Saffron ARMY - കാവിപട

Saffron ARMY - കാവിപട Rss

DDC ഇലക്ഷൻ റിസൾട്ട് ജമ്മു & കശ്മീർ - ജമ്മുവിൽ ബിജെപിയുടെ തകർപ്പൻ പ്രകടനം, ഏറെ മുന്നിൽ (ഇപ്പോൾ 74 സീറ്റുകളിൽ മുന്നിൽ, വിജ...
22/12/2020

DDC ഇലക്ഷൻ റിസൾട്ട് ജമ്മു & കശ്മീർ -

ജമ്മുവിൽ ബിജെപിയുടെ തകർപ്പൻ പ്രകടനം, ഏറെ മുന്നിൽ (ഇപ്പോൾ 74 സീറ്റുകളിൽ മുന്നിൽ, വിജയിച്ച 45 അടക്കം)

മുസ്ലിം മഹാഭൂരിപക്ഷ മേഖലയായ കശ്മീർ വാലിയിൽ പാർട്ടി 3 സീറ്റുകൾ സ്വന്തമാക്കി, അതിനു പുറമെ ബിജെപി പിന്തുണച്ച 13 സ്വതന്ത്രരും മുന്നിലാണ്

അങ്ങിനെ, ഇപ്പോഴത്തെ സ്ഥിതിയിൽ ബിജെപി 77 ഇടത്ത് പാർട്ടി ചിഹ്നത്തിൽ മുന്നിലാണ് (13 സ്വതന്ത്രരെക്കൂടി കൂട്ടിയാൽ 90)

ഗുപ്കാർ സഖ്യം (നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഎം, ജെകെപിസി, എഎൻസി എന്നീ പാർട്ടികളുടെ സഖ്യമായ PAGD) 115 ഇടത്താണ് മുന്നിൽ, വാലിയിൽ ഇവർ ഏറെ മുന്നിലാണ്. പ്രതീക്ഷിച്ച പോലെ ഇവർക്കു തന്നെയാണ് മേൽക്കൈ. പക്ഷേ, ബിജെപി വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്

കശ്മീർ വാലിയിൽ ആദ്യമായി ബിജെപി വിജയിച്ചു എന്നത് ഏറെ ശ്രദ്ധേയം

ഞങ്ങൾക്ക് ലഭിച്ച ഇൻപുട്ട്സ് പ്രകാരം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കുമെന്ന് പറഞ്ഞിരുന്നു, അതിലേക്കു തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്

22/12/2020

ഹിഹിഹി ഹെന്താല്ലേ
കുറിതൊട്ട മതേതരത്വം പൂത്തുലഞ്ഞു ' പർദ്ദയിട്ട നവോത്ഥാനം അള്ളാഹുവിൽ കുടികൊള്ളുന്നു. എത്ര മനോഹരങ്ങളായ ആചാരങ്ങൾ .

മുദ്ദുഗൗ വിൻറെ അർത്ഥം തേടിപ്പോയി പോയി ലേലു അല്ലു വിൽ അവസാനിച്ച ഒരാളെ നാം വെള്ളിത്തിരയിൽ കണ്ടിട്ടുണ്ട്. ശ്രേഷ്ഠമായ കന്നട ...
22/12/2020

മുദ്ദുഗൗ വിൻറെ അർത്ഥം തേടിപ്പോയി പോയി ലേലു അല്ലു വിൽ അവസാനിച്ച ഒരാളെ നാം വെള്ളിത്തിരയിൽ കണ്ടിട്ടുണ്ട്. ശ്രേഷ്ഠമായ കന്നട ഭാഷ അറിയാത്തതിൻ്റെ ഒരു നർമ്മ ആവിഷ്കാരമായിരുന്നു അത്.

എന്നാൽ ഇന്നലെ കോട്ടയത്ത്‌ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പല അംഗങ്ങളും വിശേഷാൽ എൻഡിഎ അംഗങ്ങൾ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇതേ പ്രതികരണം പല മെമ്പർമാരുടെയും മുഖത്തും, ഭാവങ്ങളിലും, ചേഷ്ടകളിലും നമ്മൾ കണ്ടു.
ലോകരാജ്യങ്ങൾ ഇരുകൈകളും നീട്ടി ആണ് സംസ്കൃത ഭാഷയെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നത് ,എന്ന പരമമായ സത്യം മനസ്സിലാക്കാതെ സംസ്കൃതത്തെ അസഹിഷ്ണുതയോടെ കണ്ടത് അക്ഷരനഗരിക്ക് ലജ്ജാവഹം തന്നെ .
ഇവരിൽ പലരും ശ്രേഷ്ഠ ഭാഷയായ സംസ്കൃതത്തിൻ്റെ വഴിയേ വരുമെന്ന് എന്ന് നമുക്ക് പ്രത്യാശിക്കാം.

ഇല്ലെങ്കിൽ ലോകം ബഹുമാനിക്കുന്ന സംസ്കൃതിയിൽ നിന്ന് അകന്നു നിൽക്കുന്ന അപഹാസ്യരുടെ ധാരാളം ലേലു അല്ലു പ്രകടനങ്ങൾ വഴിയെ നാം കാണും.

വന്ദേ സംസ്‌കൃത മാതരം ..

21/12/2020
🔥
21/12/2020

🔥

Kottayam muncipality Ward 42 Win with
26/11/2020

Kottayam muncipality
Ward 42

Win with

25/11/2020

Kottayam muncipality
Ward 43
Vote for

24/11/2020

Kottayam muncipality
Ward 41
Vote for 🙏

സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ രാഷ്ട്രീയം കളിക്കുന്ന ഭൂരിപക്ഷത്തിന്‍റെയിടയില്‍ നാടിന് ഗുണമുള്ളത് ചെയ്യുന്ന, ജാതിയോ മ...
23/11/2020

സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ രാഷ്ട്രീയം കളിക്കുന്ന ഭൂരിപക്ഷത്തിന്‍റെയിടയില്‍ നാടിന് ഗുണമുള്ളത് ചെയ്യുന്ന, ജാതിയോ മതമോ രാഷ്ട്രിയമോ നോക്കാതെ നാട്ടുകാര്‍ക്ക് നല്ലത് മാത്രം ചെയ്യുന്ന, കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത് ജനങ്ങളിലേക്കെത്തിക്കുന്ന അപൂര്‍വ്വം ജനപ്രതിനിധികളില്‍ ഒരാളാണ് ശങ്കരന്‍ ചേട്ടന്‍...

നമ്മുടെ തോട്ടടുത്ത വാര്‍ഡായ 42ആം വാര്‍ഡിലെ ഒരു 10പേരോട് സംസാരിച്ച്, കഴിഞ്ഞ 15വര്‍ഷംകൊണ്ട് ആ വാര്‍ഡിനുണ്ടായ പുരോഗതിയും, ശങ്കരന്‍ ചേട്ടന്‍റെ പ്രവര്‍ത്തനവും മനസ്സിലാക്കി വിശ്വാസമായെങ്കില്‍ സ്വന്തം വാര്‍ഡിന്‍റെ വികസനത്തിനായീ ജാതിമതരാഷ്ട്രീയ ഭേതമന്യേ വോട്ട് ചെയ്യുക...

41ാം വാര്‍ഡില്‍ ശങ്കരന്‍ ചേട്ടന്‍ ജയിച്ചുവരേണ്ടത് നമ്മുടെ ആവശ്യമാണെന്ന് വിശ്വസിക്കുന്നൂ... പ്രതീക്ഷിക്കുന്നൂ... എല്ലാവിധ ആശംസകളും...

കൊറ്റമ്പത്തൂരിൽ ഉരുൾ പൊട്ടലിൽ വീടുകൾ നഷ്‌ടമായ 17 കുടുംബങ്ങൾക്ക്   #സേവാഭാരതി നിർമ്മിച്ച് നൽകുന്ന 17 വീടുകളും  സമർപ്പിക്ക...
17/11/2020

കൊറ്റമ്പത്തൂരിൽ ഉരുൾ പൊട്ടലിൽ വീടുകൾ നഷ്‌ടമായ 17 കുടുംബങ്ങൾക്ക് #സേവാഭാരതി നിർമ്മിച്ച് നൽകുന്ന 17 വീടുകളും സമർപ്പിക്കുന്നു..

കോട്ടയം നഗരസഭ വാർഡ് 42ജയ ടീച്ചർ 💪
17/11/2020

കോട്ടയം നഗരസഭ
വാർഡ് 42
ജയ ടീച്ചർ 💪

Address

Kottayam

Telephone

8075673895

Website

Alerts

Be the first to know and let us send you an email when Saffron ARMY - കാവിപട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category