21/12/2024
ക്രിസ്മസ് അടുത്തതോടെ സംസ്ഥാനത്തെ പച്ചക്കറി-ആവശ്യസാധന വിപണിയിൽ പല ഇനങ്ങൾക്കും ഓണക്കാലത്തേക്കാൾ പൊള്ളുന്ന വിലയാണ്. ശബരിമല സീസണിനൊപ്പം തമിഴ്നാട്ടിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതാണ് ഇപ്പോഴത്തെ പച്ചക്കറി വിലവർധനയ്ക്കു കാരണമായി കച്ചവടക്കാർ പറയുന്നത്.