Vinod thachuvelil

  • Home
  • Vinod thachuvelil

Vinod thachuvelil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vinod thachuvelil, .

16/09/2023
29/06/2023

സ്വാമി ശരണം ...🙏
പന്തളം ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ക്ഷേത്രം ....
അയപ്പ സ്വാമിയുടയും ഗുരുവിന്റെയും പാദസ്പർശത്താൽ അനുഗ്രഹീത ഭൂമിയിൽ എത്ര മനോഹരമായിട്ടാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് ....

22/03/2023

Diya....💝💖
അങ്ങനെ ദിയയും FB യിൽ എത്തി ...💝💝😍🤩🤩🥰🥰

21/09/2022

അശരണരുടെ ആശ്വാസ കേന്ദ്രമായ അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ സഹപ്രവർത്തകരായ സംസ്ഥാന ബോർഡ് മെമ്പർ ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡണ്ട് ഉല്ലാസ്, യൂണിയൻ സെക്രട്ടറി സതീഷ് , M , അയ്യപ്പൻ കൂടാതെ ഗാന്ധിഭവനിലെ പാവങ്ങളായ അന്തേവാസികളുടെ
കൂടെ വിശ്വകർമ്മ ദിന
ആഘോഷിക്കുകയും അല്പ നേരം സന്തോഷം പകരുവാനും അടൂർ താലൂക്ക് യൂണിയൻ നേത്യത്വത്തിൽ ഒരു തയ്യൽ മിഷൻ
നല്കുവാനും സാധിച്ചു ......🙏👍
ഇതിൽ പരം എന്ത് ആഘോഷമാണ് നമ്മൾക്കുള്ളത് ....💝💖

12/05/2022

ലേശം താമസിച്ചു പോയി .....🤪
ദേവുവിനെ അവധിയായതു കൊണ്ട് തിരക്കായി പോയി ....😍😂😀😂
ഫോൺ വിളിയിലാണങ്കിലും timing correct ആണ് ....😂

DEVOOzzz.....💝🥰💖

14/03/2022

വീട്ടിൽ വന്ന രണ്ട് അതിഥികൾ ....💖😍🥰

09/03/2022

മാജിക്കാണന്നും പറഞ്ഞ് ഓരോ ഉഡായിപ്പുമായിട്ട് വന്നോളും....🤣🤣🤣
😍😍😍😍😍

അപ്പൂസ്സ് സ്പെഷ്യൽ ....🥰😍
(സഹോദരന്റെ മകൾ )

08/02/2022

ദേവൂസ് ബൂട്ടി പാർലർ ....🤣
പരീക്ഷണം എന്നോട് മാത്രം ....😂
കത്രിക പ്രയോഗം അവസാനം മാത്രം ....👍💪

25/01/2022

കളിയും ചിരിയുമായി നടന്നിരുന്ന ദേവൂസ്....🥰🥰🥰
വീട്ടിലിരുന്നു പാട്ടു പാടുന്നു .....🤪🤪
കളിക്കാൻ കരടി കുട്ടനും .....😂😂
കോവിഡിന്റെ ഒരു പണി ....😀🤣

28/12/2021

Devoozzz ...💖💝🥰
കർഷകശ്രീ ....😂
കൂട്ടത്തിൽ തൊട്ടാവാടിയും ....😀

29/11/2021

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് ഇടിമിന്നലേറ്റു..
പഞ്ചവർഗ്ഗത്തറയും വേലിക്കെട്ടും തകർന്നു :

27/11/2021

DEVoozzzz....💝
പാടി നോക്കിയതാ ....
പക്ഷേ കുളമായി ....😀😀😀😂🤣

19/11/2021

നിസ്സാരമെന്ന് കരുതിയാൽ ... ?.🙏

22/10/2021

DEVoozzzz.....💖💝💖💝
അഭിനയിക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീഷിച്ചില്ല ....👍👍
സ്ക്കൂൾ പ്രോജക്ട് .....💝
പിന്നെ ഒന്നും നോക്കിയില്ല ...
മുണ്ട് മടക്കി കുത്തി റോഡിലേക്ക് ...😂🤣
പിന്നല്ലാ ....കൂയ് ....😂🤣

15/10/2021

പുണ്യപുരാതനമായ പന്തളം മഹാദേവർ ക്ഷേത്രവും അച്ചൻകോവിലാറും .....🙏💖
ശംഭോ മഹാദേവ ....🙏💝💝

26/09/2021

പറയാതെ വന്നോരു സ്നേഹമുള്ളോരു അതിഥി....💖💝😍 ശ്രീകൃഷ്ണപരുന്ത് ....🙏💝💖

ഇങ്ങനയങ്ങ് ചിരിക്കാമോ ...😅😀😂🤣🤣🤣പോയ പല്ല് ഇതുവരെ തിരിച്ച് വന്നില്ല ...🤣🤣DEVuzz Special ...💝💖💝💖💝
25/09/2021

ഇങ്ങനയങ്ങ് ചിരിക്കാമോ ...😅😀😂🤣🤣🤣
പോയ പല്ല് ഇതുവരെ തിരിച്ച് വന്നില്ല ...🤣🤣

DEVuzz Special ...💝💖💝💖💝

ആദരവ് .....💝💝🙏ആദരവ് നല്കുക എന്നത് നമ്മുടെ ജീവിത യാത്രയുടെ അസുലഭ മുഹൂർത്തങ്ങളാണ് ....🙏പഠിച്ച സ്ക്കൂളിൽ തന്നെ ജോലിക്ക് പ്ര...
23/09/2021

ആദരവ് .....💝💝🙏

ആദരവ് നല്കുക എന്നത് നമ്മുടെ
ജീവിത യാത്രയുടെ അസുലഭ
മുഹൂർത്തങ്ങളാണ് ....🙏

പഠിച്ച സ്ക്കൂളിൽ തന്നെ ജോലിക്ക് പ്രവേശിക്കുകയും ആ സ്ക്കൂളിൽ തന്നെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കുകയും ചെയ്ത ഓമനയമ്മയ്ക്ക് തോട്ടക്കോണം GLPS പി.ടി.എ കമ്മറ്റിയുടെ സ്നേഹം നിറഞ്ഞ ആദരവ് .....💝💝💝💖💖🙏

16/09/2021

വിശ്വകർമ്മ ദേവഗീതം ....🙏

എല്ലാ സഹോദരങ്ങൾക്കും സ്നേഹം നിറഞ്ഞ ഋക്ഷിപഞ്ചമി വിശ്വകർമ്മ ദിന ആശംസകൾ💝

10/09/2021

വിശ്വദേവ പ്രാർത്ഥനാ നാമ ജപം 🙏

എല്ലാ സഹോദരങ്ങൾക്കും ഋക്ഷിപഞ്ചമി, വിശ്വകർമ്മ ദിന ആശംസകൾ ....🙏💝

ദേവ ദേവനായ വിശ്വദേവ നെ പ്രകീർത്തിക്കുന്ന സ്തുതികൾ ....🙏

രചന , സംഗീതം
വിനോദ് തച്ചു വേലിൽ

അലാപനം
ഐശ്വര്യമോഹൻ

ഭക്ത്യാദരവോട്...... പ്രാർത്ഥനയോട് ....💝

04/09/2021

എല്ലാ സഹോദരങ്ങൾക്കും
ഋക്ഷിപഞ്ചമി, വിശ്വകർമ്മ ദിന ആശംസകൾ ....💝🙏
വിശ്വദേവഗീതം ... 1
രചന - രാജീവ് ഇലന്തൂർ
ആലാപനം - ഐശ്വര്യ മോഹൻ
സംഗീതം ,സാക്ഷാത്കാരം
വിനോദ് തച്ചു വേലിൽ

Address


Telephone

+918075288298

Website

Alerts

Be the first to know and let us send you an email when Vinod thachuvelil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vinod thachuvelil:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share