കെജെ. നിജേഷ്

കെജെ. നിജേഷ് അർഹതപെട്ട ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുക.. അവർക്ക് വേണ്ടി ശബ്‌ദം ഉയർത്തുക ...

ഭരണിക്കാവ് ബ്ലോക്ക്‌, പാലമേൽ ഗ്രാമപഞ്ചായത്തിൽ st വിഭാഗത്തിന്റെ  ഡിപ്പാർട്മെന്റ് ഊര്കൂട്ടം നടന്നു....
02/08/2024

ഭരണിക്കാവ് ബ്ലോക്ക്‌, പാലമേൽ ഗ്രാമപഞ്ചായത്തിൽ st വിഭാഗത്തിന്റെ ഡിപ്പാർട്മെന്റ് ഊര്കൂട്ടം നടന്നു....

അർഹതപ്പെട്ട ചിലർക്കെങ്കിലും വേണ്ടി ശബ്ദം  ഉയർത്തണം....അവകാശങ്ങൾ അവരിലേക്ക് എത്തിക്കണം...
12/07/2024

അർഹതപ്പെട്ട ചിലർക്കെങ്കിലും വേണ്ടി ശബ്ദം ഉയർത്തണം....അവകാശങ്ങൾ അവരിലേക്ക് എത്തിക്കണം...

13/12/2023

അടിസ്ഥാന സൗകര്യവും അവകാശങ്ങളും നഷ്ടപെട്ട മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലുകൾ.. ഇപ്പോൾ അതൊരു ശീലമാകുന്നു...തന്നെ കൊണ്ടുചെയ്യാൻ കഴിയുന്നപോലെ അവരുടെ കൂടെ നിൽക്കണമെന്നാണ് എന്റെ ആഗ്രഹവും ചിലപ്പോൾ തോറ്റുപോകാം .. എങ്കിലും കൂടെ തന്നെ..... അത് നേടുക എന്ന ലക്ഷ്യത്തോടെ.. മുന്നോട്ട് തന്നെ....

I have reached 2K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
13/12/2023

I have reached 2K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

23 വർഷമായി നടവഴി ഇല്ലാതെ ഒരു വിഭാഗം...സുഗമമായ യാത്ര ഹൈവേ യിൽ മാത്രം മതിയോ?? ഒരു രോഗിയെ കൊണ്ടുപോകുവാൻ, ഒരു വീട് നിർമാണത്ത...
10/10/2023

23 വർഷമായി നടവഴി ഇല്ലാതെ ഒരു വിഭാഗം...സുഗമമായ യാത്ര ഹൈവേ യിൽ മാത്രം മതിയോ?? ഒരു രോഗിയെ കൊണ്ടുപോകുവാൻ, ഒരു വീട് നിർമാണത്തിന്റെ സാധനങ്ങൾ എത്തിക്കാൻ.... ഇതിനൊന്നും കൃത്യമായ വഴി ഇല്ലാത്ത പല കുടുംബങ്ങളും ഇന്ന് കേരളത്തിലുണ്ട്. കൃത്യമായ ഒരു ഇടപെടൽ നടത്തേണ്ടത് അത്യാവശ്യമാണ്..... എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..

😂😂😂.. ബസ് സ്റ്റോപ്പ്‌ മതി
30/09/2023

😂😂😂.. ബസ് സ്റ്റോപ്പ്‌ മതി

ആലപ്പുഴ ജില്ലയിൽ എഴുപുന്ന ഗ്രാമപഞ്ചായത്തിൽ st വിഭാഗത്തിന് 2022-2023 പദ്ധതിയിൽ tsp ഫണ്ടിൽ ഉൾപ്പെടുത്തി സൗരോർജ റാന്തൽ വിളക...
30/09/2023

ആലപ്പുഴ ജില്ലയിൽ എഴുപുന്ന ഗ്രാമപഞ്ചായത്തിൽ st വിഭാഗത്തിന് 2022-2023 പദ്ധതിയിൽ tsp ഫണ്ടിൽ ഉൾപ്പെടുത്തി സൗരോർജ റാന്തൽ വിളക്ക് നൽകി... പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്തു...

ഭൂമിയുടെ മക്കൾക്ക് ഭൂമിയില്ലതൃശൂർ ഒളകരയിലെ ആദിവാസികൾക്ക് ഭൂമി നിഷേധിക്കുന്നു....ഈ അനീതിക്കെതിരെ എന്റെ പ്രതിഷേധം രേഖപ്പെട...
29/09/2023

ഭൂമിയുടെ മക്കൾക്ക് ഭൂമിയില്ല

തൃശൂർ ഒളകരയിലെ ആദിവാസികൾക്ക് ഭൂമി നിഷേധിക്കുന്നു....ഈ അനീതിക്കെതിരെ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു... വനവകാശ നിയമപ്രകാരം കിട്ടേണ്ട ഭൂമി തടസ്സപെടുത്തുന്നത് ഒളകരയിലെ ആദിവാസി വിഭാഗത്തിനെതിരെയുള്ള അനീതിയാണ്.
നമ്മുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് നമ്മൾ ഒന്നായി അണിചേരുക...

Address

Aroor

Telephone

09633016232

Website

Alerts

Be the first to know and let us send you an email when കെജെ. നിജേഷ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share