12/12/2023
വിവാഹ പരസ്യം ഇടേണ്ട ഫോർമാറ്റ്, താഴെ കാണുന്ന ഫോർമാറ്റിൽ തന്നെ പൂർണ വിവരങ്ങൾ നൽകുക, അത്യാവശ്യം ഒരു വിവാഹാലോചനക്കു വേണ്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വധുവിനെ / വരനെ തേടുന്നു (ഏതാണെന്നു എഴുതുക):
പേര്:
വിലാസം:
ഫോൺ നമ്പർ(മാതാപിതാക്കളുടെ/ബന്ധുവിന്റെ):
വാട്സാപ്പ് നമ്പർ:
വിദ്യാഭ്യാസം:
ജോലി:
ഉയരം/ഭാരം:
നിങ്ങളുടെ കുടുംബത്തെക്കുറിച്ചു പറയുക:
ആദ്യ വിവാഹം/ പുനർ വിവാഹം (ഏതാണെന്നു എഴുതുക):
നക്ഷത്രം:
ജനന തീയതി/ സമയം, ജനന സ്ഥലം:
വരൻ/വധു എങ്ങനെയുള്ള ആളായിരിക്കണം (നിങ്ങളുടെ താല്പര്യങ്ങൾ എഴുതുക):
ഏതു രീതിയിൽ നിങ്ങളെ ബന്ധപ്പെടണം(നേരിട്ട് വിളിക്കുക / വാട്സാപ്പ് വഴി - ഏതു സമയത്തു കോൺടാക്ട് ചെയ്യണം):
ഇതിനൊപ്പം നിങ്ങളുടെ ഒരു ഫോട്ടോ (നിർബന്ധമില്ല) ഗ്രഹനില എന്നിവ ചേർക്കാവുന്നതാണ്.