Swadisht

Swadisht Delivering home made authentic food products
(4)

14/02/2023

പുട്ടും മുട്ട റോസ്റ്റും 😍

ചോ മീ അ ആ 😂ചോറും മീമീം അവിയലും ആട്ടിറച്ചിയും 😍
13/01/2023

ചോ മീ അ ആ 😂

ചോറും മീമീം അവിയലും ആട്ടിറച്ചിയും 😍

ചോറ് പയർ മെഴുക്കുപുരട്ടി വെണ്ടയ്ക്ക പുളി മീമി ഫ്രൈ ഇരുമ്പൻ പുളി അച്ചാർ
21/05/2021

ചോറ്
പയർ മെഴുക്കുപുരട്ടി
വെണ്ടയ്ക്ക പുളി
മീമി ഫ്രൈ
ഇരുമ്പൻ പുളി അച്ചാർ

18/05/2021

ചക്ക കൊണ്ട് ഉള്ള ഒരു chilly ചക്ക

19/12/2020
28/09/2020

Sautéing ...
((from French sauté meaning 'jumped/bounced ))
in reference to tossing while cooking is a method of cooking food that uses a small amount of oil or fat in a shallow pan over relatively high heat.

ചുമ്മാ രാവിലെ തക്കാളി ചമ്മന്തി ഉണ്ടാക്കുവാൻ നോക്കുന്നതാണു

One of our signature dish...
18/09/2020

One of our signature dish...

16/09/2020
Its pizza wednesday again...
15/09/2020

Its pizza wednesday again...

13/09/2020

പച്ചമുളകും വേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ച കുരുമുളകും പിരിയൻ മുളകും തൈരും ഉപ്പും ചേർത്ത് നല്ല എരിവുള്ള മസാല ചിക്കനിൽ തേച്ചുപിടിപ്പിച്ച് തിളച്ച എണ്ണയിലേക്ക് ഇട്ട് അതിന്റെ കൂടെ കുറച്ച് പച്ചമുളകും കറിവേപ്പിലയും ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും കൂടി ഇടുക
ചിക്കൻ ഫ്രൈ ആയി വരുമ്പോളേക്കും ഉരുളകിഴങ്ങും നല്ല മൊരി മൊരി എന്നാവും
എല്ലാം കൂടി ഒരു വട്ടത്തിൽ ഉള്ള പ്ലേറ്റിൽ ഇട്ട് ആവശ്യം പോലെ നാല് സൈഡിൽ നിന്നും ആക്രമിച്ച് കഴിക്കുക 😋😋😋

04/09/2020

തേങ്ങാപ്പലിൽ തിളച്ചു മറിഞ്ഞു അവശനായി നിൽക്കുന്ന മട്ടൺ കറിയിലേക്ക് ഇങ്ങനെ ചുവന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച് എടുത്തു മുളക് പൊടിയും കറി വേപ്പിലയും ചേർത്ത് വീശി എറിയുമ്പോൾ ഉണ്ടല്ലോ!!!! 😋😋😋😋😋😋

ഇതിനെ തന്നെ അല്ലെ baking ൽ
Icing on the cake എന്നൊക്കെ പറയുന്നത്

Swadisht special !!നിറച്ച ചിക്കൻ
02/09/2020

Swadisht special !!
നിറച്ച ചിക്കൻ

01/09/2020

ഒരു പരിപ്പ് പായസം.........

പായസ പരിപ്പ് ഉരുളിയിൽ ഇട്ട് ചെറിയ ചൂടിൽ നന്നായി മൂപ്പിച് എടുക്കണം
ഇത് ചെയ്യുമ്പോൾ ഉരുളിയിൽ 1-2പഴുത്ത പ്ലാവില കൂടി ഇടും ആ പ്ലാവിലയുടെ കളർ ആവുന്ന വരെ പരിപ്പ് ഇളക്കണം
അത് കഴിഞ്ഞു അത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി ഉരുളിയിൽ വേവിക്കുക.
ശേഷം ശർക്കര ഉരുക്കി വച്ചത് അരിച്ചു പരിപ്പിലേക്ക് ചേർത്തത്തിന് ശേഷം നന്നായി ഇളക്കണം

നല്ലോണം വരട്ടി വറ്റിച്ചതിനു ശേഷം തേങാ പാൽ ചേർക്കുക (മൂന്ന്, രണ്ട്, ഒന്ന് എന്ന ക്രമത്തിൽ )
Icing on the cake എന്ന് പറഞ്ഞാൽ കുറച്ച് നെയ്യിൽ നല്ല പോലെ ചെറുതാക്കി അരിഞ്ഞ തേങ്ങാ കൊത്തും
അണ്ടിപരിപ്പും മുന്തിരിയും ഒക്കെ കൂടി നല്ലോണം ഫ്രൈ ആയി ഇട്ട് കുറച്ചു ചുക്കും Elakkaayum ജീരകവും പൊടിച്ച് ചേർത്ത് ഇളക്കി ഇളക്കി
നല്ലോണം തണുപ്പിച്ച് കഴിക്കുക

NB :പായസം ഉണ്ടാക്കുമ്പോൾ എപ്പോളും രണ്ട് പായസം ഉണ്ടാക്കുക
പരിപ്പ് കഴിച്ചു മടുക്കുമ്പോൾ പാലട കഴിക്കുക പാലട കഴിച്ചു മടുക്കുമ്പോൾ പരിപ്പ് കഴിക്കുക

29/08/2020

ദോശ-ഇഡലി ചട്ണി പൊടി
Best side dish for dosa & idali 🥰🥰🥰

28/08/2020

#ശർക്കരവരട്ടി

Hurry!!!!!!!Place your orders now!!!!
27/08/2020

Hurry!!!!!!!
Place your orders now!!!!

Pizzas ready for delivery 🍕🍕🍕🍕🍕🍕🍕🍕Wednesday its pizza day 😋😋😋
24/08/2020

Pizzas ready for delivery 🍕🍕🍕🍕🍕🍕🍕🍕
Wednesday its pizza day 😋😋😋

Address

Meladoor, Annamanada
Thrissur

Telephone

+918848571815

Website

Alerts

Be the first to know and let us send you an email when Swadisht posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Swadisht:

Videos

Share

Category


Other Caterers in Thrissur

Show All