Enna Solla Pogirai
ഇതൊക്കെയല്ലേ നമ്മള് പ്രോത്സാഹിപ്പിക്കേണ്ടത്...
ഇനിയും ഉയരങ്ങളിലെത്തട്ടെ : Imran Khan :)
#SmuleTarang
മികച്ച ഗ്രൂപ്പ് കൊളാബ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കാം !!
Like and share your favourite Group Collab ... Your click decides the winner !!
മികച്ച ഗ്രൂപ്പ് കൊളാബ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കാം !!
കൂടുതൽ ലൈക്കും ഷെയറും കിട്ടുന്നവർ വിജയികൾ !!
#RedFM #RedfmKerala #TarangSocialMediaAwards #Thesocialmediaawards2017 #Kerala #SocialMedia #SmuleTarang #SmuleMalayalam #SocialMedia #Media #smule
കൂടുതൽ ലൈക്കും ഷെയറും കിട്ടുന്നവർ വിജയികൾ !!
Like and share your favourite singer... Your click decides the winner !!
മികച്ച ഗായകനും ഗായികയും ആകേണ്ട സെമി ഫൈനലിസ്റ്റുകളെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം !!!

Thanks Smule world star singers
TSMA
Tarang Social Media Awards Teaser !
Mukhammoodi short film poster firstlook
smule ഗായകർക്ക് ഒരു സന്തോഷ വാർത്തയുമായിട്ടാണ് ഇത്തവണ ഞങ്ങൾ എത്തിയിരിക്കുന്നത്..
നമ്മളെല്ലാവർക്കും പാടുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്..പക്ഷെ അതൊന്നും തരണം ചെയ്യാൻ നമ്മൾ വേണ്ടതൊന്നും ചെയ്യാറില്ല എന്നതാണ് സത്യം...ഇതിനൊരു പരിഹാരം എന്ന ഉദ്ദേശത്തോടു കൂടിയാണ് Dr.Noushad നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത്...അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളതെന്ന് നമുക്ക് നോക്കാം.
Hi friends
Kindly go through the below video, which will help you to register and pay easily.
If u have any queries : [email protected]
TARANG SOCIAL MEDIA AWARD NIGHTലൂടെ മികച നടനോ,നടിയോ ആകാൻ നിങ്ങൾക്കും ഇതാ ഒരു അവസരം...നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..നിങ്ങൾ ചെയ്ത DUBSMASH, MUSICA.LY , തുടങ്ങിയ വീഡിയോകൾ ഞങ്ങൾക്ക് അയച്ചു തരുക. ഒരു മിനിറ്റു മുതൽ രണ്ടു മിനിട്ടു വരെ ധൈർഘ്യമുള്ള വീഡിയോ അയക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക...എൻട്രികൾ
സ്വീകരിക്കുന്ന അവസാന
തീയതി DEC10th.
Send your entries to
[email protected]
[email protected]
സോഷ്യൽ മീഡിയ വഴി ഇനി നിങ്ങൾക്കും താരങ്ങളാകാം....tarang entertainments ന്റെ ഭാഗമായി നടത്തപെടുന്ന social media award night 2017 ഇൽ പങ്കെടുക്കാൻ നിങ്ങൾക്കും ഒരു സുവർണാവസരം.
Send your entries to
For best actor male: [email protected]
For best actor female: [email protected]
Amma Endrazhaikaatha Uyir Illaye എന്ന തുടങ്ങുന്ന ഗാനം അതിമഹോരമായി പടിയിയ്ക്കുന്നു ഈ കൊച്ചു ഗായകൻ സപ്പോർട്ട് ചെയ്യൂ ..😍😍
നഗുമോ എന്ന ഗാനം ഒന്നുടെ കേട്ട് നോക്കു.. Support ചെയ്യൂ ഈ ചെറിയ ഗായകനെ.. 😍😍😍😍
Bye bye all see u all soon —�SmuleTarang
എന്റമ്മേ... ഡബ്സ്മാഷ് കണ്ടു കണ്ടു മടുത്തു എപ്പോളാ ഒരു relaxation വന്നത്.. 😂😂😂 കണ്ടു നോക്കു.. ഈ വിഡിയോ.... 😍😍😍
മുൻപ് പലപ്പോഴും സ്മുളിൽ unplugged വേർഷൻസ് കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നുന്നത് ഇത് കേട്ടപ്പോളാ .😍😍😍 Sarah Abraham
സ്വയംവരചന്ദ്രികേ എന്ന ഗാനം Pradip Somasundaran ചേട്ടന്റെ ശബ്ദത്തിൽ നിന്ന് കേൾക്കാൻ സാധിച്ചു.. 😍😍😍😍
All the very best Strings group for your Smule Sangamam.Let it be a mass entertainment for all smule lovers.
For Registrations
Call Sijin m 9894019689 for Boys
Jisha 9497008019 for Girls
കോമഡി ഉത്സവം എന്ന ഫ്ലവർസ് ചാനലിന്റെ പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതമായ സ്മ്യൂളിന്റെ മുത്ത് vipin balan ഇതാ ഒരു കിടിലൻ പെർഫോമൻസുമായി ...😍😍😍
Page link
Vipin Balan Page
ഇതാണ് പ്രൊഫഷണലിസം എന്ന് പറയുന്നത്. കേട്ടുനോക്കൂ സപ്പോർട്ട് ചെയ്യൂ 😍😍 കൂടുതൽ ഗാനങ്ങൾക്കായി ഈ പേജ് ലൈക് ചെയ്യൂ 🙏🙏
Song : ഹരിമുരളീരവം
Film : ആറാം തമ്പുരാൻ
Singer :യേശുദാസ്
Smule singer : Salahudheen P Str
ശ്രീരാമനാമം എന്ന് തുടങ്ങുന്ന ഗാനം മനോഹരമാക്കി ഇതാ ഒരു smule ഗായിക സപ്പോർട്ട് ചെയ്യൂ...
കൂടുതൽ സോങിസിനായി ഈ പേജ് ലൈക് ചെയ്യൂ....
പൊന്നിൽ കുളിച്ചു നിന്നു എന്ന യേശുദാസ് & ചിത്ര കോമ്പിനേഷനിൽ നിന്ന് വന്ന മനോഹോര ഗാനം അതിന്റെ മനോഹരഥാ ഒട്ടും നഷ്ടപ്പെടാതെ പാടിയ സ്മുലിന്റെ രണ്ടു ഗായകരെ സപ്പോർട്ട് ചെയ്യൂ
Please like this page for more songss
Song : പൊന്നിൽ കുളിച്ചു നിന്ന്
singers : arun mohan & soumya
കൂടുതൽ ഗാനങ്ങൾക്കായി നമ്മുടെ പേജ് like ചെയ്യൂ.. സപ്പോർട്ട് ചെയ്യൂ പുതിയ ഗായകന്മാരെ
പല മലയാളികളും എന്ന് നിന്റെ മൊയ്ദീൻ ലെ കാത്തിരുന്നു കാത്തിരുന്നു എന്നാ ഗാനം പാടി നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ അതൊരു ഹിന്ദി കാരി ആയാലോ... കേട്ടു നോക്കു.... സപ്പോർട്ട് ചെയ്യൂ ഈ ഗായികയെ
Song kathirunnu kaathirunnu
film : ennu ninte moideen
Please share if u like this 👍👍 like this page for more songs 🙏🙏👍👍
നാല് വയസ്സ് മാത്രം പ്രായം ഉള്ള ഒരു കുഞ്ഞു മിടുക്കിയുടെ പാട്ടായാലൊ അടുത്തത്.കോഴിക്കോട് നിന്നുള്ള ഈ മോളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.
Duet എന്ന തമിഴ് ഫിലിമിൽ A R റഹ്മാന്റെ സംഗീതത്തിൽ SPB അനശ്വരമാകിയ ഗാനം en kadhale. ഇതാ smule ഫാമിലിയിലെ ഒരു കൊച്ചു ഗായകന്റെ അസത്യപ്രകടനം..
For more songs -> like this page..
The official teaser of Gul Renjith Yamini
Kunjunni Kundithanaanu | Motion Poster
നാട്ടില്‍ അങ്ങോളമിങ്ങോളം അറിയപ്പെടാതെ പോയ പല കലാകാരന്മാരെയും ഒരു കുടക്കീഴില് അണിനിരത്തിയ
സ്മ്യൂള്‍ തരംഗിന്റെ ചരിത്രത്തിലേക്ക് മറ്റൊരു നാഴികക്കല്ലുകൂടി..
പ്രിസം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണിവെയിന്‍ ചിത്രത്തിന് തരംഗിന്റെ കൈകളുമുണ്ട്
അഭിമാനമുണ്ട് ഈ നിമിഷത്തില്‍ ഇങ്ങനെ ഒരു സംരംഭത്തില്‍ ഒന്നിക്കാന്‍ കഴിഞ്ഞതില്‍ .. ഇതൊരു
തുടക്കം മാത്രം...
#KunjunniKundithanaanu #SunnyWayne #PrinceJoy #SmuleTarang