Narenpulappatta

  • Home
  • Narenpulappatta

Narenpulappatta കലാകാരന്‍മാരെ ബഹുമാനിക്കുന്നു കഴിയാവുന്നവരെ പ്രോത്സാഹിപ്പിക്കുന്നൂ..
8848335983
9745645665
(1)

27/08/2023

എത്ര മനോഹരമായാണ് ഈ ഗായകന്‍ പാടുന്നത്....കേട്ട് നോക്കൂ..

നസീം പാങ്ങോട് ആലപിച്ചത്

കിരൺ കോർഡിനേറ്റർ  അപേക്ഷ ഫോറംകോഴിക്കോട് ജില്ലയിലെ പൂനൂര്‍ കേന്ദ്രമാക്കി 13 വര്‍ഷമായി  പ്രവര്‍ത്തിക്കുന്ന  ഹെല്‍ത്ത് കെയര...
26/08/2023

കിരൺ കോർഡിനേറ്റർ അപേക്ഷ ഫോറം

കോഴിക്കോട് ജില്ലയിലെ പൂനൂര്‍ കേന്ദ്രമാക്കി 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് കട്ടിപ്പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം കാമ്പസ്. 200 ലധികം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനവും പരിശിലനവും ഒരുക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, മാനസിക വെല്ലുവിളി നേരിടുന്ന 50 ലധികം സഹോദരങ്ങൾക്ക് തണലൊരുക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്ക്
എന്നിവ കാരുണ്യതീരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാരുണ്യതീരത്തിന്റെ ദൈനം ദിന പ്രവര്‍ത്തന ചിലവുകള്‍ നിര്‍വഹിക്കുന്നതിനായി കരുണയുള്ളവരില്‍ നിന്നും മാസം തോറും ഒരു സ്‌നേഹത്തുക സമാഹരിക്കുന്നതിനുള്ള പദ്ധതിയാണ് കാരുണ്യകിരണം.
കാരുണ്യകിരണം പദ്ധതിയിലേക്ക് ചുരുങ്ങിയത് 20 അംഗങ്ങളെ ചേര്‍ക്കുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവരെയാണ് കിരണ്‍ കോര്‍ഡിനേറ്റര്‍മാരായി നിയമിക്കുന്നത്. പദ്ധതിയിലേക്ക് 100 അംഗങ്ങളെ ചേര്‍ക്കുന്ന കോര്‍ഡിനേറ്റര്‍മാരെ കിരണ്‍ ചാമ്പ്യനായി പ്രഖ്യാപിക്കും. പദ്ധതിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് കോര്‍ഡിനേറ്റര്‍മാരുടെ മുഖ്യചുമതല. കിരണം പദ്ധതിയുടെ അഡ്മിന്‍ ഓഫീസ് വഴി എല്ലാ മാസവും അംഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ മാസതുക സമാഹരിക്കുന്നതാണ്. കാരുണ്യകിരണം പദ്ധതിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാനും നന്മ നിറഞ്ഞ ഒരു യാത്രയില്‍ കൂടെ ചേരാനും താങ്കളെ സ്വാഗതം ചെയ്യുന്നു. (കാരുണ്യകിരണം പദ്ധതി സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്നതിന് 8592892020 എന്ന വാട്സ്അപ് നമ്പർ കാരുണ്യകിരണം എന്ന പേരിൽ സേവ് ചെയ്യുമല്ലോ )
Sign in to Google to save your progress. Learn more
* Indicates required question
കാരുണ്യകിരണം പദ്ധതിയിലേക്ക് സ്വന്തം നിലക്ക് മാസം തോറും നൽകാനുദ്ദേശിക്കുന്ന സ്നേഹത്തുക
Your answer
പേര്
*
Your answer
സ്ഥിര വിലാസം
Your answer
താമസ സ്ഥലം
Your answer
ജോലി / പഠനം
Your answer
ജോലി / പഠന സ്ഥാപനം
Your answer
ജോലി / പഠന സ്ഥലം
Your answer
ജനന തിയ്യതി
Your answer
മൊബൈൽ നമ്പർ
*
Your answer
വാട്സ്അപ് നമ്പർ
Your answer
ഇ മെയിൽ വിലാസം
Your answer
സുഹൃത്തുക്കൾ, വീട്ടുകാർ, അയൽക്കാർ,നാട്ടുകാർ, ബന്ധുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് മാസം ചുരുങ്ങിയത് 30 രൂപ സ്നേഹത്തുകയായി നൽകാൻ സാധിക്കുന്ന എത്ര പേരെ കാരുണ്യകിരണം പദ്ധതിയിൽ അംഗങ്ങളാക്കാൻ സാധിക്കും ?
20
40
60
80
100
100 ന് മുകളിൽ
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy
Google

24/08/2023

സംഗീതംപഠിച്ചിട്ടില്ലാത്ത ദമ്പതിമാര്‍....മനോഹരമായ് പാടുമ്പോള്‍...കേള്‍ക്കാതിരിക്കിനാവുമോ....
സൂപ്പര്‍ സഹോ.......

കോട്ടയം വാഴൂര്‍ സ്വദേശികളായ മാര്‍ട്ടിനും ഭാര്യ അലീനയും പാട്ടിന്‍റെ വഴിയില്‍ ഒരുമിച്ച് യാത്രചെയ്യുന്നൂ...

7907302240

22/08/2023

ഈ നിഷ്കളങ്കതക്ക് മുന്നില്‍ എന്ത് പറയാനുണ്ട്....കോരിയെടുത്ത് ഒരുമ്മകൊടുക്കാനല്ലേ തോന്നൂ...

വീഡിയോ കടപ്പാട്

22/08/2023

ഒന്നും പറയാനില്ല മനോഹരം....
സപ്പോര്‍ട്ട് ചെയ്യണേ...

"കാരുണ്യ കിരണം"  പദ്ധതിക്ക് ആവേശോജ്ജ്വല തുടക്കംഹെൽത്ത്കെയർ ഫൗണ്ടേഷൻ ആവിഷ്ക്കരിച്ച "കാരുണ്യ കിരണം" നൂതന പദ്ധതിക്ക് ആവേശോജ...
22/08/2023

"കാരുണ്യ കിരണം" പദ്ധതിക്ക് ആവേശോജ്ജ്വല തുടക്കം

ഹെൽത്ത്കെയർ ഫൗണ്ടേഷൻ ആവിഷ്ക്കരിച്ച "കാരുണ്യ കിരണം" നൂതന പദ്ധതിക്ക് ആവേശോജ്ജ്വല തുടക്കം. കാരുണ്യതീരം സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊപ്പം പങ്കാളികളാവുന്ന പതിനായിരം പെരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയിൽ ആദ്യ ദിനം ആയിരത്തിലധികം പേർ പങ്കാളികളായി. ദിവസം ഒരു രൂപ മാറ്റി വെച്ചുകൊണ്ട് ഈ ഉദ്യമത്തിനൊപ്പം പങ്കുചേരാൻ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർ സന്നദ്ദത അറിയിച്ചിട്ടുണ്ട്.

പൂനൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇന്റർ നാഷണൽ ചിൽഡ്രൺ പീസ് ഫൈനലിസ്റ്റ് ആസിം വെളിമണ്ണ
ക്യാമ്പയിൻ
ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പുനൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി. കാരുണ്യ തീരം ചെയർമാൻ ബാബു കുടുക്കിൽ, കമ്മ്യുണിറ്റി ക്ലിനിക് ചെയർമാൻ സാലിഹ് മാസ്റ്റർ,വൈസ് പ്രസിഡൻമാരായ കെ അബ്ദുൽ മജീദ്, കെ രവീന്ദ്രൻ,സെക്രട്ടറി ടി.എം താലിസ് എക്സിക്യൂട്ടീവ് സംഗങ്ങളായ ടി എം അബ്ദുൽ ഹക്കിം, അഡ്വ.ടി.പി.എ നസീർ, ടി. മുഹമ്മദ്, ഇ എം അബ്ദുറഹ്‌മാൻ,
വി കെ അബ്ദുറഹ്‌മാൻ
എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി.കെ ഷമീർ ബാവ സ്വാഗതവും ട്രഷറർ സമദ് പാണ്ടിക്കൽ നന്ദിയും പറഞ്ഞു.
#പൂനൂർ #കാരുണ്യകിരണം

നിങ്ങളുംപങ്കാളികളാവുമല്ലോ..
പോസ്റ്ററില്‍ കാണുന്ന Gpyനമ്പറില്‍ സെന്‍റ് ചെയ്യു നിങ്ങള്‍ക്കാവുന്നൊരുതുക.

കാരുണ്യകിരണം
കോ-ഓര്‍ഡിനേറ്റര്‍
നരേന്‍പുലാപ്പറ്റ

പ്രിയമുള്ളവരെ 200ലധികം ഭിന്നശേഷി വിദ്യര്‍ത്ഥികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്ന 50ല്‍പരം സഹോദരങ്ങള്‍ക്കും തണലൊരുക്കുന...
21/08/2023

പ്രിയമുള്ളവരെ 200ലധികം ഭിന്നശേഷി വിദ്യര്‍ത്ഥികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്ന 50ല്‍പരം സഹോദരങ്ങള്‍ക്കും തണലൊരുക്കുന്ന കാരുണ്യതീരത്തിന് മാസം തോറും ചുരുങ്ങിയത് 30രൂപ നല്‍കി നിങ്ങള്‍ക്കും കാരുണ്യകിരണമാവാം...
നന്മയുള്ള മനസ്സുകള്‍ക്ക് നേരെ ഞങ്ങള്‍ ഈ വിവരം എത്തിക്കുമ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട് നിങ്ങളുടെ സഹായം ഈ സഹോദരങ്ങള്‍ക്ക് ലഭിക്കുമെന്ന്..... ഈ വീഡിയോ കാണുന്ന ഓരോരുത്തരും ഞങ്ങള്‍ക്കൊപ്പം ഈ ഉദ്ധ്യമത്തിന് ഒപ്പമുണ്ടാവുമല്ലോ......
കിരണം അംഗമാവുന്നതിനുള്ള ഗൂഗിൾ ഫോം:
https://forms.gle/t9gv4VE7U3Eedb4X8

സ്നേഹത്തോടെ,
നരേന്‍പുലാപ്പറ്റ
കാരുണ്യകിരണം കോ-ഓര്‍ഡിനേറ്റര്

21/08/2023

മനോഹരം ഗംഭീരം....സൂപ്പര്‍...

catherine
Thodupuzha

20/08/2023

ചില നോവിക്കുന്ന ഓര്‍മ്മകളിങ്ങനെ എഴുതിച്ചുകൊണ്ടേയിരിക്കും......
മരണമെത്തും വരെ...

16/08/2023

ഇതൊക്കെ പ്രോത്സാഹിപ്പിച്ചില്ലേല്‍...നമ്മളൊക്കെ കലാകാരന്‍മാര്‍ക്ക് വേണ്ടി എന്ത് ചെയ്യും ന്നാ.........

നെഗറ്റീവ് പറയുന്നവരോട്.....

ഒരു മുപ്പത് സെക്കന്‍റുള്ള ഒരു വീഡിയോ ഇതുപോലയോ അല്ലാ നിങ്ങളെകൊണ്ട് ഇതിലും ഗംഭീരമാക്കിചെയ്യാനാവുന്ന ഡാന്‍സ് വീഡിയോ അയച്ചു തരിക പേജിലിടാം....സപ്പോര്‍ട്ട് ചെയ്യാം....

16/08/2023

കണ്ണുനിറഞ്ഞീട്ടും പാടിയപാട്ടല്ലേ....
ആ പഴയ ഓര്‍മ്മകള്‍...

ഓരോനേട്ടങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച്‌ യാത്ര തുടരുന്നൂ..
14/08/2023

ഓരോനേട്ടങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച്‌ യാത്ര തുടരുന്നൂ..

13/08/2023

പൊന്നനിയത്തികുട്ടി....
മനോഹരം മോളേ..നന്നായി പാടിട്ടോ...

ഭിന്നശേഷിക്കാരിയായ കലകാരിയാണ് ചോതി ശാലു സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയയായി ഫ്ലവേഴ്സ് ചാനല്‍ കോമഡി ഉത്സവംവരെ എത്തി നില്‍ക്കുന്ന അതുല്ല്യ പ്രതിഭ തന്‍റെ കുറവുകളെക്കാള്‍ തന്‍റെ കഴിവുകളില്‍ വിശ്വസിച്ച് ജീവിതത്തിനോട് സമരം ചെയ്ത അസാധ്യമനോധൈര്യത്തിനുടമ തന്‍റെ ഉള്ളിലെ പാട്ടുകൊണ്ട് ഇന്ന് ഒരുപാട് ഹൃദയങ്ങളില്‍ കുടിയേറിയ കലാകാരിക്ക് നമ്മുടെ സപ്പോര്‍ട്ടും കൂടിയാവാം....ല്ലേ..എങ്കില്‍ ലൈക്കും കമന്‍റും ഷെയറും നല്‍കിപ്രത്സാഹനം നല്‍കൂ..

വീഡിയോ അയച്ചുതന്നത്
ചോതി ശാലു...
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് ചോതി ശാലു

Address


Telephone

+919745645665

Website

Alerts

Be the first to know and let us send you an email when Narenpulappatta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Narenpulappatta:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share