Wedding 4 You

  • Home
  • Wedding 4 You

Wedding 4 You വിവാഹ പരസ്യത്തിൽ കൊടുത്തിട്ടുള്ള ഫോ?

വിവാഹ പരസ്യങ്ങൾ തികച്ചും സൗജന്യമായി നിങ്ങൾക്ക് ഇവിടെ പോസ്റ്റ് ചെയ്യാം
13/02/2022

വിവാഹ പരസ്യങ്ങൾ തികച്ചും സൗജന്യമായി നിങ്ങൾക്ക് ഇവിടെ പോസ്റ്റ് ചെയ്യാം

13/02/2022

നിങ്ങളുടെ വിവാഹ പരസ്യങ്ങൾ ഇവിടെ സൗജന്യമായി Post ചെയ്യാം നിമിഷനേരം കൊണ്ട് അത് ലക്ഷക്കണക്കിന് ആളുകളിലേക്ക്

13/05/2021

കൂട്ടുകാരെ ഒരു നിമിഷം ശ്രെദ്ധിക്കൂ !!!!
,
1) ഞങ്ങൾ ഇത് നല്ല ഉദ്ദേശം വച്ചു ഉണ്ടാക്കിയ ഗ്രൂപ്പ് ആണ്

2) ഗേൾസ് parents number മാത്രം use ചെയ്യുക

3)പോസ്റ്റ് ഇടുന്നവർ നിർബന്ധമായും parent നമ്പർ add ചെയ്യേണ്ടതാണ്

മാട്രിമോണയൽ സർവീസിന്റെ പേരിൽ cash കൊള്ളയടിക്കുന്നവർക്ക്‌ (other matrimonial services)ബദൽ ആയി ,സുതാര്യമായ ഒരു സംവിധാനമായി പ്രവർത്തിക്കാൻ വേണ്ടി ഉള്ള എളിയ ശ്രമമാണ് ഇൗ ഗ്രൂപ്.
എല്ലാവരും ഇൗ ഗ്രൂപ്പിലേക്ക് FAKE ID അല്ലാത്ത ഫേസ്ബുക്ക് ഫ്രണ്ട്സിനെ മാത്രം add ചെയ്യുക.

കല്യാണം നോക്കുന്നവരും. ഇതുവരെ റെഡി ആവാത്തവരും. ഇവിടെ ബയോഡാറ്റ add ചെയ്യുക ...

ബയോഡാറ്റ add ചെയ്യുമ്പോൾ നിർബന്ധമായും parents contact number add ചെയ്യുക

പോസ്റ്റ് ഇടാൻ ആഗ്രഹിക്കുന്ന ഗേൾസ് parents contact number മാത്രം ഇടുക

നിലവിൽ ഉള്ള paid matrimonikal വെറും തട്ടിപ്പാണ് .

3 മാസം അതിന് 3800 മുതൽ 8000 രൂപാ വരെ, കൊറേ profiles കാണുന്നതിന് വേണ്ടി മത്രം
ചിലവു വരുന്നു, ഇൗ കൊള്ളക്കാർക്കെതിരെ പ്രതികരിക്കൂ. നമ്മുടെ ഇൗ ചെറിയ ഗ്രൂപ്പിനെ വലുതാക്കി കുറെ സാധാരണക്കാരെ സഹായിക്കൂ.

ഇൗ ഗ്രൂപ്പിനെ പോസിറ്റീവ് ആയി തോന്നുന്ന എല്ലാവരും maximum മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ!

ദയവയി ഗ്രൂപ്പുമായി ബന്ധമില്ലാത്ത പോസ്റ്റ് ഇടരുത്

ഗ്രൂപ്പിൽ പോസ്റ്റ്‌ ഇടുന്നവരും ,ഗ്രൂപ്പിനെ പോസിറ്റീവ് ആയി കാണുന്നവരും, അവരുടെ നല്ല ഫേസ്ബുക്ക് ഫ്രണ്ട്സിനെ പ്രയ ലിംഗ ഭേദമില്ലാതെ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ശ്രമിക്കുക.......നല്ല റിസൾട്ട് ഉണ്ടാവട്ടെ..

എല്ലാവർക്കും പ്രയോജനം ഉണ്ടാവട്ടെ ,നന്മക്കായി കൈകോർക്കൂ.

മറ്റുള്ളവരെ സഹായിക്കൂ....
അതുവഴി സ്വയം സഹായിക്കൂ

ഗ്രൂപ്പ്‌ കേരളം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കണം

അതിന് വേണ്ടി 2 കാര്യം മാത്രം എല്ലാവരും ചെയ്താൽ മതി

1) ഗ്രൂപ്പിലേക്ക് ഫേസ്ബുക്കിൽ ഉള്ള എല്ലാ നല്ല friendsineyum add ചെയ്യുക
2 )add ചെയ്ത ഫ്രണ്ട്സ്നോട് അവരുടെ നല്ല ഫ്രണ്ടസ് നെ add ചെയ്യുവാൻ പറയുക

ഇൗ പ്രോസസ് repet ചെയ്യപെടുന്നതനുസരിച്ച്
റിസൾട്ട് +ve ആകും sure ...

Photos എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിലവിലുള്ള ബയോഡാറ്റകൾ എളുപ്പം കാണാവുന്നതാണ്
ഗ്രൂപ്പ മെമ്പറിന് ബയോഡാറ്റ add ചെയ്യാൻ അവസരം ഉണ്ട്


Full details ഉള്ള ബയോഡാറ്റ മാത്രമ aprove ചെയ്യുകയുള്ളു
ബയോഡാറ്റ യില് ഉണ്ടാവേണ്ട minimum details താഴെ കൊടുക്കുന്നു അല്ലാത്തവ സ്വീകരിക്കില്ല

ഫോട്ടോ. (ഗേൾസ് biodata add ചെയ്യുബോൾ
ഫോട്ടോ നിർബന്ധമില്ല)
Name:
age.date of birth
education:
job:
Religion:
place.district:
parent നമ്പർ :
watts app number: (optional)
Demands:

ശ്രദ്ധിക്കുക :girls Parent നമ്പർ മാത്രം use ചെയ്യുക

4)നല്ലരീതിയിൽ മേൽപറഞ്ഞ എല്ലാ നിയമങ്ങളും പാലിക്കുന്നവർക്ക് മാത്രമേ ഗ്രൂപ്പിൽ സ്ഥാനമുള്ളൂ
😎😘
5)ഗ്രൂപ്പിന് നെഗറ്റീവ് ആയി തോന്നുന്ന എന്തെങ്കിലും പ്രവർത്തികൾ (commenting /messaging/posting)ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവർ ഗ്രൂപ്പിന് പുറത്ത് ആവുന്നതാണ് .

പ്രത്യേകം ശ്രദ്ധിയ്ക്കുക

parent നമ്പർ note ചെയ്ത് ചേർക്കാത്ത പോസ്റ്റ്‌കൾ സ്വീകരിക്കില്ല
ഉദാഹരണം: പരെന്റ് നമ്പർ ;98765432xx
.....നല്ലതിനായി കൈകോർക്കൂ.............പോസ്റ്റുകൾ പരിചയത്തിൽ ഉള്ള ആളുകൾക്ക് suggest ചെയ്യുക .... അങ്ങനെ പരസ്പരം സഹായിക്കാം........

വധുവിനെ ആവശ്യമുണ്ട്... മനോജ് ഭാസ്കരൻ ,ഉഴത്തിൽ H, നെറ്റിത്തൊഴു. Po, കടുക്കാ സിറ്റി, വയസ്സ്-35,Dob - 17/5/1986, Hight - 5....
13/05/2021

വധുവിനെ ആവശ്യമുണ്ട്... മനോജ് ഭാസ്കരൻ ,ഉഴത്തിൽ H, നെറ്റിത്തൊഴു. Po, കടുക്കാ സിറ്റി, വയസ്സ്-35,Dob - 17/5/1986, Hight - 5.8, ഹിന്ദു, ഈഴവ, വിദ്യാഭ്യാസംB Com, ജോലി കേരള ബാങ്ക് ക്ലർക്ക്. Mob. 9847 073877, ഞാനും അമ്മയും ചേട്ടനും 2 ചേച്ചിമാരും (വിവാഹിതർ) അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി വീടും 50 സെന്റ് സ്ഥലവുമുണ്ട്. വിദ്യാഭ്യാസമുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാധാരണ കുടുംബത്തിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

13/05/2021

നിങ്ങളുടെ വിവാഹ പരസ്യങ്ങൾ Wedding 4 u page ൽ ഫ്രീയായി പരസ്യം ചെയ്യാം

മനു  ജില്ല പത്തനംതിട്ട  സ്ഥലം  പെരുനാട് ജോലി ഡ്രൈവർ വയസ്സ് (29) നാൾ   ചിത്തിര  കാസ്റ്റ് ഹിന്ദു ഈഴവ.. താല്പര്യം ഉള്ളവർ വി...
13/05/2021

മനു ജില്ല പത്തനംതിട്ട സ്ഥലം പെരുനാട് ജോലി ഡ്രൈവർ വയസ്സ് (29) നാൾ ചിത്തിര കാസ്റ്റ് ഹിന്ദു ഈഴവ.. താല്പര്യം ഉള്ളവർ വിളിക്കുക mob..8921074316

13/05/2021

For my friends sister. Msc bed (physics) +2un aided teacher. Dob 25.06.1991,thriketta
Trivandrum district only. Seeking Qualified groom first marriage only. ph 8111991088

13/05/2021

നായർ യുവതി ,മകയിരം, 25 വയസ്സ്, ഏഴിൽ ചൊവ്വ. Msc , ഇടത്തര കുടുംബം place:കൊട്ടാരക്കര. അനുയോജ്യമായത് നോക്കും
Ph:9562509037(WhatsApp)

13/05/2021

wedding 4 You മാട്രിമോണി എന്ന ഈ ഗ്രൂപ്പ് യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്തുന്നതല്ല തികച്ചും സൗജന്യമാണ്.

13/05/2021
13/05/2021

Name. Sanal vs. number.8848535250. Address . വെട്ടാം ചിറയിൽ ഹൗസ് വേളൂർ പി ഓ കോട്ടയം star. Pooruttathy date.25.6.1989. qualifcation.ITI electrical

13/05/2021

I am looking for a girl for my son. 31years MBA. Running own business in Trivandrum. Interested girl or parents can contact me. My contact No. 9072446557.

VIPIN RAJAge 35Hindu pulayaJob MasonAlapuzha cherthala 9645957542
13/05/2021

VIPIN RAJ
Age 35
Hindu pulaya
Job Mason
Alapuzha cherthala 9645957542

വിവാഹ പരസ്യത്തിൽ കൊടുത്തിട്ടുള്ള ഫോ�

13/05/2021

Rc Girl 22 year
Trivandrum
Height -150 cm
താല്പര്യം ഉള്ളവർ ഉണ്ടോ
9947762648

13/05/2021

ഈഴവ യുവതി ആയുർവ്വേദ ഡോക്ടർ 27 വയസ്സ് തൃശ്ശൂർ 9061493683

Male, Nair, Age 32,Kollam dt, Govt Scrvice,,; No need for gold and  money.. intresting persons plz contact. 8606710419
13/05/2021

Male, Nair, Age 32,Kollam dt, Govt Scrvice,,; No need for gold and money.. intresting persons plz contact. 8606710419

Looking for groom in thandan (sc) communityPrefering Age :- (26-29)Shudha jathakamName :- yathu Krishna Age :- 23 yrsGen...
13/05/2021

Looking for groom in thandan (sc) community
Prefering Age :- (26-29)
Shudha jathakam

Name :- yathu Krishna
Age :- 23 yrs
Gender :- female
Date of birth :- 25/08/1997 at 12.00 am
Star :- karthika
Education :- Bsc nursing final yr
Place :- trivandrum
Caste :- Thandan (Sc) Hindu
Contact no . 8129870275

13/05/2021

wedding 4 You എന്ന ഈ ഗ്രൂപ്പിൽനിന്നും യാതൊരു കാരണവശാലും ഗ്രൂപ്പ് അഡ്മിന്മാരോ, ഗ്രൂപ്പമായി ബന്ധമുള്ള മറ്റാരെങ്കിലുമോ Registration ന് വേണ്ടിയോ മറ്റ് ഏതെങ്കിലും സാമ്പത്തിക കാര്യങ്ങൾക്കോ ഗ്രൂപ്പ് അംഗങ്ങളെ ഫോണിലൂടെയോ മറ്റൊരു മാർഗ്ഗത്തിലൂടെയും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതല്ല... ഈ ഗ്രൂപ്പിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമാണ്...

Address


Website

Alerts

Be the first to know and let us send you an email when Wedding 4 You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share