Moonlights Entertainments

Moonlights Entertainments We are proud to present ourselves as the better organized Event Management Company who always work w

New Venture Moonlights Dance Company
27/09/2024

New Venture
Moonlights Dance Company

15/08/2024
  Ready for the Real Entertainment$
15/08/2024

Ready for the Real Entertainment$

10/06/2024

Dear friends,
Dancers

കഴിഞ്ഞ 10 വർഷത്തിനടുത്തായി കേരളത്തിൽ Events And Entertainment മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരു കമ്പനിയാണ് Moonlight Entertainments.

Company Upgrade ചെയ്യുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പ്രമുഖ കൊറിയോഗ്രാഫർമാരുടെ നേതൃത്വത്തിൽ മികച്ച ഒരു ഡാൻസ് ടീം ക്രിയേറ്റ് ചെയ്യുന്നതോടൊപ്പം Entertainment സെക്ടറിൽ സാധ്യമാകുന്നതെല്ലാം Own production ചെയ്ത് ഇന്ത്യയിൽ അറിയപെടുന്ന ഒരു Entertainment Company ആയി മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഈ സംരംഭത്തിൽ ഞങ്ങളോട ചേർന്ന് പ്രവർത്തിക്കാൻ താൽപര്യം ഉള്ള ഫ്രീ ലാൻസർസിനെയും, Professional Dance രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നൃത്തം അറിയാവുന്നവരെയും സ്വാഗതം ചെയ്യുന്നു.
എന്ന്
Sherin Peter
Choreographer/ManagingDirector
Moonlights Entertainments.

താൽപര്യം ഉള്ളവർ ഒരു ഫോട്ടോയും ബയോഡാറ്റയും 8089644961 എന്ന Watsup നമ്പറിൽ അയച്ചു തരുക.

住所

Aqinas Collage Road
Kochi-shi, Kochi
682006

ウェブサイト

アラート

Moonlights Entertainmentsがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Moonlights Entertainmentsにメッセージを送信:

共有する