Nediyathuമോഹൻസ് Catering&Events

Nediyathuമോഹൻസ് Catering&Events Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nediyathuമോഹൻസ് Catering&Events, Event Planner, Cheruthana, Haripad.

14/04/2024
15/08/2023

ശാന്തിയും സമാധാനവും നിറഞ്ഞ ഭാരതം സമ്മാനിക്കാൻ ഈ സ്വതന്ത്രദിനത്തിനാവട്ടെ.സ്വതന്ത്ര ദിനാശംസകൾ

പണ്ട് ഖാ ണ്ഡവ വനത്തിൽ അഗ്നി ബാധ ഉണ്ടായി :ജന്തു ജാലങ്ങൾ വെന്തുരുകി! അപ്പോൾ ഭഗവാന്റെ നിർദ്ദേശാനുസരണo അർജുനൻ മേഘ വർഷിണി ബാണ...
15/11/2022

പണ്ട് ഖാ ണ്ഡവ വനത്തിൽ അഗ്നി ബാധ ഉണ്ടായി :ജന്തു ജാലങ്ങൾ വെന്തുരുകി! അപ്പോൾ ഭഗവാന്റെ നിർദ്ദേശാനുസരണo അർജുനൻ മേഘ വർഷിണി ബാണം അയച്ചു ആ സ്ഥലം എയ്യതൂർ (ഏവൂർ )ആയി

തീ അദ്യം അണഞ്ഞ (അറ്റ )സ്ഥലം കരുഅറ്റ (കരുവാറ്റ )ആയി
ചെറുതായി തണുത്ത സ്ഥലം ചെറുതന ആയി
ഈ ഭാഗത്തു നിലങ്ങളിൽ ഇപ്പോഴും കത്തിക്കരി ഞ്ഞ മരങ്ങൾ മണ്ണിനടിയിൽ ഉണ്ട്‌ എന്റെ നിലത്തിൽ ഈയിടെ ചാലു താതു വെട്ടിയപ്പോൾ കണ്ടു :കാണ്ടാമരം

അദ്യം സർപ്പംങ്ങൾ ചെറുതായി തണുത്ത ചെറുതന യിൽ വസിച്ചുഅവിടെ മാതൃ ഹൃദയത്തോടഅമ്മപരിചരിച്ചു അവരെ സംരക്ഷിച്ചു
പിന്നീട് മണ്ണ് ആറിയ മണ്ണാറശാല യിൽ പ്രതിഷ്ടിച്ചു (ചെറുതനയിൽ മണ്ണാറശാല ഇല്ലവും കാവും ഇപ്പോഴും ഉണ്ട്‌ )
മണ്ണിന്റെ ഉപ്പ് രസം മാറുന്നതിനു പരശുരാമൻ മന്താ രപ്പൂക്കൾ നിറഞ്ഞ സ്ഥലത്തു വാസുകിയെ വരുത്തി കാളകൂടം തൂകി എന്നും ചിലർ വിശ്വസിക്കുന്നു

പ്രാധാന്യം വാസുകിക്ക് ആണ്,
ആയില്യ തോടൊപ്പം ശിവരാത്രി ക്കും പ്രാധാന്യം ഉണ്ട്‌ എങ്കിലും ഇല്ലത്തു അനന്തന്റെ ഭാവത്തിൽ നാഗ മുത്തച്ഛൻ കാവലാണ്
അമ്മ പൂജാരിണി ആയ ഏക ക്ഷേത്രം
ഒരു പ്രകൃതി രമണിയമായകാവും കുളവും ഇപ്പോഴും സംരക്ഷിക്കുന്ന ഇക്കോസിസ്റ്റoകൂടി ആണ്
എല്ലാത്തിലും ഈശ്വര മയo

Today's program @ DD auditorium veyapuram
06/11/2022

Today's program @ DD auditorium veyapuram

24/10/2022

ദീപങ്ങളും പൂത്തിരികളും നിങ്ങളുടെ മുഖത്തും മനസിലും സന്തോഷത്തിൻറെ അലകൾ വിരിയിക്കട്ടെ, സന്തോഷകരമായ ദീപാവലി ആശംസകൾ...

Address

Cheruthana
Haripad
690517

Telephone

+919846710312

Website

Alerts

Be the first to know and let us send you an email when Nediyathuമോഹൻസ് Catering&Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Event Planners in Haripad

Show All