Island Caterers

Island  Caterers Enjoy the happiness of Every moment....
(3)

30/08/2022
Baptism  pallipuram
13/08/2022

Baptism
pallipuram

01/04/2022
പ്രിയരേ,ഐലൻ്റ് ഫുഡ്കാസിൽ എന്ന നമ്മുടെ കാറ്ററിംഗ് സ്ഥാപനം തുടങ്ങിയിട്ട് എട്ടു വർഷക്കാലം പിന്നിടുന്നു. പിന്നിട്ട വഴികളിലൂട...
01/04/2022

പ്രിയരേ,
ഐലൻ്റ് ഫുഡ്കാസിൽ എന്ന നമ്മുടെ കാറ്ററിംഗ് സ്ഥാപനം തുടങ്ങിയിട്ട് എട്ടു വർഷക്കാലം പിന്നിടുന്നു. പിന്നിട്ട വഴികളിലൂടെ ഈ നിമിഷത്തിലേക്ക് എത്തിചേരുവാൻ നേരിടേണ്ടി വന്നത് സങ്കീർണ്ണമായ ഒത്തിരി സാഹചര്യങ്ങളായിരുന്നു. രുചിയുടെ വൈവിധ്യങ്ങളിലൂടെ, നിങ്ങളുടെ ആഘോഷങ്ങളിലെ പ്രിയ സാന്നിധ്യമായി ഞങ്ങളുടെ യാത്ര തുടരുന്നു.

കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ജീവിതരീതികളിലടക്കം സകല മേഖലകളിലെന്നപോലെ കാറ്ററിംഗ് വ്യവസായത്തേയും സ്വാധീനിച്ചിരിക്കുന്നു. എന്നും മികവാർന്ന വിഭവങ്ങൾ, ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് നൽകണം എന്ന ഉറച്ച തിരുമാനത്തിലധിഷ്ഠിതമായി നിലകൊള്ളുന്നതിനാൽ, നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പ്രിയപ്പെട്ടവരെ ബോധ്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

1. ഐലൻ്റ് ഫുഡ് കാസിൽ,
ഓൾ കേരള കാറ്ററിംഗ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്.
2. പഞ്ചായത്തിൻ്റെയും, fssai ഫുഡ് സേഫ്റ്റി ലൈസൻസോടെയും പ്രവൃത്തിക്കുന്ന ഒരു സ്ഥാപനമാണ്
3. പാചകത്തിനുപയോഗിക്കുന്ന ജലം ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളതാണ്.
4. ഫുഡ് ആൻ്റ് സേഫ്റ്റി ഹൈജീൻ ഇൻ്റർനാഷണൽ / നാഷണൽ കോഴ്സ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.

എന്നിങ്ങനെ മികച്ച സേവനം ഉറപ്പുവരുത്തുവാൻ വേണ്ടതെല്ലാം ഐലൻ്റ് ഫുഡ്കാസിൽ ഒരുക്കിയിരിക്കുന്നു.

" ഒരു ദിവസത്തെ നിങ്ങളുടെ ആഘോഷം അവിസ്മരണീയമാക്കുന്നതിൽ മാത്രമല്ല, അതിഥികളുടെ ആരോഗ്യവും ഞങ്ങൾ വിലമതിക്കുന്നു."

Opening soon...
15/09/2021

Opening soon...

Address

N Paravur
Keralassery
683516

Opening Hours

Monday 2:30pm - 9:30pm
Tuesday 2:30pm - 9:30pm
Wednesday 2:30pm - 9:30pm
Thursday 2:30pm - 9:30pm
Friday 2:30pm - 9:30pm
Saturday 2:30pm - 9:30pm

Telephone

+919605084604

Alerts

Be the first to know and let us send you an email when Island Caterers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Island Caterers:

Videos

Share

Category


Other Keralassery event planning services

Show All