Reef inn Elettil

Reef inn Elettil air
Place for Photo shoot

13/03/2024
എം. ജെ   ഹൈസ്കൂളിലെ 1998 ബാച്ചിലെ  വിദ്യാർത്ഥികളുടെ  ഓണാഘോഷ പരിപാടികൾ  Reef  Inn open air ൽ നടന്നു. നൂറോളം പേർ  പരിപാടിയ...
27/08/2023

എം. ജെ ഹൈസ്കൂളിലെ 1998 ബാച്ചിലെ വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടികൾ Reef Inn open air ൽ നടന്നു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. കലാപരിപാടികൾ, സദ്യ മറ്റു കായിക മത്സരങ്ങൾ നടന്നു.

നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങൾ Reef Inn ൽ ആഘോഷിക്കാം
ബുക്കിംഗിന് വിളിക്കുക.+91 7025993484

21/05/2023

ജീവിതത്തിൽ സുന്ദര മുഹൂർത്തങ്ങൾ മനോഹരമായ ബാക്ക്ഗ്രൗണ്ടിൽ ചിത്രീകരിച്ചില്ലെങ്കിൽ പിന്നെ നമ്മളെങ്ങനെയാണ് അത് ഓർത്തെടുക്കുക . പങ്കാളിയുമൊത്തുള്ള വിവാഹഷൂട്ടുകൾ ഇനി REEF INN ൽ.
ബുക്കിങ്ങിന് വിളിക്കാം : 9539584609

എൻ പി എന്ന രണ്ടക്ഷരത്തിൽ ലയിച്ച് ചേർന്ന് റീഫ് ഇൻ . ആ ഓർമ്മ തൻ ചുവട്ടിൽ ഏറെ നേരമിരുന്ന് പ്രിയ കൂട്ടുകാർ.അന്ന്  ഒരു  വ്യാഴ...
23/03/2023

എൻ പി എന്ന രണ്ടക്ഷരത്തിൽ ലയിച്ച് ചേർന്ന് റീഫ് ഇൻ . ആ ഓർമ്മ തൻ ചുവട്ടിൽ ഏറെ നേരമിരുന്ന് പ്രിയ കൂട്ടുകാർ.

അന്ന് ഒരു വ്യാഴാഴ്ചയാരുന്നു.നാടാകെ വിറങ്ങലിച്ചു പോയ സായാഹ്നം.അനേകമാളുകളുടെ ഹൃദയതുടിപ്പേറ്റുവാങ്ങിയ NP മുഹമ്മദെന്ന വാത്സല്യ മുഖം വിട വാങ്ങിയ ദിനം .ഒരു കാലൻ കുടയും നിറഞ്ഞ പുഞ്ചിരിയുമായി എൻ പി ഇനി നമ്മിലേക്കില്ലെന്ന് ഉൾകൊള്ളാൻ സാധിക്കാതെ മനസ്സ് തടം കെട്ടി നിന്ന ദിനം.
ഇത്രയേറെ വലുപ്പത്തിൽ
ജനഹൃദയങ്ങളിൽ അദ്ദേഹം എങ്ങനെയായിരിക്കും കയറിക്കൂടിയത്. ? ഉത്തരങ്ങളേറെയുണ്ട്..ഉത്തരങ്ങൾ തേടിയുള്ള ആ യാത്ര നമ്മെ എൻ പി യെ പോലെ ജീവിക്കാൻ പ്രേരിപ്പിക്കും.

പാലിയേറ്റിവ് രംഗത്തെ നിസ്തുല സേവനങ്ങൾ അതിൽ എണ്ണിപ്പറയേണ്ടതാണ്.നരിക്കുനി അത്താണിയുടെ സജീവ നേതൃത്വമായി അദ്ദേഹം ഉണ്ടായിരുന്നു.ദുരിതങ്ങളിൽ അകപ്പെട്ട വീടുകളിലെല്ലാം ഓടിയെത്തി.അതിന് അദ്ദേഹത്തിന് ഒരു അകമ്പടിയുടെ ആവശ്യം ഇല്ലായിരുന്നു. അശരണർക്ക് വാഗ്‌ദാനങ്ങൾ നൽകി അദ്ദേഹം ഓരോ വീട്ടിൽ നിന്നും തിരിച്ചിറങ്ങി.പണമുള്ളവരെ കണ്ടു.രോഗികൾക്ക് സഹായങ്ങളുമായി തിരിച്ചെത്തി..ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ക്ഷേമ പ്രവർത്തന കൂട്ടായ്മ 'പിറ'യുടെ സ്ഥാപകനാണ്. സ്വാന്തന സേവന പ്രവർത്തനങ്ങളിൽ സാധാ സമയവും വ്യാപൃതനായിരുന്നു. എഴുത്തിന്റെ മേഖലയിൽ ഒരു നല്ല
വായനക്കാരന്റെ ഗാഭീര്യം കാണിച്ചിരുന്നു.പരിചയപ്പെട്ടവരെയെല്ലാം ആനന്ദിപ്പിച്ച്, തന്റെ വിശ്വാസവും വീക്ഷണവും ആരെയും മുഷിപ്പിക്കാതെ പ്രകടിപ്പിച്ച്, നമുക്കിടയിൽ ജീവിച്ച എൻ പി ഒരസാധാരണ പ്രതിഭാസമായിരുന്നു എന്ന് വേണം പറയാൻ.
വീണപാറയിൽ എളേറ്റിൽ ഹോസ്പിറ്റലിന്റെ നിർമാണം പുരോഗമിക്കുമ്പോൾ പലപ്പോഴായി അദ്ദേഹം അവിടെ സന്ദർശിച്ചിരുന്നു.നാടിന്റെ വികസനത്തിൽ കൂടെയുണ്ടെന്നും എല്ലാവിധ സഹകരണങ്ങളും ഉറപ്പു നൽകുകയും ചെയ്‌തു. അവസാന കാലം വരെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

നാല് വര്ഷം മുമ്പ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരിക്കെ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ ആണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്.ഒന്ന് എണീക്കാൻ പോലും പറ്റില്ലെന്ന മെഡിക്കൽ പ്രവചനങ്ങളെ കുതറി തോൽപ്പിച്ച് മുന്നേറുന്ന ഒരു എൻ പി യെയാണ് പിന്നീട് നാം കണ്ടത്.തോൽക്കാൻ തയ്യാറാവാത്ത ആ മനഃസാന്നിധ്യത്തിന്റെ കരുത്തിൽ വീൽ ചെയറുന്തി അദ്ദേഹം പിന്നെയും നമുക്ക് മുന്നിൽ നടന്നു.നരിക്കുനി അത്താണിയിലെ അന്തേവാസികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു കൊടുത്തതൊക്കെ നമ്മെ അതിശയപ്പെടുത്തി.സോഷ്യൽ മീഡിയയിൽ നിരന്തരം എഴുതി.എന്നാൽ എല്ലാ സന്തോഷങ്ങളെയും നമ്മിൽ നിന്നും അടർത്തി മാറ്റി അദ്ദേഹം മരണമെന്ന യാത്രയിലും നമുക്ക് മുന്നേ നടന്നു.

അദ്ദേഹത്തിന്റെ സന്തത സഹചാരികളായി കൂടെയുണ്ടായിരുന്നവർ " NP അനുസ്മരണ വേദി "എന്ന ലേബലിൽ NP മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. എളേറ്റിൽ റീഫ് ഇൻ ഓപ്പൺ എയറിൽ നടന്ന സംഗമം
പി .ടി.എ. റഹീം എം .എൽ .എ ഉൽഘാടനം നിർവഹിച്ചു.ഫൈസൽ എളേറ്റിൽ അധ്യക്ഷത വഹിച്ചു.കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, എഴുത്തുകാരൻ കെ അബൂബക്കർ , അബ്ദുള്ള കൊടോളി, കെ ശോഭീന്ദ്രൻ , മെഹറലി, പി ഇസ്ഹാഖ് മാസ്റ്റർ, പി പി സിദ്ധീഖ്, തമീസ് അഹമ്മദ് , എന്നിവർ സംസാരിച്ചു.വി.പി.സുൽഫിക്കർ സ്വാഗതവും, ടി.പി.സത്യൻ നന്ദിയും പറഞ്ഞു

*ഇന്ന് അന്താരാഷ്ട്ര വനിത ദിനം.* Reef inn ൻ്റെ  ഇന്നത്തെ പ്രഭാതം ഒരു അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.പത്ത് വർഷ...
08/03/2023

*ഇന്ന് അന്താരാഷ്ട്ര വനിത ദിനം.*

Reef inn ൻ്റെ ഇന്നത്തെ പ്രഭാതം ഒരു അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
പത്ത് വർഷകാലം നരിക്കുനി ഗ്രാമപഞ്ചായത്തിൻ്റെ അമരത്തിരുന്ന് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വനിത രത്നം...റുഖിയ ടീച്ചർ.

നിരവധി കുടിവെള്ള പദ്ധതികൾ, കാർഷിക വികസനം , ജനക്ഷേമ നയങ്ങൾ , തുടങ്ങി നാടിൻ്റെ വികസന സൂചികയിൽ കാവ്യം രചിച്ച പ്രിയ ടീച്ചർക്ക് eh അക്കാദമി വിദ്യാർത്ഥികളുടെ സ്നേഹോപഹാരം റീഫ് ഇൻ എലെജെൻ്റ് ഇവൻ്റ്സിൽ വെച്ച് ഡയറക്ടർ ജംഷീന സലിം കൈമാറി.

പന്നൂർ വെസ്റ്റ് എ എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയി സേവനം പൂർത്തിയാക്കാനിരിക്കുന്ന റുഖിയ ടീച്ചർക്ക് eh ഗ്രൂപ്പിന്റെ ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.🌷

08/03/2023

ലോക വനിതാ ദിനത്തിൽ eh അക്കാദമിയിലെ വിദ്യാർത്ഥിനികൾ reef inn ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ആഘോഷ പരിപാടികളിൽ നിന്നും....

https://www.facebook.com/reefinnevents

നിങ്ങളുടെ വിവാഹാഘോഷങ്ങൾ അല്ലെങ്കിൽ  അതു പോലെ ഉള്ള ആഘോഷവേളകൾ  വലിയ ചിലവില്ലാതെ കണ്ണിന് കുളിർമയും മനസ്സിന് ഉല്ലാസവും നൽകുന...
07/03/2023

നിങ്ങളുടെ വിവാഹാഘോഷങ്ങൾ അല്ലെങ്കിൽ അതു പോലെ ഉള്ള ആഘോഷവേളകൾ വലിയ ചിലവില്ലാതെ കണ്ണിന് കുളിർമയും മനസ്സിന് ഉല്ലാസവും നൽകുന്ന രൂപത്തിൽ പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെയും മ്യൂസിക്കൽ ഫൗണ്ടന്റെയും മാസ്മരിക ശബ്ദത്തിൽ പ്രകൃതി രാമണീയമായി അണിയിച്ചൊരുക്കിയ പോസിറ്റീവ് വൈബ് നൽകുന്ന ഒരിടത്ത് വെച്ച് നടത്താൻ ആണോ നിങ്ങൾ ഇഷ്ടപ്പെടുന്നത് ?
എങ്കിൽ reef inn events ൽ ഉടൻ Contact ചെയ്യു നിങ്ങളുടെ ആഘോഷ വേളകൾ അവിസ്മരണീയമാക്കു.....

• Book us for your

•Corporate Event
•Weddings
•Engagements
•Receptions
•Milestone Birthdays and Anniversaries
•Brand Launches
•Naming Ceremonies
•Ad Shoots or Personal Shoots
•Bridal or Baby Showers
•First Holy Communions
•Product Launch
•Ifthar Party

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

http://m.facebook.com/reefinnevents

03/03/2023

എളേറ്റിൽ വട്ടോളി UP സ്കൂളിലെ പിഞ്ചു കുട്ടികൾക്ക് eh അക്കാദമി ക്യാമ്പസിൽ

https://www.facebook.com/reefinnevents/

Eh അക്കാദമി സ്കൂൾ ആക്കിയതല്ല..എളേറ്റിൽ ആശുപതിയുടെ പരിരക്ഷയോടെ പ്രവർത്തിക്കുന്ന പാരാ മെഡിക്കൽ സ്ഥാപനമായ eh അക്കാദമി യിലെയ...
03/03/2023

Eh അക്കാദമി സ്കൂൾ ആക്കിയതല്ല..എളേറ്റിൽ ആശുപതിയുടെ പരിരക്ഷയോടെ പ്രവർത്തിക്കുന്ന പാരാ മെഡിക്കൽ സ്ഥാപനമായ eh അക്കാദമി യിലെയും റീഫ് ഇൻ ഇവന്റ്സിലെയും സൗകര്യങ്ങളും വിസ്മയ കാഴ്ചകളും പാറക്കെട്ടുകളിലെ നീരുറവയും വെള്ളച്ചാട്ടവുമെല്ലാം തന്റെ നാട്ടിലെ up സ്കൂളിലെ പിഞ്ചു കുട്ടികൾക്ക് ആസ്വദിക്കാൻ സൗജന്യമായി തുറന്ന് കൊടുത്തു മാതൃകയായി.

https://www.facebook.com/reefinnevents/

  Thanks to Eva Narikkuni for providing the  design for the birthday party .priyanka's son.
14/02/2023



Thanks to Eva Narikkuni for providing the design for the birthday party .priyanka's son.

It is shining in light... Will shine in your mind  also once you are in... In Reef inn...experience a romantic getaway i...
11/02/2023

It is shining in light... Will shine in your mind also once you are in... In Reef inn...experience a romantic getaway in the heart of your village with our elegant hospitality at Reef inn.

ഒരു സന്തോഷ വാർത്തയാണ്...ഇത്‌ എളേറ്റിൽ വട്ടോളിയിലെ വീണ പാറയാണ്.

നമ്മുടെ കുട്ടികൾ, എളേറ്റിൽ eh ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന പാരാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ eh അക്കാദമി യിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ തിങ്കളാഴ്ച മുതൽ ഈ കാണുന്ന പുതിയ ക്യാമ്പസ്സിലേക്ക് മാറുകയാണ്.

ഇതിനോട് ചേർന്ന് നിൽക്കുന്ന വിശാലമായ മുറ്റവും അലങ്കരിച്ച പുൽത്തകിടിയും വാട്ടർ ഫൗണ്ടയിനും ഗാലറികളും ഒഴിവു സമയങ്ങളിൽ ക്ലാസ്സ്‌മുറികളും കിച്ചനും തീൻ മുറികളും എല്ലാം ഒരുമിച്ച് നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃദ് വലയങ്ങളുടെയും ചെറുതും വലുതുമായ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകുന്ന രൂപത്തിൽ ആഘോഷിക്കാവുന്ന വിധം റീഫ് ഇൻ എന്ന പേരിട്ട് സജ്ജമാക്കിയിരിക്കുന്നു.

കാത്തിരിപ്പിന് ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി...

Soon we will be opening our academy campus named reef inn for the public of our village.

Please like and share our page
http://m.facebook.com/reefinnevents

കാത്തിരിപ്പിന് ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി...Soon we will be opening our academy campus named reef inn for the...
25/01/2023

കാത്തിരിപ്പിന് ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി...

Soon we will be opening our academy campus named reef inn for the public of our village.

Please like and share our page
http://m.facebook.com/reefinnevents

Soon we will be opening the main gate of our academy campus named reef inn for the public of our village.Please like and...
18/01/2023

Soon we will be opening the main gate of our academy campus named reef inn for the public of our village.

Please like and share our page
http://m.facebook.com/reefinnevents

കലാസ്വാദന വേദികൾക്ക് എന്നും ഇടം നൽകിയ നാട്..കലോത്സവ വേദികളെ ജയിച്ചടക്കിയ എം ജെ യുള്ള നാട്. നിരവധി പുതിയ കലാകാരന്മാർക്ക് ...
17/01/2023

കലാസ്വാദന വേദികൾക്ക് എന്നും ഇടം നൽകിയ നാട്..കലോത്സവ വേദികളെ ജയിച്ചടക്കിയ എം ജെ യുള്ള നാട്. നിരവധി പുതിയ കലാകാരന്മാർക്ക് ജീവൻ നൽകിയ, അവർ ജീവിക്കുന്ന നാട്.
*എളേറ്റിൽ വട്ടോളി...*

നവ കലാകാരന്മാർ വളർന്നു വന്നു.അവർ പിന്നീട് എളേറ്റിൽ വട്ടോളിയുടെ പല ഭാഗങ്ങളിൽ സ്റ്റേജ് കെട്ടി... പാടി..പറഞ്ഞു..പ്രസംഗിച്ചു..നമ്മളത് കേട്ടു..പ്രോത്സാഹിപ്പിച്ചു..

കെട്ടിയുണ്ടാക്കിയ നമ്മുടെ സ്റ്റേജുകൾക്ക് അത്ര വലിപ്പവും ചേലും പോരായിരുന്നു.നമ്മുടെ കലാകാരന്മാർ മറ്റു നാടുകളിലെ വലിയ വേദികളിൽ ചെന്ന് കസർക്കുമ്പോൾ അവർക്ക് ആഥിധേയത്വം വഹിക്കാൻ ഒരു നല്ല വേദിയോ സദസ്സോ നമുക്കില്ലായിരുന്നു.അതിലേറെ സങ്കടപ്പെട്ടവരാണ് നമ്മൾ.

ഇനി അതെല്ലാം പഴങ്കഥകളാവും.ഏറെ പ്രൗഢിയോടെ പുതിയ വേദി എളേറ്റിൽ വട്ടോളിക്ക് വേണ്ടി ചമഞ്ഞൊരുങ്ങിയിരിക്കുന്നു.അഞ്ഞൂറ് പേർക്ക് ഒരേ സമയം ഇരിപ്പിടത്തിലിരുന്നു പരിപാടി വീക്ഷിക്കാനാവും.*റീഫ് ഇൻ* എളേറ്റിൽ വട്ടോളിയുടെ ആവിഷ്‌കാര മികവിനെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കും.

കാത്തിരിപ്പിന് ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി...

Soon we will be opening our academy campus named reef inn for the public of our village.

Please like and share our page
http://m.facebook.com/reefinnevents

Address

Elettil Hospital
Hospital
673572

Telephone

+919539584609

Website

Alerts

Be the first to know and let us send you an email when Reef inn Elettil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Reef inn Elettil:

Videos

Share


Other Performance & Event Venues in Hospital

Show All

You may also like