Aarabdhi 2k22

  • Home
  • Aarabdhi 2k22

Aarabdhi 2k22 15th graduation ceremony of Santhigiri Ayurveda Medical College and Hospital Palakkad

A single dream of 51 students  AARABDHI 2K22✨♥️has finally become the most memorable and precious day in our lives.Thank...
11/11/2022

A single dream of 51 students
AARABDHI 2K22✨♥️
has finally become the most memorable and precious day in our lives.
Thank you for beautifully materialising our dream day.♥️♥️✨
you people deserve lots of appreciation and love for keeping calm and supporting us amidst our last minute chaos of AARABDHI 2K22♥️✨

Dream day ♥️✨
07/11/2022

Dream day ♥️✨

Dr. Resmi VD/o Krishnan Kutty V & Lakshmi Kutty MKപാലക്കാടൻ ☘️🌾കുഗ്രാമങ്ങൾ ഇവൾക്ക് എന്നും ഒരു weakness ആയിരുന്നു 😌 ചെത്ത...
07/11/2022

Dr. Resmi V

D/o Krishnan Kutty V & Lakshmi Kutty MK

പാലക്കാടൻ ☘️🌾കുഗ്രാമങ്ങൾ ഇവൾക്ക് എന്നും ഒരു weakness ആയിരുന്നു 😌 ചെത്തലൂർ എന്ന ഗ്രാമത്തിൽ നിന്നും വാളും ⚔️എടുത്തു അംഗം വെട്ടാൻ ഈ ഉണ്ണിയാർച്ച പുറപ്പെട്ടത് ഓലശ്ശേരി എന്ന 😂കുഗ്രാമത്തിലെക്കായിരുന്നു.

ഒരു ശരാശരി മലയാളി യുടെ നാക്കിന്റെ 👅നീളം 8 മുതൽ 9 cm വരെ ആണെങ്കിൽ ഇവൾക്ക് അത് 30 മുതൽ 40 വരെ ആകാം😝 ( രശ്മിയുണ്ട് സൂക്ഷിക്കുക🚨 എന്ന ബോർഡ്‌ വെക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.)

Political correctness😎 protest against body shaming 🤫 women empowerment 💪🏻എന്നി മേഖലകളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെങ്കിലും അതിന്റെ ഒരു അഹങ്കാരവും ഇല്ല🤭

എന്തിനും ഉരുള്ളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന Chota packet bada dhamaka 🤩

NEET പരീക്ഷയുടെ തലേന്ന് ആയിരുന്നു ഇവൾക്ക് flu പിടിപ്പെട്ടത് (ഉദയനാണു താരം jpg)എന്റെ mbbs പോയെന്നും പറഞ്ഞു കരഞ്ഞു🥹 നിലവിളിച്ച ശേഷം തന്റെ ഭാവി ആയുർവേദത്തിൽ ആണെന്ന് തിരിച്ചറിഞ്ഞു😇 പിന്നീട് അങ്ങോട്ട് പഠനത്തിൽ കത്തി🔥 കേറുകയായിരു ന്നു.

നടത്തത്തിലും🚶‍♀ ഭാവത്തിലും, dialogue അടിയിലും ഒരു കിരീടം കൊച്ചിൻ ഹനീഫ feel ഉണ്ടെങ്കിലും🙊 അവളുടെ ഹൃദയത്തിന്റെ❤️ വടക്ക്തെക്കേ🧐 മൂലയിൽ ഒരു ലോല 🙂ഒളിച്ചിരിപ്പുണ്ട്.

അസൂയക്കാർ😏 പലതും വിളിക്കുമെങ്കിലും ഞാൻ എന്നെ തന്നെ വിശേഷിപ്പിക്കുന്നത് Alia Bhatt Mini🤣എന്നാണ്.

Practice പോലും ഇല്ലാതെ കട്ട confidence ഇൽ front ൽ തന്നെ നിന്ന്, step തെറ്റിച്ചാൽ പോലും ഒരു ഭാവ മാറ്റവും ഇല്ലാതെ തകർത്താടുന്ന professional dancer💃

ഉറക്കത്തിന്റെ 😴കാര്യത്തിൽ പുള്ളിക്കാരി കുംഭകർണന്റെ വകയിൽ ഉള്ള കൊച്ചു മോളാണ്😂

സ്വന്തം dress👗 ഡിസൈൻ ചെയ്യാനും stitch ചെയ്യാനും youtube ൽ നിന്നും PhD വരെ എടുത്തിട്ടുണ്ട് ( രശ്മി സ്വന്ത മായി ഡിസൈൻ cheytha ഡ്രെസ്സുകൾ കണ്ടാൽ നിങ്ങൾ ഞെട്ടും 😳)

പണ്ടു മുതലേ so called കരച്ചിലോളി 😭എന്ന tag line ഉള്ള ഇവൾക്ക് House surgency time ഇൽ bold aayi പരിണാമം സംഭവിച്ചു🥳

It was certainly not an easy journey but you have made it…. Congratulations of becoming a doctor👩‍⚕️👩🏻‍🎓 and lots of good luck to begin this new journey

Dr. Nayana PrakshD/o Prakash V & Myanavathi VSഅമ്പലപ്പുഴയിൽ നിന്നും ആയുർവേദത്തിന്റെ🍃 പാരമ്പര്യവുമായി ശാന്തിഗിരിയുടെ മണ്ണ...
28/10/2022

Dr. Nayana Praksh

D/o Prakash V & Myanavathi VS

അമ്പലപ്പുഴയിൽ നിന്നും ആയുർവേദത്തിന്റെ🍃 പാരമ്പര്യവുമായി ശാന്തിഗിരിയുടെ മണ്ണിലെത്തിയവൾ. പാവങ്ങളുടെ സ്വന്തം സ്മൃതി മന്ദാന🏏. HS ആയപ്പോൾ Bat എടുത്ത് കണ്ടം cricket🏏 കളിച്ച് ഇന്ത്യൻ ടീമിൽ കയറി പറ്റാനുള്ള തത്രപ്പാടിലാണ്.

ജനിതക ശാസ്ത്രത്തിൻ്റെ അന്തർധാരയിലൂടെ മൂങ്ങാം കുഴിയിടുന്ന കക്ഷിയെ ചിലപ്പോഴൊക്കെ റൂം mates മുങ്ങി തപ്പാറാണ് പതിവ്😝. DNA യും RNA യും കീറി മുറിച്ച് പരിശോധിക്കാൻ ഇഷ്ടപ്പെടുന്ന ഇവൾക്ക് cadaver dissection ഒക്കെ പൂ നുള്ളും പോലെ easy ആയിരുന്നു🙈.

GK പരിജ്ഞാനം കൂടുതൽ ആയ ടിയാൻ ഞങ്ങളെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്🧐. പ്രത്യക്ഷത്തിൽ immatured ആയി തോന്നുമെങ്കിലും കാര്യഗൗരവത്തിൽ ആളൊരു മന്ത്രി തന്നെ🥸.

പുലർച്ചെ എഴുന്നേൽക്കുക മാത്രമല്ല, room mates നെ കൂടി തട്ടിയുണർത്തി സ്വയം കിടന്നുറങ്ങുന്ന😴 al psycho.

ശാസ്ത്രീയ സംഗീതം വരെ പഠിച്ചെങ്കിലും തന്നിലെ ഗായികയെ പുറം ലോകം കാണിക്കാതെ മുളയിലേ നുള്ളിക്കളഞ്ഞവൾ🫡.

Congratulations doctor!!👩🏻‍⚕️👩🏻‍🎓

Dr Anuja P P.D/O Prasannan Nair, Pushpalatha Jനിലവറയ്ക്കകത്ത് സ്വർണ്ണവും 🪙🪙 നെഞ്ചിൽ സ്നേഹവുമായി ❤️‍🔥❤️‍🔥 ശ്രീപത്മനാഭസ്വാ...
28/10/2022

Dr Anuja P P.

D/O Prasannan Nair, Pushpalatha J

നിലവറയ്ക്കകത്ത് സ്വർണ്ണവും 🪙🪙 നെഞ്ചിൽ സ്നേഹവുമായി ❤️‍🔥❤️‍🔥 ശ്രീപത്മനാഭസ്വാമിയുടെ നാട്ടിൽനിന്നും ട്രെയിൻ🚆 പിടിച്ച് എത്തിച്ചേർന്നതാണ് നമ്മുടെ നായിക."ശാന്തിഗിരി🪷 പ്രോഡക്ട് " എന്ന tagline ന് അനുയോജ്യമായ ആൾ ( LKG to till now).കണ്ടാൽ വളരെ ശാന്ത സ്വഭാവവും വിനയവും😌 തുളുമ്പി നിൽക്കുന്ന ആളാണെന്ന് നമുക്ക് തോന്നുമെങ്കിലും അടുത്തറിഞ്ഞവർക്ക് അറിയാം ഇവൾ ഒരു കില്ലാടി ആണ്👺.പാട്ടും ഡാൻസും💃💃 ഒക്കെ കയ്യിൽ ഉണ്ടെങ്കിലും അരങ്ങത്തേക്ക് വരാറില്ല.ഇവൾ ഒരു സെൽഫി📱 പ്രാന്തി കൂടിയാണ്. ആരുടെ ഫോൺ കയ്യിൽ കിട്ടിയാലും അതിലൊരു സെൽഫി അത് അവൾക്ക് നിർബന്ധമാണ്.സെൽഫി പ്രേമി മാത്രമല്ല ആളൊരു perfect vlogger🫣🫣 കൂടിയാണ്.vlogginte GB കാരണം roommates ൻ്റെ ഫോൺ സ്പേസ് കുറഞ്ഞത് മെച്ചം. പക്ഷേ ഇതൊന്നു പുറംലോകം കാണാറില്ല😂😂 ടിയാൻ്റെ വേഗത🏃‍♀🏃‍♀🏃‍♀ കൊണ്ട് ചിലപ്പോൾ മിന്നൽ മുരളി പോലും മാറി നിൽക്കും. മിന്നൽ ⚡വേഗത്തിൽ കാര്യങ്ങൾ ചെയ്ത് ടീച്ചേഴ്സ്നെ കയ്യിലെടുക്കുക👩‍⚕️ ഇതാണ് ഇവളുടെ ലൈൻ.ഇടക്കൊക്കെ ലീവ് കിട്ടിയാലും വീട്ടിൽ🏡 പോകാതെ ഹോസ്റ്റൽ മുറികളുടെ സ്പന്ദനം😇 അറിഞ്ഞ വ്യക്തി.ഇനി പോയാലോ പൊങ്ങുന്നത് ചെലപ്പോൾ ഒരു മാസം കഴിഞ്ഞായിരിക്കും. മുന്നോട്ടുള്ള ജീവിതത്തിലും ഇതേ മിന്നൽ ⚡⚡⚡വേഗതയിൽ മുന്നേറാൻ കഴിയട്ടെ എന്നു ആശംസിച്ച് കൊണ്ട്
Presenting before you most charming 🤵‍♀️energetic 💃soul Dr Anuja P P.

Dr. Aiswarya SreekumarD/o Sreekumar L & Geetha Sപാരിപ്പള്ളിയിൽ 💒നിന്നും പാലക്കാട്ടേക്ക് 🌾🌴 എത്തിയ ഞങ്ങളുടെ സ്വന്തം Aishu...
27/10/2022

Dr. Aiswarya Sreekumar

D/o Sreekumar L & Geetha S

പാരിപ്പള്ളിയിൽ 💒നിന്നും പാലക്കാട്ടേക്ക് 🌾🌴 എത്തിയ ഞങ്ങളുടെ സ്വന്തം Aishu. ചിലവർക്ക് അവൾ ഐസ് 🍦 മറ്റുചിലർക്ക് അവൾ aiswarya Rai💃🏼. അമിത പഠന ഭാരം മൂലം മൂന്നാം ക്ലാസ്സിൽ തന്നെ നൃത്ത 💃🏼🎤 സംഗീത ലോകത്ത് നിന്നും good bye പറഞ്ഞ അപൂർവ വ്യക്തിത്വം.

Anatomy exam ൻ്റെ തലേന്ന് 1 മണിക്കൂർ മാത്രം ഉറങ്ങി 😴വെറും 21 page മാത്രം എഴുതി വിജയിച്ച് ചരിത്രം തിരുത്തിയവൾ. " Slow study win the race" 😎 അതാണ് ഇവളുടെ line.

Practical exam📋 ന് ടെൻഷൻ അടിച്ചു മൊത്തത്തിൽ കിളി പോയപ്പോൾ spoting ന് വെച്ച patella യുടെ diagram വരച്ച ശേഷം patella coat ന്റെ pocket ലും പകരം eraser spoting നും വെച്ച ഐഷു വിനെ കൂടേ ഉണ്ടായിരുന്ന ഹതഭാഗ്യയായ സഹപാഠി 😅ഇപ്പോളും ഭീതിയോടെ ഓർക്കുന്നു.

ഇവിടെ തീരുന്നില്ല ഈ ധീര വനിതയുടെ വീര കേളികൾ
Role നമ്പർ one 1️⃣
ആയ ഇവൾ viva ക്ക് അടിച്ചു കൂടിയ തഗ്ഗുകൾ 😎മാത്രം വെച്ച്‌ 'ഒരു viva അപാരത 'എന്ന പേരിൽ comedy 🤣skit 📋 ഇറക്കി എല്ലാവരെയും ഒന്നടങ്കം പൊട്ടി ചിരിപ്പിച്ചു.😂

സങ്കടം 🥲വന്നാലും സന്തോഷം ☺️വന്നാലും same എക്സ്പ്രഷൻ😉 ഇടുന്ന ഇവൾ ram charan theja യുടെ കടുത്ത അനുഭാവി ആണ്😆

പാട്ടു പാടാൻ 🎼🎤അപാര കഴിവു ഉണ്ടായിട്ടും സ്റ്റേജ് fear😱 കാരണം പാടാറില്ല.

പ്രഥമ ദൃഷ്ട്യ ഇവൾ ഒരു പഠിപ്പിസ്റ്റ് 📚ഒന്നും അല്ലെങ്കിലും ,ഇവൾക്ക് ഉള്ളിൽ ഒരു padippi ഉറങ്ങി🥱 കിടക്കുന്നുണ്ടായിരുന്നു (physiology exam അപാരത )
സോമാലിയ യിലെ പട്ടിണി പാവങ്ങളെ സ്മരിച്ചു കൊണ്ട് തനിക് കിട്ടിയ എന്തു ഫുഡും 🍚അതിപ്പോൾ പഴകിയതാണെങ്കിലും ശരി ഒട്ടും waste ആകാതെ കഴിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്ന മഹത്ത് വ്യക്‌തിതം👏🏻

നിഷ്കളങ്കതയുടെയും😊 ആത്മാർത്ഥയുടെ നിറകുടം ആയ ഐഷു വിന്റെ കൊല്ലം style ൽ ഉള്ള ഡേയ് എന്ന വിളിക്കും head weight😇 കൂടിയതിനാൽ തല ചെരിച്ച് ഉള്ള നടത്തതിനും ആരാധകർ എറെ ആണ്.😂

Happy Graduation to you Doctor…. All the hard work and efforts you had put in have finally brought this success to you.👩🏻‍⚕️👩🏻‍🎓

Dr. Shahana FasalD/o Fasaludeen & Mumthas Fasal🐫🏜️സൗദിയുടെ മണലാരണ്യങ്ങളിൽ നിന്നും പാലക്കാട് ☘️എത്തിയ തട്ടത്തിൻ മറയത്തെ സ...
27/10/2022

Dr. Shahana Fasal

D/o Fasaludeen & Mumthas Fasal

🐫🏜️സൗദിയുടെ മണലാരണ്യങ്ങളിൽ നിന്നും പാലക്കാട് ☘️എത്തിയ തട്ടത്തിൻ മറയത്തെ സുന്ദരി😍

മനീഷയെ 🧟‍♀️പേടിപ്പിച്ച വലാക്.

മലയാളത്തിൽ ഇവൾ ഒരു പണ്ഡിത 😜അല്ലെങ്കിലും കടിച്ചാൽ പൊട്ടാത്ത വാക്കുകൾ🗣️ അസ്ഥാനത്ത് പ്രയോഗിക്കുന്നത്😝 ഇവളുടെ ഒരു ഹോബി ആണ്.

സ്വയം ചളി പറഞ്ഞ് ചിരിക്കാൻ ഇവൾക്ക് യാതൊരു മടിയും ഇല്ല🤣

Light allergy ആയ ഇവളുടെ കണ്ണിലെ സ്ഥിരം വിരുന്നുകാരാണ് Stye um chalazion um😕 അതുകൊണ്ട് തന്നെ വിലകൂടിയ "eyeconic Kajol " പെട്ടിയിൽ പൊടി പിടിച്ചു കിടക്കുന്നു🙊

രഞ്ജിനി ഹരിദാസിനെ വെല്ലുന്ന ഇവളിലെ anchor നെ എല്ലാവർക്കും അറിയാമെങ്കിലും🥳 ഇവളിലെ belly dancer 💃നെ Room Mates മാത്രമേ കണ്ടിട്ടുള്ളൂ.

പ്രശസ്തമായ സിനിമ ഗാനങ്ങളുടെ🎼🎹 lyrics മാറ്റി😖 സ്വന്തം വരികൾ കുത്തികേറ്റി പാട്ട് പാടി അത് കേട്ട് നിർവൃതി അണയുന്ന Al psycho.

"എന്നെ പുകഴ്ത്താൻ എനിക്ക് ഒരു തെണ്ടീടെം ആവശ്യമില്ല"😏 എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് "പൊന്ന super 😍 ആണ്" എന്ന് നാഴികക്ക് 40 വട്ടം വിളമ്പുന്ന ഇവൾ ഒരു motivator ആണ്.

ദേഷ്യം 😡 വരുമ്പോൾ ഇംഗ്ലീഷ് മാത്രം ഛർദ്ദിക്കുന്ന ഇവളെ ആദ്യം ഒരു ജാഡക്കാരി ആയി തെറ്റിദ്ധരിക്കുപ്പെടുകയും ടിയാൻ ആളൊരു ലോല😊 ആളെന്നു പിന്നീട് മനസിലായി.

Each and every sacrifice that you have made has paid you well… Congratulations on becoming a doctor…. 👩🏻‍🎓👩‍⚕️

Dr. Nimitha Krishna GD/O Gopalakrishnan & Smithaവേലകളുടെ🛕 നാടായ നെന്മാറയിൽനിന്നും ആയുർവേദം പഠിക്കാനായി📚  ശാന്തിഗിരിയുടെ🪷...
27/10/2022

Dr. Nimitha Krishna G

D/O Gopalakrishnan & Smitha

വേലകളുടെ🛕 നാടായ നെന്മാറയിൽനിന്നും ആയുർവേദം പഠിക്കാനായി📚 ശാന്തിഗിരിയുടെ🪷 മണ്ണിൽ എത്തിയ Nimitha.കൊറിയൻ സീരീസിന്റെ ബ്രാന്റ് ambassador💃 ആയ ഈ തനി പലക്കാടുക്കാരി കൊറിയക്ക് ജനിക്കാതെ പോയ പുത്രിയാണ് 👧.

സ്വതവേ ശാന്തകുലീനയായ ഇവൾ വായയിൽ🤐 കോലിട്ടു കുത്തിയാൽ പോലും അനങ്ങില്ല എന്ന തെറ്റിദ്ധാരണയാണെങ്കിലും തന്റെ high voltage soundum 📳vibesumellam💃 roommatesinu 🫂മാത്രമാണ് കൂടുതൽ പരിചിതം.Bed ഉം🛌 Phone ഉം📱 പിന്നെ BTS ഉം ഇതാണ് ഇവളുടെ weakness. ഇനി BTS നെ പറ്റി ആരെങ്കിലും കുറ്റം പറഞ്ഞാലോ ഇവളുടെ തനി സ്വരൂപവും👺👺👺👺കാണാം.

ആർട്സ് ഉം👩‍🎤 സ്പോർട്സ് ഉം🥍 ഒന്നും തൻ്റെ area അല്ലെന്ന് പറഞ്ഞു മുങ്ങിനടന്ന കക്ഷിക്ക് " ഇടി⚡⚡ വെട്ടിയവനെ പാമ്പ്🐍 കടിച്ചു" എന്നു പറയും പോലെ 3 rd yearil കിട്ടിയത് ഗ്രൂപ്പ് ക്യാപ്ടൻ 👲 പദവി............................
അവളിലെ ശോഭന 💃💃ഉണർന്നത് അന്നായിരുന്നു😱😱.ഒരു ബംഗാളിയെ 🥵🥵പോലെ തൻ്റെ ഗ്രൂപ്പിന് വേണ്ടി പണി എടുക്കുന്ന Nimitha യെ ആണ് പിന്നീട് അവിടെ കണ്ടത്.ആളുകളെ ഉപദേശിക്കുന്നതിൽ 👩‍🏫ഉള്ള ഇവളുടെ കഴിവ് എടുത്ത് പറയേണ്ടത് തന്നെ ആണ്.

അമ്മയാണ് ഇവളുടെ പ്രധാന ഇര. ഇവളുടെ ഉപദേശം കൊണ്ട് സ്വയം നന്നായിപോയലോ എന്നു കരുതി, പറയുന്നതൊന്നും സ്വയം ചെയ്യാറുമില്ല 🫣🤭🤭.എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ കുട്ടിക്ക് വല്ലാത്ത ക്ഷീണമാണ്🥱 അല്ലാതെ അത് മടിയല്ല കേട്ടോ.............😜😜

ചിരി😂😂😂 അതിവിനയം😌😌😌 എന്നിവയാണ് ഇവളുടെ main ഇതിൽ വീഴാത്തവരായി ആരും ഇല്ല. ടീച്ചേഴ്സിനെ പോലും കയിലെടുത്തത് ഇതുവെച്ച് ആണ്. 🏡🏡വീടുഅടുത്തായതതിൻ്റെ ഒരു അഹങ്കാരവും 🤨😒😒ജാടയും ഒട്ടും ഇല്ലാത്തത് കൊണ്ടുതന്നെ മുടങ്ങാതെ എല്ലാ ആഴ്ചയും വീട്ടിലെത്തും .

May this rare piece of ours stay as happy ❤️❤️ and as same as always thoughout her life. Presenting before you Everyone's favourite 😍 Dr. Nimitha krishna G 👩🏻‍⚕️👩🏻‍🎓

Dr.AnupamaD/o Mohanan & Rani.കേവലം സങ്കൽപികമായ ഒരു കഥാപാത്രത്തിന്റെ കാര്യമല്ല ഇവിടെ പറയാൻ പോകുന്നത്😅അടവുകൾ ⚔️എല്ലാം പയറ്...
26/10/2022

Dr.Anupama

D/o Mohanan & Rani.

കേവലം സങ്കൽപികമായ ഒരു കഥാപാത്രത്തിന്റെ കാര്യമല്ല ഇവിടെ പറയാൻ പോകുന്നത്😅
അടവുകൾ ⚔️എല്ലാം പയറ്റി തെളിഞ്ഞ് കൈവഴക്കം കൊണ്ടും ബുദ്ധി സ്ഥിരതയില്ലായ്മയകൊണ്ടും🤭 പരിതിയില്ലാത്ത പൊട്ടത്തരങ്ങൾ കൊണ്ടും🙈 samc യുടെ പുൽമേടുകളിൽ🌾കളിച്ചും ചിരിച്ചും 😝നടക്കുന്ന മാൻകുഞ്ഞിന്റെ🦌 പോരാട്ട വീര്യത്തിന്റെ ചുരളഴിയുകയാണ് ഇവിടെ..

ആയുർവേദം രക്തത്തിൽ അലിഞ്ഞു ചേർന്നു അട്ടപ്പാടി🌴☘️🌿 എന്ന ഗ്രാമത്തിൽ ജനിച്ചു👶 വളർന്ന് ഒലശേശരിയുടെ മണ്ണിലേക്ക് പറിച്ചുനട്ട ആ
സുന്ദരിയായ 😍കുഞ്ഞിന്റെ ഇവിടെ ആരംഭിക്കുകയാണ്🔊

കേവലം വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും അപ്പുറമാണ് ആ പെങ്കൊടി samc യുടെ മണ്ണിലും അവിടെയുള്ള ഹൃദയങ്ങളിലും വളർന്നു പന്തലിച്ചത്,
🏆🏅കായിക മികവ് കൊണ്ടും samc യുടെ അഭിമാനമായി മാറുകയും കായികത്തിൽ കാണിക്കുന്ന ഒരു മികവും വ്യക്തി ജീവിതത്തിൽ തൊട്ട് തെറിപ്പിച്ചിട്ടില്ല😬 എന്ന മറ്റൊരു വസ്തുത മാത്രമാണ്..

സൂര്യൻ 🌝അസ്തമയ ചക്രവാളങ്ങളിൽ💫 വിശ്രമിക്കാൻ പോയി ഇരുട്ട് പരക്കുന്നത് മുതൽ അവളിലെ ആരും കാണാത്ത 😳ഭയപ്പാടിന്റെ പ്രതിരൂപം ഉദിച്ചുയരും, റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിയുള്ള ഇങ്ങനെ ഒരു സാധനത്തിനെ ഇവിടേം മഷി ഇട്ട് നോക്കിയാൽ കാണാൻ പറ്റില്ല🥵

കായിക മത്സങ്ങളിൽ അല്ലാതെ കലാ മത്സരങ്ങളിലും 🎤💃സ്വന്തം കഴിവ് തുറന്ന് കാട്ടിയ ചരിത്രം ശാന്തിഗിരിയിലെ കല്ലിനും പുല്ലിനും വരെ സുപരിചിതമാണ്🤩

ഫോണിൽ📱 ജനിച്ച്, ഫോണിൽ ജീവിച്ച്, ഫോണിൽ മരിക്കണം എന്നുള്ളതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം 😅അത് പ്രാവർത്തികമാക്കാനുള തയ്യാറെടുപ്പിലാണ് അവളെപ്പോഴും.

പ്രിയപ്പെട്ട അനുപമേ..
നിന്നെ എഴുതി വയ്ക്കാനും പറഞ്ഞു ഫലിപ്പിക്കാനും
എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല..😩
നീ ഇല്ലാത്ത samc ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..😝

Congratulations 🎉 you made it .It's time to celebrate all the hard work that led to this joyful occasion 👩🏻‍⚕️👩🏻‍🎓

Dr.Sreelakshmi KMD/o KS.Manoj & Remadevi W/o Shijith T.S🔊Roll number 50.. On stage💃പതിമൂന്നാം ബാച്ചിലെ 50 ആം നമ്പർ കാരി🤩...
26/10/2022

Dr.Sreelakshmi KM

D/o KS.Manoj & Remadevi

W/o Shijith T.S

🔊Roll number 50.. On stage💃

പതിമൂന്നാം ബാച്ചിലെ 50 ആം നമ്പർ കാരി🤩
ഗുരുവായൂരപ്പന്റെ 🙏🏻നാട്ടിൽ നിന്നുള്ള നല്ല ബെസ്റ്റ് ഗഡിയാണ്😅
ടിയാൻ പാലക്കാട്‌ വന്നതും അഞ്ചഞ്ചര വർഷം പഠിച്ചതുമൊക്കെ അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല😝.. അത്രക്ക് സൈലന്റ് 🤐ആ..

ഓൾടെ മുടിയാണ് 💁ഫേമസ്... മുടി പിന്നി ഒരു റബ്ബർ ബാൻഡ് കൂടെ ഇട്ടാൽ, ബൊക്കെ 💐തലയിൽ വച്ച് ആരോ നിൽക്കുന്നു എന്നേ തോന്നൂ😅
തന്റെ നൂഡിൽസ് 🍜മുടി നിവർത്താൻ ഗുരുവായൂരപ്പന് വഴിപാട് നേർന്ന രസീതി ഈ ഇടക്ക് പാലക്കാടൻ കാറ്റിൽ പറന്നുയർന്നിരുന്നു..🤣
പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആൾക്ക് അതാ നല്ലത്..😎

കാണാൻ ടെറർ മോഡ്🥵 ആണേലും അയ്യോപാവി mode 😌ആകും enabled ആയിരിക്കുക... എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്, ആളേ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌🥋 ആ...
എന്നാൽ ചില കുഞ്ഞുകാര്യങ്ങൾക്കും മനസ്സ് നുറുങ്ങി ചിണുങ്ങുന്ന🥺 കുട്ടിയോട് ആരേലും "നീ ഒന്നുവല്ലേൽ ഒരു ബെൽറ്റൊക്കെ വാങ്ങിയതല്ലേ " എന്ന് പറഞ്ഞാൽ, പോക്കിരിരാജയിൽ സുരാജ് പറയുന്നപോലെ "അത് ഞാനങ്ങു മറക്കും "😂 എന്നായിരിക്കും മറുപടി..

കഠിനധ്വാനിയാണ്, നല്ലൊരു മനുഷ്യനാണ്, സൗമാനസ്യയാണ്..
ഒരു നല്ല വൈദ്യന് ഇതെല്ലാം ആവശ്യവുമാണ്... ഭാവുകങ്ങൾ😇

May your 👩🏻‍🎓graduation be the beginning of many more wonderful achievements in your life.
Congratulations 👏🏻

Dr AameeD/o Nazar  & Sunitha mol W/o Ajaz salimആലപ്പുഴയിൽ നിന്നും വഞ്ചി തുഴഞ്ഞ്🚣‍♀️ പാലക്കാടെത്തിയ freakethi👩🏻‍🦳 .Troezi...
25/10/2022

Dr Aamee

D/o Nazar & Sunitha mol
W/o Ajaz salim

ആലപ്പുഴയിൽ നിന്നും വഞ്ചി തുഴഞ്ഞ്🚣‍♀️ പാലക്കാടെത്തിയ freakethi👩🏻‍🦳 .

Troezienz ൽ വൈകി വന്ന വസന്തം🤩. അങ്ങേയറ്റം Beauty conscious 🙈ആയ ഇവൾക്ക് മിനിറ്റിൽ 5 തവണ എങ്കിലും കണ്ണാടി നോക്കണം. ഒരു function ഉണ്ടെങ്കിൽ അതിൻ്റെ 1സ്റ്റ് ഡേ തൊട്ട് അവസാനം വരെ സ്വന്തം സൗന്ദര്യത്തെ😇 കുറിച്ച് tension😩 അടിക്കുന്ന ഐറ്റം.

Exam ന് tension അടിക്കുന്ന aamee ഞങ്ങൾക്ക് അജ്ഞാതമാണെങ്കിലും മുഖം മിനുക്കാൻ നെട്ടോട്ടമോടുന്ന aamee ഞങ്ങൾക്ക് സുപരിചിതയാണ്🤭
Loud speaker🔊 ൽ ഇട്ടാൽ പോലും ടിയാൻ്റെ ഒച്ച പുറത്ത് കേൾക്കാൻ🙉 പാടാണ്. പലപ്പൊഴും ആത്മഗതമാണോ എന്ന് തെറ്റിധരിച്ചവരും കുറവല്ല.

News paper 📰വരുന്ന പോലെയാണ് aamee യുടെ online orders എത്തുന്നത്. Big billion sale ഒക്കെ ആയാൽ പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ...

ചമ്രം പടിഞ്ഞ് സദ്യ കഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും😀 എന്നാൽ ചമ്രം പടിഞ്ഞ് പാട്ട്🎧 കേൾക്കുന്ന aamee ഇതൊരെണ്ണമെ കാണൂ😅.


Insta celebrities നെ DM അയച്ച് വെറുപ്പിച്ചു നിർവൃതി അടയുന്ന aamee എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ😂.

Presenting you the young, hard working and dedicated Dr. Aamee Hafza Nazar👩‍⚕️
Congratulations...!👩🏻‍🎓

Dr. Arya PD/o Sunilkumar & SuchithraBengali of samc 🤪സാമൂതിരിയുടെ നാട്ടിൽ നിന്നും കരിമ്പനകളുടെ 🌴 നാട്ടിലേക്ക് ചേക്കേറിയവ...
25/10/2022

Dr. Arya P

D/o Sunilkumar & Suchithra

Bengali of samc 🤪
സാമൂതിരിയുടെ നാട്ടിൽ നിന്നും കരിമ്പനകളുടെ 🌴 നാട്ടിലേക്ക് ചേക്കേറിയവൾ.
ആവശ്യത്തിനും അനാവശ്യത്തിനും പട്ടിപണി വല്ലാത്ത ആത്മാർഥതയോട് കൂടി ചെയ്യാൻ ഉത്സാഹമാണ്.🤷🏼‍♀️ആദ്യത്തെ രണ്ട് വർഷം bookumaay 📚സ്വന്തം ബെഡ്ഡിൽ 🛏️ ഒതുങ്ങിക്കൂടിയ കക്ഷി 3nd yr ആയപ്പോഴേക്കും ക്ലാസ്സ് rep ആയി all in all ആയി മാറി.

ഉത്തരവാദിത്തങ്ങൾ കൂടിയതോടെ കുട്ടിക്ക് ഉണ്ടാവുന്ന frustration തീർക്കുന്നത് അടുത്തിരിക്കുന്ന സഹപാഠികളോടാണ്. സ്വന്തം നിലപാടുകൾ തുറന്നുപറയാൻ യാതൊരു മടിയും ഇല്ല , ആയതിനാൽ തന്നെ വലിയൊരു ശത്രു സൈന്യത്തെയും സൃഷ്ടിച്ചിട്ടുണ്ട്🤭

സ്കൂൾ 🎒 കാലഘട്ടങ്ങളിൽ തോൽവി എന്താണെന്ന് അറിഞിട്ടില്ലാത്തവൾ. നൃത്തഗാനങ്ങളിലെ 💃🏼🎼 കഴിവുകൾ സ്വന്തം മണ്ണിൽ കാണിക്കാതെ അന്യനാട്ടിൽപോയ് ഗംഭീര performance😇 കാഴ്ച വക്കുകയും ചെയ്യും.

നാട്ടിലെയും വീട്ടിലെയും സൽപുത്രി... രാത്രി ഓൺലൈൻ പുത്രി🤪📱 OCD ഉള്ളൊണ്ടന്നെ മാസത്തിൽ 4 സോപ്പ് 🧼 എങ്കിലും വേണ്ടിവരും.

എക്സാം തലേന്ന് വരെ ഉറക്കമിളച്ച് 🥱ഇരുന്ന് പഠിച് എക്സാമിൻ്റെ അന്ന് casualty കയറി nebulize ചെയ്ത് കിടപ്പിലാവാറാണ് പതിവ്.

അങ്ങു കോയിക്കോട്ന്ന് വന്ന് ' മയ,പുയ, പുയു' എന്നിങ്ങനെയുള്ള ഭാഷ പ്രയോഗങ്ങൾ നടത്തി സ്വയം നാണം കെടുന്നത് സ്ഥിരം കാഴ്ചയാണ്.

ഒരു പുഴയിൽ കുളിച്ചതിൻ്റെ പേരിൽ നീഗ്രോ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ വെളുത്ത സുന്ദരി 👻 സ്വയരക്ഷയ്ക്കായി സ്വന്തമായി വികസിപ്പിച്ചെടുത്ത കൊറേ പൊടി കൈകൾ ഉണ്ട്🤣(അത് രഹസ്യമാണെ).... അറിയാൻ ആഗ്രഹിക്കുന്നവർ നേരിട്ട് സമീപിക്കുക..😎.

Happy graduation 👩🏻‍🎓 to you and heartfelt congratulations .👩🏻‍⚕️

Dr. Arathy p D/o Prabhakaran & MiniW/o Dijoyപാലാക്കാടിൻ്റെ തനിമയോടുകൂടി 🌾🌴samc yilekk എത്തിയ നാടൻ പെൺകൊടി. ഏതൊരു വിഷയത്ത...
25/10/2022

Dr. Arathy p

D/o Prabhakaran & Mini
W/o Dijoy

പാലാക്കാടിൻ്റെ തനിമയോടുകൂടി 🌾🌴samc yilekk എത്തിയ നാടൻ പെൺകൊടി.

ഏതൊരു വിഷയത്തിലും അസാമാന്യമായ അറിവ്🤓 ഉണ്ടെന്ന് വിശ്വസിക്കുന്ന തരത്തിലുള്ള സംസാരശൈലി ഇവളുടെ മുഖമുദ്രയാണ്😇. സംശയ നിവാരണത്തിനായി സമീപികുന്നവർക്ക് ഇവൾ ഒരു mobile encyclopaedia ആണ്📔.

ആയുർവേദ ശാസ്ത്രത്തിൻ്റെ ദിനചര്യ കൃത്യമായി പിന്തുടരുന്ന ഏക വ്യക്തിത്യം🧘‍♀️. തികഞ്ഞ ഗണപതി ഭക്തയായ🙏🏻 ഇവൾ അസൂയ മൂത്ത് ഗണപതി യുടെ ഒഫീഷ്യൽ vehicle ne ( 🐀Eli ) എവിടെ കണ്ടാലും തല്ലികൊല്ലുന്ന😳 ഒരു നിഷ്കു 😌ആണിവൾ.

ഉയർന്ന റാങ്കുകൾ🎖️ എന്നും ഇവളുടെ ഒരു ഹരമാണ്. ജീവിതത്തിൽ മാത്രമല്ല നാടകത്തിലും പഠിപ്പിയുടെ റോൾ ഇവൾ മനോഹരമാക്കി.
ഉണരുമ്പോഴും ഉറങ്ങുമ്പോഴും പുസ്തകം 📔📔കയ്യിൽ കൊണ്ട് നടക്കുന്ന ultra padippi😎..

carrot 🥕ആവശ്യത്തിനും അനാവശ്യത്തിനും കഴിക്കുന്ന മുയൽ🐰 കുഞ്ഞാണിവൾ. Instant solution for any problems ഇതാണ് ഇവളുടെ highlight.

കളഭം തരാം ഭഗവാനെൻ എന്ന പാട്ടും പാടി🎤 നടന്ന ഇവൾ അഞ്ചരമനിക്കി ജിഞ്ചർ സോഡ കുടിച്ച് '🥤 എടി പെണ്ണെ ഫ്രീക് പെണ്ണെ ആയി.💃🏼

The horizon leans forward, offering you space to place new steps of change.☺️
Cheers to the new graduate. 👩🏻‍🎓 Best wishes for your future 👩🏻‍⚕️.

Dr Vibha RajalakshmiD/o V.K Devesasn Adiyodi & Rema  deviW/o Manulal M.Kഭക്ഷണ പ്രീയരുടെ നാടായ കോഴിക്കോട്നിന്നും പാലക്കാട...
25/10/2022

Dr Vibha Rajalakshmi

D/o V.K Devesasn Adiyodi & Rema devi

W/o Manulal M.K

ഭക്ഷണ പ്രീയരുടെ നാടായ കോഴിക്കോട്നിന്നും പാലക്കാട്ടേക്ക് ദേശാടനം നടത്തി ഇപ്പോൽ ശ്രീ പത്ഭനാഭൻ്റെ മണ്ണിൽ സ്ഥിര താമസം ആക്കിയ, 😻✨
ലോകത്ത് എവിടപോയാലും still കോഴിക്കോടിൻ്റെ അത്രേം വരോ... എന്ന് ചോദിക്കുന്ന പ്രൗഡ് കോഴിക്കോട്ട്കാരി 😍
Fantasy സിനിമകളിൽ പോലും കാണാൻ സാധിക്കാത്ത fantacy worldil സ്വയം പ്രതിഷ്ഠിച്ചു ആ ലോകാത്ത് ഞാൻ തന്നെ സുന്ദരി എന്ന് ഉറച്ച് വിശ്വസിക്കുന്ന beauty conscious... എന്നിരിക്കിലും കത്തുന്ന വെയിലിൽ collage kho kho ടീമിന് വേണ്ടി കൈ മെയ് മറന്ന് പോരാടി കപ്പ് നേടി കൊടുത്ത ചരിത്രവും വിഭയ്ക്ക് സ്വന്തം.
പെട്ടന്ന് എല്ലാവരെയും വിശ്വസിക്കുകയും വിശ്വസിക്കുന്ന ആൾക്കാരോട് 101% ആത്മാർഥതയോടെ പെരുമാറുകയും ചെയ്യുന്ന the genuine friend, 💁🏼‍♀️🙆🏻‍♀️
കിലുക്കത്തിലെ രേവതിയുടെ അത്രെ ഇല്ലേലും പുഴേലെ വെള്ളാരം കല്ല് , അല്ലറ ചില്ലറ ആക്രിടെ ഒക്കെ ശേഖരം ഉള്ള the great collector , ♥️
അനുഷ്ക വിരാട് ദമ്പതികളെ അവരെക്കാൾ ഏറെ സ്നേഹിച്ചു അവരുടെ ഫോട്ടോസ് ട്രെയിൻ പോലെ സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കുന്ന അൽ psycho hobbiest , നൊസ്റ്റാൾജിയ തലയ്‌ക്കു പിടിച്ച് ഇടയ്‌ക്കിടെ പഴയ ഫോട്ടോകൾ തപ്പിപ്പിടിച്ച് ഒന്നുവീതം 3 നേരം പോസ്റ്റ് ചെയ്യുക, തന്നേക്കാൾ ചെറിയ കുട്ടികളുടെ കൂടെ expressions വാരിവിതറി reels ചെയ്യുക എന്നിവ പുള്ളിക്കാരീടെ മറ്റൊരു ഹോബി😻

Dr. Vibha rajalakshmi is kind honest loveable sympathetic ambitious and is someone you can hold on to life. She will be definitely that dedicated , thoughtful and compassionate doctor. Congratulations on your graduation♥️♥️

Dr Arya MSD/o Mr.Muraleedharan & Subhaകൊല്ലം പാരിപ്പളളിയിൽ നിന്നും ശാന്തിഗിരിയിലേക്ക് മന്ദം മന്ദം നടന്നു🚶‍♀🚶‍♀ വന്നവൾ മു...
25/10/2022

Dr Arya MS

D/o Mr.Muraleedharan & Subha

കൊല്ലം പാരിപ്പളളിയിൽ നിന്നും ശാന്തിഗിരിയിലേക്ക് മന്ദം മന്ദം നടന്നു🚶‍♀🚶‍♀ വന്നവൾ മുരളീധരൻ sir ൻ്റെയും ശുഭയുടെയും 2 മക്കളിൽ ഇളയവൾ ആര്യ ms 🥰

ഈ അഞ്ചരകൊല്ലം പിന്നിടുമ്പോൾ സ്വന്തം പേര് ആര്യ എന്ന് മറന്നുപോയവൾ MS!😎

വെറും ഒരു പഠിപ്പിയായിട്ട്😌 മാത്രം കണ്ടാൽ നിങ്ങൾക്കു തെറ്റി🥸 പണ്ട് സ്കൂളിൽ🏫 പഠിക്കുമ്പോൾ നാടകത്തിൽ രാജാവായി🫅🏻👑 തൻ്റെ അഭിനയ മികവ്😎 ജില്ലാതലം വരെ പ്രദർശിപ്പിച്ച ചരിത്രവുമുണ്ട്😁. പക്ഷേ അതിന്റെ അഹങ്കാരം😏 ഒട്ടും ഇല്ല😇 എന്ന് തെളിയിക്കുന്നതായിരുന്നു ശാന്തിഗിരിയുടെ സ്റ്റേജുകളിൽ🏟️ ഇവളുടെ അഭാവം.😝😁

ഫസ്റ്റ് ഇയറിൽ നിന്നും ഫൈനൽ ഇയർ💁‍♀️
ആയപ്പോഴേക്കും വന്ന🧐തന്റെ makeover🪞💄 - തികച്ചും അവിശ്വസനീയമായിരുന്നു.

Cinema 📽️പ്രേമി കൂടിയായ ഇവൾ തനിക്ക് ഇഷ്ടപ്പെട്ട cinema യെ കുറിച്ച് ഒരായിരം💯×💯 വട്ടം പറഞ്ഞ് കൂട്ടുകാരെ വെറുപ്പിക്കുന്ന🤬🥴 സ്വഭാവത്തിനുടമകൂടിയാണ്.😇

നിധികാക്കുന്ന🧧🎁🧧 ഭൂതത്തെ👹 പോലെ തൻ്റെ സാധനങ്ങൾ(🖋️ ✏️ 🛏️ etc) സൂക്ഷിച്ചു വയ്ക്കുന്ന ഒരു psycho🤡 ആണിവൾ 😁

First year വന്നപ്പോൾ OCD🫥 എന്ന അസുഖത്തിന് അടിമപ്പെട്ട🌚 അവളെ പിന്നീട് room mates ൻ്റെ അതീവ പരിശ്രമം😇 കൊണ്ട് അതിൽ നിന്നും രക്ഷപ്പെടുത്താനായി.😝

എന്തൊക്കെ സംഭവിച്ചാലും ms nu ഉറക്കം😴💤 വിട്ടൊരു കളിയുമില്ല അതിപ്പോ xm ൻ്റെ തലേന്ന് ആയാൽ പോലും.🙃

ഏറ്റെടുത്ത കാര്യങ്ങൽ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന 🙊ഇവൾ നല്ലൊരു listener🧏 കൂടിയാണ്.

Hs കഴിഞ്ഞു financially🤑🤑 independent💸 ആവണമെന്നാഗ്രഹിക്കുന്ന ആര്യക്ക് എല്ലാവിധ ആശംസകളും🤩 നേരുന്നു.

Nothing can stop you now🪂, Keep reaching for the stars✨!Congrats 🎗️and may all your dreams come true!👩🏻‍🎓👩🏻‍⚕️

Dr. Nidhin SureshS/o Suresh R & Usha Cപിച്ച വച്ച  👶നാൾ മുതലേ  ഡോക്ടർ🧑🏼‍⚕️ ആവണമെന്ന മോഹവുമായി വളർന്ന  നമ്മുടെ കഥാനായകൻ, ക...
25/10/2022

Dr. Nidhin Suresh

S/o Suresh R & Usha C

പിച്ച വച്ച 👶നാൾ മുതലേ ഡോക്ടർ🧑🏼‍⚕️ ആവണമെന്ന മോഹവുമായി വളർന്ന നമ്മുടെ കഥാനായകൻ, കാട്ടാക്കടയിൽ നിന്നും പാലക്കാട്ടേക്ക് തീവണ്ടി 🚂 കയറി.

First year മുതലേ സ്വയം പ്രഖ്യാപിത സകലകലാവല്ലഭനായ😎 ടിയാൻ നിരവധി സ്റ്റേജ് 🐶ഷോകൾ(സ്റ്റേജിന് മുന്നണിയിലും പിന്നണിയിലും) നടത്തി juniorsൻ്റെ സ്വന്തം വല്യേട്ടൻ ആയി🤣

കയറുന്ന ഡിപ്പാർട്ട്മെൻറ്കളിൽ എല്ലാം Chief doctor🧑🏼‍⚕️ സ്ഥാനം അലങ്കരിക്കുന്ന ഇവൻ
Co interns ന് എന്നും ഒരു ബാധ്യതയായിരുന്നു😫

സംഗീതത്തിന്റെ 🎤🎼 കാര്യത്തിൽ താളബോധവും🎼🙉 അക്ഷരസ്ഫുടതയും അനർഗള നിർഗളം പ്രവഹിക്കുന്ന ഇവൻ " അനുരാഗ വിലോചനനായി" എന്ന പാട്ടിൽ 🎵 ഒരു അലക്ക് അലക്കി, അവസാനം അവനെ എല്ലാവരും കൂടെ പൊക്കി എടുത്തോണ്ട് പോവുകയായിരുന്നു😆 ( പാവം എല്ലാ കഴിവും കൂടി ദൈവം ഒരാൾക്ക് കൊടുക്കൂല്ലല്ലോ🥹)

Trip addict ഉം 🏍️ , hard
core Surya fan നും ആയ ഇവൻ കുർള എക്സ്പ്രസ്സ് 🚃 പോലെ സ്റ്റാറ്റസ് ഇടുന്ന statusoli 🥵യുമാണ്.

ഇപ്പോൾ കക്ഷി ആഗോള തലത്തിൽ 🌎 ചൈന, റഷ്യ, കാട്ടാക്കട,വട്ടവട തുടങ്ങിയ വൻശക്തികളുമായി ഉച്ചകോടികൾ നടത്തുകയും ഉച്ചയ്ക്ക് മുങ്ങുകയും ചെയ്യുന്നു🧐.

പാലക്കാടൻ കൊടും 🌴🌴 വെയിലിൽ നിന്ന്🌞🔥 തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ വിലപിടിപ്പുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ ആണ് ടിയാൻ ചുമന്നു നടക്കുന്നത്. എല്ലാവരും മാസ്ക് ധരിക്കുന്നത്😷 വൈറസിൽ 🦠നിന്ന് രക്ഷപെടാൻ ആണെങ്കിൽ ഇവൻ mask വെക്കുന്നത് sun protection ന് 🌞😎 വേണ്ടിയാണ്.

പഠിപ്പിസ്റ്റുകൾക്കുപോലും മുട്ടുവിറക്കുന്ന😵‍💫 ചരക സംഹിത, OBS and GYNEC എക്സാംമുകളിൽ 📚 mass മരിക പ്രകടനം കാഴ്ച്ചവെച്ച ചരിത്രം ഇവന് സ്വന്തം👏🏻. കോളേജ് യൂണിയൻ general secretary ആയും തകർത്തിട്ടുണ്ട്😎.

8 share എങ്കിലും ചെയ്യുമ്പോഴാണ് ഇവനൊരു insta insta like 👍🏻കിട്ടിയിരുന്നത്🙂 (റോക്കി bhai bgm).

Warm wishes on graduating as a doctor🧑🏼‍⚕️...wishing you to treat every patient that comes to you and become a popular and promising name in the Ayurveda industry.👨🏻‍🎓

Dr.AshidaD/o Shoukkathali CT & Amina PW/o Mohammad Ali O Pമലപ്പുറം വണ്ടൂരിൽ 🐝 നിന്ന് വണ്ടി കയറി🚗 ശാന്തിഗിരിയുടെ ശാന്തി  ...
23/10/2022

Dr.Ashida

D/o Shoukkathali CT & Amina P

W/o Mohammad Ali O P

മലപ്പുറം വണ്ടൂരിൽ 🐝 നിന്ന് വണ്ടി കയറി🚗 ശാന്തിഗിരിയുടെ ശാന്തി തേടി എത്തിയ , കണ്ടാൽ സ്വദവേ ശാന്തസ്വരൂപ😌 ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇവൾ ഒരു ഫീഗരിയാണ്😎..Viva ക്ക് ഒന്നും പറയാൻ അറിയില്ലെങ്കിൽ🤐 മിഥുനം innocent expression 😉 ഇട്ട് കട്ട confidence ഇൽ നിക്കും. Troezienz ൻ്റെ കോമഡി skit ൽ ഇവളെന്നും junior artist 👩‍🦰. കണ്ണടിച്ചു പോകുന്ന രീതിയിൽ ഫോണിൽ 📱 നോക്കി പൈങ്കിളി കഥകൾ വായിക്കാൻ ഇഷ്ടമുള്ള samc യിലെ ചിത്ത രോഗി😮‍💨. Mess secretary പദവി പോലും തെല്ലും കൂസലില്ലാതെ നിർവഹിച്ച് seniors ൻ്റെ കയ്യടി വാങ്ങി ഞങ്ങളെ ഞെട്ടിച്ച് കഴിവ് തെളയിച്ചവളാണിവൾ.🥳
നാളും പേരും ഇല്ലാതിരുന്ന ഞങ്ങൾക്ക് Troezienz എന്ന അടിപൊളി പേരിട്ട കലാകാരി☺️. പ്രത്യക്ഷത്തിൽ ഇവൾ ഒരു മിണ്ടാപൂച്ച🐱 ആണെങ്കിലും പരോക്ഷത്തിൽ ഇവൾ ഒരു thug റാണി 👰🏼ആണ്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം ഭക്ഷണമാണെന്ന് 🧇 അടിയുറച്ച് വിശ്വസിക്കുന്ന ഇവൾ ഒരു ഭക്ഷണപ്രിയ കൂടിയാണ്.

Always remember: "You' re braver than you believe, and stronger than you seem, and smarter than you think."
Congratulations on becoming a doctor 👩🏻‍🎓..May you become a reputed doctor👩🏻‍⚕️

Address


Website

Alerts

Be the first to know and let us send you an email when Aarabdhi 2k22 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share