Golden Chef Events

  • Home
  • Golden Chef Events

Golden Chef Events One Of The Best Event Management Companies In North Kerala.

ക്രിസ്മസ്  സ്പെഷ്യൽ ബക്കറ്റ് ചിക്കൻ ബിരിയാണിOnly ₹799/- (5 Persons)ഈ ക്രിസ്മസിന് (ശനിയാഴ്ച) നല്ല അടിപൊളി ബിരിയാണി ആയാലോ....
22/12/2021

ക്രിസ്മസ് സ്പെഷ്യൽ ബക്കറ്റ് ചിക്കൻ ബിരിയാണി
Only ₹799/- (5 Persons)

ഈ ക്രിസ്മസിന് (ശനിയാഴ്ച) നല്ല അടിപൊളി ബിരിയാണി ആയാലോ...? ഗോൾഡൻ ഷെഫ്, രാജപുരം ഒരുക്കുന്ന നല്ല ഇടിവെട്ട് ബിരിയാണി വീട്ടിലെത്തും....!!!

5 പേർക്കായി തയ്യാറാക്കിയ ബക്കറ്റ് ബിരിയാണിയും, സിംഗിൾ ആയും ഓർഡർ ചെയ്യാവുന്നതാണ്…!!!

രാജപുരത്ത്നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഡെലിവറി ഉണ്ടായിരിക്കും…!!!

Order Now: +919446181655 , +919207979496

(വെള്ളിയാഴ്ച വൈകുന്നേരം 6 മണിവരെ മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണിമുതൽ ഡെലിവറി ലഭ്യമാണ്)

ഈസ്റ്റർ സ്പെഷ്യൽ ബക്കറ്റ് ചിക്കൻ ബിരിയാണിOnly ₹799/- (5 Persons)ഈ ഈസ്റ്ററിന് (ഞായറാഴ്ച്ച) നല്ല അടിപൊളി ബിരിയാണി ആയാലോ......
31/03/2021

ഈസ്റ്റർ സ്പെഷ്യൽ ബക്കറ്റ് ചിക്കൻ ബിരിയാണി
Only ₹799/- (5 Persons)

ഈ ഈസ്റ്ററിന് (ഞായറാഴ്ച്ച) നല്ല അടിപൊളി ബിരിയാണി ആയാലോ...? ഗോൾഡൻ ഷെഫ്, രാജപുരം ഒരുക്കുന്ന നല്ല ഇടിവെട്ട് ബിരിയാണി വീട്ടിലെത്തും....!!!

5 പേർക്കായി തയ്യാറാക്കിയ ബക്കറ്റ് ബിരിയാണി (ഫാമിലി പാക്കും), സിംഗിൾ ആയും ഓർഡർ ചെയ്യാവുന്നതാണ്...!!!

രാജപുരത്ത്നിന്നും 15 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറി ഉണ്ടായിരിക്കും...!!!

Order Now: +919446181655 , +919207979496

(ശനിയാഴ്ച്ച വൈകുന്നേരം 6 മണിവരെ മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ 11 മണിമുതൽ ഡെലിവറി ലഭ്യമാണ്)

HAPPY NEW YEAR
31/12/2020

HAPPY NEW YEAR

Merry Christmas                                                                                                         ...
24/12/2020

Merry Christmas

ChristmaS Special Package
18/12/2020

ChristmaS Special Package

My India... My Pride....Happy Independence Day
15/08/2020

My India... My Pride....
Happy Independence Day

Eid Ul Adha Mubarak  are
30/07/2020

Eid Ul Adha Mubarak

are

Happy Cousins Day
24/07/2020

Happy Cousins Day

International Day Against Drug Abuse and Illicit Trafficking
26/06/2020

International Day Against Drug Abuse and Illicit Trafficking

Happy Father's Day
20/06/2020

Happy Father's Day

WEDDING  (Special Package) - 50,000 രൂപയ്ക്ക്.(50 പേർക്ക് ഭക്ഷണം, സ്റ്റേജ് ഡെക്കറേഷൻ, കാർ ഡെക്കറേഷൻ, ബ്രൈഡൽ ബൊക്ക,ഫോട്ടോ...
18/06/2020

WEDDING (Special Package) - 50,000 രൂപയ്ക്ക്.
(50 പേർക്ക് ഭക്ഷണം, സ്റ്റേജ് ഡെക്കറേഷൻ, കാർ ഡെക്കറേഷൻ, ബ്രൈഡൽ ബൊക്ക,ഫോട്ടോഗ്രാഫി + ആൽബം)

FOOD MENU:-
- Two Type Welcome Drinks
- Cutlet I Sauce I Appam I Beef Curry/Chicken Curry I Salad
- Rice I Kalan I Thoran I Avial I Pavakka Fry I Chammanthi I Pickle I Pork Pepper Fry I Chicken 65 I Fish Vattichathu
- Water I Fruit Salad With Ice Cream

ഇനി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്യാണങ്ങൾ നടത്താം.
നല്ല കാര്യങ്ങൾ നല്ല കാലത്തിനായി മാറ്റിവയ്ക്കണോ...?

Add On Pack:-

- Live Broadcasting Services
- Videography
- Car Rental Service
- Food Options

ഈ ഓഫർ പ്രകാരമുള്ള ബുക്കിങ് ജൂൺ 30 വരെയായിരിക്കും.
(അടുത്ത് 3 മാസം വരെയുള്ള പ്രോഗ്രാമുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.)

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : +919446181655, +919207979496

സൂക്ഷിക്കണം വരും തലമുറയ്ക്കായി
17/06/2020

സൂക്ഷിക്കണം വരും തലമുറയ്ക്കായി

World Blood Donation Day
13/06/2020

World Blood Donation Day

World Child Labour Day
12/06/2020

World Child Labour Day

ലോക പരിസ്ഥിതി ദിനംജൂൺ 5
05/06/2020

ലോക പരിസ്ഥിതി ദിനം
ജൂൺ 5

World No-Tobacco Day2020, May 31st
31/05/2020

World No-Tobacco Day
2020, May 31st

Eid Mubarak
23/05/2020

Eid Mubarak

International Family Day
15/05/2020

International Family Day

World Technology Day11th May, 2020
11/05/2020

World Technology Day
11th May, 2020

Engagement Anniversary WishesSijo & Shimna
29/04/2020

Engagement Anniversary Wishes
Sijo & Shimna

ഈ ലോക് ഡൗൺ കാലത്ത് പുറത്തോന്നും പോകാൻ കഴിയാതെ വീട്ടിലിരിക്കുമ്പോൾ നല്ല നാടൻ ബിരിയാണി വീട്ടിലെത്തിയാലോ ...? അതെ  നല്ല നാട...
24/04/2020

ഈ ലോക് ഡൗൺ കാലത്ത് പുറത്തോന്നും പോകാൻ കഴിയാതെ വീട്ടിലിരിക്കുമ്പോൾ നല്ല നാടൻ ബിരിയാണി വീട്ടിലെത്തിയാലോ ...? അതെ നല്ല നാടൻ മലബാർ ബിരിയാണി വീട്ടിലെത്തും. അതും യാധൊരുവിധ ഡെലിവറി ചാർജും ഇല്ലാതെ.

Special Offer:-

1099/- രൂപയ്ക്ക് 10 ബിരിയാണി
599/- രൂപയ്ക്ക് 5 ബിരിയാണി

ആദ്യഘട്ടത്തിൽ താഴെ പറയുന്ന പഞ്ചായത്ത്/ നഗരസഭകളിൽ മാത്രമാണ് ഡെലിവറി ഉണ്ടായിരിക്കുന്നത് :-
- Kanhangad
- Kodom-Bellur
- Kallar
- Kuttikol
- Panathadi
- Balal
- West Eleri
- East Eleri
-Kinanoor- Karindhalam

ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരു ദിവസം മുന്നേ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യുക.
Ph: 9446181655, 9207979496

Golden Chef Events & Catering
Rajapuram, Kerala.

Web : www.goldenchefevents.com
Fb:- https://www.facebook.com/goldenchefevents
Inst: https://www.instagram.com/goldenchefevents

കൂടുതൽ ആകർഷകമായ ഓഫാറുകൾ അപ്പപ്പോൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്,ഇൻസ്റ്റാഗ്രാം പേജുകൾ ലൈക് ചെയ്യുക.

Ramadan Kareem.
23/04/2020

Ramadan Kareem.

World Earth Day
21/04/2020

World Earth Day

Address


Alerts

Be the first to know and let us send you an email when Golden Chef Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Golden Chef Events:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share