ഇവന്റ്സ് വർക്കേഴ്സ് യൂണിയൻCitu തൃശൂർ ജില്ല കമ്മിറ്റി

  • Home
  • ഇവന്റ്സ് വർക്കേഴ്സ് യൂണിയൻCitu തൃശൂർ ജില്ല കമ്മിറ്റി

ഇവന്റ്സ്  വർക്കേഴ്സ്  യൂണിയൻCitu തൃശൂർ  ജില്ല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഇവന്റ്സ് വർക്കേഴ്സ് യൂണിയൻCitu തൃശൂർ ജില്ല കമ്മിറ്റി, Wedding planning service, citu house machingal laine trissur 680001, .

ClTU സംസ്ഥാന പ്രസിഡന്റ്സ.ആനത്തലവട്ടം ആനന്ദൻഅന്തരിച്ചു.പ്രിയ സഖാവിന് ആദരാഞ്ജലികൾ🌹🌹🌹
05/10/2023

ClTU സംസ്ഥാന പ്രസിഡന്റ്
സ.ആനത്തലവട്ടം ആനന്ദൻ
അന്തരിച്ചു.

പ്രിയ സഖാവിന് ആദരാഞ്ജലികൾ🌹🌹🌹

Happy onam
29/08/2023

Happy onam

CITU
09/08/2023

CITU

01/05/2023
18/03/2023
സിഐടിയു 15-ാം സംസ്ഥാന സമ്മേളനം സ. എളമരം കരീം എംപിയെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
19/12/2022

സിഐടിയു 15-ാം സംസ്ഥാന സമ്മേളനം സ. എളമരം കരീം എംപിയെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ.
18/12/2022

ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ.

ഇവൻറ്സ് വർക്കേഴ്സ്  യൂണിയൻ ചേർത്ത CITU സന്ദേശത്തിന്റെ    പണവും ലിസ്റ്റും  CITU  ജില്ലാ സെക്രട്ടറി   സ.Upജോസഫ്  ഏറ്റുവാങ്...
27/10/2022

ഇവൻറ്സ് വർക്കേഴ്സ് യൂണിയൻ ചേർത്ത CITU സന്ദേശത്തിന്റെ പണവും ലിസ്റ്റും CITU ജില്ലാ സെക്രട്ടറി സ.Upജോസഫ് ഏറ്റുവാങ്ങി

EWU
11/10/2022

EWU

🚩🚩🚩🚩
08/08/2022

🚩🚩🚩🚩

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന ചരിത്രത്തെ വളച്ചൊടിക്കുന...
03/08/2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന ചരിത്രത്തെ വളച്ചൊടിക്കുന്ന നുണപ്രചാരണങ്ങൾക്കെതിരെ മതനിരപേക്ഷ - ജനാധിപത്യ ശക്തികളെ അണിനിരത്തി സിഐടിയു, കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി സാമൂഹിക് ജാഗരൺ ക്യാമ്പയിൻ സംഘടിപ്പിക്കും.

ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 8, 9 തിയ്യതികളിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും, കോർപ്പറേഷൻ, മുനിസിപ്പൽ കേന്ദ്രങ്ങളിലും സംയുക്തമായി പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. ആഗസ്റ്റ് 14ന് തലസ്ഥാന നഗരിയിലും, ജില്ലാ കേന്ദ്രങ്ങളിലും തൊഴിലാളികളെയും, കർഷക തൊഴിലാളികളെയും അണിനിരത്തി കൂട്ടായ്മകൾ സംഘടിപ്പിക്കും.

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സുരക്ഷയും ആശ്വാസവും നൽകുവാൻ സിഐടിയു പ്രവർത്തകർ രംഗത്തിറങ്ങണം ; സ...
02/08/2022

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സുരക്ഷയും ആശ്വാസവും നൽകുവാൻ സിഐടിയു പ്രവർത്തകർ രംഗത്തിറങ്ങണം ; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സുരക്ഷയും ആശ്വാസവും നൽകുവാൻ സിഐടിയു പ്രവർത്തകർ രംഗത്തിറങ്ങണം. മഴ ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും, കൃഷി നാശവും, വീടുകൾക്കും റോഡുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിലെ മുൻ വര്ഷങ്ങളിലേതെന്ന പോലെ അധികൃതരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് സുരക്ഷയും ആശ്വാസവുമായി മാറാൻ സിഐടിയു പ്രവർത്തകർക്ക് സാധിക്കണം.

സ. എളമരം കരീം എംപി
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി

മുതിർന്ന സിഐടിയു നേതാവും ഉദുമ മുന്‍ എംഎല്‍എയുമായിരുന്ന സ. പി രാഘവൻ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കു...
05/07/2022

മുതിർന്ന സിഐടിയു നേതാവും ഉദുമ മുന്‍ എംഎല്‍എയുമായിരുന്ന സ. പി രാഘവൻ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയിലായിരുന്നു.

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും : മുഖ്യമന്ത്രിഅതിജീവിതയ്ക്ക് നീതി ഉറപ്പാ...
26/05/2022

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും : മുഖ്യമന്ത്രി

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.

കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും.

കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു.

അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി.

ഇവൻറ്സ് വർക്കേഴ്സ് യൂണിയൻ  (CITU) പ്രഥമ ജില്ലാ സമ്മേളനം നടന്നു.  അഴീക്കോടൻ  സ്മാരക  മന്ദിരത്തിൽ  നടന്ന  സമ്മേളനം  CITU  ...
17/04/2022

ഇവൻറ്സ് വർക്കേഴ്സ് യൂണിയൻ (CITU) പ്രഥമ ജില്ലാ സമ്മേളനം നടന്നു. അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം CITU തൃശൂർ ജില്ലാ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു K . G സുഖ്ദേവ് അദ്ധ്യക്ഷത വഹിച്ചു ഭാരവാഹികളായി പ്രസിഡണ്ട് N K അക്ബർ MLA സെക്രട്ടറി എയു ഷെഫീദ് ട്രഷറർ Tm റോയ് എന്നിവരെ തെരഞ്ഞെടുത്തു.

Address

Citu House Machingal Laine Trissur 680001

Website

Alerts

Be the first to know and let us send you an email when ഇവന്റ്സ് വർക്കേഴ്സ് യൂണിയൻCitu തൃശൂർ ജില്ല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share