Dreamz Infotainments

Dreamz Infotainments Started in the year 2000, when a few young graduates set out in search of a dream.

To explore new frontiers, to assert their identity, to establish a brand in Infotainment industry. Quizzes, Quiz Workshops,Quiz based Shows, Quiz/GK based columns, Quiz books & Quiz projects

24/01/2024
13/01/2024
മൂന്നു ക്വിസ് മത്സരങ്ങൾ ഒന്ന് കഴിഞ്ഞു , ഒന്ന്  ജനുവരി 14 ഞായറാഴ്ച ഒന്ന് ജനുവരി 26 നു റിപ്പബ്‌ളിക് ഡേയുടെ അന്ന് മുക്കത്ത്...
12/01/2024

മൂന്നു ക്വിസ് മത്സരങ്ങൾ

ഒന്ന് കഴിഞ്ഞു , ഒന്ന് ജനുവരി 14 ഞായറാഴ്ച ഒന്ന് ജനുവരി 26 നു റിപ്പബ്‌ളിക് ഡേയുടെ അന്ന്

മുക്കത്ത് 1965 ൽ സ്ഥാപിതമായ മുക്കം മുസ്‌ലിം ഓർഫനേജിന്റെ ക്വിസ് ജനുവരി രണ്ടിന് കഴിഞ്ഞപ്പോ കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ശ്രീനന്ദ് സുധീഷും നവനീത് കൃഷ്ണനും പതിവ് പോലെ നൂറു പോയന്റ് വ്യത്യാസത്തിൽ മത്സരം തൂത്തു വാരി.

14 ന് ഞായറാഴ്ച കല്ലായി പുഷ്പ ജംക്ഷന് സമീപമുള്ള ഇൻഡസ് അവെന്യൂ ടവറിലെ PPTA അക്കാദമിയിൽ നടക്കുന്ന , ഈ വർഷത്തെ ആദ്യ ക്യൂ പോസിറ്റീവ് മീറ്റിന്റെ ഭാഗമായി നടത്തുന്നതാണ് തേരാ പാരാ 3.0 എന്ന ക്വിസ് .തേരാ പാരാ 1.0 കേരളം, ഇന്ത്യ, ലോകം എന്നിങ്ങനെ മൂന്നായി തിരിച്ചിരുന്ന എഡീഷനായിരുന്നു. തേരാ പാരാ 2.0 കേരളം, ഇന്ത്യ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടായിരുന്നു.ഇപ്പൊ തേരാ പാരാ 3.0 കേരളത്തിലെ സ്ഥലപ്പേരുകൾ മാത്രം ഉത്തരങ്ങളായി വരുന്ന ക്വിസ് ആണ്. രജിസ്‌ട്രേഷനും ഇല്ല, രജിസ്‌ട്രേഷൻ ഫീയും ഇല്ല, പ്രൈസും ഇല്ല. എല്ലാ മനുഷ്യന്മാർക്കും പങ്കെടുക്കാം.

കോഴിക്കോട്ടെ സെൻട്രൽ ഗവ : ഓഫീസേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജനുവരി 26 നു ഉച്ചയ്ക്ക് 3 മണിക്ക് ഹോട്ടൽ അളകാപുരിയിൽ വച്ച് നടത്തുന്ന ജനറൽ ക്വിസിൽകോഴിക്കോട് ജില്ലയിൽ 8,9,10 ക്‌ളാസുകളിൽ പഠിക്കുന്ന മനുഷ്യന്മാർക്ക് മാത്രമേ പങ്കെടുക്കാവൂ.മുൻ കൂട്ടി രജിസ്‌ട്രേഷൻ ഉണ്ട്.രജിസ്‌ട്രേഷൻ ഫീ ഇല്ല.പ്രൈസുകൾ ഉണ്ട്.പ്രൈസ് മണിയും.

03/09/2022

കേരളത്തിലെ ഹയർ സെക്കണ്ടറി - കോളേജ് വിദ്യാർഥികൾക്കായി മണപ്പുറം ഫൗണ്ടേഷന്റെ ഓണസമ്മാനം.

Q Positive session @ PeeVees Public School, Nilambur
22/05/2022

Q Positive session @ PeeVees Public School, Nilambur

06/06/2020

Coming Soon..

The Hindu 24 Apr 2017
30/04/2017

The Hindu 24 Apr 2017

The Hindu : 24 April 2017

10/04/2017

DC 10 Apr 2017 Page 19

10/04/2017

DC 10 April 2017 Cover Story

WQC 2013 + Rev 7.0
08/06/2013

WQC 2013 + Rev 7.0

1st & 2nd June 2013

24/05/2013

Malayala Manorama WQC 2013 & Reverberates Quiz Fest 7.0 Posters

Change in date
21/05/2013

Change in date

Malayala Manorama Horizon Quiz New

19/05/2013

Malayala Manorama Horizon Quizzes 2013

1st Venue : Kottayam - 20th May 2013, Baselius College Ground, Kottayam

Time : 11 AM. Register by 10.30 AM

Team of 2 students (11th std or above classes)
No cross teams allowed

Reverberates 7.0 - World Quizzing Championship 2013 combined
18/05/2013

Reverberates 7.0 - World Quizzing Championship 2013 combined

Quiz Workshops for School students
12/04/2013

Quiz Workshops for School students

All Kerala Health Quiz & TV Show by NRHM  for High School Students
29/03/2013

All Kerala Health Quiz & TV Show by NRHM
for High School Students

Address

First Floor, VK Towers
Kozhikode
673018

Alerts

Be the first to know and let us send you an email when Dreamz Infotainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dreamz Infotainments:

Videos

Share

Category