Amrit Mahotsav Kerala

Amrit Mahotsav Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amrit Mahotsav Kerala, Performance & Event Venue, Kesari Bhavan, Calicut.

Azadi Ka Amrit Mahotsav is an initiative of the Government of India to celebrate and commemorate 75 years of progressive India and the glorious history of its people, culture and achievements.

07/10/2023
01/10/2023

കേസരി അമൃതശതം പ്രഭാഷണ പരമ്പര : സ്ത്രീ ശാക്തീകരണത്തിൽ രാഷ്ട്ര സേവികാ സമിതിയുടെ പങ്ക്
കോഴിക്കോട് കേസരിഭവൻ
പ്രഭാഷണം : സുനിലാ സോവനി ( അഖിലഭാരതീയ പ്രചാർ പ്രമുഖ്, രാഷ്ട്ര സേവികാ സമിതി )
അദ്ധ്യക്ഷ : ഡോ:പി. പ്രിയ
( അസോസിയേറ്റ് പ്രൊഫസർ ഗവ: ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട് )

10/09/2023

അമൃതശതം പ്രഭാഷണ പരമ്പര - III

വിഷയം : ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘ പ്രസ്ഥാനങ്ങളും

പ്രഭാഷണം : ശ്രീ സദാനന്ദ് ദാമോദർ സപ്രേ
( പ്രജ്ഞ പ്രവാഹ് ദേശീയ കൗൺസിൽ അംഗം )

അദ്ധ്യക്ഷൻ : ശ്രീ.പി.പി ഉണ്ണികൃഷ്ണൻ
( റിട്ട. ഡി.വൈ.എസ്.പി )

പരമേശ്വരം ഹാൾ, കേസരി ഭവൻ, കോഴിക്കോട്
സെപ്റ്റംബർ 10 ഞായറാഴ്ച , വൈകിട്ട് 5:30 ന്

Amritashatam Lecture Series - III

Topic : Globalization of Hinduism and Sangha Movements

Lecture : Sri. Sadanand Damodar Sapre
(Member of Pragya Pravah National Council)

Chairman : Sri. P.P Unnikrishnan
(Retd. DYSP)

Parameswaram Hall, Kesari Bhavan, Kozhikode
Sunday, September 10, at 5:30 p.m

03/09/2023

ശ്രീമദ് മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൽ സ്വാമി ആധ്യാത്മാനന്ദ സരസ്വതിക്ക് ഇരുപത്തിയെഴാം ജന്മാഷ്ടമി പുരസ്കാരം സമർപ്പിക്കുന്നു. ഉദ്ഘാടനം ബഹു. ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള..

26/08/2023

"കേസരി അമൃതശതം" പ്രഭാഷണ പരമ്പര.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 100-ആം വാർഷികം പ്രമാണിച്ച് കോഴിക്കോട് കേസരി ഭവനിൽ, "കേസരി അമൃതശതം" പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനം; പ്രഭാഷണം ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യനും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ. റാം മാധവ്ജി.

26/08/2023

"കേസരി അമൃതശതം" പ്രഭാഷണ പരമ്പര.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 100-ആം വാർഷികം പ്രമാണിച്ച് കോഴിക്കോട് കേസരി ഭവനിൽ, "കേസരി അമൃതശതം" പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനം;

പ്രഭാഷണം : ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യനും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ. റാം മാധവ്ജി.

23/08/2023

ചരിത്രദൗത്യവുമായി ചാന്ദ്രയാൻ | ഋതം തത്സമയം

17/08/2023

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 100-ആം വാർഷികം പ്രമാണിച്ച് കോഴിക്കോട് കേസരി ഭവനിൽ, "കേസരി അമൃതശതം" പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഉദ്‌ഘാടനം സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബൊളെ ജി, അദ്ധ്യക്ഷൻ പ്രൊഫ: പ്രസാദ്കൃഷ്ണ (ഡയറക്ടർ , NIT , കോഴിക്കോട് ).

17/05/2023

പി വി കെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ദാനവും അനുസ്മരണ പ്രഭാഷണവും മെയ് 17, പരമേശ്വരം ഹാൾ, കേസരിഭവൻ , കോഴിക്കോട്

21/04/2023

തപസ്യ സംസ്ഥാന ഓഫീസിൽ ഉത്‌ഘാടനം , കേസരി ഭവൻ, ചാലപ്പുറം, കോഴിക്കോട്

25/03/2023

ജന്മഭൂമി എന്റെ പത്രം..
നാടിന്റെ ശബ്ദം..

വായിക്കാം ജന്മഭൂമി

കോഴിക്കോട് കേസരി ഭവനിൽ ജന്മഭൂമി സ്പോൺസർഷിപ്പ് ക്യാമ്പയിൻ 2023 ഉദ്ഘാടന സമ്മേളനത്തിൽ ആർ എസ് എസ് പ്രാന്ത സഹകാര്യവാഹ് കെ.പി രാധാകൃഷ്ണൻ സംസാരിക്കുന്നു..

25/01/2023

ഡോ മാധവൻകുട്ടി പഠനഗവേഷണ കേന്ദ്രം ഉത്‌ഘാടനം , കേസരിഭവൻ കോഴിക്കോട്

22/12/2022

ഭാരതീയ വിചാര കേന്ദ്രം സെമിനാർ : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും.

ഉദ്‌ഘാടനം :
ശ്രീ.എസ്. ആദികേശവൻ,
(മുൻ സി.ജി.എം എസ്.ബി.ഐ, അഡ്വൈസർ എസ്.ബി.ഐ )

പ്രഭാഷണം: ശ്രീ.ആർ രാജഗോപാലകൃഷ്ണൻ ( ചാർട്ടേഡ് അക്കൗണ്ടന്റ് )

ശ്രീ.മിഥുൻ ( അസിസ്റ്റന്റ് പ്രൊഫസ്സർ ഗവൺമെന്റ് കോളേജ് കാസർഗോഡ് )

കേസരി ഭവൻ, ചാലപ്പുറം, കോഴിക്കോട്

01/11/2022

കേസരി പ്രചാരമാസ ആരംഭം ഉദ്ഘാടനം നവംബർ 1 മുതൽ 30 ; പി ടി ഉഷ (ബഹുമാന്യ രാജ്യസഭാ എം. പി ), നടുവട്ടം ഗോപാലകൃഷ്ണൻ ( ഭാഷാശാസ്ത്ര പണ്ഡിതൻ )

09/10/2022

പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ലൈവിൽ..

05/10/2022

വിജയ ദശമി ആഘോഷം, നാഗ്പുർ അദ്ധ്യക്ഷ : പദ്മശ്രീ സന്തോഷ് യാദവ് ( പ്രശസ്ത പർവ്വതാരോഹിക ) ബൗദ്ധിക് : ഡോ. മോഹൻ ഭാഗവത് ( പൂജനീയ സർസംഘചാലക് രാഷ്ട്രീയ സ്വയംസേവക സംഘം )

04/10/2022

Navratri Sargotsav 2022 | Day 09 | Cultural Meet Inauguration | Award Ceremony | Live from Parameswaram Hall, Kesari Bhavan, Kozhikkode

Cultural meet inauguration : Prof. Santishree Dhulipudi Pandit (Vice Chancellor, JNU)
Sargaprathibha Award to Sri. Ramachanda Pulavar by Smt. PT Usha (MP, Rajyasabha)
Speeches by Dr. KS Radhakrishnan (Former VC, Kalady Sanskrit University)
Sri. A. Gopalakrishnan (Seemajagaran Manch Akhilabharatheeya Samyojak)
Greetings : Sri. Rajeev Alunkal (Poet, Lyricist)

03/10/2022

Navratri Sargotsavam 2022 | Kesari Bhavan | Day 08 | Dance Drama | | Meenachil

Live Media Partner
Subscribe Now : https://goo.gl/DH3A6s

02/10/2022

നവരാത്രി സർഗോത്സവം 2022 | കേസരി ഭവൻ | ഭജന | പദ്മശ്രീ ഭജനസമിതി, തളി

14/08/2022

Freedom Talks : Swaraj @75

Lecturer: Prof.Kanagasabapathi
[ Indian Council of Social Science Research, New Delhi ]

Dr. P. Kanagasabapathi is a Professor and former Director of Tamil Nadu Institute of Urban Studies, Coimbatore. He is a professor, author, writer and a social worker. Known for his pioneering field studies in industrial and business clusters in different parts of the country, he is involved in studying the Indian economic, social, business and management systems from the native perspectives.

Dr. P. Sivaprasad

Media Partner: Organiser Weekly

14/08/2022

ജ്വാല - 2022, അഖണ്ഡ ഭാരത ദിനം വിദ്യാർത്ഥി സംഗമം , കേസരി ഭവൻ , കോഴിക്കോട്

11/08/2022

FREEDOM TALKS
SWARAj@75: BATTLE FOR SELFHOOD
Kesari Bhavan, Chalappuram
Kozhikode
J Nandakumar
The National Convenor of Prajna Pravah, accomplished author, an eminent intellectual, a powerful orator, a gifted poet, and an able organization builder, He was chief editor of Kesari Weekly

07/08/2022

ബാലഗോകുലം കേരളം സ്വത്വ 2022 മാതൃ സമ്മേളനം ചിന്മയാഞ്ജലി ആഡിറ്റോറിയം തൊണ്ടയാട് കോഴിക്കോട്

21/06/2022

സ്നേഹബോധി ഉദ്‌ഘാടനവും സാംസ്കാരിക സമ്മേളനവും 2022 ജൂൺ 21 കേസരിഭവൻ ,കോഴിക്കോട്.

സ്നേഹബോധി അനാച്ഛാദനം ശ്രീ.രൺജി പണിക്കർ ( പ്രസിദ്ധ തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ),
മുഖ്യ പ്രഭാഷണം: ശ്രീ.ജെ.നന്ദകുമാർ ( പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദർശി ),
ചുവർ ശിൽപ്പം അനാച്ഛാദനം : ശ്രീ.കെ.എൻ.എ ഖാദർ ( മുൻ എം.എൽ.എ ),
ആശംസ : ശ്രീ ആർട്ടിസ്റ്റ് മദനൻ

ചരിത്രം എന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മതില്‍കെട്ടുകള്‍ക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ തന്റെ ജ...
09/06/2022

ചരിത്രം എന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മതില്‍കെട്ടുകള്‍ക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ തന്റെ ജീവിതം കൊണ്ടു ചരിത്രത്തില്‍ ഇടം നേടിയ ഒരു വനവാസി നേതാവ് ഉണ്ടായിരുന്നു ഭാരതത്തിൽ. ബ്രിട്ടീഷുകാരന്റെ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അവര്‍ക്കെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചിച്ച ഒരു ദേശാഭിമാനി. ജാര്‍ഖണ്ഡിലെ വനാന്തരങ്ങളില്‍ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ആ യുവാവിന്റെ പേരാണ് ബിര്‍സ മുണ്ട. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജന്‍മിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളിയായ ബിര്‍സാ മുണ്ടയുടേതാണ് അത്.

ജൂൺ 9
ബിർസ മുണ്ട
ബലിദാന ദിനം

ഇന്നത്തെ ജാര്‍ഖണ്ഡില്‍ റാഞ്ചിക്ക് സമീപം ഉലിഹത്തില്‍ 1875 നവംബർ മാസം പതിനഞ്ചാം തിയതിയാണ് വനവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തില്‍ ‘ബിര്‍സാ മുണ്ട’ ജനിക്കുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അവസാനിച്ച ജീവിതത്തിനിടയില്‍ ഭാരതത്തിലെ വനവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളില്‍ അദ്ദേഹം രചിച്ച് ചേര്‍ത്തു, നമ്മള്‍ അതികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാന്‍ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിര്‍സാ മുണ്ട.

1882 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ് വനനിയമം പാസാക്കി, അന്നോളം വനവാസി ജനത പിന്‍തുടര്‍ന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്ന നിയമം. 1894 ല്‍ ആണ് ബിര്‍സയുടെ നേതൃത്വത്തില്‍ വനനിയമത്തെ എതിര്‍ത്ത് ഗോത്ര ജനങ്ങള്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സില്‍.

വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുന്‍പില്‍ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങള്‍ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിര്‍സ തന്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയില്‍ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു.

ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആര്‍ഗ്‌നിയര്‍ അധികാര്‍ എന്ന നോവല്‍ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായി ആണ്.

1900 മാര്‍ച്ചില്‍ ചക്രധാരാപൂര്‍ ജംങ്കോപായ് വനത്തില്‍ വച്ച് മുണ്ട അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലില്‍ വച്ച് ജൂണ്‍ 9ന് മുണ്ട മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും മുണ്ട യഥാര്‍ത്ഥത്തില്‍ വധിക്കപ്പെടുകയായിരുന്നു. ആ ധീര ദേശാഭിമാനിക്ക് ശതകോടി പ്രണാമങ്ങൾ

Address

Kesari Bhavan
Calicut
673002

Website

Alerts

Be the first to know and let us send you an email when Amrit Mahotsav Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Amrit Mahotsav Kerala:

Videos

Share


Other Performance & Event Venues in Calicut

Show All