Darbar Media

Darbar Media Welcome to Darbar media which is collection of personalities who like and aspire to bring creative and innovative thoughts in the field of arts and music.

if u want to promote your work pls message us Media Agency

മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു.   ❤
25/12/2024

മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു.

Marco Promo Song Music Director  🔥
18/10/2024

Marco Promo Song Music Director 🔥

RIP - Ratan Tata
10/10/2024

RIP - Ratan Tata

“നിങ്ങളുടെ ഒരൊറ്റ Sign ചിലപ്പോൾ ചരിത്രമായേക്കും..!!”പ്രിയരേ,ഒരു വലീയ മാറ്റത്തിനായി ഒപ്പം ചേരില്ലേ.🙏🏻ഇവരെ പിന്തുണയ്ക്കാനു...
08/10/2024

“നിങ്ങളുടെ ഒരൊറ്റ Sign
ചിലപ്പോൾ ചരിത്രമായേക്കും..!!”

പ്രിയരേ,
ഒരു വലീയ മാറ്റത്തിനായി ഒപ്പം ചേരില്ലേ.🙏🏻
ഇവരെ പിന്തുണയ്ക്കാനും , പോസ്റ്റീവ്‌ ആയിട്ടുള്ള ഒരു മാറ്റം കൊണ്ടുവരുമാനുമായി ഈ പെറ്റീഷനിൽ നമുക്കും sign ചെയ്യാം.👍🏻

Ram Kumar ✍🏻
‘മൾട്ടിപ്പിൾ സ്ക്ലിറോസിസ് (MS) എന്നത് മനുഷ്യന്റെ നാഡീവ്യൂഹത്തെ ബാധിക്കുന്ന, പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഒരു അസുഖം ആണ്. 20 മുതൽ 40 വയസ്സുവരെയുള്ള ആളുകളിൽ ആണ് ഈ അസുഖം കൂടുതലായി കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ വളരെ നേരത്തെയുള്ള ചികിത്സകൾ വഴി MS എന്ന അസുഖത്തെ നിയന്ത്രിക്കുവാൻ കഴിയുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിതർ നേരിടുന്ന പ്രധാന വെല്ലുവിളി ചികിത്സാ ചെലവുകൾ ആണ്. മെഡിക്കൽ സബ്സിഡിയോ, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയോ ഒന്നും തന്നെ ഇത്തരക്കാർക്ക് ലഭ്യമല്ല.Insurance Regulatory and Development Authority of India (IRDAI) യുടെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിതർക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകാമെന്നിരിക്കെ ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ യാതൊരു കാരണവും കൂടാതെ MS രോഗബാധിതരുടെ ഇൻഷുറൻസ് അപേക്ഷകൾ നിരസിക്കുക വഴി അവരുടെ ജീവിക്കുവാനുള്ള അവകാശത്തെ കൂടിയാണ് ചോദ്യം ചെയ്യുന്നത്.

മൾട്ടിപ്പിൾ സ്ക്ലീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ(MSSI) യുടെ നേതൃത്വത്തിൽ ഈ അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾ ഓരോരുത്തരും പങ്കാളികൾ ആവുക.

SIGN THE PETITION

change.org/WhyAreWeNotCounted

PLEASE TAG YOUR FRIENDS & SHARE’



Join us in making a difference!
Sign this petition to support them and help create positive change.
Every signature counts!❤️

InsureMyMS - Why are we not counted?

Deepika Padukone and Ranveer Singh welcome baby girl
08/09/2024

Deepika Padukone and Ranveer Singh welcome baby girl

സയീദ് അബ്ബാസ്.. ഈ പേരൊന്ന് കുറിച്ച് വെച്ചോ.... ആള് കിടുവാ - Musical artist Saeed Abbas
04/09/2024

സയീദ് അബ്ബാസ്.. ഈ പേരൊന്ന് കുറിച്ച് വെച്ചോ.... ആള് കിടുവാ - Musical artist Saeed Abbas

സംഗീത പാരമ്പര്യത്തിന്‍റെ അകമ്പടി ഒന്നുമില്ലാതെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാ.....

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സെക്രട്ടറിയേറ്റിലെ പിആര...
16/08/2024

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വെച്ചാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുളള പുരസ്ക്കാരം ഉർവശിയും ബീന ആർ ചന്ദ്രനും പങ്കിട്ടു. കാതലാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ബ്ലെസ്സി തിരഞ്ഞെടുക്കപ്പെട്ടു. അവാർഡുകളുടെ പൂർണവിവരങ്ങൾ....

മികച്ച നടനുളള പുരസ്ക്കാരം പൃഥ്വിരാജിന്, ചിത്രം ആടുജീവിതം

മികച്ച നടിക്കുളള സംസ്ഥാന പുരസ്ക്കാരം രണ്ട് പേർക്ക്. ഉർവശി- ചിത്രം ഉള്ളൊഴുക്ക്, ബീന ആർ ചന്ദ്രൻ- ചിത്രം തടവ്

മികച്ച കഥ- ആദർശ് സുകുമാരൻ ( കാതൽ).

മികച്ച തിരക്കഥ- രോഹിത്ത് എം കൃഷ്ണ ( ഇരട്ട).

മികച്ച ബാലതാരം- തെന്നൽ അഭിലാഷ് ( ശേഷം മൈക്കിൽ ഫാത്തിമ).

മികച്ച സ്വഭാവ നടൻ- വിജയരാഘവൻ ( പൂക്കാലം).

മികച്ച സംവിധായകൻ - ബ്ലെസ്സി ( ആടുജീവിതം).

മികച്ച സിനിമ- കാതൽ, സംവിധാനം- ജിയോ ബേബി

മികച്ച ഛായാഗ്രഹണം- സുനിൽ കെ എസ് ( ആടുജീവിതം)

മികച്ച ഛായാഗ്രഹണം- സുനിൽ കെ എസ് ( ആടുജീവിതം)

മികച്ച വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ ( ഓ ബേബി)

മികച്ച എഡിറ്റർ - സംഗീത് പ്രതാപ് ( ലിറ്റിൽ മിസ് റാവുത്തർ)

മികച്ച സംഗീത സംവിധായകൻ- ജസ്റ്റിൻ വർഗീസ് ( ചാവേർ)

മികച്ച കലാസംവിധായകൻ- മോഹൻദാസ് ( 2018)

മികച്ച ഗായകൻ - വിദ്യാധരൻ മാസ്റ്റർ, മികച്ച ഗായിക- ആൻ ആമി

മികച്ച പശ്ചാത്തല സംഗീത സംവിധായകൻ- മാത്യൂസ് പുളിക്കൽ ( കാതൽ)

മികച്ച ശബ്ദരൂപകൽപന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ ( ഉള്ളൊഴുക്ക്

മികച്ച ശബ്ദമിശ്രണം - റസൂൽ പൂക്കുട്ടി, ശരത് മോഹൻ ( ആടുജീവിതം)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി ( ആടുജീവിതം)

മികച്ച നൃത്തസംവിധാനം- ജിഷ്ണു ( സുലേഖ മൻസിൽ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- സുമംഗല, റോഷൻ മാത്യു

ഫാസിൽ റസാഖ് മികച്ച നവാഗത സംവിധായകൻ ( തടവ്)

ആടുജീവിതത്തിന് ജനപ്രിയ ചിത്രത്തിനുളള പുരസ്ക്കാരം

പ്രത്യേക ജൂറി പരാമർശം- ചിത്രം- ഗഗനചാരി

പ്രത്യേക ജൂറി പരാമർശം അഭിനയം- ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട്( കാതൽ)

മികച്ച ചലച്ചിത്ര ലേഖനം- ഡോ. രാജേഷ് എംആർ

മികച്ച ചലച്ചിത്ര ഗ്രന്ഥം- മഴവിൽ കണ്ണിലൂടെ മലയാളം സിനിമ

Asifali ❤️
16/07/2024

Asifali ❤️



Happy Birthday the great MT 😍🎂
15/07/2024

Happy Birthday the great MT 😍🎂

Champions 🥰
29/06/2024

Champions 🥰


Mohanlal
19/06/2024

Mohanlal

Secrets stir below calm waters! Dive into hidden depths with “Ullozhukku”, directed by Christo Tomy. Music composed by S...
31/05/2024

Secrets stir below calm waters!

Dive into hidden depths with “Ullozhukku”, directed by Christo Tomy.

Music composed by Sushin Shyam.

.naair .screwvala

77-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ ചരിത്രമെഴുതി പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light
26/05/2024

77-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ ചരിത്രമെഴുതി പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light

കാൻ ചലച്ചിത്ര മേളയിൽ നമ്മുടെ സ്വന്തം  കനി കുസൃതിയും ദിവ്യപ്രഭയും‌ അഭിനയ നക്ഷത്രങ്ങളായി വെട്ടിത്തിളങ്ങി നിൽക്കുന്നത്‌ കാണ...
25/05/2024

കാൻ ചലച്ചിത്ര മേളയിൽ നമ്മുടെ സ്വന്തം കനി കുസൃതിയും ദിവ്യപ്രഭയും‌ അഭിനയ നക്ഷത്രങ്ങളായി വെട്ടിത്തിളങ്ങി നിൽക്കുന്നത്‌ കാണുമ്പോൾ ഭയങ്കര സന്തോഷം,അഭിമാനം ! കനി കയ്യിൽ പിടിച്ചിരിക്കുന്ന വാട്ടർ മിലൻ ബാഗ്‌ പാലസ്തീൻ ഐക്യദാർഡ്യ പ്രതീകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ! പ്രത്യേകിച്ചും ഇത്‌ പോലുള്ള ചില സന്ദർഭങ്ങളിലും ഇങ്ങനെയുള്ള വേദികളിലും വെച്ച്‌ മർദ്ദിതരോട്‌ ഏതെങ്കിലും വിധേന ഐക്യപ്പെടാനുള്ള നീക്കം അത്ര എളുപ്പമുള്ള കാര്യമല്ല ! ബ്രാവോ കനി ! കൂടെ അവർ മുഖ്യവേഷം ചെയ്ത All we imagine as light എന്ന സിനിമയുടെ സംവിധായിക പായൽ കപാഡിയയും സഹതാരങ്ങളായ ഛായാ കദമും ഹൃദു ഹാറൂണും! എല്ലാം അതി ഗംഭീര പ്രതിഭകൾ !ഛായാ ജി യുടെ ‘ലാ പതാ ലേഡിസിലെ’ അഭിനയം മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. കനിയെയും ദിവ്യപ്രഭയെയും വീണ്ടും വീണ്ടും അഭിനന്ദിക്കട്ടെ ! ഇനിയും ഉയരങ്ങൾ കീഴടക്കുക!നന്ദി. നിറയേ സ്നേഹം..🍉🕊️

Facebook Post by Shahabas Aman

Turbo
23/05/2024

Turbo

Mamitha Baiju With Her New Car..! 😍❤️Congrats  ! ❤️
19/05/2024

Mamitha Baiju With Her New Car..! 😍❤️
Congrats ! ❤️

06-05-2024 തിങ്കൾ💐ആദരാഞ്ജലികൾ💐ചലച്ചിത്ര നടി കനകലത അന്തരിച്ചു.* തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. നാടകത്തിലൂടെയാ...
06/05/2024

06-05-2024 തിങ്കൾ

💐ആദരാഞ്ജലികൾ💐

ചലച്ചിത്ര നടി കനകലത അന്തരിച്ചു.* തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്.

സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും നടി ഭാഗമായിരുന്നു. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Malayali daa ❤️🔥🔥
30/04/2024

Malayali daa ❤️🔥🔥

Address

Kannur

670302

Alerts

Be the first to know and let us send you an email when Darbar Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Darbar Media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share