Ganeshotsavam 2022

Ganeshotsavam 2022 Event at Rajendra Maidan Ernakulam from August 30 to September 03

ആദരണീയ ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ കൺവീനർ അഡ്വ കെ. നിർമ്മലൻ അവർകൾക്ക് പ്രണാമം. 🙏🙏💐💐💐🙏🙏
04/10/2022

ആദരണീയ ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ കൺവീനർ അഡ്വ കെ. നിർമ്മലൻ അവർകൾക്ക് പ്രണാമം. 🙏🙏💐💐💐🙏🙏

ഗണേശോത്സവം 2022 നിമജ്ജന ഘോഷയാത്ര. വിഗ്രഹങ്ങൾ ആഘോഷമായി നിമജ്ജന സ്ഥലം ആയ വൈപ്പിൻ ബീച്ചിലെയ്ക് യാത്ര ആരംഭിക്കുന്നു...
04/09/2022

ഗണേശോത്സവം 2022 നിമജ്ജന ഘോഷയാത്ര. വിഗ്രഹങ്ങൾ ആഘോഷമായി നിമജ്ജന സ്ഥലം ആയ വൈപ്പിൻ ബീച്ചിലെയ്ക് യാത്ര ആരംഭിക്കുന്നു...

04/09/2022

ശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ ഗണേശോത്സവ ട്രസ്റ്റ് സംഘടിപ്പിച്ച അടുപ്പിൽ മഹാ ഗണപതി ഹോമം..

ഗണേശോത്സവം 2022 ഇന് 30.08.2022 രാവിലെ ഗണേശോത്സവ ട്രസ്റ്റ് കേരള മുഖ്യ കാര്യദർശി ആരാധ്യനായ ശ്രീ എം എസ് ഭുവനചന്ദ്രൻ മിഴിതുറ...
01/09/2022

ഗണേശോത്സവം 2022 ഇന് 30.08.2022 രാവിലെ ഗണേശോത്സവ ട്രസ്റ്റ് കേരള മുഖ്യ കാര്യദർശി ആരാധ്യനായ ശ്രീ എം എസ് ഭുവനചന്ദ്രൻ മിഴിതുറക്കൽ ചടങ്ങ് നടത്തി വേദിയെ പ്രസന്നമാക്കി.... ഗണേശോത്സവം 2022 ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മേജർ രവി, ശ്രീ സി കെ പദ്മനാഭൻ, ശ്രീ വിനു മോഹൻ, സംവിധായകൻ ശശീന്ദ്ര കെ ശങ്കർ, പ്രിയങ്ക, ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ പ്രസിഡൻ്റ് ശ്രീ സജി തുരുത്തികുന്നേൽ, സെക്രട്ടറി ശ്രീ കെ വൈ കുഞ്ഞുമോൻ എന്നിവർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു...

ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലയിൽ രാജേന്ദ്ര മൈതാനിയിൽ വച്ച് നടത്തുന്ന ഗണേശോത്സവം 2022 നൊപ്പം ഇന്ന് 31-08-2022 നെല്ലാ...
01/09/2022

ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലയിൽ രാജേന്ദ്ര മൈതാനിയിൽ വച്ച് നടത്തുന്ന ഗണേശോത്സവം 2022 നൊപ്പം ഇന്ന് 31-08-2022 നെല്ലായ് നൃത്താഞ്ജലിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന 3 - )മത്, ഇൻ്റർനാഷണൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന് നൃത്ത കേസരി ശ്രീ തോമസ് അദ്ദേഹത്തിൻ്റെ സഹധർമിണി വസുന്ധര, നേല്ലയ് നൃത്താഞ്ജലി സ്ഥാപകൻ ശ്രീ സുനിൽ നെല്ലായി ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ പ്രസിഡൻ്റ് ശ്രീ സജി തുരുത്തിക്കുന്നേൽ സെക്രട്ടറി ശ്രീ കെ വൈ കുഞ്ഞുമോൻ എന്നിവർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

Paper clippings for 02nd September Aduppil Mahaganapati Homam lead by suryan Jayasuryan Bhattathirippad... All wishes to...
29/08/2022

Paper clippings for 02nd September Aduppil Mahaganapati Homam lead by suryan Jayasuryan Bhattathirippad... All wishes to the event.

ഗണേശോത്സവ ട്രസ്റ്റ് എറണാകുളം നടത്തുന്ന ഗണേശോത്സവം 2022 ഇൽ സെപ്റ്റംബർ 02 ആം തിയതി നടക്കുന്ന 1008 വനിതകൾ ഉൾപ്പെടുന്ന, സൂര്...
29/08/2022

ഗണേശോത്സവ ട്രസ്റ്റ് എറണാകുളം നടത്തുന്ന ഗണേശോത്സവം 2022 ഇൽ സെപ്റ്റംബർ 02 ആം തിയതി നടക്കുന്ന 1008 വനിതകൾ ഉൾപ്പെടുന്ന, സൂര്യകാലടി ശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന "അടുപ്പിൽ മഹാഗണപതി ഹോമത്തിൻ്റെ" ഹോമകുണ്ടങ്ങൾ ഒരുക്കുവാൻ വേണ്ടിയുള്ള ഇഷ്ടികകൾ, ഗണേശോത്സവ ട്രസ്റ്റ് എറണാകുളം പ്രസിഡൻ്റ് ശ്രീ സജി തുരുത്തിക്കുന്നേൽ കരയോഗം ജനറൽ സെക്രട്ടറി ശ്രീ പി രാമചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങുന്നു.

The official broucher handover with the one and only humble
23/08/2022

The official broucher handover with the one and only humble

The extravagant August 30.
23/08/2022

The extravagant August 30.

The award night ....
23/08/2022

The award night ....

18/08/2022

Renowned classical dancer Sri Uthara Unni...

08/08/2022

Rahul Eashwar commenting on us... His promise on enhancing the divinity of the event by his august presence...

06/08/2022

ഗണേശോത്സവം 2022 powered by ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 03 ആം തിയതി വരെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ..

06/08/2022

ഓം ഗം ഗണപതയെ നമഃ.
ഗണേശോത്സവ ട്രസ്റ്റ് എറണാകുളം നടത്തുന്ന ഗണേശോത്സവം 2022 ൻ്റെ മുഖ്യ കർമ്മം ആയ അടുപ്പിൽ മഹാഗണപതി ഹോമം ശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് നേതൃത്വം വഹിക്കുന്ന ഭക്തിസാന്ദ്രമായ മുഹൂർത്തത്തിൽ പങ്കുചേരാൻ എല്ലാ ഭക്തരേയും സസന്തോഷം ക്ഷണിക്കുന്നു. സെപ്റ്റംബർ 02, 2022 രാജേന്ദ്ര മൈതാനിയിൽ നടത്തപ്പെടുന്ന ഹോമത്തിൽ രജിസ്ട്രേഷൻ ചെയ്യുവാൻ താല്പര്യമുള്ളവർ 9946409998 എന്ന നമ്പറിലേക്ക് വിലിക്കവുന്നതാണ്.

25/07/2022

Rahul Easwar Giving His Wishes for Ganeshotasavam 2022 🎉🎉
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️




18/07/2022

ഗണേശോത്സവം 2022!!!
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Welcome to the Extraaaavaganza....🎉🎉




17/07/2022
13/07/2022
08/07/2022

Address

SHIVALAYAM KUTTAPPAYI Road ERNAKULAM
Kochi
682035

Telephone

+919961790857

Website

Alerts

Be the first to know and let us send you an email when Ganeshotsavam 2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ganeshotsavam 2022:

Videos

Share


Other Performance & Event Venues in Kochi

Show All

You may also like