Pamba Boat Race Club

  • Home
  • Pamba Boat Race Club

Pamba Boat Race Club 64th uthradom Thirunal pamba Boat Race for K. C. Maനmen Mappillai Trophy Boat Race, Neerettupuram ,Organized by Pamba Boat Race Club .

29/07/2024

തിരുവല്ല: പമ്പ ബോട്ട് റേസ് ക്ലബിന്റെ പ്രഥമ മാനവ സേവ പുരസ്ക്കാരം രഞ്ജു ഏബ്രഹാമിന് നാളെ സമര്‍പ്പിക്കും.2024 സെപ്റ്റംബർ14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 66-ാംമത് ഉത്രാടംതിരുനാൾപമ്പജലമേളയുടെ ഭാഗമായി നാളെ 2ന് തലവടി സി.എം.എസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭക്ഷ്യ സുരക്ഷ - കാർഷിക സെമിനാറിൽ മാനവ സേവ പുരസ്ക്കാരം സമർപ്പണം മുൻ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയും കേരള സർക്കാർ പ്രതിനിധിയുമായപ്രൊഫ.കെവി.തോമസ് നിർവഹിക്കും.തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ജലോത്സവ പ്രേമിയും മികച്ച ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ വല്ല്യടത്ത് കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാം 2018 ലെ പ്രളയ കാലത്തും തുടർന്ന് നടത്തി കൊണ്ടിരിക്കുന്ന സമഗ്ര സേവന പദ്ധതികളെ പരിഗണിച്ചാണ് അവാര്‍ഡ് നല്കുന്നതെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർടിതോമസ്,

സെക്രട്ടറി പുന്നൂസ് ജോസഫ്, ചീഫ് കോർഡിനേറ്റർ

അഞ്ചു കോച്ചേരി,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർമാരായ

ഡോ ജോൺസൺ വി.ഇടിക്കുള, സന്തോഷ് ചാത്തങ്കേരി

സജി കൂടാരത്തിൽ എന്നിവർ അറിയിച്ചു

21/07/2024

ഇന്നലെ അബ്ബാസിയ തീപിടുത്തത്തിൽ മരണപ്പെട്ട മാത്യു മുളക്കലിന്റെയും കുടുംബത്തിന്റെയും ഭൗതിക ശരീരം നാളെ (21.7.24)ഉച്ചക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതു ദർർശനത്തിന് വയ്ക്കുകയും വൈകിട്ട് 10.30 തിനുള്ള Emirates Airlines യിൽ നാട്ടിലേക്ക് (കൊച്ചി എയർപോർട്ട് ) കൊണ്ടു പോകുന്നതുമാണ്.

06/07/2024

66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള ജനകീയ വള്ളംകളി സെപ്റ്റംബർ 14ാം തീയതി 2മണിക്ക്

Address

Neerettupuram

Alerts

Be the first to know and let us send you an email when Pamba Boat Race Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pamba Boat Race Club:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share