Byline Events

Byline Events Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Byline Events, Event Planner, Tellicherry.

*മരക്കടവ് പഴയത്തോട്ടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം 04/10/2023 ബുധനാഴ്ച രാവിലെ 10....
04/10/2023

*മരക്കടവ് പഴയത്തോട്ടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം 04/10/2023 ബുധനാഴ്ച രാവിലെ 10.30ന് മരക്കടവ് സെന്റ്. ജോസഫ് പള്ളിയിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 04/10/2023 ബുധനാഴ്ച രാവിലെ 9 മണി മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/mDrkuRGlDzo?si=Lj9JFAVDUbsdWS43
https://www.youtube.com/live/mDrkuRGlDzo?si=Lj9JFAVDUbsdWS43

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media

For Live Streaming : Manoramam Perikkalloor
Ph: 9447640344, 8111964344

മരക്കടവ് പഴയത്തോട്ടതിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം 04/10/2023 ബുധനാഴ്ച രാവിലെ 10.30ന് ...

28/09/2023
*കൊളക്കാട് തെക്കേമുറിയിൽ ജോസ് - റെജി ദമ്പതികളുടെ മകൻ ആൽബിൻ ജോസ് (29) അന്തരിച്ചു. സംസ്കാരം 20-09-2023 ബുധനാഴ്ച വൈകിട്ട് 5...
20/09/2023

*കൊളക്കാട് തെക്കേമുറിയിൽ ജോസ് - റെജി ദമ്പതികളുടെ മകൻ ആൽബിൻ ജോസ് (29) അന്തരിച്ചു. സംസ്കാരം 20-09-2023 ബുധനാഴ്ച വൈകിട്ട് 5.30ന്‌ കൊളക്കാട് സെന്റ് തോമസ് ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 20-09-2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 03.30 മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/si5_KKNoqO8?si=B7m-TA7gaJFe7-CB
https://www.youtube.com/live/si5_KKNoqO8?si=B7m-TA7gaJFe7-CB

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

കൊളക്കാട് തെക്കേമുറിയിൽ ജോസ് - റെജി ദമ്പതികളുടെ മകൻ ആൽബിൻ ജോസ് (29) അന്തരിച്ചു. സംസ്കാരം 20-09-2023 ബുധനാഴ്ച വൈകിട്ട് 5.30ന....

*കൊളക്കാട് കാണ്ടാവനത്തിൽ തോമസിന്റെ ഭാര്യ മോളി (76) നിര്യാതയായി. സംസ്കാരം 21-09-2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളക്കാട...
20/09/2023

*കൊളക്കാട് കാണ്ടാവനത്തിൽ തോമസിന്റെ ഭാര്യ മോളി (76) നിര്യാതയായി. സംസ്കാരം 21-09-2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളക്കാട് സെന്റ്. തോമസ് ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 21-09-2023 വ്യാഴാഴ്ച രാവിലെ 08.30 മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/G6sMO5kPadc?si=QdKjR_oFMUEaof1v
https://www.youtube.com/live/G6sMO5kPadc?si=QdKjR_oFMUEaof1v

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

കൊളക്കാട് കാണ്ടാവനത്തിൽ തോമസിന്റെ ഭാര്യ മോളി (76) നിര്യാതയായി. സംസ്കാരം 21-09-2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളക്കാട്...

*പുൽപള്ളി മൂഴിമലയിലെ കാരാടിയിൽ ജോസ് (63) അന്തരിച്ചു. സംസ്കാരം 16-09-2023 ശനിയാഴ്ച വൈകിട്ട് 4.30 ന് പയസ് നഗർ സെന്റ് സ്റ്റ...
16/09/2023

*പുൽപള്ളി മൂഴിമലയിലെ കാരാടിയിൽ ജോസ് (63) അന്തരിച്ചു. സംസ്കാരം 16-09-2023 ശനിയാഴ്ച വൈകിട്ട് 4.30 ന് പയസ് നഗർ സെന്റ് സ്റ്റീഫൻസ്‌ ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 16-09-2023 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/rq9jmKbRzW8?si=BMl2tMvnS0QFQRSB
https://www.youtube.com/live/rq9jmKbRzW8?si=BMl2tMvnS0QFQRSB

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

പുൽപള്ളി മൂഴിമലയിലെ കാരാടിയിൽ ജോസ് (63) അന്തരിച്ചു. സംസ്കാരം 16-09-2023 ശനിയാഴ്ച വൈകിട്ട് 4.30 ന് പയസ് നഗർ സെന്റ് സ്റ്റീഫൻ.....

*ചുവട് 2K23 | ഹിൽട്രാക്ക് കുടുംബസംഗമവും ISO സർട്ടിഫിക്കറ്റ് പ്രകാശനവും 23-09-2023 ശനിയാഴ്ച രാവിലെ 9.30 മുതൽ നടവയൽ കെ ജെ ...
16/09/2023

*ചുവട് 2K23 | ഹിൽട്രാക്ക് കുടുംബസംഗമവും ISO സർട്ടിഫിക്കറ്റ് പ്രകാശനവും 23-09-2023 ശനിയാഴ്ച രാവിലെ 9.30 മുതൽ നടവയൽ കെ ജെ എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.*

▫️▪️▫️▪️▫️▪️▫️▪️▫️

കുടുംബസംഗമവും ISO സർട്ടിഫിക്കറ്റ് പ്രകാശനവും 23-09-2023 ശനിയാഴ്ച രാവിലെ 9.30 മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/aNq8NHG23xM?si=cRGsijgLwu1DTXXS
https://www.youtube.com/live/aNq8NHG23xM?si=cRGsijgLwu1DTXXS

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

ചുവട് 2K23 | ഹിൽട്രാക്ക് കുടുംബസംഗമവും ISO സർട്ടിഫിക്കറ്റ് പ്രകാശനവും | 23-09-2023Live Stream By : Byline Live MediaContact : 9447618877, 9526316285

*ചുങ്കക്കുന്ന് നരിമറ്റത്തിൽ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം 12-09-2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത...
12/09/2023

*ചുങ്കക്കുന്ന് നരിമറ്റത്തിൽ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം 12-09-2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫോറോനാ പള്ളി സെമിത്തേരിയിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 12-09-2023 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/NluoPN8p_vE?si=cPuHjA1i5Pr63L1U
https://www.youtube.com/live/NluoPN8p_vE?si=cPuHjA1i5Pr63L1U

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

ചുങ്കക്കുന്ന് നരിമറ്റത്തിൽ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം 12-09-2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത....

*കൊളക്കാട് പാലമലയിൽ ജോസഫ് (84) അന്തരിച്ചു. സംസ്കാരം 04-09-2023 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക...
04/09/2023

*കൊളക്കാട് പാലമലയിൽ ജോസഫ് (84) അന്തരിച്ചു. സംസ്കാരം 04-09-2023 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 04-09-2023 തിങ്കളാഴ്ച രാവിലെ 07.30 മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/EtI11tTp90E?si=o0R_gjerPC_aZOpG
https://www.youtube.com/live/EtI11tTp90E?si=o0R_gjerPC_aZOpG

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

കൊളക്കാട് പാലമലയിൽ ജോസഫ് (84) അന്തരിച്ചു. സംസ്കാരം 04-09-2023 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്.....

ഏവർക്കും ബൈലൈൻ ഇവൻ്റ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌸💮🤩
28/08/2023

ഏവർക്കും ബൈലൈൻ ഇവൻ്റ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌸💮🤩

23/08/2023

ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന അഭിമാന നിമിഷം കാത്ത് രാജ്യം.

*അടക്കാത്തോട് മോസ്കോയിലെ പരേതനായ ചെരുവിൽ ചാക്കോയുടെ ഭാര്യ റോസമ്മ (78) അന്തരിച്ചു. സംസ്കാരം 21-08-2023 തിങ്കളാഴ്ച രാവിലെ ...
21/08/2023

*അടക്കാത്തോട് മോസ്കോയിലെ പരേതനായ ചെരുവിൽ ചാക്കോയുടെ ഭാര്യ റോസമ്മ (78) അന്തരിച്ചു. സംസ്കാരം 21-08-2023 തിങ്കളാഴ്ച രാവിലെ 9.30ന് അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 21-08-2023 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/_RpYJWvbwk0?feature=share
https://www.youtube.com/live/_RpYJWvbwk0?feature=share

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

അടക്കാത്തോട് മോസ്കോയിലെ പരേതനായ ചെരുവിൽ ചാക്കോയുടെ ഭാര്യ: റോസമ്മ (78) അന്തരിച്ചു. സംസ്കാരം 21-08-2023 തിങ്കളാഴ്ച രാവില.....

*കരുവൻചാൽ - വെള്ളാട് പള്ളിക്കവലയിലെ പുത്തൻപുരയിൽ ജോൺ (84)അന്തരിച്ചു. സംസ്കാരം 01-08-2023 ചൊവ്വാഴ്ച വൈകിട്ട് 3.30ന് വെള്ള...
01/08/2023

*കരുവൻചാൽ - വെള്ളാട് പള്ളിക്കവലയിലെ പുത്തൻപുരയിൽ ജോൺ (84)അന്തരിച്ചു. സംസ്കാരം 01-08-2023 ചൊവ്വാഴ്ച വൈകിട്ട് 3.30ന് വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 01-08-2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 01:30 മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/GBTo3tyZav8?feature=share
https://www.youtube.com/live/GBTo3tyZav8?feature=share

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

കരുവൻചാൽ - വെള്ളാട് പള്ളിക്കവലയിലെ പുത്തൻപുരയിൽ ജോൺ (84)അന്തരിച്ചു. സംസ്കാരം 01-08-2023 ചൊവ്വാഴ്ച വൈകിട്ട് 3.30ന് വെള്ളാട....

*റിട്ടയേർഡ് പ്രധാന അധ്യാപകൻ വാണിയപ്പാറ താമരശ്ശേരിയിൽ ടി ജെ ജോസഫ് (76) അന്തരിച്ചു. സംസ്കാരം 25-07-2023 ചൊവ്വാഴ്ച രാവിലെ 1...
25/07/2023

*റിട്ടയേർഡ് പ്രധാന അധ്യാപകൻ വാണിയപ്പാറ താമരശ്ശേരിയിൽ ടി ജെ ജോസഫ് (76) അന്തരിച്ചു. സംസ്കാരം 25-07-2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വാണിയപ്പാറ ഉണ്ണിമിശിഹാ ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 25-07-2023 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/NnjNlVpdFYY?feature=share
https://www.youtube.com/live/NnjNlVpdFYY?feature=share

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

റിട്ടയേർഡ് പ്രധാന അധ്യാപകൻ വാണിയപ്പാറ താമരശ്ശേരിയിൽ ടി ജെ ജോസഫ് (76) അന്തരിച്ചു. സംസ്കാരം 25-07-2023 ചൊവ്വാഴ്ച രാവിലെ 10 ....

*കൊട്ടിയൂർ ചക്കാലയിൽ ചിന്നമ്മ (96) അന്തരിച്ചു. സംസ്കാരം 19/07/2023 ബുധനാഴ്ച രാവിലെ 9 മണിക്ക് കൊട്ടിയൂർ സെന്റ്. സെബാസ്റ്റ...
19/07/2023

*കൊട്ടിയൂർ ചക്കാലയിൽ ചിന്നമ്മ (96) അന്തരിച്ചു. സംസ്കാരം 19/07/2023 ബുധനാഴ്ച രാവിലെ 9 മണിക്ക് കൊട്ടിയൂർ സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയത്തിൽ*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 18/07/2023 ബുധനാഴ്ച രാവിലെ 7 മണി മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/Xh3Sc8vN4FQ?feature=share

https://www.youtube.com/live/Xh3Sc8vN4FQ?feature=share

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

കൊട്ടിയൂർ ചക്കാലയിൽ ചിന്നമ്മ (96) അന്തരിച്ചു. സംസ്കാരം 19/07/2023 ബുധനാഴ്ച രാവിലെ 9 മണിക്ക് കൊട്ടിയൂർ സെന്റ്. സെബാസ്റ്റ്...

*നീണ്ടുനോക്കിയിലെ കദളിക്കാട്ടിൽ മേരി (88) അന്തരിച്ചു. സംസ്കാരം 14/07/2023 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ്. സെ...
14/07/2023

*നീണ്ടുനോക്കിയിലെ കദളിക്കാട്ടിൽ മേരി (88) അന്തരിച്ചു. സംസ്കാരം 14/07/2023 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.*

▫️▪️▫️▪️▫️▪️▫️▪️▫️

സംസ്കാര ശുശ്രൂഷകൾ 14/07/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ തത്സമയം

Live Stream Link 👇

https://www.youtube.com/live/ecsKI_HBRb8?feature=share
https://www.youtube.com/live/ecsKI_HBRb8?feature=share

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : Byline Live Media
Ph: 9447618877, 9526316285

നീണ്ടുനോക്കിയിലെ കദളിക്കാട്ടിൽ മേരി (88) അന്തരിച്ചു. സംസ്കാരം 14/07/2023 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സെന്റ്.സെബ.....

30/11/2022

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ ആധുനിക വിദ്യാലയ സമുച്ചയം 2022 നവംബർ 30 ബുധനാഴ്ച രാവിലെ 10.30ന് മാനന്തവാടി രൂപത ....

19/10/2022
14/10/2022

ഉരുൾ നേർച്ചാ ദിനം|ഒക്ടോബർ 14|ആവിലാ പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യായുടെ പെരുന്നാൾ

26/12/2021

ASHISH MATHEWS WEDS SUSANNA POULOSE

19/12/2021

ക്രിസ്തുമസ് ഒരുക്ക ധ്യാനം - സമാപന ദിവസം

Address

Tellicherry
670106

Telephone

+919447618877

Website

Alerts

Be the first to know and let us send you an email when Byline Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby event planning services


Other Event Planners in Tellicherry

Show All