Wayanad Travel Club

Wayanad Travel Club LUXURY OR BUDGET..., GROUP OR SOLO.., Adventure or Leisure.., To Discover Something New OR To Move On........!

In case one needs inspiration, information, planning advice, or just plain escapism., WTC makes everything possible.......!

വെറും Rs.990/- രൂപയ്ക്ക് ( ഒരാൾക്ക് ) വയനാടിൻ്റെ  വൈത്തിരിയിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവ...
16/02/2024

വെറും Rs.990/- രൂപയ്ക്ക് ( ഒരാൾക്ക് ) വയനാടിൻ്റെ വൈത്തിരിയിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിലായി
ഒരു കിടിലൻ പ്രൈവറ്റ് വില്ലയിൽ ഭക്ഷണത്തോട് കൂടി താമസിക്കാം!!!🔥🔥🔥

♦️

🎁 𝑷𝒂𝒄𝒌𝒂𝒈𝒆 𝑰𝒏𝒄𝒍𝒖𝒔𝒊𝒐𝒏𝒔 👇
🔹 Stay
🔹 Breakfast
🔹 Dinner
🔹 Barbeque Facility
🔹 Campfire with Music
🔹 Plantation Visit
🔹 River Bath
🔹 Indoor Games
🔹 Kitchen Facility ( Extra ).

♦️

➡️ ചെക്ക് ഇൻ : 02:00 PM
⬅️ ചെക്ക് ഔട്ട് : 12:00 PM

♦️

💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:-👇🏿

📞 +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

♦️

✅ ബുക്കിംഗ് ചെയ്താൽ 72 മണിക്കൂർ മുന്നേ വരെ ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്.

♦️

Follow us 👉🏾👉🏾👉🏾

♦️



{The above rate applicable on per head basis & subject to 10 members guarantee | Terms & Conditions Apply}

In the mist covered Wayanad valleys...,  In the forest...,  In the wind...,  In the wild sounds...,  In the rushing milk...
25/10/2023

In the mist covered Wayanad valleys..., In the forest..., In the wind..., In the wild sounds..., In the rushing milk stream..., Don't you want to forget yourself..? Come to the magical wonder of nature in the lap of Wayanad....!!!

♦️

💁🏻‍♀️For more details & booking, Contact Us to:👇🏾

☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📞 +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
📧 [email protected]

♦️

➡️ Check-in : 01:00 PM
⬅️ Check-out : 11:00 AM

♦️

Follow us👇🏾 https://instagram.com/wayanadtravelclub

♦️

പ്രിയപ്പെട്ടവരുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ മറ്റുള്ളവരുടെ ബഹളങ്ങൾക്ക് നടുവിൽ സുന്ദരമല്ലാതാകുന്നുണ്ടോ..?എങ്കിൽ ഇനി പേടിക്കേ...
24/08/2022

പ്രിയപ്പെട്ടവരുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ മറ്റുള്ളവരുടെ ബഹളങ്ങൾക്ക് നടുവിൽ സുന്ദരമല്ലാതാകുന്നുണ്ടോ..?എങ്കിൽ ഇനി പേടിക്കേണ്ട ..! റിസോർട്ടുകളിലെ തിരക്കുകളിൽ നിന്നു മാറി, പ്രൈവറ്റ് പൂൾ, കിഡ്സ് പാർക്ക്, കിച്ചൻ സൗകര്യങ്ങളോടു കൂടിയ 2 ബെഡ് റൂം, 3 ബെഡ് റൂം, 4 ബെഡ്‌ റൂം പ്രൈവറ്റ് പൂൾ വില്ലാസ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!!!💥🔥💥
♦️
കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക.👇

♦️

📞+𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

♦️

Follow us 👉🏾👉🏾👉🏾

♦️

അവിസ്മരണീയമായ അനുഭവങ്ങളുടെ വിരുന്നൊരുക്കി കുടുംബത്തോടും, കൂട്ടുകാരോടുമൊത്ത് ഒരു പകൽ ചിലവഴിക്കാൻ ഒരു കിടിലൻ ഡേ - ഔട്ട് പാ...
19/03/2022

അവിസ്മരണീയമായ അനുഭവങ്ങളുടെ വിരുന്നൊരുക്കി കുടുംബത്തോടും, കൂട്ടുകാരോടുമൊത്ത് ഒരു പകൽ ചിലവഴിക്കാൻ ഒരു കിടിലൻ ഡേ - ഔട്ട് പാക്കേജ് .! ഉദയ സൂര്യന്റെ മോഹനകാഴ്ചകൾ ആസ്വദിച്ച്, വിശാലമായ സ്വിമ്മിംഗ് പൂളിൽ നീന്തി തുടിച്ച്, വിവിധയിനം സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ട്, തനിമയാർന്ന വയനാടൻ ഭക്ഷണത്താൽ വയറും മനസ്സും നിറച്ച്, അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങി ഓർമ്മയിൽ സൂക്ഷിക്കാൻ കുറേ നല്ല നിമിഷങ്ങളുമായി മടങ്ങാം.!💕
🎁 𝐏𝐚𝐜𝐤𝐚𝐠𝐞 𝐈𝐧𝐜𝐥𝐮𝐝𝐞𝐬👇
🔹 Welcome Drink
🔹 Lunch
🔹 High Tea
🔹 Swimming Pool Usage
🔹 Indoor & Outdoor Games
🔹 Entertainment Activities
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:-👇🏿
📞 +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
Follow us 👉🏾👉🏾👉🏾


കോടമഞ്ഞും, കുളിർ കാറ്റും തഴുകിത്തലോടുന്ന നനുത്ത പ്രഭാതങ്ങളിൽ.., അതിർവരമ്പുകളില്ലാത്ത തേയില തോപ്പുകളിൽ.., ഹരിതഭംഗിയെ അതിര...
27/02/2022

കോടമഞ്ഞും, കുളിർ കാറ്റും തഴുകിത്തലോടുന്ന നനുത്ത പ്രഭാതങ്ങളിൽ.., അതിർവരമ്പുകളില്ലാത്ത തേയില തോപ്പുകളിൽ.., ഹരിതഭംഗിയെ അതിരുടുന്ന വയനാടൻ മലനിരകളിൽ...!! സ്വാഗതം... ഒരു ഛായാചിത്രം പോലെ മനോഹരമായ കാഴ്ച്ചകളിലേക്ക്..... ഓർമ്മകളിലേക്ക്...!!!💕
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക...👇
📞+𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
➡️ ചെക്ക് -ഇൻ : 01:00 PM
⬅️ ചെക്ക് -ഔട്ട് : 11:00 AM
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

പുതിയ കാഴ്ച്ചകളും, അനുഭവങ്ങളുമായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷമാക്കാം...👩‍👩‍👦‍👦❤️💕💕കോടയിറങ്ങും മലയിൽ നടന്നുകയറാം... ...
25/02/2022

പുതിയ കാഴ്ച്ചകളും, അനുഭവങ്ങളുമായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷമാക്കാം...👩‍👩‍👦‍👦❤️💕💕
കോടയിറങ്ങും മലയിൽ നടന്നുകയറാം... വയനാടിന്റെ മണ്ണിലേക്ക് യാത്ര തിരിക്കാം..!🔥
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക...👇

📞+𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
➡️ ചെക്ക് -ഇൻ : 01:00 PM
⬅️ ചെക്ക് -ഔട്ട് : 11:00 AM
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

വയനാടിന്റെ റാണി "വൈത്തിരി" യുടെ ഹൃദയഭാഗത്ത് ഇൻഡോർ സ്വിമ്മിങ് പൂൾ, കിച്ചൻ എന്നീ  സൗകര്യങ്ങളോട് കൂടിയ കിടിലൻ  പ്രൈവറ്റ് പൂ...
04/02/2022

വയനാടിന്റെ റാണി "വൈത്തിരി" യുടെ ഹൃദയഭാഗത്ത് ഇൻഡോർ സ്വിമ്മിങ് പൂൾ, കിച്ചൻ എന്നീ സൗകര്യങ്ങളോട് കൂടിയ കിടിലൻ പ്രൈവറ്റ് പൂൾ വില്ല ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ...👇👌🔥❤️
DM us for more details & booking..👇👇

📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

വെറും Rs.990/- രൂപക്ക് വയനാട്ടിലെ ഒരു കിടിലൻ ബഡ്ജറ്റ്  ജംഗിൾ റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം!!!🔥🔥🔥കൂടുത...
14/01/2022

വെറും Rs.990/- രൂപക്ക് വയനാട്ടിലെ ഒരു കിടിലൻ ബഡ്ജറ്റ് ജംഗിൾ റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം!!!🔥🔥🔥
കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക...👇👇👇
📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

{The above rate on per head basis |Terms & Conditions Apply}

Family Resort @ Batheri..!For more details & booking, contact us to:-👇👇☎️ +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦  ...
13/01/2022

Family Resort @ Batheri..!
For more details & booking, contact us to:-👇👇
☎️ +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

Looking for a New Year Party?🔥🕺🏿😍🔥...Enjoy a fun-filled experience with some soul stirring music, lavish banquets and lo...
25/12/2021

Looking for a New Year Party?🔥🕺🏿😍🔥...Enjoy a fun-filled experience with some soul stirring music, lavish banquets and lots of fun..!!!
For more details & bookings, contact us to:👇🏿
📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

Honeymoon @ Treehouse..!!!For more details & booking, contact us to:-.👇👇📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚...
23/11/2021

Honeymoon @ Treehouse..!!!
For more details & booking, contact us to:-.👇👇
📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

pool

The most sought after luxury resort in Wayanad with endless luxurious amenities and spectacular beauty of nature that ca...
23/11/2021

The most sought after luxury resort in Wayanad with endless luxurious amenities and spectacular beauty of nature that can be best experienced. Experience the perfect mix of comfortable stay with spellbinding scenic views...!❤️🔥👌

For more details & booking, contact us to:-👇👇
☎️ +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

Spend some romantic time in the lap of nature and in the arms of your spouse with blissful honeymoon package @ Wayanad.....
20/11/2021

Spend some romantic time in the lap of nature and in the arms of your spouse with blissful honeymoon package @ Wayanad.., all of which are capable to let both of you step into the heaven of bliss. Witness serenity, laid-back ambience, tranquillity, and some adventures to fill up the love life with a blend of perfection....!
For more details & booking, contact us to:-
𝐂𝐚𝐥𝐥/𝐖𝐡𝐚𝐭𝐬𝐚𝐩𝐩 : +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
𝐄𝐦𝐚𝐢𝐥: 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐚𝐢𝐭𝐲.𝐜𝐨𝐦
#𝘄𝗮𝘆𝗮𝗻𝗮𝗱 #𝘄𝗮𝘆𝗮𝗻𝗮𝗱𝘁𝗼𝘂𝗿𝗶𝘀𝗺 #𝗻𝗮𝘁𝘂𝗿𝗲 #𝘄𝗮𝘆𝗮𝗻𝗮𝗱𝘁𝗿𝗶𝗽 #𝘄𝗮𝘆𝗮𝗻𝗮𝗱𝗱𝗶𝗮𝗿𝗶𝗲𝘀 #𝘄𝗮𝘆𝗮𝗻𝗮𝗱𝗴𝗿𝗮𝗺 #𝘄𝗮𝘆𝗮𝗻𝗮𝗱𝘃𝗶𝗯𝗲𝘀 #𝗸𝗲𝗿𝗮𝗹𝗮𝘁𝗼𝘂𝗿𝗶𝘀𝗺 #𝗷𝘂𝗻𝗴𝗹𝗲 #𝗳𝗼𝗿𝗲𝘀𝘁 #𝘃𝗶𝗯𝗲𝘀 #𝘆𝗮𝘁𝗵𝗿𝗮 #𝗺𝗶𝘀𝘁 #𝘄𝗶𝗹𝗱𝗹𝗶𝗳𝗲 #𝘁𝗿𝗲𝗸𝗸𝗶𝗻𝗴 #𝘄𝗮𝘆𝗮𝗻𝗮𝗱𝘄𝗶𝗹𝗱 #𝘄𝗮𝘆𝗮𝗻𝗮𝗱𝗿𝗲𝘀𝗼𝗿𝘁𝘀 #𝘁𝗿𝗶𝗽 #𝗵𝗶𝗸𝗶𝗻𝗴 #𝘁𝗿𝗮𝘃𝗲𝗹𝗽𝗵𝗼𝘁𝗼𝗴𝗿𝗮𝗽𝗵𝘆 #𝘄𝗮𝘁𝗲𝗿𝗳𝗮𝗹𝗹 #𝗲𝘅𝗽𝗲𝗱𝗶𝘁𝗶𝗼𝗻𝘀 #𝗿𝗶𝘃𝗲𝗿𝗯𝗮𝘁𝗵 #𝗽𝗵𝗼𝘁𝗼𝗴𝗿𝗮𝗽𝗵𝘆 #𝗵𝗶𝗹𝗹𝘁𝗼𝗽 #𝗰𝗮𝗺𝗽𝗶𝗻𝗴 #𝗿𝗮𝗶𝗻 #𝗻𝗮𝘁𝘂𝗿𝗲𝘄𝗮𝗹𝗸 #𝗰𝗼𝘁𝘁𝗮𝗴𝗲𝘀 #𝘀𝘄𝗶𝗺𝗺𝗶𝗻𝗴𝗽𝗼𝗼𝗹

It is breathtaking to watch the water lapping on the sides and the sun light shimmering off the top of the water..!! enj...
19/03/2021

It is breathtaking to watch the water lapping on the sides and the sun light shimmering off the top of the water..!! enjoy the calm and peace that you find here....The loneliness that you find here, among the most beautiful flora and fauna provide you the best ever holiday in your life....
For More Details & Booking, Contact Us to:
Call/whatsapp: +91 9072 643 643
Email: [email protected]

A rare holiday where you get to meet nature in an unseen, unsullied and untamed manner...!!!For more Details & Booking, ...
24/02/2021

A rare holiday where you get to meet nature in an unseen, unsullied and untamed manner...!!!
For more Details & Booking, contact Us to:
Call/ Whatsapp to: +91 9072 643 643
E-mail: [email protected]

A majestic backdrop of cloud studded mountain peaks, fabulous views, unspoiled natural setting, colourful tropical flowe...
11/02/2021

A majestic backdrop of cloud studded mountain peaks, fabulous views, unspoiled natural setting, colourful tropical flowers and butterflies..!!!
Lose yourself in nature and absorb the vibrant spirit of the evergreen paradise located @ Vythiri, Wayanad..!!!
For more Details & Booking, contact Us to:
Call/ Whatsapp to: +91 9072 643 643
E-mail: [email protected]

വെറും Rs.990/- രൂപയ്ക്കു വയനാട്ടിലെ ഒരു കിടിലൻ ബഡ്ജറ്റഡ് ജംഗിൾ റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം!!! കൂടുത...
01/02/2021

വെറും Rs.990/- രൂപയ്ക്കു വയനാട്ടിലെ ഒരു കിടിലൻ ബഡ്ജറ്റഡ് ജംഗിൾ റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം!!! കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:-
Call/WhatsApp: +91 9072 643 643
Email : [email protected]
{ Inclusions:- Breakfast-Dinner-Campfire with Music-Barbecue Facility -Swimming Pool Usage & more...}

{The above rate on per head basis |Terms & Conditions Apply}

In the mist covered Wayanad valleys......, In the forest....., In the wind......, In the wild sounds......, In the rushi...
22/01/2021

In the mist covered Wayanad valleys......, In the forest....., In the wind......, In the wild sounds......, In the rushing milk stream .... Don't you want to forget yourself..? Come to the magical wonder of nature in the lap of WayanaD ....!!!!
For more details & booking, Contact Us to:
Call/ Whatsapp: +91 9072 643 643
Email: [email protected]

ഏറ്റവും കുറഞ്ഞ നിരക്കിൽ കണ്ണഞ്ചിപ്പിക്കുന്ന വ്യൂ പോയിന്റിൽ കിച്ചൻ സൗകര്യത്തോടു കൂടി ഒരു കിടിലൻ ഹോംസ്റ്റേ...  !! പോക്കറ്റ...
14/01/2021

ഏറ്റവും കുറഞ്ഞ നിരക്കിൽ കണ്ണഞ്ചിപ്പിക്കുന്ന വ്യൂ പോയിന്റിൽ കിച്ചൻ സൗകര്യത്തോടു കൂടി ഒരു കിടിലൻ ഹോംസ്റ്റേ... !! പോക്കറ്റ് കാലിയാവാതെ വയനാടിന്റെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ ഇപ്പോൾ തന്നെ വിളിക്കൂ...!!!
Call/Whatsapp: +91 9072 643 643
Email: [email protected]

A perfect choice for Budgeted family travellers who want to take in the sights and sounds of Wayanad....For more details...
27/12/2020

A perfect choice for Budgeted family travellers who want to take in the sights and sounds of Wayanad....
For more details & booking, contact us to:
Call/whatsapp: +91 9072 643 643
Email: [email protected]

ശൈത്യകാലത്തിന്റെ വരവറിയിച്ച് കോടമഞ്ഞിൽ മുങ്ങിയ ബാണാസുര മലനിരകളുടെ വശ്യത ആസ്വദിക്കാൻ  ഒരു കിടിലൻ വാട്ടർ ഫ്രണ്ടേജ് ഹൈഡ് ഔട...
03/12/2020

ശൈത്യകാലത്തിന്റെ വരവറിയിച്ച് കോടമഞ്ഞിൽ മുങ്ങിയ ബാണാസുര മലനിരകളുടെ വശ്യത ആസ്വദിക്കാൻ ഒരു കിടിലൻ വാട്ടർ ഫ്രണ്ടേജ് ഹൈഡ് ഔട്ട് റിസോർട് ഏറ്റവും കുറഞ്ഞ നിരക്കിൽ........എല്ലാവിധ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു...
For more details & booking, contact us to:
Call/WhatsApp : +91 9072 643 643
Email: [email protected]

COUNT DOWN BEGINS!!!For more details & bookings, contact us to:Call/Whatsapp: +91 9072 643 643Email: mail@wayanadtravelc...
02/12/2020

COUNT DOWN BEGINS!!!
For more details & bookings, contact us to:
Call/Whatsapp: +91 9072 643 643
Email: [email protected]

കോടമഞ്ഞു പുതച്ച വയനാടൻ താഴ്‌വരകളിൽ,  കാടിന്റെ..,കാട്ടാറിന്റെ..,  വന്യ ശബ്ദങ്ങളിൽ.. നുരഞ്ഞൊഴുകുന്ന പാലരുവിയിൽ....  എല്ലാം...
01/12/2020

കോടമഞ്ഞു പുതച്ച വയനാടൻ താഴ്‌വരകളിൽ, കാടിന്റെ..,കാട്ടാറിന്റെ.., വന്യ ശബ്ദങ്ങളിൽ.. നുരഞ്ഞൊഴുകുന്ന പാലരുവിയിൽ.... എല്ലാം മറന്നിരിക്കാൻ കൊതിക്കുന്നില്ലേ..? വരൂ വയനാടിന്റെ മടിത്തട്ടിൽ പ്രകൃതി ഒരുക്കിയ മായിക വിസ്മയത്തിലേക്ക്‌..........കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപെടുക:
Call/Whatsapp: +91 9072 643 643
Email: [email protected]

Located in Lakkidi, the peak of natural bounty of Wayanad known for its lush green mountains and misty landscapes. The R...
30/10/2020

Located in Lakkidi, the peak of natural bounty of Wayanad known for its lush green mountains and misty landscapes. The Resort offers brook facing cottages, garden bungalows and brookside bungalows with balconies providing excellent view of adjoining forests and an experience of living in a rainforest....
For more details & booking, contact us to:
Call/WhatsApp: +91 9072 643 643
Email: [email protected]

A perfect hideaway spot for nature lovers on the branches of a tree.... Coffee & Spices plantation around the treehouse ...
15/10/2020

A perfect hideaway spot for nature lovers on the branches of a tree.... Coffee & Spices plantation around the treehouse garnishes with ultimate privacy in green lush!!!....
For more details & booking, contact us to:
Call/WhatsApp ::+91 9567 43 48 44
Email: [email protected]

വെറും Rs.890/- രൂപയ്ക്കു വയനാട്ടിലെ ഒരു കിടിലൻ Hill Top Budget റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം....കൂടാത...
14/10/2020

വെറും Rs.890/- രൂപയ്ക്കു വയനാട്ടിലെ ഒരു കിടിലൻ Hill Top Budget റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം....കൂടാതെ Trekking, Campfire, Barbeque Facility, Open kitchen സൗകര്യങ്ങളും!!!
കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:-
Call/WhatsApp: +91 9567434844
Email : [email protected]

*on per head basis *Terms & Conditions Apply*

Address

Ambala Vayal Jn. , , Sultan Batheri
Wayanad
673592

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919567434844

Alerts

Be the first to know and let us send you an email when Wayanad Travel Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Travel Club:

Share

Category


Other Event Planners in Wayanad

Show All