12/12/2019
ഉറക്കം നടിക്കുന്ന ജനങ്ങളേ. .. ഉണരൂ...
ഒരു ജീവൻ കൂടി പൊലിഞ്ഞു, കാൻസർ രോഗിയായ അമ്മയുടെയും തയ്യൽ തൊഴിലാളി ആയ അച്ഛന്റെയും ആശ്രയവും സ്വപ്നവും തകർന്നു !
പതിനഞ്ചുവർഷത്തെ റോഡ് tax, പെട്രോൾ നികുതി, തുടങ്ങി വാങ്ങാവുന്ന എല്ലാനികുതിയും വാങ്ങി ഉദ്യോഗസ്ഥർക്ക് ശമ്പളവും വിരമിച്ചാൽ ജീവിതാന്ത്യം വരെ പെൻഷനും കൊടുക്കുന്ന നമ്മൾക്ക് ഈ ഉദ്യോഗസ്ഥർ സമ്മാനിക്കുന്നത് ഇതൊക്കെയാണ് !!
ഇവരെ ഇനിയും സർവീസിൽ തുടരാൻ അനുവദിച്ചാൽ ഇനിയും പൊലിയും ജീവനുകളും ജീവിതങ്ങളും..
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം... ഒരു ചെറിയ കുഴി അടക്കാൻ.... കഷ്ടം... നമ്മുടെ കാശ് വാങ്ങി
നമ്മളെ കൊല്ലാൻ ഇവർ റോഡുകളിൽ കുഴികളും പൊത്തുകളും
ഉണ്ടാക്കുകയാണ്..... വീണു ചാകാൻ നമ്മളും !
ഇനിയും ഇത് അനുവദിച്ചുകൂടാ, പ്രതികരിക്കുക ! കുറ്റക്കാരായ എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യരുത് !!
ജോലിയിൽ നിന്ന് പിരിച്ചുവിടണം.
നടപടി ഉണ്ടാകും വരെ ഷെയർ ചെയ്യുക.
Collector, Ernakulam