21/07/2023
Grand Opening : Bridal Spot
ഇൻഷാ അല്ലാഹ്... ഈ വരുന്ന ശനിയാഴ്ച്ച ജൂലൈ 22 ന് രാവിലെ 11 മണിയ്ക്ക് ഞങ്ങൾ പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. പെരുമ്പാവൂർ ആശീർവാദ് തീയേറ്ററിന് സമീപം മണവാട്ടികളുടെ പ്രീമിയം വസ്ത്രങ്ങൾ ഉൾപ്പെടെ സ്ത്രീകളുടെ പാർട്ടി വെയർ, വെഡിങ് വസ്ത്രങ്ങൾ, ഗൗണുകൾ, ആഭരണങ്ങൾ എന്നിവ വാടകയ്ക്ക് ലഭ്യമാക്കുന്ന ഒരു എക്സ്ക്ലൂസീവ് ഷോറൂം ആണ്. നിങ്ങൾ ഓരോരുത്തരും കുടുംബസഹിതം എത്തിച്ചേരുക. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു... ❤️
Inauguration Ceremony
Ajas Kalady