GSV Creations

GSV Creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GSV Creations, kochi, Kochi.

Thank U all
23/10/2022

Thank U all

യേട്ടൻ വരുന്ന ദിനമേ….. Nostalgic musical treat...Watch Full Video On Youtube Click Here: https://bit.ly/3PL5SKq         ...
24/08/2022

യേട്ടൻ വരുന്ന ദിനമേ…..
Nostalgic musical treat...
Watch Full Video On Youtube
Click Here: https://bit.ly/3PL5SKq

20/08/2022

Screening Today 2:00pm @ Westford Institute of Film Technology

20/08/2022

Screening Today 2:00pm @ Westford Institute of Film Technology

ഏട്ടൻ വരുന്ന ദിനമേ   Screening Today 2:00pm @ Westford Institute of Film Technology
20/08/2022

ഏട്ടൻ വരുന്ന ദിനമേ
Screening Today 2:00pm @ Westford Institute of Film Technology

Screening Today 2:00pm @ Westford Institute of Film Technology
20/08/2022

Screening Today 2:00pm @ Westford Institute of Film Technology

03/05/2022

                                                               🎶
29/04/2022

🎶

29/04/2022

   #    @
27/04/2022

#
@

Jyothsna Jose Arackal Congratulations ❤❤
26/04/2022

Jyothsna Jose Arackal
Congratulations ❤❤

  COMING SOON...
24/04/2022

COMING SOON...

എന്റെ പ്രിയപ്പെട്ട ഗുരുനാഥന് ആദരാഞ്ജലികൾ 🌹😔`MSV     Chungath Jewellery
23/04/2022

എന്റെ പ്രിയപ്പെട്ട ഗുരുനാഥന് ആദരാഞ്ജലികൾ 🌹😔
`MSV
Chungath Jewellery

Shooting Time
22/04/2022

Shooting Time

BrotherHood
21/04/2022

BrotherHood

Shoot mode ❤     #    Beauty of Alappuzha
19/04/2022

Shoot mode ❤
#
Beauty of Alappuzha

Shoot mode
18/04/2022

Shoot mode

Team   Wish you a Happy   to all
17/04/2022

Team Wish you a Happy to all

മലയാള സിനിമ ചരിത്രത്തിലെ നാലാമത്തെ ചിത്രമായ കേരള ടാക്കീസ്സിന്റെ ബാനറില്‍ ശ്രീ ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ നിര്‍മ്മാ...
15/04/2022

മലയാള സിനിമ ചരിത്രത്തിലെ നാലാമത്തെ ചിത്രമായ കേരള ടാക്കീസ്സിന്റെ ബാനറില്‍ ശ്രീ ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ നിര്‍മ്മാണവും ശ്രീ പി.വി.കൃഷ്ണയ്യരുടെ സംവിധാനത്തിലും1948 ഫെബ്രുവരി 15ന് പുറത്തിറങ്ങിയ 'നിര്‍മ്മല ' എന്ന ചിത്രത്തിലൂടെ ആദ്യ പിന്നണി ഗാനത്തിന് പിറവികൊണ്ടു.
ചിത്രത്തില്‍ സഹോദരന്റെ വരവ് കാത്തിരുന്ന അനിയത്തി കുട്ടിക്ക് വരവ് അറിയിച്ചുള്ള കത്ത് ലഭിക്കുകയും അതിലൂടെ അവളുടെ അതിരറ്റ സന്തോഷം പ്രകടമാക്കുന്ന രംഗങ്ങളായിരുന്നു ആദ്യ പിന്നണി ഗാനത്തിന് ശ്രീ പി.വി.കൃഷ്ണയ്യര്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടത്.
ഏട്ടന്‍ വരുന്ന ദിനമേ... എന്നു തുടങ്ങുന്ന ഗാനത്തിന് മഹാകവി ശ്രീ ജി.ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ ശ്രീ ഇട്ടുത്രാ വാര്യര്‍ സംഗീതം നിര്‍വഹിച്ചു. ശ്രീ വിമല ബി വര്‍മ്മ ആലപിച്ച ഈ ഗാനം മോഡേണ്‍ സ്റ്റുഡിയോ സേലത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ടു.
സിനിമ ഗാനങ്ങള്‍ ആസ്വദിക്കുന്ന ഏതൊരു വ്യക്തിയുടെയും ആ കാലഘട്ടത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്ന ഗാനങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായി മാറാറുണ്ട്.
സിനിമയുടെ നാമമോ, കഥയോ, അഭിനേതാക്കളോ ഒന്നും തന്നെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി ഗാനങ്ങളുടെ ഈണവും വരികളും മനസ്സില്‍ മായാതെ നിറഞ്ഞുനില്‍ക്കും.
ഏട്ടന്‍ വരുന്ന ദിനമേ എന്ന ഗാനത്തിന്റെ ഓര്‍മ്മകളിലൂടെ അമ്മൂമ്മ കൊച്ചുമോള്‍ക്ക് സമ്മാനിക്കുന്നത് സഹോദരനോടുള്ള ആത്മബന്ധത്തിന്റെ ആഴമാണ്.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ സാഹോദര്യത്തിന് പ്രാധാന്യം നല്‍കുന്ന ഏട്ടന്‍ വരുന്ന ദിനമേ...., എന്ന ഗാനത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗാനം പുനരാവിഷ്‌കരിക്കപ്പെടുന്നത്.
Banner:
Presents:
Producer: Subramanian P
Written & Direction: Vedanand
Story & Choreography: Dr.Gayathri Subramanian
D.O.P: Pramod Raj
Editing & D.I : Shaan Ashif
Music Coordinator:
Singer: Sithara Krishnakumar
Associate Director: Aju Nandan
Art: Unnilal Mamoodu
Makeup:
Costumes:
Stills: Ben Johnson
Assistant Director:
Designs: Yellowtooths
Publicity: Phoenix Pro
Sound Mixing Studio: Sound Brewery
Dubbing Studio: New Tv Studio Trivandrum
Recording Studio: K7 Studios Kochi
Original Music: Ittuthra Warrier
Original Lyrics: Mahakavi .G. Sankara Kurup
Original Singer: Vimala B. Varma

പ്രിയ കുട്ടുകാരെ....,       നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും എനിക്ക് ഉണ്ടാവുമെന്ന ശുഭപ്രതിക്ഷയിൽ... മഹാകവി G. ശങ്കരകുറ...
15/04/2022

പ്രിയ കുട്ടുകാരെ....,
നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും എനിക്ക് ഉണ്ടാവുമെന്ന ശുഭപ്രതിക്ഷയിൽ... മഹാകവി G. ശങ്കരകുറുപ്പിന്റ വരികൾക്ക് ദൃശ്യ ആവിഷ്കരമായി ഞാനും എന്റെ cerw വും
യേട്ടൻ വരുന്ന ദിനമേ.... 1948 ന്റെ first look poster പുറത്തിറങ്ങുന്നു.
എല്ലാകൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ..
M S V

Address

Kochi
Kochi

Website

Alerts

Be the first to know and let us send you an email when GSV Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Kochi event planning services

Show All