Dreamz Matrimony

Dreamz Matrimony More details plz contact :7306474500.
8606321617

19/04/2021
കല്യാണം കഴിക്കാൻ ആഗ്രഹിക്കവർക്ക് സന്തോഷ വാർത്ത.നിങ്ങൾക്കായി fastest broker service system ആരംഭിച്ചിരിക്കുന്നു-----------...
31/03/2021

കല്യാണം കഴിക്കാൻ ആഗ്രഹിക്കവർക്ക് സന്തോഷ വാർത്ത.

നിങ്ങൾക്കായി fastest broker service system ആരംഭിച്ചിരിക്കുന്നു
-----------------------------------

ബ്രോക്കർ സർവീസ്
---------------------------------
കല്യാണത്തിനു ശേഷം മാത്രം സർവീസ് ചാർജ് ഈടാക്കുന്നു

മാട്രിമോണി സർവീസ്
--------------------------------------
ഗേൾസിന് free രെജിസ്ട്രേഷൻ.
കല്യാണം കഴിയുന്നതുവരെ പുതിയതായി വരുന്ന പെൺകുട്ടികളുടെ / ആൺകുട്ടികളുടെ പ്രൊഫൈൽസ് (ഫോട്ടോ & ഡീറ്റെയിൽസ് ) കാണാം.

Expiry date ഇല്ല

താല്പര്യം ഉള്ളവർ ഉടൻ രജിസ്റ്റർ ചെയുക

രെജിസ്ട്രേഷൻ ഫീ 500രൂപ മാത്രം (free അല്ല. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം )

താല്പര്യം ഉള്ളവർ മാത്രം ഈ ലിങ്കിൽ കയറി പ്രൊഫൈൽ ക്രീയേറ്റ് ചെയുക https://dreamzmatrimony.com/
For more details please contact
8606321617

(മോശം കമന്റ്‌ ഇടുന്നവരെ block ചെയുന്നതാണ് )

ഡ്രീംസ്‌ മാട്രിമോണിനെടുംകണ്ടംഇടുക്കിനമ്മുക്ക് രണ്ടു സർവീസ് ആണ് ഉള്ളത്1. ബ്രോക്കർ സർവീസ്2. മാട്രിമോണി സർവീസ്-------------...
31/03/2021

ഡ്രീംസ്‌ മാട്രിമോണി
നെടുംകണ്ടം
ഇടുക്കി

നമ്മുക്ക് രണ്ടു സർവീസ് ആണ് ഉള്ളത്
1. ബ്രോക്കർ സർവീസ്
2. മാട്രിമോണി സർവീസ്
-----------------------------------------------
1. ബ്രോക്കർ സർവീസ്

രെജിസ്ട്രേഷൻ ഫീ 500 രൂപ ആണ്. അത് അടച്ചു രജിസ്റ്റർ ചെയ്താൽ ഞങ്ങൾ ഒരു ലിങ്ക് sent ചെയ്‌യും. അതിൽ കേറി ഒരു പ്രൊഫൈൽ ക്രീയേറ്റ് ചെയ്യണം.ക്രീയേറ്റ് ചെയ്തു കഴിഞ്ഞാൽ വിളിക്കണം ഞങ്ങൾ ഇവിടുന്ന് അക്‌സെപ്റ് ചെയ്യും. പ്രൊഫൈൽ ക്രീയേറ്റ് ചെയ്താൽ ഞങ്ങൾ അപ്പോൾ തന്നെ ഞങ്ങടെ ബ്രോക്കർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യും. പിന്നെ ബ്രോക്കർമാർ ഇടുന്ന പ്രൊഫൈൽ കണ്ടിട്ട് മാച്ചിങ് ആണേൽ അവരെ വിളിച്ചു സംസാരിച്ചാൽ മതി അങ്ങനെ കല്യാണം നടന്നാൽ 5% കമ്മീഷൻ ഉണ്ട് കല്യാണം നടന്നു കഴിഞ്ഞാൽ.

2. മാട്രിമോണി സർവീസ്

നമ്മുക്ക് 500 രൂപ രെജിസ്ട്രേഷൻ ഫീ ഉണ്ട്. അത് അടച്ചു രജിസ്റ്റർ ചെയ്താൽ ഞങ്ങൾ ഒരു ലിങ്ക് sent ചെയ്‌യും. അതിൽ കേറി ഒരു പ്രൊഫൈൽ ക്രീയേറ്റ് ചെയ്യണം. ക്രീയേറ്റ് ചെയ്തു കഴിഞ്ഞാൽ വിളിക്കണം ഞങ്ങൾ ഇവിടുന്ന് അക്‌സെപ്റ് ചെയ്യും.
അക്‌സെപ്റ് ചെയ്താൽ നിങ്ങൾക്ക് അതെ ലിങ്കിൽ തന്നെ കേറി ബോയ്സിന് girls ന്റെ പ്രൊഫൈൽസ് കാണാൻ പറ്റും. അതിൽ contact നമ്പർ ഹൈഡ് ആയിരിക്കും. ആ പ്രൊഫൈൽസ്ന്റെ contact നമ്പർ എടുത്ത് contact ചെയ്യണമെങ്കിൽ ₹ 2500 അടക്കണം. അത് 6 മാസം വാലിഡിറ്റി ആണ് ഉള്ളത്.
------------------------------------------------------
രെജിസ്ട്രേഷൻ വാലിഡിറ്റി കല്യാണം കഴിയുന്നത് വരെ ആണ്
------------------------------------------------------
പെൺകുട്ടികൾക്ക് തികച്ചും free സർവീസ് ആണ്. രെജിസ്ട്രേഷൻ ഫീ ഇല്ല. സർവീസ് ഫീ ഇല്ല. എല്ലാം free ആണ്.
--------------------------------------------------
ബ്രോക്കർ സർവീസ് ചേരുന്നവർക്കും നമ്മുടെ മാട്രിമോണി സൈറ്റ് യിൽ ഉള്ള പ്രൊഫൈൽസ് കാണാൻ പറ്റും
😊😊😊😊😊😊

Address

Center Point
Nedumkandam
685553

Telephone

+918606321617

Website

Alerts

Be the first to know and let us send you an email when Dreamz Matrimony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category