09/03/2023
ജീവിതത്തിൽ ഒരാളുടെ സ്വഭാവം രൂപപ്പെടുന്നത് 7 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ്. അവിടെ എന്തൊക്കെ ഇമോഷൻസ് വന്നോ അതൊക്കെ നമ്മുടെ ജീവിതത്തിലും ഉണ്ടാകുന്നു... കാരണം നമ്മൾ കുട്ടിക്കാലത്തെ എല്ലാം മറന്നെങ്കിലും നമ്മുടെ ഉള്ളിൽ അതിന്റെ ഓർമ്മകൾ നിലനിൽക്കുകയും, ജീവിതത്തിൽ ആ സാഹചര്യത്തിന് സാമ്യം ഉള്ള എന്തെങ്കിലും വരുമ്പോൾ അത് നമ്മുടെ പ്രശ്നമായി മാറുകയും ചെയ്യുന്നു... ഉദാഹരണം അമ്മയുടേയും അച്ഛന്റേയും വഴക്ക് കണ്ട് വളർന്ന ഒരു കുട്ടി വലുതായി വിവാഹ ജീവിതം നയിക്കുമ്പോൾ അതിനു സാമ്യതയുള്ള ഒരു കാര്യം വരുമ്പോൾ അത് ജീവിതത്തിൽ വലിയ പ്രശ്നമായി മാറുന്നു.. ഇതേപോലെ ഭയം, depression, wealth block, ബന്ധങ്ങളിൽ പ്രശ്നം, സമാധാനം ഇല്ലായ്മ, അങ്ങനെ മാനസികമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം നമ്മുടെ കഴിഞ്ഞ കാലത്തെ വേദനിപ്പിച്ച അനുഭവങ്ങൾ ആയിരിക്കും. ഇതാണ് നമ്മളെ ജീവിതത്തിൽ പിന്നോട്ട് വലിക്കുന്നതും ജീവിതം മുഴുവൻ പ്രശ്നം ഉണ്ടാക്കുന്നതും. എങ്കിൽ പിന്നെ ഇത് നമുക്ക് മാറ്റിയാലോ? എങ്ങനെ എന്നല്ലേ..!!??? Inner Child Healing പ്രോഗ്രാമിലൂടെ....!!!! കൂടുതലും പ്രാക്ടിക്കൽ സെഷൻ ഉള്ള ഈ പ്രോഗ്രാം 4 ദിവസങ്ങളിലായാണ് നടത്തുന്നത്..
For more information Whatsapp Us 7907372532