Kuttitham wayanad

Kuttitham wayanad കുട്ടിത്തം 2023 - കുട്ടികൾക്ക് കൂട്ടായി കുട്ടിത്തം
Kids Photoshoot Contest @ Pulppalli, Wayanad

29/09/2023

Wayanad kuttitham 2023❤️

Our next Trivandrum
Registration open
75 9191 9955

വിജയികളായവർക്ക്
ആശംസകൾ 🥰

#കുട്ടിത്തം Kuttitham

29/09/2023

Our next Trivandrum
Registration open
75 9191 9955

വിജയികളായവർ :
Alanjo T Bijosh, Anaswara Bijoy (age 13,14,15)

#കുട്ടിത്തം Kuttitham

29/09/2023

Our next Trivandrum
Registration open
75 9191 9955

വിജയികളായവർ :
Sivanya CA, Felix Don (age 10,11,12)

#കുട്ടിത്തം Kuttitham

29/09/2023

Our next Trivandrum
Registration open
75 9191 9955

വിജയികളായവർ :
Ishan Baiju, Krishnendu R (age 7,8,9)

#കുട്ടിത്തം Kuttitham

29/09/2023

Our next Trivandrum
Registration open
75 9191 9955

വിജയികളായവർ :
Dia Maria Dense, Muhanmed Shayan ( age 4,5,6)

#കുട്ടിത്തം Kuttitham

29/09/2023

Our next Trivandrum
Registration open
75 9191 9955

വിജയികളായവർ :
Angel, Joshua KB (age 2,3)

#കുട്ടിത്തം Kuttitham

29/09/2023
29/09/2023

Our next Trivandrum
Registration open
75 9191 9955
വയനാട് കുട്ടിത്തം വിജയികളായവർ :
Angel, Joshua KB (age 2,3) Dia Maria Dense, Muhanmed Shayan ( age 4,5,6) Ishan Baiju, Krishnendu R (age 7,8,9) Sivanya CA, Felix Don (age 10,11,12) Alanjo T Bijosh, Anaswara Bijoy (age 13,14,15)
വയനാടൻ താരങ്ങളായ 10 പേരിൽ നിന്നും നറുക്കിട്ടെടുത്ത ശിവാന്യ സി എ ക്കു (അമ്പലവയൽ) ഡയമണ്ട് റിങ് സമ്മാനമായി ലഭിച്ചു.

#കുട്ടിത്തം Kuttitham

വയനാട്ടിലെ കുട്ടി താരങ്ങളുടെ ആഘോഷങ്ങൾ തുടങ്ങാൻ ഇനി 3 ദിവസങ്ങൾ കൂടി..മികച്ച വയനാടൻ താരത്തിന് ഡയമണ്ട് റിംഗ് സമ്മാനമായി ലഭി...
19/09/2023

വയനാട്ടിലെ കുട്ടി താരങ്ങളുടെ ആഘോഷങ്ങൾ തുടങ്ങാൻ ഇനി 3 ദിവസങ്ങൾ കൂടി..

മികച്ച വയനാടൻ താരത്തിന് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുന്ന "കുട്ടിത്തം" ഫോട്ടോ ഷൂട്ട്‌ കോണ്ടെസ്റ്റിന്റെ ഫൈനൽ ഗ്രാൻഡ് ഫിനാലെയും കിഡ്സ്‌ മെഗാ ഷോയും സെപ്റ്റംബർ 23 ന് വയനാട് പുൽപള്ളി കബനി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.

സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..
സ്പോൺസർ ചെയ്യൂന്നവർക്ക് എൽ ഇ ഡി വാളിൽ അവരവരുടെ ഷോപ്പിന്റെ പരസ്യം കാണിക്കാവുന്നതാണ്

Call : 75 9191 9955❤️

വിജയിയെ തിരഞ്ഞെടുക്കാനുള്ള സ്ക്രീനിംഗ് തുടങ്ങി175 മത്തരാർഥികളിൽ നിന്നും വയനാട്ടിലെ കുട്ടി താരത്തെ പ്രശസ്ത സിനിമ സംവിധായക...
14/09/2023

വിജയിയെ തിരഞ്ഞെടുക്കാനുള്ള സ്ക്രീനിംഗ് തുടങ്ങി

175 മത്തരാർഥികളിൽ നിന്നും വയനാട്ടിലെ കുട്ടി താരത്തെ പ്രശസ്ത സിനിമ സംവിധായകൻ സജി സുരേന്ദ്രൻ (മൂവീസ് - ഹാപ്പി ഹസ്ബൻഡ്‌സ് , ഇവർ വിവാഹിതരായാൽ, ഹസ്ബൻഡ്‌സ് ഇൻ ഗോവ, ആംഗ്രി ബേബീസ് ) തിരഞ്ഞെടുക്കുന്നു,

സെപ്റ്റംബർ 23 ന് വയനാട് പുൽപള്ളിയിൽ നടക്കുന്ന കുട്ടിത്തം കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കോണ്ടെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലേയുടെ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു..

വയനാട്ടിലെ ഏറ്റവും വലിയ കുട്ടികളുടെ മെഗാ ഷോയിലേക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രം ❤️
പരസ്യങ്ങൾ നൽകാൻ താത്പര്യമുള്ളവർ വിളിക്കുക
75 9191 9955
94466 72038

വയനാട്ടിലെ കുട്ടിത്തം കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കോണ്ടസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെയും കിഡ്സ്‌ മെഗാ ഷോയും സെപ്റ്റംബർ 23 ന് പുൽപള...
08/09/2023

വയനാട്ടിലെ കുട്ടിത്തം കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കോണ്ടസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെയും കിഡ്സ്‌ മെഗാ ഷോയും സെപ്റ്റംബർ 23 ന് പുൽപള്ളിയിൽ...

കുട്ടിത്തം ആഘോഷിക്കാം
കുട്ടികളെ താരംഗളാക്കാം

Register now 75 9191 9955

രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ നടക്കുന്ന ഈ മെഗാ ഷോയിലേക്ക് പരസ്യങ്ങൾ സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവർക്ക് കോൺടാക്ട് ചെയ്യാവുന്നതാണ്..

കൂടുതൽ വിവരങ്ങൾക്ക്
ഐ മലയാളി ടി വി
ലക്കി സ്റ്റാർ തയ്യൽ മിഷ്യൻ
ഓപ്പോസിറ്റ് വിജയ എൽ പി സ്കൂൾ, പുൽപള്ളി
75 9191 9955
94466 72038

വയനാടിന്റെ കുട്ടി താരങ്ങൾ ആരെന്നറിയാൻ ഇനികുറച്ച് ദിവസം കൂടികുട്ടിത്തം 2023Photoshoot contest ❤️കേരളത്തിലെ ഏറ്റവും വലിയ ക...
07/09/2023

വയനാടിന്റെ കുട്ടി താരങ്ങൾ ആരെന്നറിയാൻ ഇനി
കുറച്ച് ദിവസം കൂടി

കുട്ടിത്തം 2023
Photoshoot contest ❤️

കേരളത്തിലെ ഏറ്റവും വലിയ കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കൊണ്ടെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെ 2023 സെപ്റ്റംബർ 23 ന് വയനാട് പുൽപള്ളിയിൽ 🥰

ശ്രീകൃഷ്ണനായും ഉണ്ണിയാർച്ചയായും മലയാളി മങ്കമാരായും കർഷകനായും പല വേഷ പകർച്ചകളിൽ വയനാട്ടിലെ കുട്ടി താരങ്ങൾ നിറഞ്ഞാടിയ "കുട...
06/09/2023

ശ്രീകൃഷ്ണനായും ഉണ്ണിയാർച്ചയായും മലയാളി മങ്കമാരായും കർഷകനായും പല വേഷ പകർച്ചകളിൽ വയനാട്ടിലെ കുട്ടി താരങ്ങൾ നിറഞ്ഞാടിയ "കുട്ടിത്തം 2023" കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കോണ്ടെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെയും മെഗാ ഷോയും സെപ്റ്റംബർ 23 ന് വയനാട് പുൽപള്ളിയിലെ കബനി അഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു..

രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ നടക്കുന്ന ഈ മെഗാ ഷോയിലേക്ക് പരസ്യങ്ങൾ സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവർക്ക് കോൺടാക്ട് ചെയ്യാവുന്നതാണ്..

കൂടുതൽ വിവരങ്ങൾക്ക്
ഐ മലയാളി ടി വി
ലക്കി സ്റ്റാർ തയ്യൽ മിഷ്യൻ
ഓപ്പോസിറ്റ് വിജയ എൽ പി സ്കൂൾ, പുൽപള്ളി
75 9191 9955
94466 72038

#കുട്ടിത്തം

വയനാടിന്റെ കുട്ടി താരങ്ങൾ ആരെന്നറിയാൻ ഇനി19 ദിവസം കൂടികുട്ടിത്തം 2023കേരളത്തിലെ ഏറ്റവും വലിയ കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കൊണ്...
05/09/2023

വയനാടിന്റെ കുട്ടി താരങ്ങൾ ആരെന്നറിയാൻ ഇനി
19 ദിവസം കൂടി
കുട്ടിത്തം 2023
കേരളത്തിലെ ഏറ്റവും വലിയ കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കൊണ്ടെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെ 2023 സെപ്റ്റംബർ 23 ന് വയനാട് പുൽപള്ളിയിൽ 🥰

വയനാടിന്റെ കുട്ടി താരങ്ങൾ ആരെന്നറിയാൻ ഇനി20 ദിവസം കൂടികുട്ടിത്തം 2023കേരളത്തിലെ ഏറ്റവും വലിയ കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കൊണ്...
04/09/2023

വയനാടിന്റെ കുട്ടി താരങ്ങൾ ആരെന്നറിയാൻ ഇനി
20 ദിവസം കൂടി

കുട്ടിത്തം 2023

കേരളത്തിലെ ഏറ്റവും വലിയ കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ കൊണ്ടെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെ 2023 സെപ്റ്റംബർ 23 ന് വയനാട് പുൽപള്ളിയിൽ 🥰

Address

I MALAYALI TV, Lucky Star Thayyal Machine , Opp LP School, Pulppalli, Wayanad
Pulpally
673579

Opening Hours

Monday 10am - 6am
Tuesday 10am - 6am
Wednesday 10am - 6am
Thursday 10am - 6am
Friday 10am - 6am
Saturday 10am - 6am

Telephone

+917591919955

Alerts

Be the first to know and let us send you an email when Kuttitham wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuttitham wayanad:

Videos

Share