Ruchi The taste of kerala tradition

Ruchi The taste of kerala tradition Ruchi Foods an attempt to provide traditional kerala menu with quality to IJKians.
(33)

We are promoting 100% vegetarian Sadhya
Photography & Videography
Haldi Function
Marriage Live Telecasting
Makeover Packages
Travels & Stage Decoration
Stitching
Haneymoon Packages

എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ .. 🌺🌸🌼
15/09/2024

എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ .. 🌺🌸🌼

16/07/2024

ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലൈ 21 മുതൽ ഒക്ടോബർ 2 വരെ...

വള്ള സദ്യയുടെ വിഭവങ്ങൾ അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.ഉപ്പേരി കൂട്ടുകറി തൊടുകറി മെഴുക്കുപുരട്ടി ഒഴിച്ചുകറി പായസം കൂടാതെകടുമാങ്ങ ഉപ്പുമാങ്ങ നാരങ്ങ അമ്പഴങ്ങ ഇഞ്ചി നെല്ലിക്ക പുളിയിഞ്ചി കായ വറുത്തത് ചക്കഉപ്പേരി ശർക്കര വരട്ടി ഉഴുന്നുവട എള്ളുണ്ട ഉണ്ണിയപ്പം അവിയൽ ഓലൻ പച്ചഎരിശേരി വറുത്തഎരിശ്ശേരി മാമ്പഴപച്ചടി കൂട്ടുകറി ഇഞ്ചിതൈര് കിച്ചടി ചമ്മന്തിപ്പൊടി തകരതോരൻ ചീരത്തോരൻ ചക്കതോരൻ കൂർക്കമെഴുക്കുപുരട്ടി കോവയ്ക്കമെഴുക്കുപുരട്ടി ചേനമെഴുക്കുപുരട്ടി പയർമെഴുക്കുപുരട്ടി നെയ്യ് പരിപ്പ് സാമ്പാർ കാളൻ പുളിശ്ശേരി പാളത്തൈര്രസം മോര് അമ്പലപ്പുഴപാൽപ്പായസം പാലട കടലപായസം ശർക്കരപായസം അറുനാഴിപായസം പുത്തരി ചോറ്പപ്പടം വലിയത്പപ്പടം ചെറിയത്പൂവൻപഴം അട ഉപ്പ് ഉണ്ടശർക്കര കൽക്കണ്ടം പഞ്ചസാര മലർ മുന്തിരിങ്ങ കരിമ്പ് തേൻ


ഈ പെരുമഴയത്തു നല്ല ചൂട് ചക്ക പുഴുക്കും കട്ടൻകാപ്പിയും ഇഷ്ട്ടമാണോ?
15/07/2024

ഈ പെരുമഴയത്തു നല്ല ചൂട് ചക്ക പുഴുക്കും കട്ടൻകാപ്പിയും ഇഷ്ട്ടമാണോ?

ബാംഗ്ലൂർ സമൂസാ.... 🥰🥰🥰
30/06/2024

ബാംഗ്ലൂർ സമൂസാ.... 🥰🥰🥰

ഈ നവരാത്രിദിനങ്ങളും രുചികരമാക്കാൻ ഞങ്ങൾ ഒരുക്കുന്ന വിഭവങ്ങൾ ഓർഡർ ചെയ്യാൻ വിളിക്കു....
18/10/2023

ഈ നവരാത്രിദിനങ്ങളും രുചികരമാക്കാൻ ഞങ്ങൾ ഒരുക്കുന്ന വിഭവങ്ങൾ ഓർഡർ ചെയ്യാൻ വിളിക്കു....


"നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്...
02/10/2023

"നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്."

എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകൾ 🙏

Happy Sivarathri ❤️Swamis Events & Catering
01/03/2022

Happy Sivarathri ❤️
Swamis Events & Catering

17/01/2022
  #ഗോതമ്പ്_പ്രഥമൻ_Rs200/L #പുളിഞ്ചി_Rs300/kg #കാളൻ_Rs400/kg #നാരങ്ങ_അച്ചാർ250/kg (വടുകപുളി)  88488802939946848660  : 21/...
19/11/2021



#ഗോതമ്പ്_പ്രഥമൻ_Rs200/L

#പുളിഞ്ചി_Rs300/kg
#കാളൻ_Rs400/kg
#നാരങ്ങ_അച്ചാർ250/kg (വടുകപുളി)


8848880293
9946848660

: 21/11/2021.(sunday)

NB ഓർഡർ മുൻകൂട്ടി ബുക്കിങ് മാത്രമേ സ്വീകരിക്കു

മഹാമാരികാലത്ത്  പ്രത്യാശയുടെ പുതുകിരണങ്ങളുമായി വന്നെത്തുന്നതിരുവോണപുലരിയിൽ വിഭവ സമൃദ്ധമായ ഓണ സദ്യയുമായി കോവിഡ് മാനദണ്ഡങ്...
16/08/2021

മഹാമാരികാലത്ത് പ്രത്യാശയുടെ പുതുകിരണങ്ങളുമായി വന്നെത്തുന്ന
തിരുവോണപുലരിയിൽ വിഭവ സമൃദ്ധമായ ഓണ സദ്യയുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രുചി ഫുഡ്സ് തുടർച്ചായി രണ്ടാം വർഷവും നിങ്ങളിലേക്ക് എത്തുന്നു,..

ഇന്ന് തനെ നിങ്ങളുടെ ഓർഡറുകൾ ഉറപ്പിക്കു ബുക്കിങ് ഓഗസ്റ്റ് 18 വരെ മാത്രം

തൃശ്ശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവടങ്ങളിലും ഡെലിവറി പോയിന്റ് ഉണ്ടായിരിക്കും

BOOK NOW!!
Ruchi_Foods
8848880293
9946848660

Address

Irinjalakuda Town
Irinjalakuda
680121

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 8pm

Telephone

+919946848660

Website

Alerts

Be the first to know and let us send you an email when Ruchi The taste of kerala tradition posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ruchi The taste of kerala tradition:

Videos

Share


Other Irinjalakuda event planning services

Show All