
22/04/2024
ഏപ്രിൽ 27 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ന് ഹൈകോർട്ട് വാട്ടർ മെട്രോ ജെട്ടിയിൽ നിന്ന് ആരംഭിച്ചു കൊച്ചി കായലിലൂടെ കൊച്ചിയുടെ ഭംഗി ആസ്വദിച്ച് വൈപ്പിൻ ലെ പോർച്ചുഗീസ് ചർച്ച് സന്ദർശിച്ചു, ഫോർട്ട് കൊച്ചിയിലേക്ക് രസകരമായ ഒരു യാത്ര. 'കൊച്ചിക്കാർ 'എന്ന പുസ്തകത്തിൻറെ രചയിതാവും ആർട്ടിസ്റ്റുമായാ ബോണി തോമസ്നോടപ്പം കൊച്ചിയുടെ കഥകളും ചരിത്രവും കേട്ട് യാത്ര ചെയ്യാൻ നിങ്ങൾക്കും ഒരു അവസരം.
കൊച്ചി ഹെരിറ്റേജ് ടൂറിസം സംഘടിപ്പിക്കുന്ന ഈ യാത്രയുടെ ഭാഗമാകാൻ
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 📱 +91 90745 75320