2022

Irinjalakuda Ambi festival 2022

Design:

#🏯 #❤ #😍 #"Aradhana panthal&events"

23/04/2021
23/04/2021

തൃശൂർ പൂരത്തിന്റെ തിരുവമ്പാടി ദേശം പന്തലിന്റെ ദൃശ്യ ഭംഗിക്ക് ഡിസൈനിങ് മികവേകി നെഹ്‌റു കോളേജ് ഓഫ് ആർക്കിടെക്ചർ പൂർവ വിദ്യാർത്ഥി . തൃശൂരിൽ പൂരപന്തലൊരുങ്ങി, അതിനു ചുക്കാൻ പിടിച്ചതാകട്ടെ NCA യിലെ പൂർവ്വ വിദ്യാർത്ഥി ഹൈദരലി. 2015 -2020 ആർകിടെക്ച്ചറൽ എൻജിനീയറിങ് ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഹൈദരലി പഠനത്തിൽ എന്നും മികവ് പുലർത്തിയിരുന്നു. ഹൈദരലിയും സഹോദരൻ അനസും ചേർന്ന് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് പൂരപ്പന്തൽ പടുത്തുയർത്തിയത്. അനസ് ഇപ്പോൾ നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ BBA നാലാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. പൂര പന്തലിനു ഒരു പ്രത്യേകതയുണ്ട്. പൂരത്തിന്റെ അടയാളങ്ങളിൽ പെട്ട ഇവ പെട്ടെന്നൊന്നും അഴിച്ചു മാറ്റില്ല. അത് കൊണ്ട് തന്നെ ഹൈദരാലിയുടെ നിർമ്മിതിയ്ക്ക് ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ കഴിയും. നെഹ്‌റു കോളേജിന് ഇത് അഭിമാന നിമിഷമാണ്. 2021 തൃശൂർ പൂരത്തിന് തിരുവമ്പാടി ദേശം പൂര പന്തലിനു മികവേകിയ ഹൈദരാലിക്കും കുടുംബത്തിനും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ അഭിനന്ദനങ്ങൾ

23/04/2021

Thrissur pooram 2021🔥

22/04/2021

Thiruvambadi
t --Kerala #"Aradhana panthal&events"

20/04/2021

Thrissur pooram Thiruvambadi panthal
--Kerala #"Aradhana panthal&events"

Reporter : G.RajeshPhoto : Philip jacobMathrubhumi news paperThrissur pooram Thiruvambadi panthal       --Kerala        ...
20/04/2021

Reporter : G.Rajesh
Photo : Philip jacob

Mathrubhumi news paper

Thrissur pooram Thiruvambadi panthal
--Kerala #"Aradhana panthal&events"

Address

Cheruthruthy Paynkulam Road Aradhana Panthal Works
Cheruthuruthy
679531

Telephone

+919747461423

Website

Alerts

Be the first to know and let us send you an email when Aradhana panthals&events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aradhana panthals&events:

Videos

Share

Category

Other Event Planners in Cheruthuruthy

Show All

You may also like