MALIK USMAN

MALIK USMAN Malik Usman കിത്സിങ്ങാൻറകം

അങ്ങിനെ ആ സത്യവും പുറത്ത് വന്നു പലരും നിത്യ രോഗികൾ ആയി നിരവധി പേര് മരണപെട്ടു ഇതിനൊക്കെ ആര് ഉത്തരം പറയും
30/04/2024

അങ്ങിനെ ആ സത്യവും പുറത്ത് വന്നു
പലരും നിത്യ രോഗികൾ ആയി
നിരവധി പേര് മരണപെട്ടു
ഇതിനൊക്കെ ആര് ഉത്തരം പറയും

23/04/2024

കേരള രാഷ്ട്രിയത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സംസ്കാരമാണ് P V അൻവറെന്ന രാഷ്ടീയ മുതലാളിയുടെത്

അദ്ദേഹത്തിൻറെ ചില പരാമർഷങ്ങൾ മുഖ്യമന്ത്രി ന്യായീകരിക്കുന്നതിലും ചില അജണ്ഡകൾ അടുത്തിടെ വ്യക്തമാണ്

അസഭ്യമായ പരാമർഷങ്ങൾ നടത്താൻ P V അൻവറും മുസ്ലിം സമുധായത്തിൻറെ അഭ്യന്തര വിഷങ്ങളിൽ K T ജലീലും നടത്തുന്നത് കൂലി പണിയാണോയെന്ന് സംശയമായിരിക്കുന്നു

 #ഇന്ന്_റമളാൻ_15മക്കയിലെ പ്രമുഖനും  ലോക പ്രശസ്ത പണ്ഡിതനും സൂഫിയുമായിരുന്ന  #സയ്യിദ്_മുഹമ്മദ്_അലവി_മാലിക്കി_മക്കയുടെ വഫാത...
26/03/2024

#ഇന്ന്_റമളാൻ_15

മക്കയിലെ പ്രമുഖനും ലോക പ്രശസ്ത പണ്ഡിതനും സൂഫിയുമായിരുന്ന #സയ്യിദ്_മുഹമ്മദ്_അലവി_മാലിക്കി_മക്കയുടെ വഫാത്ത് ദിനം*

അവരുടെ താല്പര്യപ്രകാരം
#എൻറെ_മൂത്തമകന്_അദ്ദേഹമാണ്_മുഹമ്മദ്_അലവി_മാലിക്കി_എന്ന്_പേര്_വിളിച്ചത്

ജനത്തുൽ മുഹല്ലയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അല്ലാഹു അവരുടെ ദറജ വർദ്ധിപ്പിക്കട്ടെ
അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

#മാലിക്ക്_ഉസ്മാൻ

പണ്ഡിത പാരമ്പര്യം നില നിന്നിരുന്ന തെക്കെ പുറത്ത് വീണ്ടും ഒരു പാട് പണ്ഡിതരും ഹാഫിളുകളും വളർന്ന് വരുന്ന സന്തോഷകരമായ സാഹചര്...
23/03/2024

പണ്ഡിത പാരമ്പര്യം നില നിന്നിരുന്ന തെക്കെ പുറത്ത് വീണ്ടും ഒരു പാട് പണ്ഡിതരും ഹാഫിളുകളും വളർന്ന് വരുന്ന സന്തോഷകരമായ സാഹചര്യം യുവ തലമുറക്ക് പ്രചോദനമാവുകയാണ്

മഅദനിൽ നിന്ന് ഒന്നാം റാങ്കോടെ അദനി ബിരുദം നേടിയ വലിയ വീട്ടിൽ സലീമിൻറെയും മുച്ചുന്തിയകത്ത് സജ്നയുടെയും മകൻ ഖാസിമിന് ആശംസകൾ🌹

സമസ്തയുടെ ആദ്യ ജനറൽ സെക്രെട്ടറി ആയിരുന്ന പള്ളിവീട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ പുത്ര പൗത്രൻ കൂടിയാണ് മുഹമ്മദ് ഖാസിം

ടൗൺ ഏരിയ സുന്നി കോ ഓർഡിനേഷൻ കോഴിക്കോട് നടത്തിയ റമളാൻ പ്രഭാഷണ വേദിയിൽ ആദരിക്കുന്നു

20/03/2024
07/03/2024

അൽഹംദുലില്ലാഹ്

അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ട് എന്റെ ഭാര്യ പെൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു.

അള്ളാഹു കുട്ടിക്കും ഭാര്യക്കും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
നമ്മുടെ മക്കളെ അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ

25/02/2024

*ബറാഅത്ത് രാവിൽ കണ്ണംപറമ്പ് കൂട്ടസിയാറത്ത്*

പവിത്രമായ ശഅബാൻ 15-ാംരാവിൽ നമ്മുടെ പൂർവ്വികർ അന്ത്യവിശ്യമം കൊള്ളുന്ന കണ്ണംപറമ്പ് കബർസ്ഥാൻ കൂട്ടസിയാറത്ത് സംഘടിപ്പിക്കുന്നു. ബറാഅത്ത് രാവിൽ 25-2-24 ഞായർ രാത്രി 9 മണിക്ക്
#ബഹു_ബഷീർ_സഖാഫി_നല്ലളം നേതൃത്വം നൽകും*

#ടൗൺ_ഏരിയ_സുന്നീ_കോ_ഓഡിനേഷൻ_കമ്മറ്റി

14/02/2024
08/02/2024

മോറോസിക്കോയിലെ അൽ കറവി യൂണിവേഴ്‌സിറ്റിയും കുറ്റിച്ചിറ ജുമുഅത്ത് പള്ളിയും

28/01/2024

#ഇന്ത്യയിലെ_ആദ്യത്തെ_അധിനിവേഷ_വിരുദ്ധ_പോരാട്ടം_നടന്നത്_കുറ്റിച്ചിറയിൽ

കുറ്റിച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയാണ് 14 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച മിഷ്ക്കാൽ പള്ളി. കോഴിക്കോട് ആധിപത്യം സ്ഥാപിക്കാനും തങ്ങളുടെ മതാധിപത്യം സ്ഥാപിക്കാനും തടസ്സം നിൽക്കുന്ന സാമുതിരിയുടെ ശക്തിയായ മുസ്ലീംങ്ങളെ ഉൽമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി AD1510 ജനുവരി 3 (ഹി915 റമളാൻ 22) ന് 800- ഓളം സർവ്വായുധരായ പോർച്ചുഗീസ് പട മുസ്ലിമീംങ്ങളെ അക്രമിക്കുകയും മിഷ്ക്കാൽ പള്ളിക്ക് തീ വെക്കുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയും മുസ്ലിമീങ്ങളും പറങ്കികളെ സംയുക്തമായി തുരത്തി ഓടിക്കുകയും ചെയ്തു. ഇതിൽ ഇരു ഭാഗത്തുമായി ധാരാളം പേർ കൊല്ലപ്പെടുകയും ചെയ്തു. *ഈ പോരാട്ടമാണ് ഇന്ത്യയിലെ ആദ്യത്തെ അധിനിവേഷ വിരുദ്ധ പോരാട്ടം*.
പോരാട്ടത്തിൽ ശഹീദായ മുസ്ലീംങ്ങളെ കുറ്റിച്ചിറയിലെ പള്ളികളുടെ ചുറ്റുപാടും ചിലരെ അവരുടെ വീടിന്റെ മുൻവശങ്ങളിൽ ആധരവോടെയും കബറടക്കി.
ചില തറവാട്ട് വീടുകളുടെ മുൻപിൽ കണ്ട് വന്നിരുന്ന കബറുകൾ ഈ ധീരാത്മാക്കളുടെതെന്ന് കരുതപെടുന്നു.

മറഞ്ഞു കിടക്കുന്ന ചരിത്രത്തെ തേടി.....
Chanel സന്ദർശിക്കുക
https://whatsapp.com/channel/0029Va4aUzf96H4QE7RR273Y
Facebook:-
https://www.facebook.com/calicutmappila?mibextid=LQQJ4d
youtube:-
https://youtu.be/WqC2LApL5hY


 #ഇന്ത്യയിലെ_ആദ്യത്തെ_അധിനിവേഷ_വിരുദ്ധ_പോരാട്ടം_നടന്നത്_കുറ്റിച്ചിറയിൽ കുറ്റിച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയാണ് 14...
28/01/2024

#ഇന്ത്യയിലെ_ആദ്യത്തെ_അധിനിവേഷ_വിരുദ്ധ_പോരാട്ടം_നടന്നത്_കുറ്റിച്ചിറയിൽ

കുറ്റിച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയാണ് 14 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച മിഷ്ക്കാൽ പള്ളി. കോഴിക്കോട് ആധിപത്യം സ്ഥാപിക്കാനും തങ്ങളുടെ മതാധിപത്യം സ്ഥാപിക്കാനും തടസ്സം നിൽക്കുന്ന സാമുതിരിയുടെ ശക്തിയായ മുസ്ലീംങ്ങളെ ഉൽമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി AD1510 ജനുവരി 3 (ഹി915 റമളാൻ 22) ന് 800- ഓളം സർവ്വായുധരായ പോർച്ചുഗീസ് പട മുസ്ലിമീംങ്ങളെ അക്രമിക്കുകയും മിഷ്ക്കാൽ പള്ളിക്ക് തീ വെക്കുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയും മുസ്ലിമീങ്ങളും പറങ്കികളെ സംയുക്തമായി തുരത്തി ഓടിക്കുകയും ചെയ്തു. ഇതിൽ ഇരു ഭാഗത്തുമായി ധാരാളം പേർ കൊല്ലപ്പെടുകയും ചെയ്തു. *ഈ പോരാട്ടമാണ് ഇന്ത്യയിലെ ആദ്യത്തെ അധിനിവേഷ വിരുദ്ധ പോരാട്ടം*.
പോരാട്ടത്തിൽ ശഹീദായ മുസ്ലീംങ്ങളെ കുറ്റിച്ചിറയിലെ പള്ളികളുടെ ചുറ്റുപാടും ചിലരെ അവരുടെ വീടിന്റെ മുൻവശങ്ങളിൽ ആധരവോടെയും കബറടക്കി.
ചില തറവാട്ട് വീടുകളുടെ മുൻപിൽ കണ്ട് വന്നിരുന്ന കബറുകൾ ഈ ധീരാത്മാക്കളുടെതെന്ന് കരുതപെടുന്നു.





മറഞ്ഞു കിടക്കുന്ന ചരിത്രത്തെ തേടി.....
Chanel സന്ദർശിക്കുക
https://whatsapp.com/channel/0029Va4aUzf96H4QE7RR273Y
Facebook:-
https://www.facebook.com/calicutmappila?mibextid=LQQJ4d
youtube:-
https://youtu.be/WqC2LApL5hY

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സുന്നീ കോ-ഓഡിനേഷൻ കമ്മറ്റി സ്ഥാപക മെമ്പർ *CBV അബ്ദുള്ള കോയ(77)* കുണ്ടുങ്ങൽ നൂറുൽ ഹുദ ...
22/01/2024

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

സുന്നീ കോ-ഓഡിനേഷൻ കമ്മറ്റി സ്ഥാപക മെമ്പർ *CBV അബ്ദുള്ള കോയ(77)* കുണ്ടുങ്ങൽ നൂറുൽ ഹുദ മദ്രസക്ക് സമീപം മകളുടെ വീട്ടിൽ നിര്യാതനായി

ഭാര്യ: കറാനിവീട്ടിൽ ഇമ്പിച്ചാമിനബി

മക്കൾ: ആയിഷ, സവീല
മരുമക്കൾ: പള്ളി വീട്ടിൽ ഇസ്മായിൽ, പാലാട്ട് മുനീർ

സഹോദരങ്ങൾ: സി.ബി.വി അബ്ദുൽ ജബ്ബാർ, ഗഫൂർ, പുതിയ തോപ്പിലകം സുബൈർ, ഹാറൂൺ, പരേതരായ സി.ബി.വി.മമ്മു,സി.ബി.വി. ഉസ്മാൻ കോയ,തോപ്പിലകം ബിച്ചു

ജനാസ നിസ്കാരം ഇന്ന് തിങ്കൾ രാത്രി 8:30 ന് കണ്ണംപറമ്പ് പള്ളിയിൽ

പരേതന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
22-1-24

13/12/2023

.
*കോഴിക്കോടിൻ പെരുമക്ക് ഒരു പൊൻതൂവൽ കൂടി*

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB)യുടെ 2023ലെ നിരീക്ഷണ റിപ്പോർട്ടിൽ ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരങ്ങളിൽ കോഴിക്കോടും

ഇന്ത്യൻ പീനൽ കോഡ് (IPC), പ്രാദേശിക നിയമങ്ങൾ (SLL) എന്നിവയെ അടിസ്ഥാനമാക്കി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഒരു സർക്കാർ സ്ഥാപനമാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) . ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ആസ്ഥാനം , ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗമായ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിൽ പ്രവർത്തിക്കുന്നു .

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ
റാങ്കുകൾ നഗരം ഐപിസി നിരക്ക്
1. കൊൽക്കത്ത 78.2
2. ചെന്നൈ 178.5
3. കോയമ്പത്തൂർ 211.2
4. സൂറത്ത് 215.3
5. പൂനെ 219.3
6. ഹൈദരാബാദ് 266.7
7. ബെംഗളൂരു 337.3
8. അഹമ്മദാബാദ് 360.1
9. മുംബൈ 376.3
10. കോഴിക്കോട് 397.5

24/11/2023

മകൻ അബ്ബാദ് മാലിക്കിയുടെ സെൽഫി ബ്ലോഗ്

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ...മസ്ജിദുന്നബവിയിലെ അഘവാത്ത് (നബി ﷺ യുടെ വീടിന്റെ സംരക്ഷകൻ) ഷെയ്ഖ് അബ്ദു അലി ഇദ്രിസ്...
21/11/2023

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ...

മസ്ജിദുന്നബവിയിലെ അഘവാത്ത് (നബി ﷺ യുടെ വീടിന്റെ സംരക്ഷകൻ) ഷെയ്ഖ് അബ്ദു അലി ഇദ്രിസ് ഷെയ്ഖ് അല്ലാഹുവിലേക്ക് യാത്രയായി.

അഘവാത്ത്കളില്ലാതെ ഹറമൈനിന്റെ ചരിത്രം അപൂർണ്ണമാണ്. ജ്യേഷ്ഠ സഹോദരൻ എന്നർത്ഥം വരുന്ന അഘവാത്ത് ടർക്കിഷ് വാക്കാണ്. മസ്ജിദുൽ ഹറാമിൽ എത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് സംസം വെളളം കൊടുക്കുക, മതാഫ് ശുദ്ധിയാക്കുക, വിളക്ക് കത്തിക്കുക എന്നിങ്ങനെ നീളുന്നു ഇവരുടെ ജോലികൾ.

മസ്ജിദുന്നബവിയിൽ; ഹുജ്റ ശരീഫ് (നബി ﷺ യുടെ വീട്) വൃത്തിയാക്കുക, അതിന്റെ താക്കോൽ സൂക്ഷിക്കുക, അതിഥികൾക്ക് ഹുജ്റ ശരീഫ് തുറന്ന് കൊടുക്കുക, ഇശാക്ക് ശേഷം മസ്ജിദുന്നബവി അടക്കുകയും ഫജറിന് അത് തുറക്കുകയും ചെയ്യുക എന്നിവ ഇവരുടെ ജോലികളായിരുന്നു.

അഘവാത്ത്കളുടെ ചരിത്രത്തിന് 1300 വർഷങ്ങളുടെ പഴക്കമുണ്ട്. ഒന്നാം ഉമവി ഖലീഫയായിരുന്ന മുആവിയ ബിൻ അബൂസുഫ്‌യാനിന്റെ കാലം മുതലാണ് അഘവാത്ത് സിസ്റ്റം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു.

16/11/2023

ഒരു മുസ്‌ലിം മഹല്ല് കമ്മിറ്റിയ്ക്ക് ഹൈന്ദവനായ പ്രസിഡന്റ് ഉണ്ടാവുമോ? എന്നാൽ അങ്ങനെ ഒരു അപൂർവ ചരിത്രമുണ്ടത്രെ വയനാട് മുട്ടിൽ മഹല്ലിന്.
മലപ്പുറം ജില്ലയിലെ ആനക്കര വടക്കത്ത് കുടുംബാംഗം രാധാ ഗോപിയാണ് ഈ അപൂർവ ചരിത്രം സൃഷ്ടിച്ചത്. ഇദ്ദേഹം സ്വാതന്ത്ര്യസമര സേനാനി ആനക്കര കുട്ടിമാളു അമ്മയുടെ സഹോദരനാണ്. ഒരു പക്ഷെ മുസ്ലിം മഹല്ല് പ്രസിഡന്റ് ആകുന്ന ലോകത്ത് ആദ്യത്തെയും അവസാനത്തെയും ഹിന്ദു മത വിശ്വാസി ആയിരിക്കും ഇദ്ദേഹം.
ഏകദേശം തൊള്ളായിരത്തി നാൽപതുകളിലായിരിക്കും രാധാ ഗോപി ഈ സ്ഥാനം അലങ്കരിച്ചത്..

വിവരങ്ങൾക്ക് കടപ്പാട് :മുനീബ് ചെവിടികുന്നം

08/11/2023

മിറായി തെരുവിലെ പാർസി ശ്മാശാനവും കോഴിക്കോടിന്റെ ഭക്ഷണ പെരുമയും Dr ഹുസൈൻ രണ്ടത്താണി

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻKMJ ഇടിയങ്ങര യൂണിറ്റ് പ്രസിഡണ്ടും ഖാസി മസ്ജിദ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ } #കു...
01/11/2023

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

KMJ ഇടിയങ്ങര യൂണിറ്റ് പ്രസിഡണ്ടും ഖാസി മസ്ജിദ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ } #കുറ്റിച്ചിറ_അറക്കലകത്ത് BK #അബദുൽ_മജീദ്(74) (KSRTC) വട്ടക്കിണർ സകൂളിന് പിൻവശം മകളുടെ റനാസ് വസതിയിൽ നിര്യാതനായി (റസി no:A 11)

പരേതനായ ബൈരായിക്കുളം അഹമ്മദ് കോയയുടെയും അറക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്

ഭാര്യ: ദൂശാവീട്ടിൽ സഫിയ
മക്കൾ: നിഷാം|ദുബൈ) നസീഫ്
നാസില, നിഷാത്ത്
മരുമക്കൾ: പള്ളി വീട്ടിൽ സുഹൈൽ, പൊൻമാണിച്ചിൻറകം റഹീം

സഹോദരങ്ങൾ: AM കോയ, ബീവി, ഫരീദ, ആയിശബി, നഫീസ, പരേതരായ ഷാഹുൽ ഹമീദ് , ഷരീഖത്ത്

#ജനാസ_നിസ്കാരം ഇന്ന് ബുധൻ രാത്രി 8:30 ന് കണ്ണംപറമ്പ് പള്ളിയിൽ

പരേതന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

1-11-23

ഇന്നാലില്ലാഹി  വ ഇന്നാ ഇലൈഹി റാജിഊൻ*  #അബൂബക്കർ_മൊല്ലാന്റകം_പുതിയ_പുരയിൽ  ി_ഹസ്സൻ_കോയ (71) വാടിയിൽ വലിയ വീട്ടിൽ നിര്യാതന...
29/10/2023

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ*

#അബൂബക്കർ_മൊല്ലാന്റകം_പുതിയ_പുരയിൽ ി_ഹസ്സൻ_കോയ (71) വാടിയിൽ വലിയ വീട്ടിൽ നിര്യാതനായി.

പരേതരായ ചെറിയനാലകം മൂസ്സക്കോയയുടെയും പുതിയ പുരയിൽ കദീജയുടെയും മകനാണ്.

ഭാര്യ: പഴയതോപ്പ് ഹലീമ.
മക്കൾ: അബ്ദുൽ ബാസിത് (കുവൈറ്റ്), റിഫാഹത്ത് ബിൻ ഹസ്സൻ, റബിഹത്ത് (ദുബൈ), സാബിത്ത് (ദുബൈ), കദീജ.

മരുമക്കൾ: പന്തക്കലകം സമദ്, മനന്തലയിൽ മുഹസീന, വാണിശ്ശേരി സഫ, ഇടിയാനം വീട് റഫ.
സഹോദരി: റസിയ.

സുന്നി കോ ഓർഡിനേഷൻ കമ്മിറ്റി, KMJ കുറ്റിച്ചിറ സർക്കിൾ കമ്മിറ്റി എക്സിക്യൂട്ടിവ് മെമ്പറാണ്

#ജനാസ_നിസ്കാരം ഇന്ന് (29/10/23) ഞായർ 4:10pm കണ്ണംപറമ്പ് പള്ളിയിൽ

അള്ളാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

26/10/2023

കോഴിക്കോട്ട് കടപ്പുറത്തെ ഒരു പരിപാടിയിൽ ക്ഷണിതാവ് വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ മോഷമായ പദം പ്രയാഗിച്ച് പ്രസംഗിച്ചു. രാജ്യത്തിൻറെ പ്രധാനമന്ത്രി എന്ന നിലക്ക് ആ പ്രയോഗം അതിര് കടന്നതാണെന്ന് മനസ്സിലാക്കി കക്ഷിയെ കൊണ്ട് അപ്പോൾ തന്നെ കാന്തപുരം ഉസ്താദ് പരസ്യമായി തിരുത്തിച്ചു.
ഇന്ന് ശശീതരൂരിനെ ശ്രവിച്ചവർ കാന്തപുരത്തെ പോലെ ചങ്കൂറ്റമുള്ള ഒരു നേതാവ് തരൂരിനെ തിരുത്താൻ നമ്മുടെ പാർട്ടിയിൽ ഇല്ലാതെ പോയെല്ലൊയെന്ന് ഖേദിച്ച് പോയിട്ടുണ്ടാകും.

ഇന്നത്തെ സമ്മേളത്തിന് മറ്റൊരു ലക്ഷ്യം കുടി ലീഗിന് ഉണ്ടായിരുന്നു. സമസ്തയെ ആലയത്തിൽ കെട്ടുക എന്നത് തന്നെ. കാൽ ലക്ഷം സ്ത്രീകളും സലഫികളും അതിന്റെ ഭാഗമായി ശക്‌തമായി രംഗത്തിറങ്ങി. അതിന്റെ കുരുത്തക്കേട് എന്ന് വേണമെങ്കിൽ പറയാം. ഇന്നത്തെ സമ്മേളനത്തിലെ തരൂരിന്റെ പ്രസംഗം

സമസ്ത സമ്മേളനങ്ങൾ പാർട്ടി നയങ്ങൾ പ്രഖ്യാപിക്കുന്ന സമ്മേളനമാക്കി നടത്തിയവർ, സ്വന്തം പരിപാടിയിൽ പാർട്ടിയുടെ നയമെങ്കിലും പ്രസംഗിക്കുമെന്ന് ഉറപ്പുള്ള ഒരാളെയെങ്കിലും ക്ഷണിക്കണമായിരുന്നു.

കൺമുൻപിൽ നിരപരാധിയായ അബദുനാസിർ മഅദനിയെ തീവ്രവാധിയെന്ന് പ്രഖ്യാപിച്ച പാർട്ടിക്കെന്ത് അന്യ ദേശത്ത് നിലനിൽപിനായി പോരാടുന്ന പോരാളികളെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചാൽ ഛേദം

സമസ്തയുമായി അകലുന്തോറും ലീഗ് അടുത്തുന്നത് ഫലസ്ഥീനികളെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ട സലഫികളെ കൊള്ളയാണെന്ന് ഓർക്കുന്നത് നന്നായിരിക്കും
അവരുടെ നയമാണ് ഇന്ന് തരുര് പ്രഖ്യാപിച്ചതെന്ന്കൂടി മനസ്സിലാക്കുമ്പോൾ നയം വ്യക്തമാണ്.

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ                                       യൂനുസ് മുച്ചുന്തിയുടെ സഹോദരി  പുതിയ വീട്ടിൽ ആമിന...
19/10/2023

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ

യൂനുസ് മുച്ചുന്തിയുടെ സഹോദരി പുതിയ വീട്ടിൽ ആമിനബിയുടെയും കുളത്തറ ഇളയേടത് അഹമ്മദ്‌ കോയ (കുഞ്ഞി) യുടെയും മകൻ അബ്ദുൽ ഗഫൂർ (42) ചെറുവണ്ണൂർ സ്രാമ്പ്യാ വസതിയിൽ നിര്യാതനായി.

ഭാര്യ: കുറ്റിച്ചിറ നാലകത്ത് ആയിഷ ഫറ.

മക്കൾ: ബിലാൽ, ആമിന(പട്ടുതെരുവ് സഹ്റത്തുൽ ഖുർആൻ വിദ്യാർത്ഥികൾ), മറിയം. സഹോദരങ്ങൾ:ഖദീജ, ഹാഷിം, സുനീറ സാദത്ത്.

#ജനാസ_നിസ്കാരം - ഇന്ന് (19.10.2023) വൈകിട്ട് 4 മണിക്ക് കൊളത്തറ വടക്കേ ജുമുഅത് പള്ളിയിൽ*.

പരേതനു അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ. ആമീൻ

19/10/2023

മത വിദ്വേഷം കത്തിച്ച് നിർത്തുന്ന കാലത്ത് സ്നേഹത്തിന്റെ തെളിനീർ തളിച്ച് കണ്ണംപറമ്പ് ജുമുഅത്ത് പള്ളി കമ്മിറ്റി
തെക്കെ പുറത്തിന്റെ സൗഹാർദ്ദ ചരിത്രത്തിലേക്ക് ഒരു പൊൻതൂവൽ

ഇന്ന് റബീഉൽ ആഖിർ 1എന്റെ വന്ദ്യ പിതാവ്  ോപ്പിൽ_കുഞ്ഞഹമ്മദ്_കോയ എന്നവർ വിട്ട് പിരിഞ്ഞ 28-മത് ആണ്ട് ദിനവും  എന്റെ ഭാര്യ പിത...
16/10/2023

ഇന്ന് റബീഉൽ ആഖിർ 1

എന്റെ വന്ദ്യ പിതാവ് ോപ്പിൽ_കുഞ്ഞഹമ്മദ്_കോയ എന്നവർ വിട്ട് പിരിഞ്ഞ 28-മത് ആണ്ട് ദിനവും എന്റെ ഭാര്യ പിതാവ് #അറക്കലകത്ത്_സയ്യിദ്_അബദുൽ_ഗഫൂർ എന്നവരുടെ 15- മത് ആണ്ട് ദിനവുമാണ്.
ഉമ്മയുടെ ജേഷ്ഠ സഹോദരി ഭർത്താവ് കുഞ്ഞിത്താൻ മാളിയക്കൽ കോയ മൊയ്തീൻ ജേഷ്ഠ പുത്രി ആയിഷ നാദിയ എന്നിവരുടെ കൂടി ആണ്ട് ദിനമാണ്
അല്ലാഹു അവർക്കും നമ്മൾക്കും നമ്മിൽനിന്ന് വിട്ട് പിരിഞ്ഞവർത്ക്കും സ്വർഗീയ ആരാമത്തിൽ ഒരുമിച്ച് കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

മാലിക്ക് ഉസ്മാൻ

11/10/2023

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

മസ്ജിദു സ്വഹാബ സിക്രട്ടറി നൗഫലിന്റെ ഭാര്യമാതാവും പരേതനായ പുതിയ മാളിയക്കൽ അബൂബക്കർ കോയയുടെ (അവ്ക്കു) ഭാര്യയുമായ #പുതിയ_നാലകത്ത്_ഫാത്തിമ്മ(പാത്തു) (71) ഇടിയങ്ങര യിലുള്ള ദാറുസ്സലാം (CMA) വസതിയിൽ നിര്യാതയായി.

മക്കൾ:അഹമ്മദ്, കദീജ,സഫറി, റജീന മറിയം, ആമിനബിച്ചു
മരുമക്കൾ: തോപ്പിൽ മമ്മു, വലിയ വീട് മൂസകോയ, പുതിയ മാടം മുഹമ്മദ് നൗഫൽ (റിജിൻസ് കാറ്ററിംങ്) പുതിയ പുരയിൽ സക്കരിയ, ലുബ്ന,

സഹോദരങ്ങൾ: പുതിയനാലകം മമ്മു, പുതിയ_നാലകം അസീസ്

#ജനാസ_നിസ്കാരം_നാളെ_12_10_23വ്യാഴം #രാവിലെ_9:30 കണ്ണം പറമ്പ് ജുമുഅത്ത് പള്ളി*

പരേതക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ!

കുരിശ്ശുയുദ്ധക്കാരെ തോൽപ്പിച്ച് പലസ്തീൻ മോചിപ്പിച്ച  #സലാഹുദ്ദീൻ_അയ്യൂബി യുടെ മഖ്ബറ സന്ദർശിച്ച് അഭിവാദ്യങ്ങൾ അർപ്പിക്കുന...
10/10/2023

കുരിശ്ശുയുദ്ധക്കാരെ തോൽപ്പിച്ച് പലസ്തീൻ മോചിപ്പിച്ച #സലാഹുദ്ദീൻ_അയ്യൂബി യുടെ മഖ്ബറ സന്ദർശിച്ച് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന #ചെകുവേര. 1959ലെ ചിത്രം.

Address

P M House
Calicut
673001

Telephone

+919037687092

Website

Alerts

Be the first to know and let us send you an email when MALIK USMAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MALIK USMAN:

Videos

Share


Other Performance & Event Venues in Calicut

Show All