PhotoArts Weddingz

PhotoArts Weddingz Stills& Movies
(25)

വയനാട് മാനന്തവാടിയിൽ നിന്നും കർണാടകയിലേക്കുള്ള കാനന പാതയിൽ റോഡ് കടക്കാനൊരുങ്ങുന്ന ആന. റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികര...
17/05/2024

വയനാട് മാനന്തവാടിയിൽ നിന്നും കർണാടകയിലേക്കുള്ള കാനന പാതയിൽ റോഡ് കടക്കാനൊരുങ്ങുന്ന ആന. റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയതിനു ശേഷം ശാന്തനാവുകയായിരുന്നു.

10/05/2024

27/04/2024
ന്യൂജെൻ നോമ്പുതുറ...
27/03/2024

ന്യൂജെൻ നോമ്പുതുറ...

18/03/2024

ഇത് ഭാരത പുഴയല്ല, കോഴിക്കോടെ കല്ലായിപുഴയാണ്... അഴിമുഖത്ത് വന്നടിഞ്ഞ മണ്ണിൻ്റെ അളവ് ക്രമാതീതമായി കൂടിയതോടെ കോതി ഭാഗത്തെ ക...
14/01/2024

ഇത് ഭാരത പുഴയല്ല, കോഴിക്കോടെ കല്ലായിപുഴയാണ്... അഴിമുഖത്ത് വന്നടിഞ്ഞ മണ്ണിൻ്റെ അളവ് ക്രമാതീതമായി കൂടിയതോടെ കോതി ഭാഗത്തെ കല്ലായി പുഴ മഴക്കാലത്തെ നീർച്ചാലു പോലെ മെലിഞ്ഞു. വെള്ളം കുറഞ്ഞ് ചൂട് കൂടിയതോടെ പുഴയിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. മരിച്ചു കൊണ്ടിരിക്കുന്ന പുഴകളുടെ പട്ടികയിലേക്ക് പതിയെ വന്നു കൊണ്ടിരിക്കുകയാണ് കല്ലായിപുഴയും.

കലോത്സവം 2024
08/01/2024

കലോത്സവം 2024

 #2024
08/01/2024

#2024

പുതുവത്സരത്തോടനുബന്ധിച്ച് കോഴിക്കോട് മാനാഞ്ചിറ ദീപാലകൃതമേക്കിയപ്പോൾ
28/12/2023

പുതുവത്സരത്തോടനുബന്ധിച്ച് കോഴിക്കോട് മാനാഞ്ചിറ ദീപാലകൃതമേക്കിയപ്പോൾ

📍SM
21/12/2023

📍SM

ജ്ജ് ഒര് അസ്സല് മണവാട്ടി.....പേരാമ്പ്രയിലെ കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ കുച്ചുപ്പിടി മത്സരാർത്ഥിയും ഒപ്പനയിലെ...
08/12/2023

ജ്ജ് ഒര് അസ്സല് മണവാട്ടി.....

പേരാമ്പ്രയിലെ കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ കുച്ചുപ്പിടി മത്സരാർത്ഥിയും ഒപ്പനയിലെ മണവാട്ടിയും കണ്ടുമുട്ടിയപ്പോൾ

കൈക്കരുത്ത് കുട്ടികളോടോ...ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിലെ വിധിനിർണയത്തിൽ അപാകത ആരോപിച്ച്  പ്രതിഷേധിച്ച മത്സരരാർത്ഥിയെ പൊല...
07/12/2023

കൈക്കരുത്ത് കുട്ടികളോടോ...ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിലെ വിധിനിർണയത്തിൽ അപാകത ആരോപിച്ച് പ്രതിഷേധിച്ച മത്സരരാർത്ഥിയെ പൊലീസ് ഗ്രൗണ്ടിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുന്നു. ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം ഇതിനെ തുടർന്ന് മണിക്കൂറുകൾ വൈകി. പ്രതിഷേധിച്ച സ്കൂളുകൾകളെ അടുത്ത മൂന്ന് വർഷത്തേക്ക് ബാൻഡ് മേള മത്സരത്തിൽ നിന്നും വില ക്കേർപ്പെടുത്തി

മധുരം കൂട്ടി ഒരു ചായ... എച്ച്.എസ്.എസ് ഗേൾസ് കഥകളി മത്സരത്തിനുശേഷം സ്കൂൾ കാന്റീനിൽ നിന്നും ചായ കുടിക്കുന്ന കുട്ടി.
06/12/2023

മധുരം കൂട്ടി ഒരു ചായ... എച്ച്.എസ്.എസ് ഗേൾസ് കഥകളി മത്സരത്തിനുശേഷം സ്കൂൾ കാന്റീനിൽ നിന്നും ചായ കുടിക്കുന്ന കുട്ടി.

💙💙     #💚  #💙
13/11/2023

💙💙
#💚 #💙

❤️❤️❤️
30/10/2023


❤️❤️❤️

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ മത്സരത്തിൽ ഗോകുലം കേരള എഫ്  സിയും   ഇന്റർ കാശി  ...
29/10/2023

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ മത്സരത്തിൽ ഗോകുലം കേരള എഫ് സിയും ഇന്റർ കാശി എഫ് സിയും തമ്മിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്സിയുടെ ബൈസിക്കിൾ ഗോൾ ശ്രമം

വനിതാ പൊലീസ് സ്റ്റേഷൻ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എ.എസ്.ഐ ദീപയും സീനിയർ സിവിൽ പൊലിസ് ഓഫീസർ ഗിരിജ നാറാണത്തും കാൻസർ ...
18/10/2023

വനിതാ പൊലീസ് സ്റ്റേഷൻ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എ.എസ്.ഐ ദീപയും സീനിയർ സിവിൽ പൊലിസ് ഓഫീസർ ഗിരിജ നാറാണത്തും കാൻസർ രോഗിക്കൾക്ക് വേണ്ടി തങ്ങളുടെ മുടി മുറിച്ച് മിറാക്കിൾ ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകിയപ്പോൾ. ഫോട്ടോ: രോഹിത്ത് തയ്യിൽ

അറ്റകുറ്റപ്പണികൾ നടക്കുന്ന കോഴിക്കോട് സി എച്ച് മേൽപ്പാലത്തിന്റെ കൈവേലികളിൽ പെയിന്റ് അടിക്കുന്ന തൊഴിലാളി
11/10/2023

അറ്റകുറ്റപ്പണികൾ നടക്കുന്ന കോഴിക്കോട് സി എച്ച് മേൽപ്പാലത്തിന്റെ കൈവേലികളിൽ പെയിന്റ് അടിക്കുന്ന തൊഴിലാളി

കോഴിക്കോട് സൂര്യസോപാനം കൾച്ചറൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ  അവതരിപ്പിച്ച മേജർ സെറ്റ് കഥകളി
07/10/2023

കോഴിക്കോട് സൂര്യസോപാനം കൾച്ചറൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ അവതരിപ്പിച്ച മേജർ സെറ്റ് കഥകളി

🖤
03/10/2023

🖤

നിപ്പയ്ക്കുള്ള ബെല്ലടിച്ചു,, ഇനി പഠിത്തം...നിപ്പ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നലെ മുതൽ വീണ്ടു...
26/09/2023

നിപ്പയ്ക്കുള്ള ബെല്ലടിച്ചു,, ഇനി പഠിത്തം...നിപ്പ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നലെ മുതൽ വീണ്ടും ഓഫ് ലൈനിലേക്ക് മാറിയപ്പോൾ നടക്കാവ് സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് തിരികെ ക്ലാസിലേക്ക് കയറാനുള്ള ബെൽ അടിക്കുന്നു.

സാമൂഹിക അകലം ഞങ്ങൾക്ക് ബാധകമല്ല... നിപ്പ ബാധയെത്തുടർന്ന് സന്ദർശകരെ വിലക്കിയ കോഴിക്കോട് ബീച്ചിൽ പരുന്തുകൾക്ക് ഭക്ഷണം കൊടു...
22/09/2023

സാമൂഹിക അകലം ഞങ്ങൾക്ക് ബാധകമല്ല... നിപ്പ ബാധയെത്തുടർന്ന് സന്ദർശകരെ വിലക്കിയ കോഴിക്കോട് ബീച്ചിൽ പരുന്തുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഹഫീസ്. വർഷങ്ങളായി പരുന്തുകൾക്കുള്ള ഭക്ഷണവുമായി ഇദ്ദേഹം കടപ്പുറത്തെത്താറുണ്ട്.

Address

West Hill Chungam
Calicut
673005

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919633822472

Website

Alerts

Be the first to know and let us send you an email when PhotoArts Weddingz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PhotoArts Weddingz:

Videos

Share

Nearby event planning services


Other Calicut event planning services

Show All