DESIGNER CHEF

  • Home
  • DESIGNER CHEF

DESIGNER CHEF DESIGNER CHEF is a Special Catering Service run by Sasi Kurup. DESIGNER CHEF grows most of the vegetables for Catering in their garden.
(1)

Ethnic Kerala Sadya, Kerala Breakfast, lunch and dinner are the famous dishes (Vegetarian & Non vegetarian).

12/10/2023

My dear friends,

I want to let all of you that my Catering Unit, DESIGNER CHEF is no more functional, the winding up process has completed.

I thank you very much for your strong support for all these years with out which I could not have run the business successfully.

With kind regards,

SASI KURUP

05/07/2023

Catering ന്റെ പാത്രങ്ങൾ വില്പനക്ക് ഉണ്ട്

Waiting outside in the hope of getting some thing
07/03/2023

Waiting outside in the hope of getting some thing

07/03/2023
Moongdal Dosa
03/03/2023

Moongdal Dosa

With Master Chef Pazhayidam( പഴയിടം )
12/11/2022

With Master Chef Pazhayidam
( പഴയിടം )

തടിയൻ
26/08/2022

തടിയൻ

ഞവര കഞ്ഞി
26/08/2022

ഞവര കഞ്ഞി

ഇത് വളരെ ഔഷധ ഗുണമുള്ള ചെടി.രംഭ( ബിരിയാണി കൈത, പാണ്ടൻ ചെടി ) 🌹🌹🌹🌹🌹🌹🌹നെഞ്ചുവേദനയും തലവേദനയും മാറ്റുന്നതിനുള്ള പ്രകൃതിമരുന്...
08/08/2022

ഇത് വളരെ ഔഷധ ഗുണമുള്ള ചെടി.
രംഭ( ബിരിയാണി കൈത, പാണ്ടൻ ചെടി )
🌹🌹🌹🌹🌹🌹🌹
നെഞ്ചുവേദനയും തലവേദനയും മാറ്റുന്നതിനുള്ള പ്രകൃതിമരുന്നാണ് ഈ ചെടി
പനി, ചെവി വേദന, സന്ധിവാതം, വയറുവേദന എന്നിവയും മറ്റും കുറയ്ക്കുന്നു

പാണ്ടന്റെ ഇല ചവയ്ക്കുന്നത് മോണ വേദനയും വായ് നാറ്റവും അകറ്റാൻ സഹായിക്കും.
🎄🎄🎄🎄🎄🎄🎄🎄

വില്ലനയ്ക്കാണ്.
❣️❣️❣️❣️❣️❣️❣️
ചട്ടിയിലുള്ള വലിയ ചെടിക്ക് Rs.150/-

ചെറിയ ചെടിക്ക്
Rs.50/-
താല്പര്യമുള്ളവർ ബന്ധപ്പെടുക.

9496103620.

മാവര പാടശേഖരത്തിന്റെ പരിശുദ്ധമായ കുത്തരി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വിപണിയിൽ എത്തിച്ചു." തട്ട " ബ്രാൻഡ് !തവിട് കള...
08/07/2022

മാവര പാടശേഖരത്തിന്റെ പരിശുദ്ധമായ കുത്തരി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വിപണിയിൽ എത്തിച്ചു.

" തട്ട " ബ്രാൻഡ് !

തവിട് കളയാത്ത അരി ഇന്ന് അപൂർവമായി മാത്രമെ ലഭിക്കാറുള്ളു.

ഈ പ്രക്രിയയിൽ പങ്കാളികൾ ആയ എല്ലാവർക്കും
ആശംസ കൾ.

Grill chicken
19/06/2022

Grill chicken

ശതാവേരി
28/05/2022

ശതാവേരി

Marble Cake Prepayredy by my daughter
28/05/2022

Marble Cake
Prepayredy by my daughter

Dhum Rice
28/05/2022

Dhum Rice

പുളിയിഞ്ചിയും, എരിവിന്റെ നാട്ടു രാജാവും .
28/05/2022

പുളിയിഞ്ചിയും, എരിവിന്റെ നാട്ടു രാജാവും .

നാടൻ ഊണ്
28/05/2022

നാടൻ ഊണ്

05/05/2022
05/05/2022

മെഴുക്കു പുരട്ടി, തോരൻ, rice preparations ൽ ഉപയോഗിക്കാം.

ഔഷധ ഗുണം ഉള്ളത്‌.

പറമ്പിൽ കാണുന്നത് പിഴുത് കളയരുത്.

Middle East ലെ സൂപ്പർ മാർക്കറ്റ് കളിൽ നല്ല വില ഉണ്ട്.

അടൂർ ഗവ. ജനറൽ ആശുപത്രിയിൽ രോഗികൾക്ക് സൗജന്യ പൊതിച്ചോർ .സഹകരിച്ച സുമനസ്സുകൾക്ക് നന്ദി.
05/05/2022

അടൂർ ഗവ. ജനറൽ ആശുപത്രിയിൽ രോഗികൾക്ക് സൗജന്യ പൊതിച്ചോർ .
സഹകരിച്ച സുമനസ്സുകൾക്ക് നന്ദി.

ഇനിയുള്ള കാലം കസ്തൂരി മഞ്ഞൾ ന്റെ കാലമാണ്.100 gram branded പൊടിക്ക് Rs.65 മുതൽ 90 രു വരെ ആണ് വില.കൃഷി വകുപ്പും പഞ്ചായത്തു...
02/05/2022

ഇനിയുള്ള കാലം കസ്തൂരി മഞ്ഞൾ ന്റെ കാലമാണ്.

100 gram branded പൊടിക്ക്
Rs.65 മുതൽ 90 രു വരെ ആണ് വില.

കൃഷി വകുപ്പും പഞ്ചായത്തും കസ്തൂരി മഞ്ഞൾ കൃഷി പ്രോൽസാഹിപ്പിക്കുകയും, വിളവ് സമാഹരിച്ച് വില്ക്കുകയും ചെയ്യുന്ന ഒരു പദ്ധതി ആവിഷ്ക്കരിച്ചാൽ പന്നി സംഭാവന ചെയ്യുന്ന നഷ്ടം ഒരു പരിധി വരെ നികത്താം.

Say no toVarma !
01/05/2022

Say no to
Varma !

കാലാ എലാച്ചി
26/04/2022

കാലാ എലാച്ചി

വിഷു കണി സമ്മാനിച്ച മാവ്
15/04/2022

വിഷു കണി സമ്മാനിച്ച മാവ്

12/04/2022

10 AM flowers 💐

കൃഷിഭവനിൽ നിന്നും തന്ന പാഷൻ ഫ്രൂട്ട് പന്തലിട്ടു വളർത്തുകയാ .ഫലമായാൽ ആഴ്ചയിൽ 50 കിലോ കിട്ടും.Rs.89 x  50 kg 😀😀😀
04/04/2022

കൃഷിഭവനിൽ നിന്നും തന്ന പാഷൻ ഫ്രൂട്ട് പന്തലിട്ടു വളർത്തുകയാ .

ഫലമായാൽ ആഴ്ചയിൽ 50 കിലോ കിട്ടും.

Rs.89 x 50 kg 😀😀😀

ഒരു ഓർമ
21/02/2022

ഒരു ഓർമ

'ജനയുഗം '  ജിജൂ. ജി. നായർ ആസ്വദിച്ചു ഊണ് കഴിക്കുന്നു.
01/02/2022

'ജനയുഗം ' ജിജൂ. ജി. നായർ ആസ്വദിച്ചു ഊണ് കഴിക്കുന്നു.

നാടൻ മഞ്ഞൾ പൊടി വിൽക്കുവാനുണ്ട്.ഒരു കിലോ, Rs.350|=(മുന്നൂറ്റി അമ്പതു രൂപ)4 പ്രാവശ്യം കഴുകി, പുഴുങ്ങി    പൊടിപ്പിച്ചത്.
21/01/2022

നാടൻ മഞ്ഞൾ പൊടി വിൽക്കുവാനുണ്ട്.
ഒരു കിലോ, Rs.350|=
(മുന്നൂറ്റി അമ്പതു രൂപ)
4 പ്രാവശ്യം കഴുകി, പുഴുങ്ങി പൊടിപ്പിച്ചത്.

Address


691525

Website

Alerts

Be the first to know and let us send you an email when DESIGNER CHEF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DESIGNER CHEF:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share