VeeyeS tv

VeeyeS tv Wedding Program / Funeral Service / Live Music / Video on Demand /
Baptism / All other Functions

ഈ അടുത്ത കാലത്തു കേട്ടതിൽ... ഹൃദയത്തിൽ തട്ടിയ അതി മനോഹരമായാ ഒരു ആരാധന...
27/05/2024

ഈ അടുത്ത കാലത്തു കേട്ടതിൽ... ഹൃദയത്തിൽ തട്ടിയ അതി മനോഹരമായാ ഒരു ആരാധന...

Varunnu Njan is the Malayalam translation of the song Aaya Hoon written by Pr. Ray William, recorded live at Face2Face Foundation Delhi. Chord & Lyrics Downl...

25/05/2024

One Day Seminar | School Kit & Scolorship Distribution | AG Church Edakkad | Watch Live On Zamar TV

19/05/2024

Rev. T.J. SAMUEL | Elampal Fest 2024 | Elampal Town Asemblies of God Church | Watch Live On Zamar TV

18/05/2024

Pr. TINU GEORGE | Elampal Fest 2024 | Elampal Town Asemblies of God Church | Watch Live On Zamar TV

17/05/2024

Pr. PRINCE RANNI | BLESS ELAMPAL 2024 | Elampal Town Asemblies of God Church |Watch Live On Zamar TV

16/05/2024

Pr. ANISH THOMAS | BLESS ELAMPAL 2024 | Elampal Town Asemblies of God Church | Watch Live On Zamar TV

11/05/2024

ഇടയ്ക്കാട് കുടുംബം ഒരുക്കുന്ന ഇടയ്ക്കാട് കൺവൻഷൻ | Pr. SHAJI YOHANNAN | DAY 3 | Watch Live On Zamar TV

10/05/2024

ഇടയ്ക്കാട് കുടുംബം ഒരുക്കുന്ന ഇടയ്ക്കാട് കൺവൻഷൻ | Pr. REJI MATHEW | DAY 2 | Watch Live On Zamar TV

09/05/2024

ഇടയ്ക്കാട് കുടുംബം ഒരുക്കുന്ന ഇടയ്ക്കാട് കൺവൻഷൻ | Pr. SAJU Chathanoor | DAY 1 | Watch Live On Zamar TV

27/04/2024

Evg. JOHNSON C, Kottarakkara | ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും at Holy Pentecostal Mission Hall | Watch Live On Zamar TV

23/04/2024
23/04/2024
https://www.facebook.com/share/p/JShW4s6D7K2pi6dH/?mibextid=qi2Omgമണക്കാല Sharon Fellowship Church വിശ്വാസിക്ക് Fr. Renj...
21/04/2024

https://www.facebook.com/share/p/JShW4s6D7K2pi6dH/?mibextid=qi2Omg

മണക്കാല Sharon Fellowship Church വിശ്വാസിക്ക് Fr. Renju P Koshy- വീട് നൽകി.

ദൈവം കരുണ ചെയ്തു
47മത് വീടിന്റെ താക്കോൽ വെള്ളകുളങ്ങര കൊച്ചുപറമ്പിൽ ജേക്കബ് എമ്മിനും കുടുംബത്തിനുമായി കൈമാറി

അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരു സാധു കുടുംബം .. എന്നാൽ വലിയ വിദ്യഭ്യാസമോ അറിവോ ഇല്ലാത്തതിനാൽ കരകയറുക അസാധ്യം ആയി ...ഭാര്യയും രണ്ട്‌ മക്കളും ... രോഗങ്ങളും മറ്റു കടബാധ്യതകളും മറ്റൊരു വശത്തും ... താമസിച്ച ഭവനം ശോചനീയ അവസ്ഥ ... കണ്ടത്തിലെ വെള്ളം കാരണം ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആണ് ഈ വിവരം എന്റെ ശ്രെദ്ധയിൽ പെടുന്നത്

ഒരു നല്ല മനുഷ്യ സ്‌നേഹിയുടെ ഫോൺ ആ ദിവസം എനിക്ക് എത്തുന്നു സഹായം ഞാൻ അഭ്യർത്ഥിച്ചു ...40 വർഷമായി അമേരിക്കയിൽ താമസമാക്കിയ ആ വ്യക്തിയുടെ സഹായം ലഭ്യമായപ്പോൾ ജേക്കബും കുടുംബവും സ്വസ്തമായി സ്വന്തം ഭവനത്തിൽ ഉറങ്ങും

നേരിൽ ഞങ്ങൾ കണ്ടിട്ടില്ല ... ഫേസ്ബുക്കിൽ കുറ്റി അടിക്കുന്നതിന്റെയും താക്കോൽ കൊടുക്കുന്നതിന്ടെയും ചിത്രങ്ങൾ കണ്ടിട്ട് അമേരിക്കയിൽ വക്കീൽ ആയി സേവനം അനുഷ്ഠിക്കുന്ന ആ വ്യക്തി എന്നെ കുറിച്ച് പല രീതിയിൽ അന്വേഷിച്ചു ...ഈ ഭവനം നിർമ്മിക്കുവാൻ 9 ലക്ഷം രൂപ കോൺട്രാക്ടർ ശ്രീ ബാബു കുളത്തൂർ ന് നല്കി ...പടിപടിയായി തന്റെ അദ്വാനത്തിൽ നിന്ന് 10 വീട് നിർമിച്ചു നൽകണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്
ദൈവം അദ്ദേഹത്തിന് പ്രതിഫലം നൽകട്ടെ

ഇടം കൈചെയ്യുന്നതു വലംകൈ അറിയരുത് എന്ന് comment ഇടാൻ പോകുന്നവർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്ക് കാണാണേ

https://youtu.be/YHBrJjShWKo
നല്ലതു ചെയ്യുന്നവരെ കൂടി മടുപ്പിക്കാൻ കുറെ തൊണ്ട തൊഴിലാളികളും ( കൈകൊണ്ടു മെയ് ചൊറിഞു ഒരു വീട് ആർക്കും ഉണ്ടാക്കി കൊടുത്തിട്ടില്ല ).. അത് എടുത്തു share ചെയ്യാൻ അറുത്ത കൈയ്യിക്ക്ക്‌ ഉപ്പു തേക്കാത്ത കുറേ പിശുക്കന്മാരും

ദൈവം എല്ലാത്തിനും മറുപടി കൊടുക്കട്ടെ

ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന 16 വീടുകൾ താഴെ നല്കിയിരിക്കുന്ന സ്ഥലങ്ങളിലാണ്
1. ഏനാത്ത്
2. ചിറ്റാണിമുക്ക്
3. എളമണ്ണൂർ
4. പോരുവഴി
5. ഇളമണ്ണൂർ
6. ഇള്ളമണ്ണൂർ
7. പാറക്കൂട്ടം
8. മണക്കാല - വായനശാല
9. കല്ലു കുഴി
10. മണക്കാല
11. മുണ്ടപ്പള്ളി - പാറക്കൂട്ടം
12. ഗണേശവിലാസം - ദേവഗിരി കോളനി
13.ചേന്നംപള്ളി -
14. ⁠പെരിങ്ങനാട്
15. പുല്ലാട്
16. ⁠പനംതോപ്പ്

47 വീടുകളുടെ താക്കോൽ നൽകി ...

മൊത്തം 63 ഭവനം (47+16)
ദൈവത്തിന് സ്തുതി

സുമനസുകൾ സഹായിച്ചാൽ നിരവധി അപേക്ഷകൾ ഇനിയും ഉണ്ട് ... ദൈവം വഴി തുറക്കും

കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ

Wa.me/+919496321455

09/04/2024

Pr Aby Abraham | Church Of God Kundara | Kundara Fest 2024 | DAY 4 | Watch Live On Zamar TV

08/04/2024

Rev. M.A. VARGHESE | Church Of God Kundara Fest 2024 | DAY 3 | Watch Live On Zamar TV

07/04/2024

Rev. SHAJI M PAUL | Church Of God Kundara Fest 2024 | DAY 2 | Watch Live On Zamar TV

06/04/2024

Church of God In IND KUNDARA FEST 2K24 | Convention & Charity INAUGURATION at Hosp. Jn, Kundara

Address

Adoor
691551

Telephone

+919496326568

Website

Alerts

Be the first to know and let us send you an email when VeeyeS tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VeeyeS tv:

Videos

Share


Other Adoor event planning services

Show All