Monie Shijo

Monie Shijo കാലത്തിൻ കാല്പനികപടവിൽ കാത്തിരിക്കും ഞാൻ ഒരന്യയേപോലെ എന്നുമൊരു ഏകാന്തപഥികയായ്....
(1)

25/07/2023

ഇവിടുത്തെ കാറ്റ് ഒന്നൊന്നര കാറ്റാണേ….
@ Kattadi Resort,Kuttikanam🥰🥰🎶🎶🎼

09/12/2022

Winter mode❄️❄️

08/09/2022

ഹൃദയം നിറഞ്ഞ ഓണാശംസകൾ🎉🎉🎉

08/09/2022

ആർപ്പുവിളികളും ആരവങ്ങളുമായി അങ്ങനെ ഒരോണം കൂടി വന്നെത്തി🎉🎉. ഏവർക്കും സ്നേഹപൂർവ്വം നേരുന്നു സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ലൊരോണം 🥰🥰🎉🎉
Happy Onam to all my friends 🎉🎉🎉

It’s so easy and effortless to join the crowd..It takes so much courage and effort to be the star in the middle of the c...
05/07/2022

It’s so easy and effortless to join the crowd..
It takes so much courage and effort to be the star in the middle of the crowd😄
Appreciate and love yourself to experience how amazing you can be🥰👍.

I've just reached 8.5K followers! Thank you for continuing support. I could never have made it without each and every on...
19/06/2022

I've just reached 8.5K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

25/05/2022

You can call me crazy..I’m glad to hear that..
because my craziness makes me unique🥰

02/01/2022

Always be creative and be positive 😊👍.. a humble recreation of പാലപൂവേ ..song from movie ഞാൻ ഗന്ധർവ്വൻ🥰

05/04/2021

Monday craziness 🤣🤣

It’s good to be surrounded by people who value you,uplift your inner spirit,make you feel happy,guide you and moreover w...
29/01/2021

It’s good to be surrounded by people who value you,
uplift your inner spirit,make you feel happy,guide you and moreover who trust you
But,
standing alone is always better than being around with people who doesn’t seems to be knowing your worth.
It’s a sign of your strength💪🏻.
Be positive
Be brave
Be authentic
Be yourself
Have a beautiful day 🌹

പ്രതി നിരപരാധിയാണോ ? എന്ന മലയാളം മൂവി സെറ്റിൽ നിന്നും...
28/01/2021

പ്രതി നിരപരാധിയാണോ ? എന്ന മലയാളം മൂവി സെറ്റിൽ നിന്നും...

24/01/2021

Chumma ....🤣🥰🥰🥰

24/01/2021

Yesterday is a memory
Tomorrow is a dream
Today is the reality.
Make your dream become real to have a good memory.
Have a beautiful day🌹

10/11/2020

Being creative and happy is one of the best things what we can do to make our life beautiful 😍 Keep smiling 😊

20/09/2020

Sunday vibez🥰🥰 💃 💃 💃
College days nostu അടിച്ചു🥰🥰🥰
Hope you guys too like this song😍😍👍

മഴയേ....തൂമഴയേ...മഴയിഷ്ടംമഴ വല്ലാത്തൊരു അനുഭവമാണ്...
12/08/2020

മഴയേ....തൂമഴയേ...
മഴയിഷ്ടം
മഴ വല്ലാത്തൊരു അനുഭവമാണ്...

05/07/2020

Happy Sunday 🥰

05/07/2020

Sunday happy mode in..😊😊🥰🥰
ഞായറാഴ്ചയായിട്ടെങ്ങനാ..വെറുതെയിരിക്കാ😊😊
മോനിഷ....one of my favourite actress🥰
ആ ശാലീനത അത്രയൊന്നും ഒത്തില്ലേലും (remember the age difference 😆😆)ഏറെ പ്രിയപ്പെട്ട ആ അനശ്വരഗാനം...എന്റെ ഭാവനയിലൂടെ..🥰
A small tribute to Monisha😊🙏

Sunday happy mode on..😊😊...
05/07/2020

Sunday happy mode on..😊😊...

04/07/2020

TikTok has helped many to brings out their hidden talents as TikTok was a great platform for them to introduce themselves to public. But to me TikTok was just as an entertainment and carry on something to redirect my mind. Therefore I prefer to enjoy what I do rather than looking for perfection 😆😆👍. Hope you guys have the same wave length 😀👍.Be happy with what we do and find joy in every little things to make our life beautiful 😊👍.

03/07/2020

ലാലേട്ടനോടൊപ്പം അഭിനയിക്കുന്ന നായികമാർക്കെല്ലാം ലാലേട്ടന്റെ ഭാവാഭിനയത്തിന്റെ ഒരു spark ഉണ്ടാകാറുണ്ട്. ആശ ശരതിന്റെ mannerisms ഒന്ന് വേറെ തന്നെയാണ്. കുറച്ച് കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഏകദേശം ഒപ്പിക്കാനായെന്ന വിശ്വാസമാണ്😆😆. ഇനി കുറച്ചു കൂടിപ്പോയെങ്കിലേ ഉള്ളൂ...😂😂
ആശ ശരത്,ഗിരിജ(വന്ദനം),കല്പനചേച്ചി etc..ചുമ്മാ ഒരു trial..അവരുമായ് യാതൊരു comparisons ഇല്ലാത്ത angleളിൽ നോക്കി കാണുക..just for fun😊😊👍

Lockdown clicks🥰🥰
01/07/2020

Lockdown clicks🥰🥰

01/07/2020

Enjoy every moment of your life. Be happy with what makes you happy 😊😍😍

23/12/2018

വാത്സല്യമൂറും...ഈശോയുടെ കരുണനിറയും സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞ എല്ലാവരിലേക്കും ഇതാ..”അലിവൂറും
സ്നേഹം”. Releasing soon...
Please pray and support 🙏🙏

09/09/2018

ചില സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ഒന്ന് എഴുതി നോക്കീതാ😀😀 🤣

ഇഷ്ടം
—————-
ചില ഇഷ്ടങ്ങള് അങ്ങനാ..
ചങ്കിനുള്ളിലെ ഇഷ്ടം അറിഞ്ഞീട്ടും
അകലം പാലിക്കണ കാണുമ്പോ
ആ ഇഷ്ടം അങ്ങട് കൂടി കൂടി വരും..
എന്താന്ന് വച്ചാ.. അകൽച്ചയുടെ ആഴം കൂടണ കാണുമ്പോ നെഞ്ചങ്ങാട് ഒന്ന് പിടക്കും .. ആ പിടക്കണ നെഞ്ചിലുയരണ ഒരു തരം മത്തുപിടിക്കണ സ്നേഹാ അത് ..
അനുഭവിച്ചാ മാത്രം കിട്ടണ സുഖമുള്ള
ഒരു തരം ഇസ്‌തം 😍😘.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തിദിനാശംസകൾ !കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്ക് ചിറകുമുളക്കുമ്പോൾ പറക്കാൻ സഹായിക്കാൻ ആര...
01/09/2018

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തിദിനാശംസകൾ !

കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്ക് ചിറകുമുളക്കുമ്പോൾ പറക്കാൻ സഹായിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവാ എന്നുള്ളത് തന്നെ ഒരു ഭാഗ്യമാണ്. അഷ്ടമി രോഹിണി നാളിൽ കണ്ണന് നൈവേദ്യമായ്‌ “കൃഷ്ണം” എന്ന ഈ ഗാനോപഹാരമൊരുക്കാൻ സഹായിച്ച സംഗീത സംവിധായകൻ ശ്രീ. ഷാജു മംഗലൻ, വരികളിലെ ഭാവത്തിനു തന്റെ സ്വരമാധുര്യത്തിലൂടെ സൗന്ദര്യം പകർന്ന അതുല്യ ഗായകൻ ശ്രീ. ബിജു നാരായണൻ,വരികളിലെ ഈണത്തിനു മനോഹാരിതയും പകിട്ടും കലർത്തിയ ഓർക്കസ്ട്ര ടീം ശ്രീ.ലാൽ, ശ്രീ.രമേശ് ,ശ്രീ. കുഞ്ഞുമോൻ,ശ്രീ.അനന്ദു ,ശ്രീ. സ്വരാജ് ,ശ്രീ. സന്തോഷ് ..കൂടാതെ ഈ ഗാനത്തിന്റെ മാറ്റു ഒട്ടും തന്നെ ചോർന്നു പോകാതെ വളരെ മനോഹരമായ് മിക്സിങ് ചെയ്ത ശ്രീ. ജിന്റോ ( ഗീതം സ്റ്റുഡിയോ,തമ്മനം) റെക്കോർഡിങ്ങിനു സഹായിച്ച ശ്രീ. ഷിയാസ് ( കൊച്ചി ), ഇങ്ങനെയൊരു ആൽബത്തിന് മുഴുവൻ പിന്തുണയും നൽകിയ ഫ്രീഡം സർക്കിൾ മോർട്ടഗേജ് സെർവീസ്സ്,Coventry,UK,ശ്രീ. തമ്പു പുളിമൂട്ടിൽ (usa ), തട്ടുകട(ലണ്ടൻ) , മനോഹരമായ പോസ്റ്റർ ഒരുക്കിയ ശ്രീ. അജിത് (ബിർമിങ്ഹാം) , മനോഹരമായ,കളർഫുൾ ആയ പ്രോമോ വീഡിയോ ഒരുക്കിയ സുബിൻ (ഡെർബി) എല്ലാറ്റിനുമുപരിയായി ഈ ഒരു ഡ്രീം പ്രൊജക്റ്റ് സത്യമാക്കാൻ എന്റെ കൂടെ കട്ടക്ക് നിന്ന art ഡയറക്ടർ- സിബി അമരവിള ,മനോഹരമായ ക്യാമറ കണ്ണോടെ ദൃശ്യഭംഗിയൊരുക്കിയ ക്യാമറാമാൻ -ഷിന്റോ വിജയ് ,ദൃശ്യഭംഗിയും കരവിരുതും കൂടുതൽ തിളക്കമാക്കിയ എഡിറ്റർ -പ്രദീപ് ,ഈ ഡ്രീം ഒരു ഡ്രീം ആയി ഏവരുടെയും മനസ്സിനുള്ളിൽ തങ്ങിനിൽക്കാൻ പോരും ഭാവം പകർന്ന നടൻ അർജുൻ ,ഇതിനെല്ലാം ചുക്കാൻ പിടിച്ച എന്റെ ചങ്ക് ബ്രദർ the upcoming director sri. കൃഷ്ണ ദേവ് എത്ര നന്ദി പറഞ്ഞാലും തീരാത്ത വിധം എന്റെ ഓരോ ശ്വാസത്തിലും താങ്ങായി കൂടെ നിൽക്കുന്ന എന്റെ ബലം എന്റെ husband ശ്രീ. ഷിജോ joseph ,ഞങ്ങടെ മക്കൾ, എല്ലാത്തിനും moral സപ്പോർട്ട് ആയി കൂടെ നിന്ന ഷീൻചേട്ടൻ ,ഒപ്പം ഈ പ്രൊജെക്ട് എത്ര മനോഹരമാക്കി ഏവരുടെയും മുൻപിൽ സമർപ്പിക്കാൻ സഹായിച്ച ഓരോരുത്തർക്കും ,എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ കൂട്ടുകാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി🙏.
നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാക്കുമെന്ന പ്രതീക്ഷയോടെ ..ഒരുപാടു സന്തോഷത്തോടെ സമർപ്പിക്കുന്നു “കൃഷ്ണം”

I’m so happy to introduce my new album “Krishnam” with your prayers and blessings🙏. Wishing everyone”Happy Sree Krishna Jayanthi” Singer - Biju Narayanan Lyr...

01/09/2018

Address

Sutton Coldfield

Website

Alerts

Be the first to know and let us send you an email when Monie Shijo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Monie Shijo:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share