SooryasEvents

SooryasEvents ''let us manage it''' Our pride stands on our extremely high standard of customer service,taste quality and hygiene ''

''SooryasEvents creating history since 2007, our successive, service minded,committed and innovative units specialized in this industry, provides the very best in catering service and related activities.

"Wherever life plants you, bloom with decor!"
29/01/2024

"Wherever life plants you, bloom with decor!"

1 Tunnel17 Days41 Workers Finally all rescued.True bravery is when there is very little chance of winning, but you keep ...
29/11/2023

1 Tunnel
17 Days
41 Workers

Finally all rescued.

True bravery is when there is very little chance of winning, but you keep fighting because your cause is worth the struggle.

Our style is derived from tradition…
22/11/2023

Our style is derived from tradition…

Wishing you a life filled with vibrancy and happiness! Just as the diyas brighten up every corner, may your Choti Diwali...
11/11/2023

Wishing you a life filled with vibrancy and happiness! Just as the diyas brighten up every corner, may your Choti Diwali be full of light, hope, and joy. Wishing you and your family a fantastic celebration!

"Happy Jenmashtami"
06/09/2023

"Happy Jenmashtami"

Global Hand washing Day...
15/10/2022

Global Hand washing Day...

Eat Healthy...
14/10/2022

Eat Healthy...

Ghandhi Jayanthi ...
02/10/2022

Ghandhi Jayanthi ...

From the scratch…
28/09/2022

From the scratch…

സദ്യയിലെ ആരോഗ്യം:-°°°°°°°°°°°°°°°°°°°°°°°°°°സദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട...
20/06/2021

സദ്യയിലെ ആരോഗ്യം:-
°°°°°°°°°°°°°°°°°°°°°°°°°°
സദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം A മുതൽ Z വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് സദ്യ പൂർണ്ണാത്ഥത്തിൽ സമീകൃതാഹാരം.👍

ഇല :-
°°°°°°
വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾത്തന്നെ ഒരു മണം വരും; വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂച്ചോറിന്റെ മണവും ചേർന്ന്. ചൂടുചോറു വീണു വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ലോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു.

ഇഞ്ചിക്കറി:-
°°°°°°°°°°°°°°
ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ്! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്.
അച്ചാർ നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം.

കിച്ചടി:-
°°°°’°°°°°
90 ശതമാനവും വെള്ളമായ വെള്ളരിക്ക കിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോൾകൂടിയുണ്ടു കിച്ചടിക്ക്. ചെറിയ അളവിൽ വൈറ്റമിൻ എയും സിയും വെള്ളരിക്കയിലുമുണ്ട്.

കൂട്ടുകറി:-
°°°°°°°°°°°°°
സസ്യഭുക്കുകളുടെ മാംസാഹാരം എന്നു വിളിക്കാവുന്ന ഉരുളക്കിഴങ്ങാണു കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കാലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണു കൂട്ടുകറിയിലെ കൂട്ടുകാരൻ.

പച്ചടി:-
°°°°°°°°°
പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സിയും ബിയും. ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണു സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടു പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല.

തോരൻ:-
°°°°°°°°°°°°
കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഓക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്.

അവിയൽ:-
°°°°°°°°°°°°°°
പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക...വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാക്കാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽത്തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്.

പഴം:-
°°°°’°°°
അമ്ലഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്.
ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്.

ഉപ്പേരി:-
°°°°°°°°°°
എല്ലാ വൈറ്റമിനുകളും ധാതുക്കളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ; പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായയിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവു കൂടാതെ സന്തുലിതമാക്കുന്നതിനാണു വളരെക്കുറച്ചു മാത്രം ഉപ്പേരി വിളമ്പുന്നത്.

ശർക്കരവരട്ടി:-
°°°°°°°°°°°°°°°°°
നേന്ത്രക്കായയ്ക്കൊപ്പം ശർക്കരയുടെ അമ്ലഗുണവുംകൂടി ചേർന്നതാണു ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്.

പപ്പടം:-
°°°°°°°°°
രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറുത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതു മാത്രമാണു പപ്പടത്തിലെ നേട്ടം.

ചോറ്:-
°°°°°°°°
വളരാൻ സഹായിക്കുന്ന, ഊർജം നൽകുന്ന കാലറി തരുന്നതാണു ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണെങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ബി കോംപ്ലക്സ് കൂടിയുണ്ട് ചുവന്ന അരിയിൽ.

പരിപ്പും നെയ്യും:-
°°°°°°°°°°°°°°°°°°°
പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്. സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. 😋😋😋😋

Happy vishu..🥰
13/04/2021

Happy vishu..🥰

ONE NATIONONE VISIONONE IDENTITYONE INDIA
26/01/2021

ONE NATION
ONE VISION
ONE IDENTITY
ONE INDIA

Thank you Teachers ...
05/09/2020

Thank you Teachers ...

SREE NARAYANA GURU JAYANTHI
02/09/2020

SREE NARAYANA GURU JAYANTHI

Happy Onam 2020
30/08/2020

Happy Onam 2020

Happy Independence day.... 🙏🏻
14/08/2020

Happy Independence day.... 🙏🏻

“Happy Easter ... 🙏🏻🌹”
12/04/2020

“Happy Easter ... 🙏🏻🌹”

“Busy is new Happiness “ 😊
20/02/2020

“Busy is new Happiness “ 😊

“Happiness is  Satisfying our Clients  “  🤝😊
12/02/2020

“Happiness is Satisfying our Clients “ 🤝😊

“Vineeth 🤝 Sharmishta “Wishing You Both a Happy married life .... 🌹🌹😊
10/02/2020

“Vineeth 🤝 Sharmishta “
Wishing You Both a Happy married life .... 🌹🌹😊

ക്രിസ്മസ് കേക്ക്ചേരുവകള്‍:മൈദ - ഒരു കിലോവെണ്ണ - 300 ഗ്രാംമുട്ട - 4 എണ്ണംപഞ്ചസാര - ഒന്നരക്കിലോജാതിക്ക - ഒരെണ്ണംകരയാമ്പൂ...
08/12/2019

ക്രിസ്മസ് കേക്ക്

ചേരുവകള്‍:
മൈദ - ഒരു കിലോ
വെണ്ണ - 300 ഗ്രാം
മുട്ട - 4 എണ്ണം
പഞ്ചസാര - ഒന്നരക്കിലോ
ജാതിക്ക - ഒരെണ്ണം
കരയാമ്പൂ - 4 എണ്ണം
ഏലക്കായ് - 6 എണ്ണം
ബ്രാണ്ടി - അരക്കപ്പ്
ഓറഞ്ച് തൊലി - ഒരു ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
പനിനീര്‍ - 2 ടീസ്പൂണ്‍
ബദാം അരിഞ്ഞത് - 100 ഗ്രാം
അണ്ടിപ്പരിപ്പ് (അരിഞ്ഞത്) - 100ഗ്രാം
കിസ്മിസ് - 100 ഗ്രാം
തയ്യാറാക്കുന്ന വിധംകോഴിമുട്ടയുടെ മഞ്ഞ, വെണ്ണ, പഞ്ചസാര, എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിച്ചെടുക്കുക, ജാതിക്ക, കറാമ്പൂ, ഏലക്കായ, ബദാം, അണ്ടിപ്പരിപ്പ്, മൈദ, പനിനീര്‍, ബ്രാണ്ടി എന്നിവ ചേര്‍ത്തിളക്കി വെക്കുക. പഞ്ചസാര പാവുകാച്ചിയതില്‍ ഓറഞ്ച് തൊലി നെയ്യില്‍ വാട്ടിയെടുത്തതും കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കി കുറഞ്ഞത് 12 മണിക്കൂര്‍ അടച്ചുവെച്ച് സൂക്ഷിക്കുക. അതിന്‌ശേഷം പുറത്തെടുത്ത് നെയ്യ് പുരട്ടിയ കേക്ക് പാത്രത്തില്‍ പകുതിയൊഴിച്ച് 250 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഓവനില്‍ 40 മിനിറ്റ് ബേക്ക് ചെയ്യുക. കോഴിമുട്ട, വെണ്ണ, പഞ്ചസാര എന്നിവ ചേര്‍ത്ത് ഐസിങ് ഉണ്ടാക്കി ഐസിങ് ചെയ്തും അല്ലാതെയും ക്രിസ്മസ് കേക്ക് ഉപയോഗിക്കാം.

“Allways deliver more than expected “ 😊😊
01/10/2019

“Allways deliver more than expected “ 😊😊

“Happy onam “
08/09/2019

“Happy onam “

20/08/2019

Call us now ....

“Survival was only hope Success is only Revenge “ 😇😇
16/08/2019

“Survival was only hope
Success is only Revenge “ 😇😇

ജീര റൈസ്ചേരുവകള്‍:-ബസ്മതി അരി ചോറ് - രണ്ടു കപ്പ് നെയ്യ് - രണ്ടു ചെറിയ സ്പൂൺ ജീരകം - ഒരു ചെറിയ സ്പൂൺ മല്ലിയില അരിഞ്ഞത് - ...
11/08/2019

ജീര റൈസ്

ചേരുവകള്‍:-

ബസ്മതി അരി ചോറ് - രണ്ടു കപ്പ്
നെയ്യ് - രണ്ടു ചെറിയ സ്പൂൺ
ജീരകം - ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം:-

പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക
ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.

ബീഫ് ഫ്രൈ1). പോത്തിറച്ചി (ബീഫ്) നുറുക്കിയത് – കിലോ 2). സവാള – രണ്ടെണ്ണം3). പച്ചമുളക് – അഞ്ച് എണ്ണം (നടുവേ കീറിയത്)4). ഇഞ...
09/08/2019

ബീഫ് ഫ്രൈ

1). പോത്തിറച്ചി (ബീഫ്) നുറുക്കിയത് –
കിലോ
2). സവാള – രണ്ടെണ്ണം
3). പച്ചമുളക് – അഞ്ച് എണ്ണം (നടുവേ കീറിയത്)
4). ഇഞ്ചി (ചെറുതായി അരിഞ്ഞത് / പേസ്റ്റ്) – ഒരു സ്പൂണ്‍
5). വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് / പേസ്റ്റ്) – രണ്ട് സ്പൂണ്‍
6). കടുക് – കാല്‍ ടേബിള്‍സ്പൂണ്‍
7). ഗരംമസാല – ഒരു ടേബിള്‍സ്പൂണ്‍
8). മഞ്ഞള്‍പ്പൊടി – അര ടേബിള്‍സ്പൂണ്‍
9). കുരുമുളക്പൊടി – ഒരു ടേബിള്‍സ്പൂണ്‍
10).തേങ്ങ കൊത്ത് – പകുതി തേങ്ങയുടെ
11). കറിവേപ്പില – 3 തണ്ട്
12). മുളക് പൊടി – മൂന്ന് ടേബിള്‍സ്പൂണ്‍
13). മല്ലിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
14). നാരങ്ങ നീര് – മൂന്ന് ടേബിള്‍സ്പൂണ്‍
15). വെളിച്ചെണ്ണ – നാല് ടേബിള്‍സ്പൂണ്‍
16). ഉപ്പു – ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം
* ഇറച്ചി നുറുക്കിയത് നാരങ്ങ നീര്, ഗരംമസാല, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് വെയ്ക്കുക. അതിനു ശേഷം തേങ്ങ കൊത്ത് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.
* മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം അതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള (ഉള്ളി ) നന്നായി വഴറ്റി എടുക്കുക , അതിലേക്കു കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ അടുപ്പില്‍ വയ്ക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കുക. നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ നാടന്‍ ബീഫ് ഫ്രൈ തയ്യാര്‍. എരിവു കൂടുതല്‍ വേണ്ടവര്‍ കുരുകുളക് പൊടി ചേര്‍ത്ത് എരിവു ക്രമികരിക്കാവുന്നതാണ്‌.

ചിക്കന്‍ ബിരിയാണിചേരുവകള്‍ബിരിയാണി അരി  -  2 കപ്പ്ഏലക്കായ്  -  3 എണ്ണംഗ്രാമ്പൂ  -  6 എണ്ണംകറുവാപ്പട്ട   -     2 കഷ്ണംപെര...
08/08/2019

ചിക്കന്‍ ബിരിയാണി

ചേരുവകള്‍
ബിരിയാണി അരി - 2 കപ്പ്
ഏലക്കായ് - 3 എണ്ണം
ഗ്രാമ്പൂ - 6 എണ്ണം
കറുവാപ്പട്ട - 2 കഷ്ണം
പെരുംജീരകം - 1 ടീസ്പൂണ്‍
ജാതിപത്രി - 2 എണ്ണം
തക്കോലം - 3 എണ്ണം
മല്ലിയില - ¼ കപ്പ്
രംഭയില - 2
പുതിനയില - ¼ കപ്പ്
നെയ്യ് - ¼ ടീസ്പൂണ്‍
എണ്ണ, ഉപ്പ് - ആവശ്യത്തിന്

മസാലയ്ക്കുവേണ്ടി
ചിക്കന്‍ വലിയ കഷണങ്ങളാക്കിയത് - 1 കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍ വീതം
തക്കാളി - 2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1½ കപ്പ്
മുളകുപൊടി - 1 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം
കറിവേപ്പില - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
കുരുമുളക് പൊടി - ¼ ടീസ്പൂണ്‍
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മല്ലയില
തൈര്‍ - ½ കപ്പ്
നാരങ്ങാനീര്‍ - ½ നാരങ്ങയുടേത്

അലങ്കരിക്കാന്‍
അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത്
സവാള നീളത്തിലാക്കിയത് - ½ കപ്പ്
നെയ്യ്

തയ്യാറാക്കുന്ന വിധം
ആദ്യം അലങ്കരിക്കാനുള്ള അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യില്‍ വറുത്തു കോരുക. ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് 4 സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ 4 കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്‍, കുറച്ച് പുതിനയില, മല്ലിയില, രംഭയില ഇവ ചേര്‍ത്ത് മൂടി വേവിക്കുക.

ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍, തൈര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ചേര്‍ക്കുക. കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലയില, പുതിനയില വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി 3 മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്ക്കുകയോ നിരത്തുകയോ ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി വിളമ്പാവുന്നതാണ്.

റവ കേസരിചേരുവകള്‍:-റവ - 1 കപ്പ്‌പഞ്ചസാര - 1 1/2 കപ്പ്‌വെള്ളം - 1 1/2 കപ്പ്പശുവിന്‍പാല്‍ - 1/2 കപ്പ്നെയ്യ്‌ – 4 ടേബിള്‍സ്...
08/08/2019

റവ കേസരി

ചേരുവകള്‍:-

റവ - 1 കപ്പ്‌
പഞ്ചസാര - 1 1/2 കപ്പ്‌
വെള്ളം - 1 1/2 കപ്പ്
പശുവിന്‍പാല്‍ - 1/2 കപ്പ്
നെയ്യ്‌ – 4 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
കിസ് മിസ്‌ – രണ്ടു ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – നാലെണ്ണം
കുങ്കുമപ്പൂ - 2, 3 നുള്ള്

പാകം ചെയ്യുന്ന വിധം:-

ചൂട് പാലിൽ കുങ്കുമപ്പൂ ഇട്ടുവേക്കുക. അതിനുശേഷം ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു റവ ചേര്‍ത്ത് വറുത്തെടുക്കുക. റവ ബ്രൌണ്‍ കളര്‍ ആവേണ്ട ആവശ്യമില്ല. ചെറുതായി ചൂടാക്കി മാറ്റി വെക്കുക ഒരു പാനില്‍ വെള്ളം ഒഴിച്ച് ചൂടാക്കുക. തിള വരുമ്പോള്‍ റവ അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് കൊടുക്കുക. റവ ചേര്‍ക്കുമ്പോള്‍ കൂടെ ഇളക്കി കൊടുക്കണം ഇല്ലെങ്കില്‍ കട്ട പിടിക്കും. റവ പാകത്തിന് വേവ് ആയി വരുമ്പോള്‍ അതിലേക്കു പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ഉരുകി റവയോട് ചേര്‍ന്ന് കഴിയുമ്പോള്‍ അതിലേക്കു കുങ്കുമപ്പൂ ചേർത്ത പാൽ ഒഴിച് ഇളക്കി യോജിപിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇളക്കി മൂടി വെച്ച് ചെറുതീയില്‍ ഒരു മൂന്നു മിനിറ്റു വേവിക്കുക. റവ നല്ലപോലെ വേവ് ആയി പാനില്‍ നിന്നും വിട്ടുവരുമ്പോള്‍ അതിലേക്കു ഏലക്ക പൊടിച്ചത് ചേര്‍ക്കുക.
അവസാനം കശുവണ്ടി, കിസ് മിസ്‌ എന്നിവ നെയ്യില്‍ വറത്തു കേസരിയിലേക്ക് ചേര്‍ത്ത് ഇളക്കി യോചിപ്പിക്കുക.

സാമ്പാർ ചേരുവകൾ:-സാമ്പാർ കഷ്ണങ്ങൾ :- അരക്കിലോ. (സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, വെണ്ടയ്ക്ക, വഴുതിന, ചേന, കാരറ്റ്, തക്...
08/08/2019

സാമ്പാർ

ചേരുവകൾ:-

സാമ്പാർ കഷ്ണങ്ങൾ :- അരക്കിലോ. (സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, വെണ്ടയ്ക്ക, വഴുതിന, ചേന, കാരറ്റ്, തക്കാളി etc)
തുവരപ്പരിപ്പ് - 200 ഗ്രാം.
പുളി - ചെറുനാരങ്ങാ വലുപ്പത്തിൽ
മഞ്ഞൾപ്പൊടി
ഉപ്പ്
കായം പൊടി - 1 ടീസ്പൂൺ.
വെളിച്ചെണ്ണ
കടുക്
മുളക്
കറിവേപ്പില

വറുത്തരയ്ക്കാൻ:-

മല്ലി - 5 ടീസ്പൂൺ
മുളക് - 10 എണ്ണം എരിവിനനുസരിച്ച്.
ഉലുവ - കാൽ ടീസ്പൂൺ.
കടലപ്പരിപ്പ് - 2 ടീസ്പൂൺ.
ജീരകം - 1/4 ടിസ്പൂൺ
തേങ്ങ - 2 ടീസ്പൂൺ.
കറിവേപ്പില

തയ്യാറാക്കുന്ന വിധം :-

പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചു വയ്ക്കുക.
വറുത്തരയ്ക്കാനുള്ള ചേരുവകൾ എല്ലാം ഒരു ചീനച്ചട്ടിയിട്ട് വറുക്കുക. തുടർച്ചയായി ഇളക്കണം. മൂത്ത മണം വരുമ്പോൾ ഉടനെ വാങ്ങി മറ്റൊരു പാത്രത്തിലേക്കിടുക.
വറുത്ത ചേരുവകൾ ആറിയശേഷം കായവും ചേർത്ത് അരച്ചെടുക്കുക.
നുറുക്കിയ പച്ചക്കറികൾ കുറച്ച് വെള്ളവും പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിയ്ക്കുക. തക്കാളി, വെണ്ടയ്ക്ക മുതലായവ അവസാനമേ ഇടാവൂ. വെന്തശേഷം പരിപ്പ് ചേർത്ത് ഒന്നു തിളപ്പിക്കുക. പിന്നെ അരപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. വാങ്ങിവച്ച് മല്ലിയില അരിഞ്ഞതും, വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.

Address

Kanchiramukku/Karinkallathani
Edappal
679584

Opening Hours

Monday 9:30am - 9pm
Tuesday 9:30am - 9:30pm
Wednesday 9:30am - 9:30pm
Thursday 9:30am - 9:30pm
Friday 9:30am - 9:30pm
Saturday 9:30am - 9:30pm
Sunday 9:30am - 9:30pm

Telephone

918086930006

Website

Alerts

Be the first to know and let us send you an email when SooryasEvents posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SooryasEvents:

Share

Category

Nearby event planning services


Other Caterers in Edappal

Show All