All Kerala Caterers Association AKCA - Kozhikode Dist

  • Home
  • All Kerala Caterers Association AKCA - Kozhikode Dist

All Kerala Caterers Association AKCA -  Kozhikode Dist Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All Kerala Caterers Association AKCA - Kozhikode Dist, Caterer, .

19/07/2024
F**A ( FEDERATION OF ALL INDIA CATERERS CONVENTION 2024
10/07/2024

F**A ( FEDERATION OF ALL INDIA CATERERS CONVENTION 2024

25/06/2024 AKCA കാസറഗോഡ് ജില്ലാ സമ്മേളനവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു സംസ്ഥാന രക്ഷാധി...
26/06/2024

25/06/2024 AKCA കാസറഗോഡ് ജില്ലാ സമ്മേളനവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി , ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള സമ്മാനവിതരണം സംസ്ഥാന ട്രഷറർ എം ജി ശ്രീവത്സൻ നൽകുകയുണ്ടായി മറ്റു ജില്ലാ മേഖല നേതാക്കന്മാർ സന്നിഹിതായിരുന്നു

ബഹുമാന്യരേ ,കരുതൽ കുടുംബസുരക്ഷ പദ്ധതിയിൽ നിന്നും 6 മത്  മരണപ്പെട്ട  കോട്ടയം ജില്ലയിലെ പാലാ മേഖല ശബരി കാറ്ററിംഗ് ഉടമ ശ്രീ...
19/06/2024

ബഹുമാന്യരേ ,

കരുതൽ കുടുംബസുരക്ഷ പദ്ധതിയിൽ നിന്നും 6 മത് മരണപ്പെട്ട കോട്ടയം ജില്ലയിലെ പാലാ മേഖല ശബരി കാറ്ററിംഗ് ഉടമ ശ്രീ പി ആർ സലിം കുമാറിന്റെ കുടുംബത്തിന് 18/06/2024 അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ സലിം കുമാറിന് കരുതൽ ധനസഹായ നിധി കരുതൽ ട്രസ്റ്റ് ചെയർമാൻ ശ്രീ പ്രിൻസ് ജോർജ് കൈമാറുന്നു . ട്രസ്റ് ട്രഷറർ എം ജി ശ്രീവത്സൻ AKCA സംസ്ഥാന സെക്രട്ടറിമാരായ മാത്യു പൂവേലിൽ ,പ്രശാന്ത്കുമാർ ,ജില്ലാ പ്രസിഡന്റ് സജി ജേക്കബ് സെക്രട്ടറി ജോസ് ഫിലിപ്പ് ട്രഷറർ റെജി എബ്രഹാം പല മേഖല പ്രസിഡന്റ് ബിജു എന്നിവരും മറ്റു ജില്ലാ മേഖല നേതാക്കൾ സന്നിഹിതരായിരുന്നു .

23-04-2024 - തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മേഖലയിൽ മരണപ്പെട്ട  ശ്രീ സി കൃഷ്ണൻകുട്ടി  ( അംബി കൃഷ്ണ കാറ്ററിംഗ്)  ഭവനത്...
24/04/2024

23-04-2024 - തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മേഖലയിൽ മരണപ്പെട്ട ശ്രീ സി കൃഷ്ണൻകുട്ടി ( അംബി കൃഷ്ണ കാറ്ററിംഗ്) ഭവനത്തിൽ ഭാര്യ അമ്പിളി കൃഷ്‌ണൻകുട്ടിക്ക് കരുതൽ ധനസഹായ നിധി കരുതൽ ട്രസ്റ്റ് ട്രഷറർ ശ്രീ എം ജി ശ്രീവത്സൻ കൈമാറുന്നു. തുടർന്ന് വൈകുന്നേരം 5 മണിക്ക് ആറ്റിങ്ങലിൽ വെച്ച് അനുസമരണയോഗവും ആറ്റിങ്ങൽ മേഖല കുടുംബസംഗമവും ആറ്റിങ്ങൽ മേഖല പ്രസിഡന്റ്‌ ശ്രീ സജീർ ഖാൻറെ അദ്ധ്യക്ഷതയിൽ AKCA സംസ്ഥാന ട്രഷറർ ശ്രീ എം ജി ശ്രീവത്സൻ യോഗം ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ശ്രീ കെ കെ കബീർ, മാത്യു പൂവേലിൽ സംസ്ഥാന ഭരണസമിതി അംഗം വി സുനുകുമാർ ജില്ലാ പ്രസിഡന്റ് വി സ് മാത്യു ജില്ലാ ജനറൽ സെക്രട്ടറി K G സുധാകരൻ ജില്ലാ ട്രഷറർ മോഹൻകുമാർ, ജില്ലാ രക്ഷാധികാരി ബൽറാം ,കരുതൽ കോ ഓർഡിനേറ്റർ മാരായ Y M ഹാഷിം ,ഷിറാസി , മേഖല സെക്രട്ടറി സജീവ് , താഹ സുൽത്താൻ , ഫ്രാൻസിസ് ,അർഷാദ്, എ ജി സതീഷ്‌കുമാർ അശോക് കൃഷ്ണ എന്നിവർ യോഗത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു സംസ്ഥാന കൗൺസിൽ അംഗം സജിത്ത് കൃതജ്ഞത അറിയിച്ചു

ഷാഹുൽ ഹമീദ്
സംസ്ഥാന ജനറൽ സെക്രട്ടറി

Eid Mubarak
09/04/2024

Eid Mubarak

Happy Easter  # Akca Calicut
30/03/2024

Happy Easter # Akca Calicut

ആലപ്പുഴ ജില്ലയിലെ ചേർത്തല മേഖലയിൽ മരണപെട്ട ശ്രീ ടോമി ജേക്കബിന്റെ ( ടോംസ് കാറ്ററിംഗ്) ഭവനത്തിൽ ഭാര്യ ശ്രീമതി സൂസി  ടോമിക്...
27/03/2024

ആലപ്പുഴ ജില്ലയിലെ ചേർത്തല മേഖലയിൽ മരണപെട്ട ശ്രീ ടോമി ജേക്കബിന്റെ ( ടോംസ് കാറ്ററിംഗ്) ഭവനത്തിൽ ഭാര്യ ശ്രീമതി സൂസി ടോമിക്ക് കരുതൽ ധനസഹായ നിധി കരുതൽ ട്രസ്റ്റ് രക്ഷാധികാരി ശ്രീ വി കെ വർഗീസ് കൈമാറുന്നു. തുടർന്ന് രാവിലെ 11 മണിക്ക് ചേർത്തലയിൽ നടന്ന അനുസ്മരണ ചടങ്ങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ശ്രീ ആന്റണി എം കെ യുടെ അധ്യക്ഷതയിൽ രക്ഷാധികാരി ശ്രീ വി കെ വർഗീസ് ഉൽഘാടനം ചെയ്തു.ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ചേർത്തല മേഖല പ്രസിഡന്റ് ജോബിൻ ജോസഫ് അനുശോചനം രേഖപ്പെടുത്തി. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ്, ട്രഷറർ ശ്രീ എംജി ശ്രീവത്സൻ,വൈസ് പ്രസിഡന്റ്‌ ശ്രീ പി വി മാത്യു , സെക്രട്ടറിമാരായ ശ്രീ കെ കെ കബീർ, ശ്രീ പ്രശാന്ത്, ശ്രീ മാത്യു പൂവേലിൽ തുടങ്ങിയ സംസ്ഥാന നേതാക്കന്മാരും ജില്ലാ നേതാക്കന്മാരും പങ്കെടുത്തു.

AKCA കോഴിക്കോട് ജില്ലാ കുടുംബ സംഗമം മുൻമന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്‌തു. മുഖ്യ അഥിതി ആയി  സംസ്ഥാന പ്രസിഡന...
24/02/2024

AKCA കോഴിക്കോട് ജില്ലാ കുടുംബ സംഗമം മുൻമന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്‌തു. മുഖ്യ അഥിതി ആയി സംസ്ഥാന പ്രസിഡന്റ് ശ്രീ പ്രിൻസ് ജോർജ് പങ്കെടുത്തു. സംസ്ഥന വൈസ് പ്രസിഡണ്ട് ശ്രീ ടി കെ രാധാകൃഷ്ണൻ, സംസ്ഥന ജനറൽ സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ പ്രേംചന്ദ് വള്ളിൽ, ഫുഡ് സേഫ്റ്റി കമ്മിഷണർ ഷക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി വി എ ഹിഫ്‌സു , സംസ്ഥന വർക്കിംഗ് കമ്മിറ്റി അംഗമായ കെ ബേബി, ജാഫർ സാദിഖ് എന്നിവരും സംബന്ധിച്ചു. ജില്ലാ കമ്മിറ്റ സംഘടിപ്പിച്ച " സാലഡ് ആൻഡ് സ്റ്റാർട്ടർ കോംപറ്റീഷൻ " എം പി രാഘവൻ ഉൽഘാടനം ചെയ്തു. ജില്ലാ ട്രഷറർ പ്രദീപ് , വർക്കിംഗ് സെക്രട്ടറി സ്വരൂപ്, വൈസ് പ്രസിഡന്റ് ബിച്ചു കൈരളി റമിസ് അലി എന്നിവരും പങ്കെടുത്തു.

21/02/2024

From the Salad and Statters Contest held in conjunction with the AKCA Family Meet 2024,

AKCA family meet @ city house on 18th  February. Saytune⏳
17/02/2024

AKCA family meet @ city house on 18th February. Saytune⏳

Akca family meet 2024
08/02/2024

Akca family meet 2024

Akca  # family meet @ city house  # staters & salad making competition
07/02/2024

Akca # family meet @ city house # staters & salad making competition

01/02/2024
AKCA  FAMILY MEET 2024On February 20th @ CITY HOUSE, KOZHIKODE
27/01/2024

AKCA FAMILY MEET 2024
On February 20th
@ CITY HOUSE, KOZHIKODE

 # AkCA@ Kerala 🌷 AKCA പത്തനംതിട്ട മേഖല അംഗം പരേതനായ ശ്രീ ഗോപാലകൃഷ്ണൻ നായരുടെ കുടുംബത്തിന് AKCA യുടെ കുടുംബ സുരക്ഷ പദ്ധത...
19/10/2023

# AkCA@ Kerala 🌷 AKCA പത്തനംതിട്ട മേഖല അംഗം പരേതനായ ശ്രീ ഗോപാലകൃഷ്ണൻ നായരുടെ കുടുംബത്തിന് AKCA യുടെ കുടുംബ സുരക്ഷ പദ്ധതിയായ *കരുതൽ* ന്റെ തുകയായ അഞ്ച് ലക്ഷം(₹ 500000/-) രൂപ ഇന്നലെ ആറന്മുളയിൽ വെച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ AKCA സംസ്ഥാന പ്രസിഡണ്ടും, കരുതൽ ട്രസ്റ്റ് ചെയർമാനുമായ ശ്രീ പ്രിൻസ് ജോർജ് പരേതന്റെ മകൻ ശ്രീ ശ്രീരാജ് ന് കൈമാറുന്നു. ജില്ലാ പ്രസിഡണ്ട് വിജയൻ നടമംഗലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരുതലിന്റെ മാനേജിംഗ്ട്രസ്റ്റി ശ്രീ വി കെ വർഗീസ് സാർ, എ കെ സി എ സംസ്ഥാന ട്രഷറർ ശ്രീ എം ജി വത്സൻ, വൈസ് പ്രസിഡണ്ട് ശ്രീ പി വി മാത്യു, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ പ്രശാന്ത് ആതിര, ശ്രീ കബീർ തിരുവനന്തപുരം, ശ്രീ മാത്യുപൂവേലി ഇടുക്കി,

ചന്ദ്രനിൽ ഇന്ത്യ.ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യം
23/08/2023

ചന്ദ്രനിൽ ഇന്ത്യ.ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യം

കേരള കൗമുദി നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്യാമ്പ്കോട്ടയം പ്രസ് ക്ലബിൽ സംസ്ഥാന പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി &fss...
21/08/2023

കേരള കൗമുദി നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്യാമ്പ്
കോട്ടയം പ്രസ് ക്ലബിൽ സംസ്ഥാന പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി
&fssai

ഓണക്കാലത്ത് സദ്യക്ക് ഓർഡർ ചെയ്തു വഞ്ചിതരാവാതിരിക്കാൻ അംഗീകൃത caterers നെ സമീപിക്കുക .നിങ്ങളുടെ ഓർഡറുകൾ ഉത്തരവാദിത്തത്തോട...
17/08/2023

ഓണക്കാലത്ത് സദ്യക്ക് ഓർഡർ ചെയ്തു വഞ്ചിതരാവാതിരിക്കാൻ അംഗീകൃത caterers നെ സമീപിക്കുക .
നിങ്ങളുടെ ഓർഡറുകൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് നിറവേറ്റുവാൻ ഒരു പ്രൊഫഷണൽ caterer ക്കു മാത്രമേ സാധിക്കുകയുള്ളൂ. ഫുഡ് ആൻഡ് സേഫ്റ്റി നിയമങ്ങൾ പാലിച്ചു വൃത്തിയുള്ള അടുക്കളയിൽ നിന്ന് ഹെൽത്തിന്റെ ലൈസൻസ് ഉള്ള പാചകക്കാർ പാചകം ചെയ്തു കലർപ്പില്ലാത്ത ഭക്ഷണം നിങ്ങൾക്ക് സുരക്ഷയെരുക്കുന്നു.

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോഴിക്കോട് നോർത്ത് മേഖലയുടെ കുടുംബ സംഗമം വൈഎംസിഎ ക്രോസ് റോഡിലുള്ള ചോയ്സ് ഹാളിൽ വെച്ച് നടന്...
09/08/2023

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോഴിക്കോട് നോർത്ത് മേഖലയുടെ കുടുംബ സംഗമം വൈഎംസിഎ ക്രോസ് റോഡിലുള്ള ചോയ്സ് ഹാളിൽ വെച്ച് നടന്നു. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് മുഖ്യ അതിഥി ആയിരുന്നു. ജില്ലാ പ്രസിഡൻറ് പ്രേംചന്ദ്, സംസ്ഥാന പ്രവർത്തകസമിതി അംഗം കെ ബേബി, രക്ഷാധികാരി സേതുമാധവൻ ,മേഖല പ്രസിഡൻറ് വിജയകുമാർ, മേഖല സെക്രട്ടറി അനിൽ എം ജോയ് , മേഖല ട്രഷറർ വിവേക് എന്നിവർ പങ്കെടുത്തു 🌷🌷🌷

  💕
02/08/2023

💕

AKCA കരുതൽ കുടുംബസുരക്ഷ പദ്ധതി  ജില്ലാതല ഉൽഘാടനം💕
28/07/2023

AKCA കരുതൽ കുടുംബസുരക്ഷ പദ്ധതി ജില്ലാതല ഉൽഘാടനം💕

" കരുതൽ കുടുംബ സഹായനിധി പദ്ധതി " യെ സംബന്ധിച്ച വിശദീകരണ യോഗത്തിൽ ജില്ലയിലെ AKCA അംഗങ്ങളിൽ ഭൂരിപക്ഷം പേരും പങ്കെടുത്തത് വ...
25/07/2023

" കരുതൽ കുടുംബ സഹായനിധി പദ്ധതി " യെ സംബന്ധിച്ച വിശദീകരണ യോഗത്തിൽ ജില്ലയിലെ AKCA അംഗങ്ങളിൽ
ഭൂരിപക്ഷം പേരും പങ്കെടുത്തത് വലിയ വിജയമായി കാണുന്നു.

സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജന.സെക്രട്ടറി,
സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറിമാർ എന്നിവരൊക്കെ പങ്കെടുത്തത് യോഗത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.

"എ.കെ.സി.എ.യുടെ കരുതൽ കുടുംബ സഹായനിധി പദ്ധതിയിൽ " ജില്ലയിലെ മുഴുവൻ അംഗങ്ങളും , അവരുടെ ബിസിനസ് പങ്കാളികളും , ജീവിത പങ്കാളിയും ഉൾപ്പെടെ എല്ലാവരും അംഗത്വ എടുക്കണമെങ്കിൽ എടുക്കാമെന്ന് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റിയുടെ ഈ ആഹ്വാനം
ആത്മാർത്ഥമായി ഏറ്റെടുത്ത് കൊണ്ട് എത്രയും പെട്ടെന്ന് ജില്ലയിലെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും , അറിയിപ്പ് മറ്റ് അംഗങ്ങളെല്ലാം ഇന്നലത്തെ യോഗ നടപടികൾക്ക് ശേഷം ഏകസ്വരത്തിൽ അംഗീകരിച്ചു. ഫോം വിതരണം ചെയ്തു .

*AKCAഫറോക്ക് മേഖലാ മീറ്റിങ്ങ്  11:07:2023 ചൊവ്വ River view ഹോട്ടലിൽ വെച്ച് ചേർന്നു,*     *യോഗം ജില്ലാ പ്രസിഡണ്ട് പ്രേംചന...
12/07/2023

*AKCAഫറോക്ക് മേഖലാ മീറ്റിങ്ങ് 11:07:2023 ചൊവ്വ River view ഹോട്ടലിൽ വെച്ച് ചേർന്നു,*
*യോഗം ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളിൽ ഉദ്ഘാടനം നിർവ്വഹിച്ചു,*
*ഒന്നിക്കാം കൈകോർക്കാം പദ്ധതി മേഖലാ പ്രസിഡണ്ട് ആരിഫ് അരീക്കാട് ജില്ലയിലെ തന്നെ ആദ്യ അംഗത്വം ജില്ലാ പ്രസിഡണ്ടിൽ നിന്ന് സ്വീകരിച്ചു,*
*SSLC, +2 ഉന്നത വിജയം കൈവരിച്ച വരെ ആദരിച്ചു അംഗങ്ങൾക്കുള്ള FoSTAG സർട്ടിഫിക്കറ്റുകളും വിതരണവും നടന്ന്,*
*ജില്ലാ ട്രഷറർ സ്വരൂപ് K, ജില്ലാ വൈസ് പ്രസിഡണ്ട് ബിച്ചു കൈരളി എന്നിവർ ആശംസ അർപ്പിച്ചു,*
*യോഗത്തിൽ മേഖലാ സിക്രട്ടറി മുസ്തഫ സ്വാഗതം ആശംസിച്ചു,*
*മേഖലാ ട്രഷറർ ഹാഷിം നന്ദി പ്രകാശിപ്പിച്ച യോഗം ഡിന്നറോട് കൂടി അവസാനിച്ചു,*

Address


Website

Alerts

Be the first to know and let us send you an email when All Kerala Caterers Association AKCA - Kozhikode Dist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share