Blue Hats Events And Media

Blue Hats Events And Media Event Planner
(2)

Congratulations Big Broz Team
02/06/2024

Congratulations Big Broz Team

BigBroz Entertainments presents the official teaser of new music video "Nila (നില)"Video Credits:Direction : Imdad SiddiqueWritten by : Abhay Krishna UMusic ...

പ്രായം 72 ആയെങ്കിലും ഇന്നും ഒരു ടൈം മെഷീന്റെയും സഹായമില്ലാതെ ഒരു പത്തു രൂപയുടെ ജെൽ മുടിയിൽ പുരട്ടി നേരെ മുകളിലേക്ക് ഈരി ...
15/05/2024

പ്രായം 72 ആയെങ്കിലും ഇന്നും ഒരു ടൈം മെഷീന്റെയും സഹായമില്ലാതെ ഒരു പത്തു രൂപയുടെ ജെൽ മുടിയിൽ പുരട്ടി നേരെ മുകളിലേക്ക് ഈരി മീശ കുറച്ചു താഴേക്കു ചെരിച്ചു വച്ച് ഡബിൾ പോക്കറ്റ് ഷർട്ടും ഇട്ടു , കയ്യിൽ ഒരു ലാൻഡ് ഫോണും ആയി വന്നാൽ രാംജി റാവു ആയി 30 വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോകുന്നൊരു നടൻ നമുക്കിടയിലുണ്ടായിരുന്നു ......

കംമീഷണറിലെ ചൂടൻ ഇക്‌ബാലും , ദേശാടനത്തിലെ ശങ്കരനും , രാമലീലയിലെ അമ്പാടി മോഹനും , ലീലയിലെ പിള്ളേച്ചനും , ടു കണ്ട്രീസിലെ കുടിയനും , ഏകലവ്യനിലെ ചേറാടി സ്കറിയ യും അടക്കം ജീവിതത്തിന്റെ പല കോണിലുള്ള വ്യത്യസ്തത കഥാപാത്രങ്ങൾ എല്ലാം ആ കയ്യിൽ ഭദ്രമായിരുന്നൊരാൾ .,.

അച്ചൻ ആയി , ഗുണ്ടാ ആയി , വില്ലൻ ആയി , സഹനടനായി , കൊമേടിയനായി കൂടു വിട്ടു കൂടു മാറി എത്രയോ തവണ പല വേഷങ്ങളിൽ , ഭാവങ്ങളിൽ കാണികളെ രസിപ്പിച്ചിരുന്ന മനുഷ്യൻ .....

തന്നെ തേടിയെത്തുന്ന എല്ലാ റോളുകളും മികച്ച പെർഫെക്ഷനോടെ അവതരിപ്പിക്കാറുണ്ടെങ്കിലും...

ഒരല്പം ഹീറോയിസം കലർന്ന , പൗരുഷം ഉള്ള റോളുകൾ തന്നെ തേടിയെത്തുമ്പോൾ കരിമ്പിൻ കാട് കണ്ട ഒറ്റ കൊമ്പനെ പോലെ

" കാരണം കാണിക്കൽ അല്ല അവന്‍റെ കരണക്കുട്ടി നോക്കി ഒരെണ്ണം പൊട്ടിക്കുകയാ വേണ്ടത് "

" കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരു എസ്‌ എഫ് ഐ കാരൻ ആയിരുന്നു ടൗണിൽ വെച്ചു സ്ഥലം എസ്‌ ഐ യെ കുത്തിയ ആ എസ്‌ എഫ് ഐ കാരൻ ഇന്നും ഉള്ളിലുണ്ട് മര്യാദക്കു അല്ലേൽ മോൻ ആണെന്ന് നോക്കില്ല പള്ളക്ക് കത്തി കയറ്റും "

എന്നിങ്ങനെ കലിപ്പ് മോഡിൽ ഉള്ള ഡയലോഗുകൾ അയാൾക്ക് മാത്രം സാധ്യമായ വോയിസ് മോഡുലേഷനിൽ വീശി...
അഭിനയിച്ചു അര്മാദിച്ചു കൊണ്ടു പ്രേക്ഷകരുടെ കയ്യടി നിരന്തരം വാരി വീട്ടിൽ കൊണ്ടു പോയിരുന്നൊരാൾ .....❤️

സിനിമ ലോകത്തേക്ക് വലതു കാൽ വച്ചു കയറി 50 ഓളം വർഷങ്ങൾ ഒഴുകി പോയിട്ടും ....

നിറ സാന്നിധ്യമായി ഫീൽഡിൽ നിന്നു സാധ്യമായ എല്ലാ വേഷങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടും ഇതു വരെയായിട്ടും അയാളെ തേടിയെത്താതിരുന്ന " മികച്ച നടൻ " എന്ന പുരസ്‌കാരം ഒടുവിൽ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ രൂപത്തിൽ ആ കൈകളിലേക്കു എത്തുകയാണ് ....

ആശംസകൾ കുട്ടേട്ടാ .... ❤️
എഴുതിയത് : സനൽ കുമാർ പത്മനാഭൻ 👌

04/05/2024
30/04/2024

St. Mary's Church Chowara
St. Joseph's Thirunal

"Illuminate your digital presence this Vishu with strategic marketing sparks that ignite growth and prosperity! 🌟
14/04/2024

"Illuminate your digital presence this Vishu with strategic marketing sparks that ignite growth and prosperity! 🌟

"Illuminate your digital presence this Vishu with strategic marketing sparks that ignite growth and prosperity! 🌟    "
14/04/2024

"Illuminate your digital presence this Vishu with strategic marketing sparks that ignite growth and prosperity! 🌟 "

10/04/2024

Periyone Cover Song

Singing by ad52 Choir Team
If You Want to frame your Voice..
Contact us By Comment
We Chase Your Voice (Vocs)

ഏവർക്കും ഞങ്ങളുടെ ചെറിയ പെരുന്നാൾ ആശംസകൾ...
10/04/2024

ഏവർക്കും ഞങ്ങളുടെ ചെറിയ പെരുന്നാൾ ആശംസകൾ...

07/04/2024

Full Video Link Coment boxil https://youtu.be/5qI8gUp8DEs?si=1djriyJDAkRk27H_
പുതുഞായർ തിരുനാളിൽ മലയാറ്റൂർ ദേവാലയത്തിലെ ഗയാഗർ തിരുനാൾ കുർബാനയ്ക്കുശേഷം ഈ ഗാനം ആലപിക്കുന്നത് കേട്ടുനൽനിൽക്കാൻ ഒരു പ്രത്യേക അനുഭൂതിയാണ്. St. Thomas International Shrine, Kurisumudy, Malayattoor

06/04/2024

Puthunjayar Thirunal asamsakal🎆

05/04/2024

അങ്ങനെ മഴ വരവായ്
☔☔☔🌧️🌧️🌧️🌦️🌦️🌦️

12/03/2024

In loving memory of Padmashri Pankaj Udhas❤️We mourn the loss of Pankaj Udhas Ji, whose singing conveyed a range of emotions and whose Ghazals spoke directly to the soul. He was a beacon of Indian music, whose melodies transcended generations.❤️❤️

10/03/2024

Neelambara Pookkal ❤️ | Hrudhayanjali

Thank Godമറ്റൊരു അഭിമാനം കൂടി. ചെങ്ങൽ ജ്ഞാനോദയ സ്കൂളിന് വേണ്ടി ഒരുക്കിയ  ഷോർട്ട് ഫിലിമിന് ഒന്നാം സ്ഥാനം.കൂടെ നിന്ന എല്ലാ...
10/10/2023

Thank God
മറ്റൊരു അഭിമാനം കൂടി. ചെങ്ങൽ ജ്ഞാനോദയ സ്കൂളിന് വേണ്ടി ഒരുക്കിയ ഷോർട്ട് ഫിലിമിന് ഒന്നാം സ്ഥാനം.
കൂടെ നിന്ന എല്ലാവർക്കും നന്ദി. എല്ലാവരും ഷോർട്ട് ഫിലിം കണ്ട് അഭിപ്രായം കമൻ്റ് ചെയ്യണേ...

ANTI- PIRACY WARNINGTHIS CONTENT IS COPYRIGHTED TO MARY MATHA MEDIA . ANY UNAUTHORIZED REPRODUCTION , REDISTRIBUTION OR RELOAD IS STRICTLY PROHIBITED . LEGAL...

Our Casting Call
19/06/2023

Our Casting Call

ഏറെ അഭിമാനത്തോടെ Thanal Media യും Blue Hats Media യും സംയുക്തമായി ഒരുക്കിയ മറ്റൊരു ഹ്രസ്വചിത്രം കൂടി Thanal Media YouTub...
12/11/2022

ഏറെ അഭിമാനത്തോടെ Thanal Media യും Blue Hats Media യും സംയുക്തമായി ഒരുക്കിയ മറ്റൊരു ഹ്രസ്വചിത്രം കൂടി Thanal Media YouTube ചാനലിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്.CMC ഉദയ പ്രൊവിൻസ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച കാർമൽ മെലഡീസ് എന്ന ഷോർട്ട് ഫിലിം കോമ്പറ്റീഷൻ ആയി തയ്യാറാക്കിയ ഈ ചിത്രത്തിന് Best Script-Sabu Malayattoor, Special Jury Award For Acting-Varghese Thanal എന്നീ അംഗീകരങ്ങൾ ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയൊരു ടീം വർക്കിന്റെ ഭാഗമായി ഉണ്ടായതാണ് പകുത്ത് എന്ന ഈ ഹ്രസ്വചിത്രം. യഥാർത്ഥത്തിൽ മയക്കം എന്ന ഷോർട്ട് ഫിലിം പകുത്തിലെ ടീം വർക്കിന്റെ കോൺഫിഡൻസിൽ നിന്ന് ഉണ്ടായതാണ്. ഒറ്റ വിളിക്ക് ഓടിയെത്തി ഊണം ഉറക്കവും കളഞ്ഞു കൂടെ നിൽക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും കൃത്യമായ വിലയിരുത്തലുകളിലൂടെ പ്രോത്സാഹിപ്പിച്ചു വളർത്തി കൊണ്ടിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും സഹജർക്കായി പകുത്തു നൽകിയ എല്ലാ സുമനസ്സുകൾക്കുമായി പകുത്ത് സമർപ്പിക്കുന്നു…

Award for best script - Sabu MalayattoorSpecial jury award for best actor - Varghese Thanalin the fipm festival conducted by CMC Udaya province, Irinjalakkuda

07/11/2022

"MAYAKKAM" MALAYALAM 1 MIN SHORT MOVIE
'SAY NO TO DRUGS'

"ഓണം പൂക്കാലമായ് "New Onam song from Blue Hats Media.For "മീനുവിന്റെ ഓണം " Short Movie.Produced By CMC Mary Matha Provin...
08/09/2022

"ഓണം പൂക്കാലമായ് "
New Onam song from Blue Hats Media.
For "മീനുവിന്റെ ഓണം " Short Movie.
Produced By CMC Mary Matha Province Angamaly.
In associate With Jnanodaya Central School Chengal…

song from Blue Hats Media..For "മീനുവിന്റെ ഓണം " Short Movie..Produced By : CMC Mary Matha Province Angamaly..In associate Wi...

നാളുകൾക്കു ശേഷം മറ്റൊരു ഹൃസ്വ  ചിത്രം കൂടി .സി എം സി  മേരി മാതാ പ്രോവിൻസിനു വേണ്ടി ജ്ഞാനോദയ സെൻട്രൽ സ്കൂളിന്റ നേതൃത്വത്ത...
08/09/2022

നാളുകൾക്കു ശേഷം മറ്റൊരു ഹൃസ്വ ചിത്രം കൂടി .
സി എം സി മേരി മാതാ പ്രോവിൻസിനു വേണ്ടി ജ്ഞാനോദയ സെൻട്രൽ സ്കൂളിന്റ നേതൃത്വത്തിൽ ഒരുക്കിയ ...

*മീനുവിന്റെ ഓണം ...*
https://youtu.be/wnRVin0nAUo

എല്ലാവരും കണ്ട് അഭിപ്രായം പറയണെ ...

Address

Alwaye

Telephone

7592922273

Website

Alerts

Be the first to know and let us send you an email when Blue Hats Events And Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Blue Hats Events & Media

Event Management & Media Promotions


Other Event Planners in Alwaye

Show All