കല്യാണത്തിന് ക്ഷണിക്കുമ്പോൾ ഇങ്ങനെ ക്ഷണിക്കണം
പേരക്കുട്ടിയെയും കൂട്ടി വരണം കേട്ടോ!!!😂😂😂
#ഷെയർ_ചെയ്തു_കാണൂ
വിവാഹ ബന്ധം കൈപ്പ് നിറഞ്ഞതും വിവാഹേതര ബന്ധം മുധുരമായി തോന്നുന്നവർ ഇതൊന്നു കാണുന്നത് നന്നായിരിക്കും
#ഷെയർചെയ്തുകാണൂ
#Mede4Eachother
#തുടക്കവും_ഒടുക്കവും
ജീവിതത്തിൽ ഇതിലും വലിയ പൊരുത്തം നിങ്ങൾ കണ്ടിട്ടുണ്ടോ 😂😂😂
പകല്‍ അസ്തമിക്കുമ്പോള
് എന്റെ ഏകാന്തമായ ഓര്‍മകള്‍
വാഴ്വിന്റെ അനന്തമായ വീഥികളില്‍..
അലയുവാന്‍ തുടങ്ങും...
പകലുകളുടെ ആരവത്തില്‍
എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലെ നിശ്വാസങ്ങള്‍,
ആളൊഴിഞ്ഞ
വഴിയമ്പലത്തിലെ കരിയിലകളുടെ നിശബ്ദമായ
ഞരക്കങ്ങള്‍ക്കൊപ്പം ,
ആര്‍ക്കോവേണ്ടി വെറുതേ കൊതിക്കുന്നു...
നിങ്ങളുടെ പ്രണയ സാഫല്യത്തിന് പ്രധാനപങ്കാളി സ്വന്തം സഹോദരി മാരെങ്കിലോ ?
എന്താണ് ഗുണങ്ങൾ ?
ഓരോ വരിയിലും
ഓരോ കഥയിലും
ഓരോ നിമിഷങ്ങളും
നാം പങ്കു വെച്ചത് ...
ഒരേ കഥയും
ഒരേ ചിന്തകളും
ഒരേ സ്വപ്നങ്ങളും
മാത്രം ...
നിഴലായി നിലാവായി
മഞ്ഞായി മഴയായി
സ്വപ്ങ്ങള് ചേര്‍ത്ത് പിടിച്ചാ
ഇടനാഴിയില്‍
പരിഭവം പറയാതെ
പിണങ്ങാതെ
രണ്ടു മിഴിനീര്‍തുള്ളികള്‍
ചേര്‍ന്ന് ഒഴുകുന്നു....!!
ഈ ജന്മം കൊഴിയുവോളം
അക്ഷരങ്ങളായി സ്പന്ധികാം
നമ്മുക്ക്
ഇനിയൊരു ജന്മമുണ്ടെങ്കില്
നിന്റെ മോഹമായ് ഞാന്‍ നിന്നിലലിയാം..
നിന്റെ മാത്രമായി...
പൂര്‍ത്തിയാക്കാനാകാത്ത ചിത്രം പോലെ...
എങ്ങോ പോയ് മറഞ്ഞ കിനാവു പോലെ...
പാടാന്‍ മറന്ന വരികള്‍ പോലെ...
...ആര്‍ദ്രമായ പ്രതീക്ഷയായ് നീയെന്നും...
മുത്തുമണികള്‍ ചിതറുന്ന നിന്റെ ചിരിയും
ഹ്യദയത്തില്‍ ചെന്നെത്തുന്ന നിന്റെ മിഴി ചലനങ്ങളും,
എല്ലാം എന്നില്‍ സ്നേഹനൊമ്പരത്തിന്റെ
കണികകളായ് കുടികൊള്ളട്ടെ.....
:(
പകല്‍ അസ്തമിക്കുമ്പോള
് എന്റെ ഏകാന്തമായ ഓര്‍മകള്‍
വാഴ്വിന്റെ അനന്തമായ വീഥികളില്‍..
അലയുവാന്‍ തുടങ്ങും...
പകലുകളുടെ ആരവത്തില്‍
എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലെ നിശ്വാസങ്ങള്‍,
ആളൊഴിഞ്ഞ
വഴിയമ്പലത്തിലെ കരിയിലകളുടെ നിശബ്ദമായ
ഞരക്കങ്ങള്‍ക്കൊപ്പം ,
ആര്‍ക്കോവേണ്ടി വെറുതേ കൊതിക്കുന്നു...