Taste on Travel

  • Home
  • Taste on Travel

Taste on Travel i wish to introduce economic and nostalgic food tastes of kerala.

02/04/2024
02/04/2024

ഈ മനുഷ്യനാണ് - ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് - ജനാധിപത്യ ഇന്ത്യയുടെ അവസാനത്തെ പ്രതീക്ഷ 🥰
VVPAT എണ്ണണമെന്നു എന്നും ഇവിടെ ആവശ്യം ഉയരുന്നുണ്ട്.
2019 ൽ അങ്ങനൊരു ഹർജി സുപ്രീം കോടതിക്ക് മുന്നിൽ വന്നപ്പോൾ അത് തള്ളി.
2021 ൽ തൃണമൂൽ കോൺഗ്രസ് ആവശ്യവുമായി വന്നപ്പോഴും സുപ്രീം കോടതി അത് അംഗീകരിച്ചില്ല.
എന്നാൽ ഇന്നലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുന്നിൽ അത്തരമൊരു ഹർജി വന്നപ്പോൾ ഇലക്ഷൻ കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനാധിപത്യ ഇന്ത്യയെ രക്ഷിക്കുന്ന നടപടി ഉണ്ടാവട്ടെ.
ഇലക്ടറൽ ബോണ്ട് വിഷയത്തിലും രാഹുൽ ഗാന്ധിയുടെ ജനപ്രതിനിധിസ്ഥാനം നിലനിർത്തുന്നതിലും ചണ്ഡിഗ്രാം മേയർ തെരഞ്ഞെടുപ്പിലും ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ മാതൃകാപരമായിരുന്നു.
ജനാധിപത്യം പുലരട്ടെ!
(വിശദമായ വീഡിയോ യുട്യൂബിൽ )
Sunitha Devadas

26/01/2024
26/01/2024

മൂലം തിരുനാളും മഴയും എന്നൊരു പ്രബന്ധം വേറെയും ഉണ്ട്!!..😊

Credits: Shakkeer Bannedbyzucc

©ICU

26/01/2024

രാജ്യത്തിനോ നാടിനോ മനുഷ്യർക്കോ സഹജീവികൾക്കോ എന്ത് സംഭാവന ചെയ്തതിനാ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ കൊടുത്ത് ആദരിക്കുന്നത്?
അറിയാവുന്നവർ ഉത്തരം പറയാമോ?

24/01/2024

സംഘി,ക്രിസംഘി പോലെ തന്നെ മുസംഘി കൂടി ഉള്ള വിഷയം ഇപ്പോഴാട്ടോ ഇമ്മള് അറിഞ്ഞത് 😬

24/01/2024

കൊന്നമൂട് ട്രൈബൽ കോളനിയെ
അംബേദ്കർ ഗ്രാമം പദ്ധതിയിൽ
ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു.

മണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമ
പഞ്ചായത്തിലെ കൊന്നമൂട്
പട്ടികവർഗ്ഗ സങ്കേതത്തെ അംബേദ്കർ
ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി
രൂപയുടെ ഭരണാനുമതി ലഭിച്ചു.

തീരെ പിന്നാക്കാവസ്ഥയിലുള്ളതും
എന്നാൽ ധാരാളം കുടുബങ്ങൾ അധി
വസിക്കുന്നതുമായ കൊന്നമൂട് കോളനിയെ
പ്രസ്തുത പദ്ധതിയിലുൾപ്പെടുത്തണമെന്ന
ശുപാർശ അംഗീകരിച്ചാണ് പട്ടികവർഗ്ഗ
വികസന വകുപ്പ് കഴിഞ്ഞ ദിവസം
ഉത്തരവിറക്കിയത്. കോളനിയുടെ
അടിസ്ഥാന സൗകര്യങ്ങൾ, വീടുകളുടെ
മെയിൻ്റനൻസ്, റോഡ് നവീകരണം,
കുടിവെള്ളം, ലൈറ്റുകൾ, ഫെൻസിംഗ്
ഉൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. കോളനി ഊരുകൂട്ടം
ഉടൻ വിളിച്ചു ചേർത്ത് പദ്ധതി ഉടൻ
നടപ്പിലാക്കുന്നതാണ്.

30/06/2023

ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളിയിട്ടുണ്ട്‌.

ഷാജനെ പിന്തുണച്ച്‌ അയാളുടെ മഞ്ഞപത്രത്തിൽ തല കാണിച്ച നിരവധി ആളുകളുണ്ട്‌.അവർക്കെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇന്നത്തെ ഈ കോടതി വിധി.

മുൻ ജഡ്ജി കാമാലിനോടൊക്കെ ചിലത്‌ പറയാനുണ്ട്‌.

എന്ത്‌ കൊണ്ട്‌ ഷാജൻ സ്കറിയയ്ക്ക്‌ മാത്രം ഇന്ന് ഈ അവസ്ഥയുണ്ടായി?

യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളും,വർഗ്ഗീയ വിദ്വേഷങ്ങളും,വ്യാജവാർത്തയും സമൂഹത്തിൽ പ്രചരിപ്പിക്കുക!
ഈ പ്രവർത്തനത്തെയാണോ നിങ്ങൾ മാധ്യമപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്നത്‌?ഇതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?

ബഹു:ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന ഒരു വിഷയത്തെ സംബന്ധിച്ചാണ് താങ്കളൊക്കെ വായിൽ തോന്നിയത്‌ വിളിച്ച്‌ പറഞ്ഞത്‌.മറുനാടൻ സമൂഹത്തിൽ എന്താണ് ചെയ്യുന്നതെന്നും അത്‌ എങ്ങനെയൊക്കെ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും ബഹു:ഹൈക്കോടതിക്ക്‌ വ്യക്തമായ ധാരണയുണ്ട്‌.നിങ്ങൾ കാണാത്തത്‌ കോടതി കണ്ടെട്ടിയിട്ടുണ്ട്‌."മറുനാടൻ ഷാജൻ നടത്തുന്നത്‌ മാധ്യമപ്രവർത്തനമല്ലെന്ന്" പോലും ഒരുവേള കോടതി നിരീക്ഷിച്ചിട്ടുണ്ട്‌.

റിട്ടയർ ചെയ്ത നിരവധി ജുഡീഷ്യൽ ഓഫീസർമാർ ഈ നാട്ടിലുണ്ട്‌.അവരെയെല്ലാം ഈ നാട്‌ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്‌.എന്നാൽ താങ്കൾക്ക്‌ സമൂഹം ആ വില തരുന്നില്ല.അതിന്റെ ഉത്തരവാദി താങ്കൾ തന്നെയാണ്.ആവശ്യമില്ലാത്ത ഇടങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ച്‌ പറഞ്ഞ്‌ താങ്കളുടെ നിലവാരം ഇങ്ങനെയാക്കിയത്‌ താങ്കൾ തന്നെയാണ്.
"കളമശേരി കിട്ടിയാൽ മത്സരിക്കാമായിരുന്നു" എന്ന പ്രസ്താവന തന്നെ ഒന്ന് പരിശോധിക്കുക.എന്നിട്ട്‌ കിട്ടിയോ?

ഷാജൻ സ്കറിയയ്ക്കൊപ്പം,വ്യക്തിപരമായി മിസ്റ്റർ കമാൽ പാഷയ്ക്കും,മറ്റ്‌ മറുനാടൻ താങ്ങികൾക്കും കൂടിയുള്ള അടി തന്നെയാണ് ഇന്നത്തെ കോടതി വിധി.

Address

Aramam
Venjaramoodu
695607

Website

Alerts

Be the first to know and let us send you an email when Taste on Travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taste on Travel:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Event Planning Service?

Share