Petro Gulf Trading

Petro Gulf Trading Trading Oil and Greece

31/12/2020
✨ Merry Christmas ✨🌲🎅🏻
25/12/2020

✨ Merry Christmas ✨🌲🎅🏻

19/11/2020

24/10/2020

For lubricants marketing

 #കോവിഡ്19   #പ്രതിരോധ പ്രവർത്തകർക്കു  #അഭിവാദ്യങ്ങൾസർക്കാർ,പോലീസ്,ആരോഗ്യ പ്രവർത്തകർ എന്നിവർക്കു അഭിവാദ്യങ്ങൾ അർപ്പിച്ച്...
12/05/2020

#കോവിഡ്19 #പ്രതിരോധ പ്രവർത്തകർക്കു #അഭിവാദ്യങ്ങൾ

സർക്കാർ,പോലീസ്,ആരോഗ്യ പ്രവർത്തകർ എന്നിവർക്കു അഭിവാദ്യങ്ങൾ അർപ്പിച്ച് #ദൃശ്യ #പയ്യന്നൂർ & #ക്യാൻവാസ് #പയ്യന്നൂർ എന്നിവർ പയ്യന്നൂർ ബസ് സ്റ്റാൻഡിൽ ഒരുക്കിയ ചിത്രം

   !May Allah give you all the prosperity and success.May Allah bless you with wealth and happiness and gives you a    ....
23/04/2020

!
May Allah give you all the prosperity and success.
May Allah bless you with wealth and happiness and gives you a .

♥️

ആഘോഷങ്ങൾ ഇല്ല..ആശംസകൾ മാത്രം.. 💓
13/04/2020

ആഘോഷങ്ങൾ ഇല്ല..

ആശംസകൾ മാത്രം.. 💓

 #കണ്ണൂർ ജില്ലയില്‍  29 പേര്‍  സുഖംപ്രാപിച്ച് ആശുപത്രി  വിട്ടു.
10/04/2020

#കണ്ണൂർ ജില്ലയില്‍ 29 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

02/04/2020

ഗുരുതരരോഗം ബാധിച്ചവർക്ക്
മരുന്ന് എത്തിക്കാൻ പോലീസ് സംവിധാനം

സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏർപ്പെട്ടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോൾ വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിക്കും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കുമായിരിക്കും ഇതിന്‍റെ ചുമതല. സംവിധാനത്തിന്‍റെ വിജയകരമായ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു.

ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്‍റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകള്‍ മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്.

മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Address

കണ്ണൂര്‍, കാസര്‍ഗോഡ്
Kannur

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 18:00
Friday 09:00 - 18:00
Saturday 09:00 - 18:00

Telephone

919188344757

Alerts

Be the first to know and let us send you an email when Petro Gulf Trading posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby event planning services