
05/05/2025
കലാവാദ്യക്കാർ തൃശ്ശൂർ പൂരത്തിൽ 🔥🔥🔥🔥🔥
ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാവാദ്യം അക്കാദമിയുടെ ഭാഗമായ - കലാവാദ്യം ക്ഷേത്ര വാദ്യകലാ സംഘത്തിലെ രണ്ടു പ്രമുഖ കലാകാരന്മാർ ആണ് കലാവാദ്യം രാജേഷും കലാവാദ്യം കൃഷ്ണകുമാർ വാര്യരും. 🔥🔥🔥
അയ്യന്തോൾ കാർത്യായനി ഭഗവതിയുടെ മേളത്തിന് കുറും കുഴലിൽ കലാവാദ്യം രാജേഷ് എത്തുമ്പോൾ പാറമേക്കാവ് വിഭാഗത്തിന്റെ തെക്കോട്ടിറക്കം മേളത്തിന്, ഇലത്താളത്തിൽ എടക്കുന്നി സ്വദേശി കലാവാദ്യം കൃഷ്ണകുമാർ വാര്യർ പങ്കെടുക്കും.❤️❤️❤️
ആശംസകൾ 👏👏👏