09/03/2024
സഖാവ് വി.വസീഫ്
ആർക്കും അദ്ദേഹത്തോട് പോയി അഭിപ്രായം ആകുലതകൾ നിർദ്ദേശങ്ങൾ പറയാം... കരുതലോടെ കേട്ട് അതു സ്വീകരിക്കുകയും വിയോജിപ്പ് ഉള്ളത് കൃത്യമായി വിശദീകരിച്ചു തരികയും ചെയ്യുന്നു ജനകീയനായ ചെറുപ്പകാരൻ ... ഈ നാടിനെ കുറിച്ച് ഇവിടുത്തെ ജനങ്ങളെക്കുറിച്ച് ചെറുപ്പക്കാരെ കുറിച്ച് കൃത്യമായ അവബോധമുള്ള സഖാവ് .. മലപ്പുറത്ത് മുതൽക്കൂട്ടാവുന്ന ജനപ്രതിനിധി തന്നെയാകുന്നു സഖാവ് വി വസിഫ്
അദ്ദേഹത്തിന് അഭിവാദ്യങ്ങൾ തീർച്ചയായും അദ്ദേഹത്തെ ജനപ്രതിനിധിയായി കിട്ടാൻ മലപ്പുറംകാർക്ക് കഴിയട്ടെ
fans
DeepuGopal🥰