MGAJ Events

MGAJ Events Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MGAJ Events, Event Videographer, .

15/07/2023

Live || വി.കുർബാന

തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുനർ നിർമ്മിച്ച മോർ കുര്യാക്കോസ് സഹദാ ചാപ്പലിൽ വി. കുർബാന

അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ കാർമ്മികത്വത്തിൽ.

11/05/2023

ആഗോള സർവമത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ സന്ധ്യാനമസ്കാരം തത്സമയം (2023 May 11 ഞായറാഴ്ച )

26/04/2023

മലങ്കരയുടെ പരിത്രാതാവായ മഹാ പരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ 342-ാം ശ്രാദ്ധപ്പെരുന്നാൾ.

ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ സന്ധ്യാ പ്രാർത്ഥന

14/09/2022

ലബനോനിലെ പാത്രിയര്‍ക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലില്‍ വെച്ച് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയുടെ തൃക്കരങ്ങളാൽ മെത്രാപോലീത്ത സ്ഥാനത്തേക്ക് വന്ദ്യരായ മർക്കോസ് റമ്പാച്ചനും ഗീവർഗീസ് റമ്പാച്ചനും സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.

11/06/2022

ഇല്ലിത്തോട് മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരി. എൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും എൽദോ - ബേസിൽ സംഗമവും സാംസ്കാരിക സമ്മേളനവും

26/05/2022

തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് അങ്കമാലി ഭദ്രാസനം - അങ്കമാലി മേഖലാധിപൻ അഭി. എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും എൽദോസ് വർക്കി തൈക്കാനത്ത് കോറൂയോ സ്ഥാനം സ്വീകരിക്കുന്നു.

15/05/2022

മാമ്മലശ്ശേരി മോർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള വി. കുർബാന .

അഭി.ഡോ.മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ.

27/04/2022

Live || വി.കുർബാന | 341-ാം ബാവ ശ്രാദ്ധപ്പെരുന്നാൾ

27 ഏപ്രിൽ 2022

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാൾ

26/04/2022

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാൾ

26/04/2022

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാൾ

26/04/2022

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാൾ

പരി. ബാവ ഉപയോഗിച്ചിരുന്ന കാസാ ക്കൂട്ടവും , കാപ്പാക്കൂട്ടവും , കഴുത്തിലണിഞ്ഞിരുന്ന സ്ലീബാ അടക്കം ചെയ്ത അരുളിക്കയും മറ്റു പള്ളിമാനങ്ങളും മേമ്പൂട്ടിൽ നിന്നും ഭക്ത്യാദരവുകളോടെ ആഘോഷമായി പള്ളിയകത്തയ്ക്ക് എടുത്തുവെയ്ക്കുന്നു.

26/04/2022

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
||മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാൾ||

അഭി.ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. അഞ്ചിന്മേൽ കുർബാന.

25/04/2022

Live || വി.കുർബാന | 341-ാം ബാവ ശ്രാദ്ധപ്പെരുന്നാൾ

25 ഏപ്രിൽ 2022

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാൾ

വന്ദ്യ മുളയിരിക്കൽ ബെന്യാമിൻ റമ്പാന്റെ കാർമികത്വത്തിൽ വി.കുർബാന.

24/04/2022

Live || 341-ാം ബാവ ശ്രാദ്ധപ്പെരുന്നാൾ |

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാളിന്റെ കൊടികയറ്റം.

24/04/2022

Live || വി.കുർബാന

മഹാപരിശുദ്ധനായ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ കബറടങ്ങിയിരിക്കുന്ന വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അഭി. ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി.കുർബാന.

28/02/2022

പരി: നോമ്പെ സമാധാനത്തോടെ വരിക

കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ

സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ശുബുക്കോനോ ശുശ്രൂഷയും

അഭി. ഏലിയാസ് മോർ യുലിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

05/02/2022

താമരച്ചാൽ വി.മർത്തമറിയം യാക്കോബായ സുറിയാനി വലിയപള്ളി വക ചെമ്മലപ്പടി മോർ ഇഗ്നാത്തിയോസ് ചാപ്പലിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള

വി. മൂന്നിന്മേൽ കുർബാന നടത്തപ്പെടുന്നു.

04/02/2022

താമരച്ചാൽ വി.മർത്തമറിയം യാക്കോബായ സുറിയാനി വലിയപള്ളി വക ചെമ്മലപ്പടി മോർ ഇഗ്നാത്തിയോസ് ചാപ്പലിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ധ്യാപ്രാർത്ഥന.

02/11/2021

𝕃𝕀𝕍𝔼 || വി.കുർബാന

അയ്യമ്പിള്ളി മാർ ഗ്രീഗോറിയോസ് ബേത്‌ലഹേം യാക്കോബായ സുറിയാനി ചാപ്പലിൽ ചാത്തുരുത്തിൽ വി. ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് അഭി. ഗീവർഗ്ഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ വി. കുർബാന.

01/11/2021

𝕃𝕀𝕍𝔼 || സന്ധ്യാപ്രാർത്ഥന

അയ്യമ്പിള്ളി മാർ ഗ്രീഗോറിയോസ് ബേത്‌ലഹേം യാക്കോബായ സുറിയാനി ചാപ്പലിൽ ചാത്തുരുത്തിൽ വി. ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ധ്യാ പ്രാർത്ഥന.

11/09/2021

FUNNERAL SERVICE | സി.കെ.ജോർജ്(78) | അഭി. കുര്യാക്കോസ് മാർ യൗസേബിയോസ് തിരുമേനിയുടെ പിതാവ്

11/09/2021

𝕃𝕀𝕍𝔼 || ℍ𝕆𝕃𝕐 𝕄𝔸𝕊𝕊
വടക്കൻ പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ
പരി. പരുമല തിരുമേനിയുടെ ഓർമ്മ മാസപ്പെരുന്നാൾ

08/09/2021

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടും എട്ടുനോമ്പാചരണത്തോടും അനുബന്ധിച്ച്
അർപ്പിക്കുന്ന വി. കുർബാന |
പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് നി.വ.ദി.ശ്രീ. മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തിരുമനസ്സിലെ പ്രധാന കാർമ്മികത്വത്തിൽ

07/09/2021

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടും എട്ടുനോമ്പാചരണത്തോടും അനുബന്ധിച്ച്
വെരി. റവ. ഇ. സി. വർഗ്ഗീസ് കോറെപ്പിസ്കോപ്പ
അർപ്പിക്കുന്ന വി. കുർബാന

06/09/2021

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടും എട്ടുനോമ്പാചരണത്തോടും അനുബന്ധിച്ച് സന്ധ്യപ്രാർത്ഥനയും തുടർന്ന് സുവിശേഷപ്രസംഗവും

06/09/2021

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടും എട്ടുനോമ്പാചരണത്തോടും അനുബന്ധിച്ച്
റവ. ഫാ. എബ്രഹാം നെടുംന്തള്ളിൽ
അർപ്പിക്കുന്ന വി. കുർബാന

05/09/2021

താമരച്ചാൽ വി. മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടും എട്ടുനോമ്പാചരണത്തോടും അനുബന്ധിച്ച് അഭി.കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മീകത്വത്തിൽ നടത്തപ്പെടുന്ന വി.കുർബാന .

19/10/2020

40-)o ചരമദിനം (20/10/20)

16/10/2020
16/10/2020

FUNERAL SERVICE OF SARAMMA ITTAN

Address


Telephone

+917012154304

Website

Alerts

Be the first to know and let us send you an email when MGAJ Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MGAJ Events:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share