Love & life Marriage Point

Love & life Marriage Point നിങ്ങളുടെ മകന്‍റെയോ മകളുടെയോ കല്യാണ?

കല്യാണം നടന്നാൽ മാത്രം ഫീസ്.................

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായി 2019ല്‍ തുടങ്ങിയ ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ് എന്ന സ്ഥാപനം ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട എം എൽ എ പ്രൊഫസർ കെ യു അരുണൻ ഉദ്ഘാടനം നിർവഹിച്ചു. ഈ സ്ഥാപനം പ്രവർത്തിക്കുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ്. ഇന്ന് ഒരു മാരേജ

് ബ്യൂറോ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ ചിന്തിക്കുന്നത് കാശ് തട്ടിയെടുക്കുവാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്നാണ്. എന്തന്നാൽ നിരവധി ആളുകൾ പല മേരേജ് ബ്യൂറോകൾ വഴി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് മിക്ക മേരേജ് ബ്യൂറോകളിലും രജിസ്റ്റർ ചെയ്യണമെങ്കിൽ അതിനൊരു ഫീസ്, അയതിൻറെ കാലാവധി തുടർന്നു പോകണമെങ്കിൽ അതിന് വേറൊരു ഫീസ്, അവര്‍ പ്രൊഫൈലുകൾ നൽകണമെങ്കിൽ അതിന് വേറൊരു ഫീസ്, എന്നാല്‍ നൽകുന്ന പ്രൊഫൈലുകൾ മിക്കതും കല്യാണം കഴിഞ്ഞതോ അല്ലെങ്കിൽ യാതൊരു തരത്തിലുമുള്ള യോജിപ്പ് ഇല്ലത്തതായിരിക്കും, അങ്ങനെ നിരവധി തട്ടിപ്പുകൾ കണ്ട് ജനം വെറുതിരിക്കുകയാണ് മേരേജ് ബ്യൂറോ എന്ന സ്ഥാപനങ്ങളെ.

ഈ വലിയ പ്രതിസന്ധിയിലേക്ക് അല്ലെങ്കിൽ ആ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് പുതിയ മാറ്റത്തിന് അല്ലെങ്കിൽ വിശ്വസ്തത ആര്‍ജിക്കുന്നതിനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ്.

ഇവിടെ കല്യാണം നടക്കുന്നതുവരെ യാതൊരുവക ഈ ഫീസും ഈടാക്കാതെ തികച്ചും സൗജന്യമായിട്ടാണ് എല്ലാവർക്കും സേവനം നൽകുന്നത്.

നിർധന കുടുംബത്തിലെ പെൺകുട്ടികളില്‍ നിന്നും, അനാഥകളില്‍ നിന്നും, ശാരീരിക വൈകല്യമുള്ളവരിൽ നിന്നും യാതൊരുവിധ ഫീസും ഈടാക്കാതെ എല്ലാവിധ സേവനവും തികച്ചും സൗജന്യമായിട്ടാണ് ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ് നൽകുന്നത്.

ലൈഫ് മാര്യേജ് പോയിന്‍റില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കുറേ യുവാക്കൾ നിർധന കുടുംബത്തിലെ പെൺകുട്ടികളെയും, അനാഥ പെൺകുട്ടികളെയും വിവാഹം കഴിക്കുന്നതിന് മുന്നിട്ട് വന്നിരിക്കുകയാണ് ആയതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ വിവാഹം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു.

ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റ് വഴി വിവാഹം നടക്കുന്ന നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും അനാഥ പെൺകുട്ടികൾക്കും വിവാഹത്തിന് ആവശ്യമായ വസ്ത്രം മറ്റുളളവ അടങ്ങിയ 10000 രൂപയുടെ സഹായം ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള നൽകുന്നുണ്ട്.

എന്തിന് തട്ടിപ്പ് മാര്യേജ് ബ്യൂറോയിൽ പോയി നിങ്ങളുടെ പൈസ കളയുന്നു വിവാഹം നടക്കുന്നതുവരെ എല്ലാ സേവനങ്ങളും സൗജന്യമായി നൽകുന്ന ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റില്‍ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുന്നതിനായി. ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 9809921065 എന്ന നമ്പറിൽ ഒരു ഹായ് അയക്കു ഉടൻതന്നെ നിങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫോം ലഭിക്കുന്നതാണ്.

രജിസ്ട്രേഷൻ ഫോമിനോ മറ്റേതെങ്കിലും തരത്തിലുള്ള യാതൊരു ഫീസും ഞങ്ങൾ ഈടാക്കുന്നതല്ല കല്യാണം നടന്നാൽ മാത്രമാണ് നിങ്ങൾ ഫീസ് നൽകേണ്ടതുള്ളൂ അതുവരെ ഞങ്ങളുടെ എല്ലാ സേവനവും തികച്ചും സൗജന്യമാണ്.

Happy Onam
21/08/2021

Happy Onam

Happy Independence Day
15/08/2021

Happy Independence Day

13/08/2021

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സായി ജോലി ചെയ്യുന്ന സുന്ദരിയായ മുസ്ലിം യുവതി 25 വയസ്സ് വരനെ തേടുന്നു.

വിദ്യാഭ്യാസം ബി എസ് സി നഴ്സിംഗ്.169 സെൻറീമീറ്റർ ഉയരം.

മിനിമം ഡിഗ്രി വിദ്യാഭ്യാസം ഉള്ള പ്രൊഫഷണൽ ജോലിയുള്ള മുസ്ലിം സുന്നി, അലൈഹി എന്നീ വിഭാഗങ്ങളിലുളള മിഡിൽ ക്ലാസ് ഫാമിലിയിലുള്ള 30 വയസ്സ് വരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

ഗൾഫിൽ ഫാമിലി വിസയുള്ളവരെയും നോക്കുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഉള്ളവർ മാത്രം വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9947305484

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

02/08/2021

ഇരുനിറം കാണുവാൻ ഭംഗിയുള്ള എംബിബിഎസ് എംഡി വിദ്യാഭ്യാസമുള്ള ഗവൺമെൻറ് ഡോക്ടർ 38 വയസ്സ് വരനെ തേടുന്നു.

മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള നല്ല ജോലിയുള്ള 48 വയസ്സുവരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

ആദ്യവിവാഹം. ഉയരം 5. നക്ഷത്രം തൃക്കേട്ട. ഹിന്ദുവിൽ ഏതുമാവാം.

ഓള്‍ ഇന്ത്യയിൽ നിന്നുള്ള ആലോചനകൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക. 8137970661

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

31/07/2021

ബാംഗ്ലൂർ യുകെ കമ്പനിയിൽ റിസർച്ച് മാനേജരായി ജോലിയുള്ള ബിടെക്, സി എസ്, എം ബി എ വിദ്യാഭ്യാസമുളള ധീവര യുവതി 28 വയസ്സ് വരനെ തേടുന്നു.

പ്രൊഫഷണൽ ജോലിയുള്ള എൻജിനീയർ, ബാങ്ക്, ഡോക്ടർ, ഐടി എന്നീ മേഖലകളിൽ ഉയർന്ന വരുമാനമുള്ള 168 സെൻറീമീറ്റന് മുകളിൽ ഉയരമുളള 33 വയസ്സ് വരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

ഹിന്ദുവിൽ ഏതുമാവാം.ബാംഗ്ലൂരിൽ ജോലിയുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.8137970661

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

31/07/2021

കാലിന് ചെറിയ വൈകല്യം എംകോം വിദ്യാഭ്യാസമുള്ള 33 വയസ്സ് സുന്ദരിയായ യുവതി വരനെ തേടുന്നു.

ഗവൺമെൻറ് താൽക്കാലിക ജോലി ചെയ്യുന്നു. ദത്തു നിൽക്കുന്നതും സ്വീകാര്യം.

5.2 ഉയരം. കാർത്തിക നക്ഷത്രം. ഹിന്ദുവിലേതും സ്വീകാര്യം.

40 വയസ്സുവരെയുള്ള സൽസ്വഭാവിയും ജോലിയുമുള്ള ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലയിലുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക. 9947305484

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

30/07/2021

തികച്ചും സൗജന്യം യാതൊരു വക ഫീസും ഇല്ല.

ജാതി വിദ്യാഭ്യാസം സാമ്പത്തികം അനാഥത്വം പ്രശ്നമല്ല.............

മികച്ച സാമ്പത്തികവും ഡിഗ്രി വിദ്യാഭ്യാസമുള്ള സുമുഖനായ ഹിന്ദു യുവാവ് 34 വയസ്സ് വധുവിനെ തേടുന്നു.

31 വയസ്സ് വരെയുള്ള യുവതികളുടെ മാതാപിതാക്കൾ വിളിക്കുക.

ശുദ്ധ ജാതകം. ഉത്രം

ഓള്‍ ഇന്ത്യയിൽ നിന്നുള്ള ആലോചനകൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

25/07/2021

ലക്ചറായി ജോലിയുള്ള എം.എസ്.സി, ബി എഡ്, വിദ്യാഭ്യാസമുളള സുന്ദരിയായ ഹിന്ദു തിയ്യ യുവതി 28 വയസ്സ് വരനെ തേടുന്നു.

അധ്യാപക ജോലിയോ, സർക്കാർ ജോലിയുള്ള മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള 35 വയസ്സ് വരെയുള്ള ഹിന്ദു തിയ്യ സമുദായത്തിലുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

നക്ഷത്രം മൂലം.

ചേരാത്ത നാളുകൾ. മൂലം ആയില്യം പൂരുട്ടാതി ഉത്രാടം.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നി ജില്ലയിലുള്ളവർ മാത്രം വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9947305484

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

15/07/2021

സുമുഖനായ ജാതി പ്രശ്നമില്ലാത്ത നായർ യുവാവ് ഡിഗ്രി വിദ്യാഭ്യാസം പ്രൈവറ്റ് ബാങ്ക് മാനേജർ 41 വയസ്സ് വധുവിനെ തേടുന്നു.

38 വയസ്സുവരെയുള്ള യുവതികളുടെ മാതാപിതാക്കൾ വിളിക്കുക. വധുവിനെ വിദേശത്തേക്ക് കൊണ്ടുപോകും.

യാതൊരുവക ഡിമാൻഡും ഇല്ല. ബാധ്യതയില്ലാത്ത സെക്കൻഡ് മാരേജും സ്വീകാര്യം.

ഓൾ ഇന്ത്യയും,വിദേശവും, അന്യഭാഷയിലുള്ളവരെയും സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

15/07/2021

സുന്ദരിയായ ഈഴവ യുവതി ബിഎഡ് വിദ്യാഭ്യാസമുള്ള പ്രൈവറ്റ് സ്കൂൾ ടീച്ചർ 26 വയസ്സ് വരനെ തേടുന്നു.

ബിടെക് തുടങ്ങിയ വിദ്യാഭ്യാസമുള്ള അർദ്ധസർക്കാർ ജോലിയോ, സർക്കാർ ജോലിയോ, ബിസിനസോയുളള ഇഴവ, നായർ സമുദായങ്ങളിലുള്ള 30 വയസ്സുവരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

രേവതി നക്ഷത്രം.

കോട്ടയം ആലപ്പുഴ എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഉള്ളവർ മാത്രം വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.8137970661

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

15/07/2021

ജാതി മതം പ്രശ്നമല്ല സുന്ദരിയായ ക്രിസ്ത്യൻ യുവതി 48 വയസ്സ് ഡിഗ്രി വിദ്യാഭ്യാസം സെക്കൻഡ് മാരേജ് ലീഗലി ഡൈവോഴ്സ് വരനെ തേടുന്നു.

സൽസ്വഭാവിയും സ്നേഹ സമ്പന്നരുമായ 53 വയസ്സുവരെയുള്ളവര്‍ വിളിക്കുക.

രണ്ടു വയസ്സുവരെ കുറവുള്ളതും, സെക്കൻഡ് മാരേജും കുട്ടികൾ ഉള്ളതും പരിഗണിക്കും.

ജില്ല പ്രശ്നമല്ല ഓൾ കേരളയും, വിദേശവും നോക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9947305484

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

14/07/2021

വിശ്വകർമ്മ യുവതി 27 വയസ്സ് എം എസ് സി, പി ജി ഡി സി എ വിദ്യാഭ്യാസം.

മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള കമ്പനി ജോലിയോ, അർദ്ധസർക്കാർ ജോലിയോ, സർക്കാർ ജോലിയോ സ്വന്തമായി ബിസിനസോയുളള യുവാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു.

34 വയസ്സ് വരെയുള്ള യുവാക്കളുടെ ആലോചനകൾ ആണ് ക്ഷണിക്കുന്നത്.

ചേരാത്ത നാളുകൾ ഭരണി, കാർത്തിക, രേവതി, രോഹിണി, ആയില്യം, ഉത്രം, പൂരം.

പ്രത്യേക ശ്രദ്ധയ്ക്ക് തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഉള്ളവർ മാത്രം വിളിച്ചാൽ മതി.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക: 9809921065

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

12/07/2021

സുന്ദരിയായ ധീവര യുവതി എംകോം വിദ്യാഭ്യാസം 24 വയസ്സ് വരനെ തേടുന്നു.

ഡിഗ്രി വിദ്യാഭ്യാസമുള്ള ഹിന്ദു ധീവര, ഈഴവ സമുദായങ്ങളിലുള്ള ബാങ്ക്, എൻജിനീയർ അല്ലെങ്കിൽ പ്രൊഫഷണൽ ജോലിയുള്ള 30 വയസ്സ് വരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

ചെറിയ പാപജാതകം, തിരുവോണം

പ്രത്യേക ശ്രദ്ധയ്ക്ക് എറണാകുളം ജില്ലയിൽ ഉള്ളവർ മാത്രം വിളിച്ചാൽ മതി.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9947305484

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

11/07/2021

ജാതി വിദ്യാഭ്യാസം സാമ്പത്തികം അനാഥത്വം പ്രശ്നമല്ല.............

നല്ല സാമ്പത്തികവും ഡിഗ്രി വിദ്യാഭ്യാസമുള്ള സുമുഖനായ യുവാവ് 34 വയസ്സ് വധുവിനെ തേടുന്നു.

31 വയസ്സ് വരെയുള്ള യുവതികളുടെ മാതാപിതാക്കൾ വിളിക്കുക.

ശുദ്ധ ജാതകം. ഉത്രം

ഓള്‍ ഇന്ത്യയിൽ നിന്നുള്ള ആലോചനകൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

(ഈ പ്രൊപ്പോസലിന് ഞങ്ങളുടെ സേവനം തികച്ചും സൗജന്യം യാതൊരു വക ഫീസും ഇല്ല)

10/07/2021

റെയിൽവേ ഉദ്യോഗസ്ഥയായ ഈഴവ യുവതി 26 വയസ്സ് ബി ടെക് വിദ്യാഭ്യാസം വരനെ തേടുന്നു.

സർക്കാർ അർദ്ധ സർക്കാർ ജോലിയുള്ള, ഡിഗ്രി വിദ്യാഭ്യാസമുള്ള ഹിന്ദു ഈഴവ സമുദായത്തിൽ ഉള്ള 31 വയസ്സുവരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിൽ ഉള്ളവർ മാത്രം വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.8137970661

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

10/07/2021

ഫാമിലി വിസയുള്ള പ്ലസ് ടു അധ്യാപകൻ ഖത്തറിൽ ജോലി 45 വയസ്സ്, എം.എസ്.സി, ബി.ഇ.എഡ് വിദ്യാഭ്യാസം, ആദ്യ വിവാഹം വധുവിനെ തേടുന്നു.

ഡിഗ്രി, ബിടെക്, ബിഎഡ് വിദ്യാഭ്യാസമുളള ഹിന്ദു സമുദായങ്ങളിൽ നിന്നുളള യുവതിയുടെ മാതാപിതാക്കൾ വിളിക്കുക.

ശുദ്ധ ജാതകം. അനിഴം.
ജില്ല, സാമ്പത്തികം പ്രശ്നമല്ല ഓൾ കേരള നോക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

(ഈ പ്രൊപ്പോസലിന് ഞങ്ങളുടെ സേവനം തികച്ചും സൗജന്യം യാതൊരു വക ഫീസും ഇല്ല)

09/07/2021

ഇരുനിറമുള്ള ഹിന്ദു തീയ്യ യുവതി 23 വയസ്സ് വരനെ തേടുന്നു.

156 സെൻറീമീറ്റർ ഉയരം. വിദ്യാഭ്യാസം. പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ്.

27 വയസ്സുവരെയുള്ള കമ്പനി ജോലിയോ, സർക്കാർ അർദ്ധ സർക്കാർ ജോലിയോ അല്ലെങ്കിൽ ബിസിനസ്സുകാരായ തീയ്യ സമുദായത്തിലുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക് കോഴിക്കോട് ജില്ലയിൽ ഉള്ളവർ മാത്രം വിളിച്ചാൽ മതി.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9947305484

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

08/07/2021

ചെറിയ കേൾവി വൈകല്യമുള്ള സുന്ദരിയായ ഈഴവ യുവതി 24 വയസ്സ് വരനെ തേടുന്നു.

ഈഴവ അല്ലെങ്കിൽ മറ്റു ഹിന്ദു സമുദായത്തില്‍ നിന്ന് 32 വയസ്സിനു താഴെയുളള ജോലിയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

പ്ലസ് ടു, ഫാഷൻ ഡിസൈനിങ് വിദ്യാഭ്യാസം.

എറണാകുളം ജില്ലയിൽ ഉള്ളവരോ അല്ലെങ്കിൽ എറണാകുളം ജില്ലയിൽ നിന്ന് 70 കിലോമീറ്റർ ദൂരത്തിൽ അടുത്ത ജില്ലകളിലുള്ളവരോ മാത്രം വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

08/07/2021

എസ്.സി പുലയ ബി.എസ്.സി വിദ്യാഭ്യാസമുള്ള സുന്ദരിയായ യുവതി, 24 വയസ്സ് വരനെ തേടുന്നു.

സർക്കാർ, അർദ്ധ സർക്കാർ ജോലിക്കാരായ മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള പോസിറ്റീവ് ചിന്താഗതിയുള്ള 32 വയസ്സു വരെയുള്ള യുവാക്കളുടെ മാതാപിതാക്കൾ വിളിക്കുക.

ശുദ്ധജാതകം.

എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിലുളള എസ്.സി പുലയ സമുദായത്തിലുള്ളവർ മാത്രം വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.8137970661

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

തൃശ്ശൂർ എഡിഷൻ മാതൃഭൂമി പത്രത്തിനും ധന്യ സുബ്രഹ്മണ്യനും നന്ദി. ഞങ്ങളുടെ പരിപാടിയുടെ വാർത്ത നല്കിയതിനും കേരളത്തിലെ ശാരീരിക...
06/07/2021

തൃശ്ശൂർ എഡിഷൻ മാതൃഭൂമി പത്രത്തിനും ധന്യ സുബ്രഹ്മണ്യനും നന്ദി. ഞങ്ങളുടെ പരിപാടിയുടെ വാർത്ത നല്കിയതിനും കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ പിന്തുണച്ചതിനും.

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു.
06/07/2021

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു.

06/07/2021

ഈഴവ യുവതി 25 വയസ്സ് ഇരുനിറം കാണുവാൻ ഭംഗിയുണ്ട് ഡിഗ്രി വിദ്യാഭ്യാസം.

നല്ല ജോലിയുള്ള 32 വയസ്സ് വരെയുള്ള, ഡിഗ്രി വിദ്യാഭ്യാസമുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലുളള ഈഴവ സമുദായത്തിലുള്ളവർ മാത്രം വിളിക്കുക.

നാള് ആയില്യം.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

04/07/2021

നായർ യുവതി 47 വയസ്സ് 50 മുതൽ 55 വരെ പ്രായമുള്ളവരിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

ഇരുനിറം,ഏതു ജില്ലയും സ്വീകാര്യം.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.9809921065

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

04/07/2021

വിശ്വകർമ്മ യുവതി 27 വയസ്സ് എം എസ് സി, പി ജി ഡി സി എ വിദ്യാഭ്യാസം.

മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള കമ്പനി ജോലിയോ, അർദ്ധസർക്കാർ ജോലിയോ, സർക്കാർ ജോലിയോ സ്വന്തമായി ബിസിനസോയുളള യുവാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു.

34 വയസ്സ് വരെയുള്ള യുവാക്കളുടെ ആലോചനകൾ ആണ് ക്ഷണിക്കുന്നത്.

ചേരാത്ത നാളുകൾ ഭരണി, കാർത്തിക, രേവതി, രോഹിണി, ആയില്യം, ഉത്രം, പൂരം.



കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക: 9809921065

(കല്യാണം നടന്നാൽ മാത്രം ഫീസ് വേറെ യാതൊരു വക ഫീസും ഇല്ല)

ഉയർന്ന വരുമാനമുള്ള നായർ  യുവാവ് വധുവിനെ തേടുന്നു.......എറണാകുളം സ്വദേശിയും പ്രമുഖ കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറുമായ നായർ...
25/06/2021

ഉയർന്ന വരുമാനമുള്ള നായർ യുവാവ് വധുവിനെ തേടുന്നു.......

എറണാകുളം സ്വദേശിയും പ്രമുഖ കമ്പനിയിൽ
ഏരിയ സെയിൽസ് മാനേജറുമായ നായർ യുവാവ്
വധുവിനെ തേടുന്നു.ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരെ
മാത്രം പരിഗണിക്കും.ജാതകം പ്രശ്നമല്ല, വേറെ പ്രത്യേകിച്ച്
യാതൊരുവക ഡിമാൻഡും ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.
Mob:9809921065

ഞങ്ങളുടെ സ്ഥാപനത്തിൻ്റെ എല്ലാ സേവനങ്ങളും കല്യാണം വരെ തികച്ചും സൗജന്യമായാണ് നൽകുന്നത്, കല്യാണം നടന്നാൽ മാത്രമേ ഫീസ് വാങ്ങുകയുള്ളൂ

കണ്ണൂർ എഡിഷൻ ദീപിക പത്രത്തിന് നന്ദി. ഞങ്ങളുടെ പരിപാടിയുടെ വാർത്ത നല്കിയതിനും കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങള...
24/06/2021

കണ്ണൂർ എഡിഷൻ ദീപിക പത്രത്തിന് നന്ദി. ഞങ്ങളുടെ പരിപാടിയുടെ വാർത്ത നല്കിയതിനും കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ പിന്തുണച്ചതിനും.

കോഴിക്കോട് എഡിഷൻ ഹിന്ദു പത്രത്തിനും, അബഹ രവീന്ദ്രനും നന്ദി. ഞങ്ങളുടെ പരിപാടിയുടെ വാർത്ത നല്കിയതിനും കേരളത്തിലെ ശാരീരിക വ...
24/06/2021

കോഴിക്കോട് എഡിഷൻ ഹിന്ദു പത്രത്തിനും, അബഹ രവീന്ദ്രനും നന്ദി. ഞങ്ങളുടെ പരിപാടിയുടെ വാർത്ത നല്കിയതിനും കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ പിന്തുണച്ചതിനും.

Marriage bureau launches new programme

പെൺകുട്ടികൾക്ക് സൗജന്യ വിവാഹ പദ്ധതിയുമായി അസോസിയേഷൻ........................ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേര...
24/06/2021

പെൺകുട്ടികൾക്ക് സൗജന്യ വിവാഹ പദ്ധതിയുമായി അസോസിയേഷൻ........................

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായി 2019ല്‍ തുടങ്ങിയ ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റില്‍ എന്ന സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി യുവാക്കൾ നിർധന പെൺകുട്ടികളെയും, അനാഥ പെൺകുട്ടികളെയും വിവാഹം കഴിക്കുവാനുള്ള സന്നദ്ധത അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ വിവാഹം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു.

ഈ സ്ഥാപനം വഴി വിവാഹം നടക്കുന്ന നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും അനാഥ പെൺകുട്ടികൾക്കും വിവാഹത്തിന് ആവശ്യമായ വസ്ത്രം മറ്റുളളവ അടങ്ങിയവക്ക് 10000 രൂപയുടെ സഹായം അസോസിയേഷൻ നൽകുന്നു. ഈ മാരേജ് ബ്യൂറോയുടെ സേവനം അനാഥകൾക്കും, ശാരീരിക വൈകല്യം ഉള്ളവർക്കും തികച്ചും സൗജന്യമായിട്ടാണ് നൽകുന്നത്. സംസ്ഥാന അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകൾ വഴി എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുന്നു. അപേക്ഷകള്‍ 01-07-2021 വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണി മുമ്പ് അസോസിയേഷൻറെ ഈമെയിലിൽ ലഭിച്ചിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ജില്ലാ സെക്രട്ടറിയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക അധവാ അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാൻ മറക്കല്ലേ.

ഈ വാർത്ത പരമാവധി ഷെയർ ചെയ്യു കേരളത്തിൻറെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ പിന്തുണയ്ക്കു സഹായിക്കൂ.

സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം
ഫോൺ: 9809921065

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു.............സൗജന്യ മാരേജ് രജിസ്...
03/06/2021

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു.............

സൗജന്യ മാരേജ് രജിസ്ട്രേഷൻ ക്യാമ്പയിൻ

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായി 2019ല്‍ തുടങ്ങിയ ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റില്‍ നിശ്ചിത കാലത്തെക്ക് സൗജന്യ മാരേജ് രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു. ഈ മാര്യേജ് ബ്യൂറോയിൽ രജിസ്ട്രേഷൻ മുതൽ കല്യാണം നടക്കുന്നതുവരെ യാതൊരുവക ചാർജും ഈടാക്കാതെയാണ് സേവനം നൽകുന്നത്. ശാരീരിക വൈകല്യം ഉള്ളവർക്കും, നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും, അനാഥകൾക്കും മാരേജ് ബ്യൂറോയുടെ സേവനം തികച്ചും സൗജന്യമാണ്. ലോക്ക് ഡൗൺ കാലത്ത് കഷ്ടതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കും കുടുംബത്തിനും സാമ്പത്തിക സഹായം നൽകുന്നതിനായിയും അവർക്ക് സ്പോർട്സിൽ അവരുടെ കഴിവുകൾ തെളിയിച്ചു കൊണ്ട് നാഷണൽ ഇൻറർനാഷണൽ മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനു മെഡലുകൾ നേടുന്നതിനു വേണ്ടിയാണ് ഈ സൗജന്യ മാരേജ് രജിസ്ട്രേഷൻ ക്യാമ്പയിൻ സംസ്ഥാന തലത്തിൽ ആരംഭിച്ചിരിക്കുന്നത്.അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സെക്രട്ടറിയേയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക അധവാ അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുക.
ഫോണ്‍.9809921065

Free Marriage Registration Campaign………………….The Physically Challenged All Sports Association of Kerala has launched a lim...
03/06/2021

Free Marriage Registration Campaign………………….

The Physically Challenged All Sports Association of Kerala has launched a limited-time free marriage registration campaign at the Love and Life Marriage Point, launched in 2019 to cover the cost of training and purchase of sports equipment for physically challenged athletes. This Marriage Bureau provides services free of charge from registration to marriage. The services of the Marriage Bureau are completely free for the physically challenged, girls from poor families and orphans.

This free marriage registration campaign has been launched at the state level to provide financial assistance to the physically challenged athletes and their families in Kerala who are facing hardships and financial difficulties during the lock down period and to prove their talents in sports and win medals for our state and country by participating in national and international competitions. Call the District Secretary or the State President immediately for the application form and more information Visit the Association website.
Phone.9809921065

Happy Diwali
14/11/2020

Happy Diwali

Happy Onam all of you.
31/08/2020

Happy Onam all of you.

happy ganesh chaturthi to all of you.
22/08/2020

happy ganesh chaturthi to all of you.

happy independence day all of you
15/08/2020

happy independence day all of you

31/07/2020
19/05/2020

Health is universally important, to keep you healthy through Excise, Dear Friends,Kishore AM, an international medalist who teaches ordinary people to archer...

Address

Block Junction
Vellangallur
680662

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919809921065

Website

Alerts

Be the first to know and let us send you an email when Love & life Marriage Point posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Love & life Marriage Point:

Share

നിങ്ങളുടെ മകന്‍റെയോ മകളുടെയോ കല്യാണമായില്ലേ ഉടൻ സന്ദർശിക്കൂ അല്ലെങ്കിൽ വിളിക്കൂ................

വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്‍റ് സന്ദർശിക്കൂ നിങ്ങളുടെ മകന്‍റെയോ മകളുടെയോ സുഹൃത്തിന്‍റെയോ കല്യാണം ഉടൻ നടത്തിതരും എന്ന് ഞങ്ങൾ ഉറപ്പു തരുന്നു. ഹിന്ദു -ക്രിസ്ത്യൻ- മുസ്ലിം... ഏത് ജാതി മതത്തിൽപ്പെട്ടവരായാലും പുനർവിവാഹിതര്‍ക്കും വെറും നിസ്സാര ദിവസംകൊണ്ട് കല്യാണം. ഇത് ഞങ്ങളുടെ വെറുംവാക്കല്ല കല്യാണം നടന്നാൽ മാത്രമേ ഞങ്ങൾക്ക് ഫീസ് നൽകേണ്ടതുള്ളൂ.അനുയോജ്യമായ വ്യക്തികളുമായി നിങ്ങളുടെ കല്യാണം ശരിയാകുന്നതുവരെ ഞങ്ങളുടെ സേവനം നിങ്ങൾക്ക് തികച്ചും സൗജന്യമായിട്ടാണ് നൽകുന്നത്.

നിർധനകുടുംബത്തിലെ പെൺകുട്ടികള്‍ക്കും, ശാരീരിക വൈകല്യം ഉള്ളവർക്കും തികച്ചും സൗജന്യമായിട്ടാണ് ഞങ്ങളുടെ സേവനം. ഇവരിൽനിന്ന് ഫീസ് വാങ്ങുന്നതല്ല.

രജിസ്ട്രേഷനും നിങ്ങൾക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും ഉടൻ വിളിക്കുക.

ഫോണ്‍: 04802861065, മൊബൈൽ:9809921065

Nearby event planning services


Other Wedding planning in Vellangallur

Show All