Disney Childrens Club Kerala

  • Home
  • Disney Childrens Club Kerala

Disney Childrens Club Kerala children's club

02/09/2022
22/06/2020
21/06/2020

Disney Children s club കുട്ടികളുടെ മ്യൂസിക്ക് ഷോ 8 pm ന്

21/06/2020

HI

12/06/2020

Dear all
Welcome Disney children's club

11/06/2020
11/06/2020
11/06/2020
രക്ഷിതാക്കൾക്ക് സമാശ്വാസം അത്യുന്നതങ്ങളിലേക്ക് അതിവേഗം ഡിസ്‌നി ചിൽഡ്രൻസ് ക്ലബ്  കേരളവിദ്യാർത്ഥികളെ വ്യക്തിഗത മികവുകളിലേക...
11/06/2020

രക്ഷിതാക്കൾക്ക് സമാശ്വാസം

അത്യുന്നതങ്ങളിലേക്ക് അതിവേഗം

ഡിസ്‌നി ചിൽഡ്രൻസ് ക്ലബ് കേരള

വിദ്യാർത്ഥികളെ വ്യക്തിഗത മികവുകളിലേക്ക് ഉയർത്താൻ
ഒരു അതിനൂതന സംരംഭം. അതാണ് ഡിസ്‌നി ചിൽഡ്രൻസ് ക്ലബ് കേരള

LKG മുതൽ PLUS 2 വരെയുള്ള വിദ്യാർത്ഥികൾക്കുള്ളതാണ് ക്ലബ്.

കുട്ടികൾക്ക് പഠനത്തോടൊപ്പം കലാ, കായിക, സാംസ്‌കാരിക രംഗത്തും,
അഭിനയ, അവതാരിക/ അവതാരകൻ RJ (റേഡിയോ ജോക്കി) പരിശീലനം
വ്യക്തിത്ത്വ വികസനം തുടങ്ങി എല്ലാ മേഖലകളിലും മികവുറ്റ പരിശീലനം

എന്നതാണ് ക്ലബ് ലക്ഷ്യമാക്കുന്നത്. ചെറുപ്പം മുതൽക്കുതന്നെ കുട്ടികളുടെ അഭിരുചി കണ്ടെത്തി അതാത് മേഖലകളിൽ അവർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം ക്ലബ്ബിന്റെ

നേതൃത്വത്തിൽ അതാതു രംഗങ്ങളിലെ പ്രഗത്ഭഭരുടെ സഹായത്താൽ നൽകുവാൻ
ഉദ്ദേശിക്കുന്നത്

കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുള്ളവർക്കും അംഗത്ത്വം നേടാവുന്നതാണ്
എല്ലാ വർഷവും മികച്ച വിദ്യാർത്ഥികളെ വിവിധ മേഖലകളിലായി

അവാർഡുകളും നൽകുന്നു .ഉന്നത വിജയികൾ ഉയരങ്ങളിലേക്ക്

ആശംസകളോടെ

02/06/2020

Welcome
Disney chidrens club

Address


Telephone

+919747649995

Website

Alerts

Be the first to know and let us send you an email when Disney Childrens Club Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share